ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 86

ഞാൻ ഫോൺ മാറ്റി പണി ചെയ്തു തീർത്തു കൊണ്ട് ഇറങ്ങി. തിരിച്ചു ഞാനും ഫ്രണ്ട്സും കൂടി എറണാകുളത്ത് വാടകക്ക് എടുത്ത റൂമിൽ എത്തി ഫ്രഷായതും എന്റെ മൊബൈൽ റിങ് ചെയ്തു.

“ഗായത്രി ശിവ കാളിങ്”

എന്ന് ട്രൂ കാളർ അതിന് മുകളിൽ തെളിഞ്ഞതും ഞാൻ ഒരു പുഞ്ചിരിയോടെ ഫോൺ എടുത്തു.

“ഇന്നും മറന്നല്ലേ കഷ്ടമുണ്ട് കെട്ടോ എന്നും ഞാൻ തന്നെ ഓർമിപ്പിക്കണം എന്ന് വച്ചാൽ.”

ഫോൺ എടുത്തതും അവിടെ നിന്നും വരുന്ന പരിഭവം നിറഞ്ഞ ആ ശബ്ദം കേട്ടു.

“എന്റെ ഗായു നി ഇങ്ങനെ പറയാതെ നിനക്ക് അറിയില്ലേ ഈ ഇയർ ഏൻഡ് ആകുമ്പോൾ ഉള്ള തിരക്ക് അല്ലെങ്കിൽ എന്നും വർക്ക്‌ ഫ്രം ഹോം എടുത്തു വീട്ടിൽ തന്നെ ഉണ്ടാവാറില്ലേ.”

“പിന്നെ എന്ത് തിരക്ക് ഉണ്ടെങ്കിലും എന്നെങ്കിലും എന്നെ ആദ്യം വിളിക്കാറുണ്ടോ എന്നും ഞാൻ തന്നെ അല്ലെ വിളിക്കാറ്”

“ക്ഷമിക്ക് എന്റെ ഗായു അന്നത്തെ പോലെ തന്നെ ഇന്നും ഞാൻ ദിവസം മറന്നതാ സോറി. ഞാൻ നാളെ വൈകുന്നേരം തിരിചെത്തും അപ്പോൾ നിന്റെ പരിഭവം മുഴുവൻ തീർക്കാം കെട്ടോ.”

അതും പറഞ്ഞു അവളുടെ പരിഭവം ഒക്കെ തീർത്തു അവൾ എനിക്ക് ഇന്ന് അയച്ച മെസ്സേജും നോക്കി ഞാൻ കടന്നു.

“ഹാപ്പി ഏപ്രിൽ ഫൂൾ ❣️ & ലവ് ആനിവേഴ്സറി ഡിയർ ❣️”

6 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കഥാനായകൻ

      ❣️

  2. Super luv stry ? I like it?
    Eniyum ithupole nalla stry kal ezhutuu??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Comments are closed.