ആരുമോൾക് ഡ്രസ്സ് എടുത്തുകൊണ്ട് ഇരിക്കുമ്പോൾ ആണ് എന്റെ ചുമരിൽ ഒരു കയ്യ് വന്നുപതിഞ്ഞത്…..
ഹലോ മാഡം
(നന്ദുവും നന്ദുവിന്റെ ഒപ്പം ഗായത്രിയും ആയിരുന്നു )
മ്മ് എന്താ ഇവിടെ
അത് മാഡം മോളായിട് ചെറിയ പർച്ചയ്സ്..
മ്മ്.. ” അവൾ കനത്തിൽ ഒന്ന് മൂളി
ആഹ് സമയം അവൻ എങ്ങോട്ടോ നോക്കിയിട്ട് അവളെ നോക്കി പറഞ്ഞു
മാഡം ഒരു ഉപകാരം ചെയ്യുമോ…
മ്മ് എന്താ….
മോളോ ഒന്ന് നോക്കുമോ കുറച്ചു നേരത്തേക്ക് എന്റെ പെയ്സ് കാറിൽ വെച് മറന്നു പാർക്കിങ്ങിൽ പോയി എടുത്ത് വരായിരുന്നു…
മ്മ് ശരി പോയിട്ട് വാ….
അവൻ പോയി കയിഞ്ഞ് അവൾ ആഹ് കുട്ടിയോട് സംസാരിച്ചു എന്തോ അവനോടുള്ള ദേഷ്യം കുട്ടിയോട് കാണിക്കാൻ അവൾക്ക് തോന്നിയില്ല …
ഓരോ ഡ്രെസ്സും അവൾക് വെച്ച് നോക്കി അവളോട് ഓരോ വിശേഷങ്ങൾ തിരക്കി….
മോളെ അമ്മ വന്നില്ലേ കൂടെ…… “”ഗായത്രി
കൊള്ളാം നല്ല സ്റ്റോറി ഡയലോഗ് ആരാണ് പറയുന്നത് എന്നു മനസിലാവുന്നില്ല അതു ഒന്നു ശെരി ആക്ക അക്ഷര തെറ്റ് അതു മാറ്റിയാൽ നന്നായിരിക്കും നല്ല കഥ ആണൂ nxt part ഉണ്ടനെ ഉണ്ടാവോ കാത്തിരിക്കുന്നു സിദ്ധുവിന്റ ജീവിതത്തിൽ എന്താണ് നടന്നത് എന്നു അറിയാൻ ആ കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചു അല്ലെ ആരാധ്യ വില്ലത്തി യുടെ പേര് അല്ലെ അതു അല്ലെ ആ കുട്ടിക്ക് കൊടുത്തത് നന്ദു അവനെ തെറ്റിധരിച്ചു അല്ലെ ആ കുട്ടിയുടെ അച്ഛനും അമ്മയും സിദ്ധുന്റെ ചേട്ടനും ആളുടെ ഭാര്യയും അല്ലെ അതോ chechi ആണൊ അവന്റെ ബന്ധു
Mistakes und shari aakam, eppo chodhicha chodhyathinu adutha partil kurachekilum utharam kittum adutha part submit cheythittud publish ennalekil naale varumayirikum onnumathram parayam twistukal avasikunnilla kathirikuka
നല്ല ഒരു twist
പെട്ടന്ന് scene mariyapol മനസില്‍ ആകാൻ കുറച്ച് ബുദ്ധിമുട്ടി
അക്ഷര തെറ്റുകള്‍ എവിടെ ഒക്കെയായി വായനയുടെ സുഖം കളയുന്നു
അടുത്ത ഭാഗത്തിനായി waiting ❤️❤️
Ok sraddhikam
Nalla kadhayaan but manasilaakki edukkan oru budhimutt unnd onnoode onn vishdhamaayi ezhuthaamo???
വളരെ നന്നായിട്ടുണ്ട് ഈ part വായിച്ചപ്പോൾ super star അജിത്തിന്റെ movie ലെ ഒരു ഭാഗം ആണു മനസ്സിൽ വന്നത് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Bayankara speed eni chilappo varanullathano sarikum story? Ee part enik full confusion aanu …. onnude 1st thott vayikkatte?✌
നന്നായിട്ടുണ്ട്
ആരാധ്യ ഒരു കുഞ്ഞ് mystery ആയി തോന്നുന്നു
Waiting for next… ??❤️❤️
Bro super …but eni ezhuthumbol… Diaulog ara parayunne ennu kudi ezhuthiyal nannayirunn
Good story & waiting for the next part. Please add some more pages, its my request.
സൂപ്പർ ബ്രോ. കുറച്ച് ആക്ഷര ചെറ്റുകൾ ഉണ്ട്.അടുത്ത part ഇത്തിരി
പേജ് ക്കൂട്ടി പെട്ടെന്ന് തന്നെ തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks for ur supporting comment submit cheythapo 2,3pagukal edit cheythapo miss aayi eani sradhicholam
Eppo ittath submit cheythapo edittinginte edayil deleat aayipoya baagama malayalathil tipe cheyyan eppo time illathathukond aanu eppo manglishil evide itteth pattumekil vaayikane
Pittenu raavile avan mole schoolil kond aaki st marysil 1st standardil aanu aval padikunne avide vech avan oru penkuttiye kandath aval vere aarum alla avante cousin aaanu gouri aval avide higher secondary teacher aanu evarude veedinte aduth thanne aanu avalum thaamasikunnath satharana avalude koode aanu aarune vidar ennale ammavan paranjirunnu avale kaanan aarokeyo varunnuenu pakshe kalyanathinu eppol oru intrestum illathathukond aval vtl ninnu chadi ulla varavaa
Annit avalod samsarich aarun oru tattayum paranj avan nere officilek pokum avide chellumbol aarem kaanunilla allavarum MD yude cabinilanu
Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum
Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum
Appol baaki ullavarum iragi varum athil sneha anna oru penkutty und avalk avane oru nottam und aval vannu avanod kurach kaththii adichit aval pokan neram MD sidhunod chellan paranjenu paranj pokum
Avan roomil chellumbol thanne late aayathinu avane aval kure cheetha parayum avane kond madom annu vilipikum
Annit avante aduth vannu baakilot neegi meshayude mukalil kayari irunnu sigarate kathich avante mukathek oothum
Ennit avante shirtinu kuthipidich chodhikum ninne orupad snehichittalle ullu Anne nthina chadhichath annu
Avan pettenu kayy thattimattum pls athonum annod eani parayanda athoke kayinjathanu madom pls
Mm njn eppo avane thodumpol avan pidikunnilla annuparanj aval onnukoode cigarate valich avante mukathek oothum annit material purachase cheyth report pettenu avanod kond varan paranj chairil poyi irikum
Ente ponnu bro ithu endha rajadhani ano
First 2,3page miss aayi poyi atha agane thonniye
❤
അടിപൊളി ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?