ഡോക്ടർ icu നിന്നു പുറത്തിറങ്ങി എന്റെ അടുത്തേക് വന്നു……
She is all right ഇപ്പൊ ബോധം വന്നിട്ടുഡ് തന്നെ കാണണം എന്ന് പറഞ്ഞു തനിക് കയറി കാണാം…””ഡോക്ടർ
ഞാൻ അകത്തേക്കു വന്നപ്പോൾ അവൾ ഫോണിൽ ആരോടോ സംസാരിക്കുവാർന്നു എന്നെ കണ്ടപ്പോൾ ഫോൺ കട്ട് ചെയ്തിട്ട് അടുത്തുള്ള കസാരയിൽ ഇരിക്കാൻ പറഞ്ഞു….
താങ്ക്സ് എന്റെ ജീവൻ രക്ഷിച്ചതിനു……
ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…
ഇട്സ് ഓക്കേ ഞാൻ അല്ലെ വേറെ ആരെകിലും ചെയ്തേഞ്ഞേ…
പിന്നെ മദ്യപിച്ചു വണ്ടി ഓടിക്കുന്നത് അത്ര നല്ലതല്ല…
ഇവിടെ കൊണ്ട് വന്നു പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു താൻ മദ്യപിച്ചിരുന്നെന്നു
ഒരു നേർത്ത പുഞ്ചിരി മാത്രം അവൾ എനിക് തന്നു…
പിന്നെ ഞങൾ പരസ്പരം പരിചയപെട്ടു
അവൾടെ പേര് ഗൗരി എന്നാണെന്നും അച്ഛനും അമ്മേം സ്റ്റേറ്റ്സ്സിൽ ആണെന്നും തറവാട് ഇവിടെ ആണ് അവരെ ഓക്കേ കാണാൻ വന്നതാ കുറച്ചു കാലം ഇവിടെ ഉണ്ടാകും എന്നൊക്കെ…
കുറച്ചു കയിഞ്ഞ് അവളുടെ അമ്മാവൻ വന്നു..
ഒരു പാവം മനുഷ്യൻ അദ്ദേഹത്തെ എനിക് പരിചപ്പെടുത്തി തന്നു രാത്രി തൊട്ടു അവൾക് അവിടെ കൂട്ടിരിക്കുന്നത് കൊണ്ട് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു
പോകും മുൻപ് എന്റെ നമ്പർ അവൾ വാങ്ങൻ മറന്നില്ല
വീട്ടിൽ ചെന്ന് ഒന്ന് കിടന്നു കണ്ണുതുറന്നപ്പോളേക്കും സമയം 9മണി ആയി ദൈവമേ ഇന്നവൾ എന്നെ കൊല്ലും….
കൊള്ളാം നല്ല സ്റ്റോറി ഡയലോഗ് ആരാണ് പറയുന്നത് എന്നു മനസിലാവുന്നില്ല അതു ഒന്നു ശെരി ആക്ക അക്ഷര തെറ്റ് അതു മാറ്റിയാൽ നന്നായിരിക്കും നല്ല കഥ ആണൂ nxt part ഉണ്ടനെ ഉണ്ടാവോ കാത്തിരിക്കുന്നു സിദ്ധുവിന്റ ജീവിതത്തിൽ എന്താണ് നടന്നത് എന്നു അറിയാൻ ആ കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചു അല്ലെ ആരാധ്യ വില്ലത്തി യുടെ പേര് അല്ലെ അതു അല്ലെ ആ കുട്ടിക്ക് കൊടുത്തത് നന്ദു അവനെ തെറ്റിധരിച്ചു അല്ലെ ആ കുട്ടിയുടെ അച്ഛനും അമ്മയും സിദ്ധുന്റെ ചേട്ടനും ആളുടെ ഭാര്യയും അല്ലെ അതോ chechi ആണൊ അവന്റെ ബന്ധു
Mistakes und shari aakam, eppo chodhicha chodhyathinu adutha partil kurachekilum utharam kittum adutha part submit cheythittud publish ennalekil naale varumayirikum onnumathram parayam twistukal avasikunnilla kathirikuka
നല്ല ഒരു twist
പെട്ടന്ന് scene mariyapol മനസില്‍ ആകാൻ കുറച്ച് ബുദ്ധിമുട്ടി
അക്ഷര തെറ്റുകള്‍ എവിടെ ഒക്കെയായി വായനയുടെ സുഖം കളയുന്നു
അടുത്ത ഭാഗത്തിനായി waiting ❤️❤️
Ok sraddhikam
Nalla kadhayaan but manasilaakki edukkan oru budhimutt unnd onnoode onn vishdhamaayi ezhuthaamo???
വളരെ നന്നായിട്ടുണ്ട് ഈ part വായിച്ചപ്പോൾ super star അജിത്തിന്റെ movie ലെ ഒരു ഭാഗം ആണു മനസ്സിൽ വന്നത് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Bayankara speed eni chilappo varanullathano sarikum story? Ee part enik full confusion aanu …. onnude 1st thott vayikkatte?✌
നന്നായിട്ടുണ്ട്
ആരാധ്യ ഒരു കുഞ്ഞ് mystery ആയി തോന്നുന്നു
Waiting for next… ??❤️❤️
Bro super …but eni ezhuthumbol… Diaulog ara parayunne ennu kudi ezhuthiyal nannayirunn
Good story & waiting for the next part. Please add some more pages, its my request.
സൂപ്പർ ബ്രോ. കുറച്ച് ആക്ഷര ചെറ്റുകൾ ഉണ്ട്.അടുത്ത part ഇത്തിരി
പേജ് ക്കൂട്ടി പെട്ടെന്ന് തന്നെ തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks for ur supporting comment submit cheythapo 2,3pagukal edit cheythapo miss aayi eani sradhicholam
Eppo ittath submit cheythapo edittinginte edayil deleat aayipoya baagama malayalathil tipe cheyyan eppo time illathathukond aanu eppo manglishil evide itteth pattumekil vaayikane
Pittenu raavile avan mole schoolil kond aaki st marysil 1st standardil aanu aval padikunne avide vech avan oru penkuttiye kandath aval vere aarum alla avante cousin aaanu gouri aval avide higher secondary teacher aanu evarude veedinte aduth thanne aanu avalum thaamasikunnath satharana avalude koode aanu aarune vidar ennale ammavan paranjirunnu avale kaanan aarokeyo varunnuenu pakshe kalyanathinu eppol oru intrestum illathathukond aval vtl ninnu chadi ulla varavaa
Annit avalod samsarich aarun oru tattayum paranj avan nere officilek pokum avide chellumbol aarem kaanunilla allavarum MD yude cabinilanu
Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum
Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum
Appol baaki ullavarum iragi varum athil sneha anna oru penkutty und avalk avane oru nottam und aval vannu avanod kurach kaththii adichit aval pokan neram MD sidhunod chellan paranjenu paranj pokum
Avan roomil chellumbol thanne late aayathinu avane aval kure cheetha parayum avane kond madom annu vilipikum
Annit avante aduth vannu baakilot neegi meshayude mukalil kayari irunnu sigarate kathich avante mukathek oothum
Ennit avante shirtinu kuthipidich chodhikum ninne orupad snehichittalle ullu Anne nthina chadhichath annu
Avan pettenu kayy thattimattum pls athonum annod eani parayanda athoke kayinjathanu madom pls
Mm njn eppo avane thodumpol avan pidikunnilla annuparanj aval onnukoode cigarate valich avante mukathek oothum annit material purachase cheyth report pettenu avanod kond varan paranj chairil poyi irikum
Ente ponnu bro ithu endha rajadhani ano
First 2,3page miss aayi poyi atha agane thonniye
❤
അടിപൊളി ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?