ആരാധ്യ 2 [Suhail] 150

 

അതെ സിദ്ധാർഥ് സയിറ്റിൽ തേപ്പൊക്കെ കൃത്യമായി നടക്കുന്നുണ്ടാല്ലോ…. ഭുദ്ധിമുട്ടുടേൽ പയറണം…

 

ഞാൻ അവനെ ആക്കി ചോദിച്ചതാണെന്നു മനസിലായിട്ടും ഒരു നിർവികാരത്തിയോടെ ആണ് റൂമിൽ വിട്ടു പോയത്….

 

***************************

 

പിന്നിടുള്ള ദിവസങ്ങളിൽ ഞാൻ അവനെ ഒരുപാട് പണികൊടുത്തു ശാരീരകവും മാനസികവും ആയി അവനെ തളർത്തുമ്പോളും മനസിന് അവനോട് ഉള്ള പക കുറക്കാൻ പറ്റുന്നില്ലായിരുന്നു…

 

 

ഇന്നും പതിവുപോലെ ലേറ്റ് ആയി ആണ് ഓഫീസിൽ നിന്നു ഇറങ്ങിയത് ബൈക്ക് ഓടിക്കുമ്പോളും ചിന്ത അവളെ കുറിച്ചായിരുന്നു

 

 

അവൾ ഓരോരോ കാര്യം പറഞ്ഞു ഇന്നും നെഞ്ചത്ത് കയറി എല്ലാം എന്റെ തെറ്റാണു കൂടെ ഉണ്ടാകുമെന്നു വാക്ക് കൊടുത്തിട്ട് കടന്നുകളഞ്ഞ ആളാണ് ഞാൻ ഇതൊക്കെ ഞാൻ അനുഭവിക്കണം

 

പെട്ടെന്ന് ഫ്രന്റിൽ ഒരു ബിഎംഡ കാർ വന്നു പോസ്റ്റിൽ ഇടിച്ചു നിന്നു…

 

വണ്ടി സൈഡിൽ ഒതുക്കി അപകടം പറ്റിയ വണ്ടിയുടെ അടുത്ത് എത്തിയപോളെക്കും കാറിന്റെ ഡോർ തുറന്നു ഒരു സുദാരിയായ യുവതി ഇറങ്ങി ശ്വാസം എടുക്കാൻ കഷ്ടപ്പെടുന്നതാണ് കണ്ടത്….

 

നേരെ അവരുടെ അടുത്ത് പോയി എന്ത് പറ്റിയെന്നു പറഞ്ഞു അശ്വസിപ്പിച്ചപ്പോൾ അവൾ എന്റെ കൈകളിലേക് ബോധം കെട്ടുവീണ്…. അടുത്തുന്നോരു വണ്ടി കൈകട്ടി അവളെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ മാത്രം ആയിരുന്നു അപ്പൊ തോന്നിയെ….

 

 

ഹോസ്പിറ്റൽ

 

 

മണിക്കൂർ കുറെ ആയി icu വിന്റെ മുമ്പിൽ നില്കാൻ തുടങിയിട്ട് ഇതുവരെ ആയും ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല ആ കുട്ടിക്ക് ഒന്നും വരാതിരുന്നാൽ മതി ആയിരുന്നു……

 

18 Comments

  1. കൊള്ളാം നല്ല സ്റ്റോറി ഡയലോഗ് ആരാണ് പറയുന്നത് എന്നു മനസിലാവുന്നില്ല അതു ഒന്നു ശെരി ആക്ക അക്ഷര തെറ്റ് അതു മാറ്റിയാൽ നന്നായിരിക്കും നല്ല കഥ ആണൂ nxt part ഉണ്ടനെ ഉണ്ടാവോ കാത്തിരിക്കുന്നു സിദ്ധുവിന്റ ജീവിതത്തിൽ എന്താണ് നടന്നത് എന്നു അറിയാൻ ആ കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചു അല്ലെ ആരാധ്യ വില്ലത്തി യുടെ പേര് അല്ലെ അതു അല്ലെ ആ കുട്ടിക്ക് കൊടുത്തത് നന്ദു അവനെ തെറ്റിധരിച്ചു അല്ലെ ആ കുട്ടിയുടെ അച്ഛനും അമ്മയും സിദ്ധുന്റെ ചേട്ടനും ആളുടെ ഭാര്യയും അല്ലെ അതോ chechi ആണൊ അവന്റെ ബന്ധു

    1. Mistakes und shari aakam, eppo chodhicha chodhyathinu adutha partil kurachekilum utharam kittum adutha part submit cheythittud publish ennalekil naale varumayirikum onnumathram parayam twistukal avasikunnilla kathirikuka

  2. നല്ല ഒരു twist
    പെട്ടന്ന് scene mariyapol മനസില്‍ ആകാൻ കുറച്ച് ബുദ്ധിമുട്ടി
    അക്ഷര തെറ്റുകള്‍ എവിടെ ഒക്കെയായി വായനയുടെ സുഖം കളയുന്നു

    അടുത്ത ഭാഗത്തിനായി waiting ❤️❤️

    1. Ok sraddhikam

  3. Nalla kadhayaan but manasilaakki edukkan oru budhimutt unnd onnoode onn vishdhamaayi ezhuthaamo???

  4. വളരെ നന്നായിട്ടുണ്ട് ഈ part വായിച്ചപ്പോൾ super star അജിത്തിന്റെ movie ലെ ഒരു ഭാഗം ആണു മനസ്സിൽ വന്നത് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  5. Bayankara speed eni chilappo varanullathano sarikum story? Ee part enik full confusion aanu …. onnude 1st thott vayikkatte?✌

  6. നന്നായിട്ടുണ്ട്
    ആരാധ്യ ഒരു കുഞ്ഞ് mystery ആയി തോന്നുന്നു
    Waiting for next… ??❤️❤️

  7. Bro super …but eni ezhuthumbol… Diaulog ara parayunne ennu kudi ezhuthiyal nannayirunn

  8. Good story & waiting for the next part. Please add some more pages, its my request.

  9. സൂപ്പർ ബ്രോ. കുറച്ച് ആക്ഷര ചെറ്റുകൾ ഉണ്ട്.അടുത്ത part ഇത്തിരി
    പേജ് ക്കൂട്ടി പെട്ടെന്ന് തന്നെ തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks for ur supporting comment submit cheythapo 2,3pagukal edit cheythapo miss aayi eani sradhicholam

  10. Eppo ittath submit cheythapo edittinginte edayil deleat aayipoya baagama malayalathil tipe cheyyan eppo time illathathukond aanu eppo manglishil evide itteth pattumekil vaayikane

  11. Pittenu raavile avan mole schoolil kond aaki st marysil 1st standardil aanu aval padikunne avide vech avan oru penkuttiye kandath aval vere aarum alla avante cousin aaanu gouri aval avide higher secondary teacher aanu evarude veedinte aduth thanne aanu avalum thaamasikunnath satharana avalude koode aanu aarune vidar ennale ammavan paranjirunnu avale kaanan aarokeyo varunnuenu pakshe kalyanathinu eppol oru intrestum illathathukond aval vtl ninnu chadi ulla varavaa

    Annit avalod samsarich aarun oru tattayum paranj avan nere officilek pokum avide chellumbol aarem kaanunilla allavarum MD yude cabinilanu

    Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum

    Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum

    Appol baaki ullavarum iragi varum athil sneha anna oru penkutty und avalk avane oru nottam und aval vannu avanod kurach kaththii adichit aval pokan neram MD sidhunod chellan paranjenu paranj pokum

    Avan roomil chellumbol thanne late aayathinu avane aval kure cheetha parayum avane kond madom annu vilipikum
    Annit avante aduth vannu baakilot neegi meshayude mukalil kayari irunnu sigarate kathich avante mukathek oothum
    Ennit avante shirtinu kuthipidich chodhikum ninne orupad snehichittalle ullu Anne nthina chadhichath annu

    Avan pettenu kayy thattimattum pls athonum annod eani parayanda athoke kayinjathanu madom pls

    Mm njn eppo avane thodumpol avan pidikunnilla annuparanj aval onnukoode cigarate valich avante mukathek oothum annit material purachase cheyth report pettenu avanod kond varan paranj chairil poyi irikum

  12. Ente ponnu bro ithu endha rajadhani ano

    1. First 2,3page miss aayi poyi atha agane thonniye

  13. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Comments are closed.