ആയുഷ്കാലം 3 [N-hobbitwritter] 100

അവൻ അതിന് പിന്നാലെ ഓടി

എന്തിനാണ് അവൻ അതിനെ പിന്തുടരുന്നത് എന്ന് അവന് പോലും ബോധ്യം ഉണ്ടായിരുന്നില്ല അവൻ ഓടി ആ വഴിയിൽ എത്തി

അതിനെ കാണുന്നില്ല

അവൻ ആ വഴിക്ക് കേറി നടന്നു അല്പം സ്പീഡിൽ

നല്ല മിന്നൽ അടിക്കുന്നുണ്ട് നല്ല കാറ്റും.മരത്തിൽ ഉള്ള ഒരു മുങ്ങ അവൻ പോകുന്നത് നോക്കി നിന്നു എങ്ങും ഇരുട്ട് നിറഞ്ഞ ചെറിയ നീല മയം

അവൻ കുളത്തിന്റെ അടുത്ത് എത്തിയിരുന്നു

ആ രൂപം കുളത്തിന്റെ സ്റ്റെപ് ഇറങ്ങി പോയി പിന്നാലെ അവനും

ശേഷം ആ രൂപം ഒന്ന് നിന്നതിനു ശേഷം കുളത്തിലേക് ഇറങ്ങി നടന്നു അതിന്റെ തോൾ വരെ വെള്ളം മുങ്ങി

അവൻ ആ രൂപത്തെ സൂക്ഷിച്ചു നോക്കി പെട്ടെന്ന് ആ രൂപം അവന് നേരെ തിരിഞ്ഞു

വെള്ള തൊലിയുള്ള രോമം ഇല്ലാത്ത കുർത്ത പല്ലുകൾ ഉള്ള കരിനില്ല ഉണ്ട കണ്ണുകൾ ഉള്ള എന്നാൽ മൂക്കില്ലാത്ത ഒരു ഭയാനക രൂപം അതിന്റെ പല്ലിന്റെ ഇടയിൽ മുഴുവൻ രക്‌ത കറ

അവനെന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി

പെട്ടെന്ന് ആ രൂപം അതിലേക്ക് മുങ്ങി പോയി അവൻ ടോർച് അങ്ങോട്ട്‌ അടിച്ചു നോക്കി

കുറച്ചു നേരം കഴിഞ്ഞപ്പോൾ വെള്ളത്തിന്റെ ഉപരിതലത്തിൽ നിന്നും ചൂട് ആവി പരക്കാൻ തുടങ്ങി വെള്ളം തിളച്ചു മറിയുന്നത് പോല്ലേ

ഇതോടകം ആ വെള്ളം നിറം മാറി ഒരു രക്ത വർണം ആയി മാറിയിരുന്നു നല്ല കട്ടിയുള്ള രക്ത കുളം

പെട്ടെന്ന് ആകാശത്തു നിന്നും ഒരു വലിയ ശബ്ദം പുറപ്പെട്ടു

ഫ്യു…. “””””””

“”””’

ധ്റും…. ധ്റും….. “”””””

അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത് ആകാശത്തു നിന്നും ഒരു വെളിച്ചം അടുത്ത് വരുന്നു. അത് ഒരു വലിയ ഓറഞ്ച് നിറം ഉള്ള വെളിച്ചമുള്ള ഒരു വൃത്തം. അത് കുതിച്ചു വരുന്നു കറങ്ങി കൊണ്ട്. അവൻ പേടിച്ചു കൊണ്ട് കുറച്ചു പിന്നിലേക്ക് നിന്നു

ആ വൃത്തം അടുക്കും തോറും അവിടം ആകെ ഒരു ഓറഞ്ചും നിലയും കലർന്ന വെളിച്ചം പരക്കാൻ തുടങ്ങി

ആ വൃതം നേരെ വന്നു കുളത്തിന്റെ മുകളിൽ ആയി വന്നു പതിച്ചു എന്നാൽ മുട്ടിയില്ല കുളത്തിൽ നിന്നും ഒരടി പൊങ്ങി ആയിരുന്നു അത് വലിയ ഭീമൻ വെളിച്ചമുള്ള വൃതം നടുക്ക് ഒരു നീല വൃത്തം

അതിൽ കുറെ ലിപികളും ആ വൃത്തം കറങ്ങി കൊണ്ടിരുന്നു

അവൻ ഒന്നും മനസ്സിലാവാതെ അതിനെ നോക്കി നിന്നു.

(ബാക്കി ഭാഗം ലഭിക്കാൻ – Pl  ?   

n-hobbitwritter )

 

കുറച്ചു കഴിഞ്ഞു ആ വൃത്തം നേരെ കുത്തനെ നിവർന്നു നിന്നു കറങ്ങാൻ തുടങ്ങി അതിൽ നിന്നും കുറെ വർണത്തിൽ ഉള്ള വെളിച്ചത്തിന്റെ കണികകൾ അതിൽ നിന്നും തെറിക്കാനും അവിടം മുഴുവൻ പരക്കാനും തുടങ്ങി പ്രകാശിക്കുന്ന മണൽ തരികൾ വിതറിയ പോലെ

പെട്ടെന്ന് കുളത്തിൽ നിന്നും ഒരു രൂപം ഉയർന്നു വന്നു അത് കുളത്തിന്റെ മുകളിൽ വന്നു നിന്നു

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *