ആയുഷ്കാലം 2 [N-hobbitwritter] 93

തിയോ : ആ കഴിവെറി എന്നും എനിക്ക് ഒരു ശല്യം ആണ് അവന്റെ കയ്യിൽ നിന്നും വാങ്ങുന്ന പകുതി വിലക്ക് ആണ് നീ തന്നത് അതുകൊണ്ട് ഞാൻ വാങ്ങി ദാറ്റ്‌ ഈസ്‌ ബിസിനസ് എന്ന് കരുതി ആരേലും അവനോട് മുട്ടാൻ പോവുമോ….

ചോങ് : അതിന് ഞാൻ അല്ലേ അവന്റെ ചരക്ക് എടുത്തത് കുറെ കാലം ആയി അവൻ കാരണം എനിക്ക് ചൈനയിൽ പോലും ഡ്രഗ്സും ഒന്നും തന്നെ വിൽക്കാൻ പറ്റാത്ത അവസ്ഥ ആയി..അതുകൊണ്ടാ എന്റെ ഉള്ള ഒരു ആളെ അവന്റെ കൂടെ നിർത്തി അവന്റെ ചരക്ക് അടിച്ചു മാറ്റി അവനു തന്നെ പണി കൊടുത്തത് ഇനി അത് എന്ത് തന്നെ ആയാലും ഞാൻ ഡീൽ ചെയ്തോളാം….

തിയോ : നീ ഇനിയും അവനെ നിസാരം ആയിട്ടാ കണക്കാക്കുന്നെ “wolf” അവൻ…

അവൻ..ചെന്നായെടെ തനി പകർപ്പാ. ഒരു ചെകുത്താൻ അതുകൊണ്ടു അവനോട് ആർക്കേലും മുട്ടണം എന്ന് ഉണ്ടെകിൽ പള്ളിമുറ്റത് ഒരു കുഴി വെട്ടി ഇടുന്നത് നല്ലതായിരിക്കും…..ഭൂമിയിൽ ഒരു ചെകുത്താൻ ഉണ്ടെകിൽ അതിന് ഒറ്റ പേരെ ഉള്ളു വോൾഫ്…അവന്റെ കൈകൊണ്ട് ചാവുന്നതിനെകാൾ നല്ലത് സ്വന്തം തോക് കൊണ്ട് ചാവുന്നതാ…HE IS THE SADIST MAN I EVER SEEN….

 

ചോങ് : ഞാൻ എന്ത് വേണം എന്നാ നീ പറയുന്നേ

ചോങ് ചെറുതായി ഒന്ന് പേടിച്ചിരുന്നു എന്നാലും അത് അയാൾ പുറത്ത് കാണിച്ചില്ല…

തിയോ : അവനുമായി ഒരു കരാറിൽ എത്താം ഈ പ്രശ്നം സംസാരിച്ചു തീർക്കാം എന്നാലേ എന്റെ റൂട്ടും ക്ലിയർ ആവു.. അതുകൊണ്ടു അവന്റെ കയ്യിൽ നിന്നും നീ എടുത്ത ആ 300 പെൺകുട്ടികളുടെ പണം നീ അവനു കൊടുക്കണം

ചോങ് : നീ എന്താ ആളെ കളിയാക്കുവാണോ… അവന്റെ ചരക്ക് ഞാൻ നിനക്ക് തന്നു ഇപ്പോൾ അതിന്റെ പണം ഞാൻ അവനു കൊടുക്കണം എന്നോ…

തിയോ: നീ തന്ന ചരക്ക് എല്ലാം കേറി പോയി so പകുതി പണം ഞാൻ തരാം.ബാക്കി നീ എടുക്കണം വോൽഫും ആയി ഒരു compromise ൽ എത്താം… ഇതിൽ നിനക്കും എനിക്കും ഗുണം മാത്രമേ ഉണ്ടാവു….

ചോങ് : എന്ത് ഗുണം

തിയോ : ചെകുത്താനെ പിണക്കുന്നതിനേക്കാൾ നല്ലത് കൂടെ നിന്ന് തക്കം കിട്ടുമ്പോ പിന്നിൽ നിന്നും ഇല്ലാണ്ട് ആകുന്നത് അല്ലേ അതുകൊണ്ട് നമ്മൾ ഒരുമിച്ചു നിന്നാൽ വോൾഫിനെ തക്കം നോക്കി എന്നെന്നേക്കും ആയി പറഞ്ഞയക്കാം പിന്നെ നിനക്ക് നിന്റെ ചൈനയും പിന്നെ ഞാൻ ആയിരിക്കും അടുത്ത wolf എന്ത് പറയുന്നു ചോങ് കൂടെ നിക്കുന്നോ….ശക്തികൊണ്ട് അവനെ ആർക്കും നേരിടാൻ പറ്റില്ല ബുദ്ധികൊണ്ട് നമ്മുക്ക് ഒന്ന് കളിച് നോകാം….

തിയോ തന്റെ കൈയിൽ ഉള്ള meth എടുത്ത് മുക്കിൽ ആഞ്ഞു വലിച്ചു കേറ്റികൊണ്ട് പറഞ്ഞു

ചോങ് : എങ്കിൽ എന്റെ ആളെ അവൻ അവിടെ പിടിച്ചു വച്ചേക്കുവാ അവനെ വിട്ട് തരാൻ പറയണം എന്താ….

തിയോ : ശെരി ഞാൻ അവനുമായി സംസാരിക്കാം… അപ്പൊ ഇനി ആ ചെകുത്താൻ വേണ്ട അവന്റെ മരണം നമ്മുടെ കൈ കൊണ്ട് ശെരിയല്ലേ

ചോങ് : മ്മ് അത് തന്നെയാ എനിക്കും വേണ്ടത് അവൻ ഇല്ലാതെ ആവണം…എന്നാ അവനെ വിളിക്ക് എന്നിട്ട് പറ ഇത് ഇവിടെ വച്ചു നിർത്താം എന്ന്..

തിയോ ഫോൺ എടുത്ത് അതിൽ ഡിറ്റോ എന്ന് പേരുള്ള ഒരു നമ്പറിലേക് വിളിച്ചു

റിങ് റിങ് റിങ്…….

4 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Nice story ?

    Page nte ennam koottanam enna oru suggestion mathre ully ???

    Keeep going ??

    1. Ivide idan nalla time und bro enno post cheythatha enna varuka enn thamburaan ariyam ?….almost ith 10 ayaathan chilak ariyam.. Ivide ayachitt publish avande?

  3. Keep going bro

Leave a Reply

Your email address will not be published. Required fields are marked *