ആയുഷ്കാലം 2 [N-hobbitwritter] 93

     ആയുഷ്കാലം

എപ്പിസോഡ്സീസൺ 1

https://ibb.co/JqsPTqy

ഈ കഥ എപ്പിസോഡ് 1 രണ്ടു പ്രാവിശ്യം പോസ്റ്റ്‌ ആയിട്ടുണ്ട് അവസാനം പോസ്റ്റ്‌ ചെയ്തത് അഡ്മിൻ ഒന്ന് ഡിലീറ്റ് ചെയ്യണം ✌️

?കഥയിൽ ആവിശ്യാനുസരണം violence ഉണ്ടാകും 

 

(കഥയുടെ അവസാന ഭാഗം ഒന്നും കൂടെ)

അവിടെ സിംഹാസനത്തിൽ ഇരുന്ന തലവൻ എഴുനേറ്റു വന്നു അവിടെ ബെൽറ്റ്‌ ചെയ്തു വച്ച ആളോട് ഒരു ചുരുട്ട് എടുത്തു കത്തിച്ചു കൊണ്ട് പറഞ്ഞു.

തലവൻ : നീ അത് ചെയ്യാൻ പാടില്ലായിരുന്നു….

അയാൾ അവിടെ ഉള്ള പൈപ്പിന്റെ വാൾവ് എടുത്തു ബെൽറ്റ്‌ ചെയ്ത ആളുടെ വായിലേക്ക് കുത്തി കയറ്റി അതിൽ ഉള്ള ബെൽറ്റ്‌ അയാളുടെ തലയുടെ പിന്നിൽ ആയി ലോക്ക് ചെയ്തു ശേഷം അവിടെന്നു കുറച്ചു ബാക്കിലേക് നിന്നു പെട്ടെന്ന് മുകളിൽ നിന്നും ഒരു ഗ്ലാസ്‌ കുട് വന്നു ആ ബെൽറ്റ്‌ ചെയ്ത ആളുടെ ഏരിയ ഫുൾ മുടി അയാൾ അതിന്റെ ഉള്ളിൽ ആയി അയാളുടെ കണ്ണുകൾ പേടിയാൽ വിറച്ചു

തലവൻ : “meet you in hell”

അയാൾ അവിടെ ഉള്ള ഒരാളോട് പറഞ്ഞു ശേഷം ഒരു സ്വിച്ച് ഞെക്കുകയും അതിവേഗതയിൽ ആ പൈപ്പിലൂടെ ലോകത്തിലെ ഏറ്റവും ഡെഡ്ലി ആയ .Fluoroantimonic acid അതിവേഗത്തിൽ വന്നു അയാളുടെ വായയിൽ നിറയാൻ തുടങ്ങി അയാൾ പിടയാൻ തുടങ്ങി മുഖവും വയറും ഉരുഗി ഒലിക്കാനും ആ ഗ്ലാസ് ആവരണത്തിന്റെ ഉള്ളിൽ നിറയെ പുക നിറഞ്ഞു കൂടെ അയാളുടെ നിലവിളിയും

ഇതൊക്കെ കേട്ട് ആ തലവൻ കയ്യിലെ ചുരുട്ട് വലിച്ചു കൊണ്ട് ഒരു ചെകുത്താനെ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു

………its just a beginning………..

 

[കഥ ഇതുവരെ ബാക്കിതുടർന്ന് വായിക്കു]

ഇതേ സമയം

×××××××××××××××××××××××××××××××××××

 ഫ്രാൻസിലെ ഒരു വലിയ വീട് 

×××××××××××××××××××××××××××××××××××

 

അവിടേക്കു റോൾസ് റോയ്‌സിൽ ഒരു 55 വയസ്സ് ഉള്ള ചൈനീസ് കാരനും അയാളുടെ ബോഡി ഗാർഡ്സും വന്നിറങ്ങി..

ശേഷം അവിടെ m4റും ആയി നിൽക്കുന്ന ഗാർഡ്സ് ആ ചൈന കാരെനെയും കൂടെ ഉള്ള വരെയും ചെക്ക് ചെയ്തു ശേഷം അവരെയും കൊണ്ട് ആ കൊട്ടാരം പോലെ ഉള്ള വീടിന്റെ അകത്തേക്കു പോയി….. അവരോട് അവിടെ ഉള്ള ഒരു വലിയ സോഫയിൽ ഇരിക്കാൻ പറഞ്ഞു…അയാൾ അവിടെ ഇരുന്നു അയാളുടെ സൈഡിൽ ആയി കൂടെ ഉള്ള ബോഡി ഗാർഡ്സും

പെട്ടെന്ന്..

bienvenue à mon nouvel ami “chong”

Bienvenue au Paradis de “Théo”…..

[french ഭാഷ]

(എന്റെ പുതിയ കൂട്ടുകാരാ ചോങ് നിനക്ക് തിയോ ടെ പറുദീസയിലേക്ക് സ്വാഗതം )

 

ആ കോട്ടാരത്തിന്റെ അകത്തായി വലിയ കോണിപടി ഇറങ്ങി വരുന്ന കറുത്ത പാന്റ് അണിഞ്ഞ കയ്യിൽ ഒരു കള്ള്കുപ്പിയും സൈഡിൽ ആയി പെണ്ണുകുട്ടികളും നെഞ്ചത് ഒരു സ്ത്രിയുടെ നഗ്നമായ ചിത്രം പച്ച കുത്തിയിരുന്ന ഒരു ഫ്രഞ്ച് കാരൻ. കൈകൾ നീട്ടി തന്റെ മുന്നിൽ ഇരിക്കുന്ന ചൈനക്കാരനോട് പറഞ്ഞു കൊണ്ട് കോണി പടി ഇറങ്ങി. അവിടെ അയാളുടെ മുന്നിൽ ആയി ഒരു സോഫയിൽ ഇരുന്നു അയാളുടെ സൈഡിൽ ആയി ആ പെൺകുട്ടികളും

ചോങ് : “theo” why did you ask me to come here. is there something important……

(തിയോ നീ എന്തിനാണ് എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് എന്തെങ്കിലും പ്രശ്നം അത്യാവശ്യ കാര്യം വല്ലതും )

മറുഭാഗത് നിന്നും തിയോ പൊട്ടി ചിരിച്ചു

ചോങ് : what so funny??

(എന്താണ് ഇത്ര ചിരിക്കാൻ )

( ഇനി സംഭാഷണം മലയാളത്തിൽ )

തിയോ : നിനക്ക് പെട്ടെന്ന് മരിക്കണം എന്ന് ഉണ്ടോ ചോങ്……

ചോങ് : മനസ്സിലായില്ല

തിയോ : നീ എനിക്ക് വിറ്റ മുഴുവൻ പെൺകുട്ടികളും andrews ന്റെ ചരക് ആണ്… അവനെ wolf എന്ന് വിളിക്കുന്നത് എന്തിനാണെന്ന കാര്യം നീ മറന്നോ

ചോങ് : അവനാരാ അതിന്. നീ എന്നെ പേടിപ്പിക്കുവാണോ എനിക്ക് ഒരു wolf നേം പേടി ഇല്ല നിനക്ക് ഇത്രയും പേടി ആണേൽ പിന്നെ നീ എന്തിനാ 300 പെൺകുട്ടികളെ എന്റെ കയ്യിൽ നിന്നും വാങ്ങിയത്

4 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Nice story ?

    Page nte ennam koottanam enna oru suggestion mathre ully ???

    Keeep going ??

    1. Ivide idan nalla time und bro enno post cheythatha enna varuka enn thamburaan ariyam ?….almost ith 10 ayaathan chilak ariyam.. Ivide ayachitt publish avande?

  3. Keep going bro

Leave a Reply

Your email address will not be published. Required fields are marked *