ആദ്യാനുരാഗം 1 [Hyper Maax] 141

 

“”ഓഹോ അപ്പോൾ ഇതായിരുന്നു അല്ലേ ആ പുഞ്ചിരിയുടെ കാര്യം”” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു അതിന് മറുപടിയായി ഒരു വളിച്ച ചിരി അവനു സമ്മാനിച്ചു

 

 

“” അപ്പോൾ എന്താണ് അളിയന്റെ പരിപാടി””

അപ്പോൾ ആണ് ഞാൻ ആലോചിച്ചത് അവളോട് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. അവളുടെ ഒരു വിവരവും അറിയാൻ സാധിച്ചില്ലല്ലോ. ചോദിക്കാതെ ഇരുന്ന നിമിഷത്തെക്കുറിച്ച് ആലോചിച്ച് ഞാൻ എന്നെ തന്നെ പഴിച്ചു

 

എൻറെ മുഖഭാവത്തിൽ നിന്നും എൻറെ അവസ്ഥ മനസ്സിലാക്കിയ വണ്ണം അവൻ പറഞ്ഞു

“” ഡാ നമുക്ക് കണ്ടുപിടിക്കാം ഞാനില്ല മുത്തേ നിൻറെ കൂടെ”” അവൻ പറഞ്ഞതും നൻബനെ പോൽ യാരും മില്ലേ എന്ന പാട്ടാണ് എനിക്ക് ഓർമ്മ വന്നത്

 

 

 

(.  തുടരും. )

 

 

Updated: September 14, 2021 — 6:51 pm

16 Comments

  1. Thank you

  2. ??❤️?

  3. ♥♥♥♥

    1. ❤️❤️????

  4. ♥️♥️♥️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. ????????

  6. നല്ല തുടക്കം❕
    Waiting for next part ❤️

    1. Thank you

    1. Thank you ??

    1. Thank you

  7. 1st comment nte vaka

    കൂടുതൽ deep ആയി comment ഇടാനൊന്നും അറിയില്ല എന്നിരുന്നാലും കൊള്ളാം നല്ല അവതരണം പിന്നെ 1st അല്ലെ ആയുള്ളൂ കഥ പോരട്ടെ പാർട്ടുകൾ കൂടട്ടെ അപ്പൊ പവർ കൂടി കൂടി വരും

    1. താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ?????

Comments are closed.