Tag: Hyper madmax

ആദ്യാനുരാഗം 1 [Hyper Maax] 142

ആദ്യാനുരാഗം 1 Author :Hyper Maax   ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഉണ്ടാകുന്ന എൻറെ ചെറിയ തെറ്റുകളെ നിങ്ങൾ ക്ഷമിച്ചു എൻറെ കഥക്ക് പ്രോത്സാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അലാറം സൗണ്ട് കേട്ടാണ് ഞാൻ രാവിലെ എണീറ്റത്. എഴുന്നേറ്റ് പല്ലുതേച്ച് ഒന്ന് മുഖം കഴുകി പുറത്തേക്ക് ഇറങ്ങാൻ നേരം അടുക്കളയിൽ നിന്നിരുന്ന അമ്മയോട് പോയിട്ട് വരാം എന്നു പറഞ്ഞ് ഞാനിറങ്ങി. ഷൂസിന് ലൈസ് കിട്ടുമ്പോൾ ആയിരുന്നു മുൻപിൽ ആൽബി ബൈക്ക് നിർത്തിയത്     ആൽബി.   ജനിച്ചത് […]