ഉണ്ടായിരുന്ന ബാക്കി ചുരിദാറുകൾ ഞാൻ ടേബിളിൽ വച്ച് എനിക്കിഷ്ടപ്പെട്ട ചുരിദാർ മാത്രം ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു ചുരിദാർ കണ്ടപ്പോൾ തന്നെ അവൾക്ക് ചുരിദാർ ഇഷ്ടപ്പെട്ടു എന്നെനിക്കുറപ്പായിരുന്നു.
എൻറെ മുഖഭാവം മനസ്സിലാക്കി എന്നോണം ബാക്കിയുണ്ടായിരുന്ന അവളുടെ കൂട്ടുകാരികളെ വിളിച്ചു താഴെ കൗണ്ടറിന് അടുത്തേക്ക് ചെന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു
“” എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ?””
“” എനിക്ക് ഇത് ഭയങ്കര ഇഷ്ടമായി ഏട്ടൻ എങ്ങനെ മനസ്സിലായി എനിക്ക് കളർ ഇഷ്ടം ആണെന്ന്””
“”തന്നെ ഞാൻ കണ്ടപ്പോൾ തന്നെ ആദ്യം ശ്രദ്ധിച്ചത് തന്റെ ഈ നീല കണ്ണുകളെയാണ്. ഈ ഡ്രസ്സ് കണ്ടപ്പോൾ എനിക്ക് തന്നെ ഈ നീലക്കണ്ണുകൾ ആണ് ഓർമ്മ വന്നത്””
എൻറെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് കൂട്ടുകാരിക്കുടെടെ അടുത്തേക്ക് പോയി ബില്ല് പേ ചെയ്ത് അവളും അവളുടെ കൂട്ടുകാരികളും പുറത്തേക്ക് പോകുമ്പോൾ അവളുടെ ഒരു നോട്ടം എൻറെ നേർക്ക് വന്നത് പോലെ എനിക്ക് തോന്നി അത് വെറുമൊരു തോന്നൽ മാത്രമാണോ?
“” പോയി കഴിഞ്ഞ ഉടനെ ദിവ്യ ചേച്ചി എൻറെ അടുത്ത് വന്നു ചോദിച്ചു എന്താടാ ആ പെൺകുട്ടിയെ ഇഷ്ടം ആയതു പോലെ തോന്നുന്നല്ലോ””
അതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കുകയായിരുന്നു ചെയ്തത്
അപ്പോഴാണ് ആൽബി കടയിലേക്ക് വരുന്നത് “” എന്താടാ നിനക്ക് ഫോൺ വിളിക്കുമ്പോൾ എടുക്കാൻ അറിയില്ലേ””
അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് അശ്വതി കടയിൽ വന്ന ടൈമിൽ ഞാൻ ഫോൺ എടുത്ത് ഡ്രോയറിൽ ഇട്ടിരുന്നു
“” മുത്തേ ഞാൻ ഞാൻ കണ്ടില്ലാ””
“” എന്താണ് പതിവില്ലാതെ ഒരു പുഞ്ചിരി “” ആൽബിയുടെ വക ആയിരുന്നു ആ സംശയം
ഞാൻ “”ഒന്നുമില്ലാ”” എന്ന് പറഞ്ഞു
“” നന്ദു പിന്നെ ഞാൻ ഇങ്ങോട്ട് കയറി വരുമ്പോൾ ഒരാളെ കണ്ടു ഒരു വെള്ള ചുരിദാറിട്ട ഒരു പെൺകുട്ടി ഇവിടെനിന്നുണ്ട് ഇറങ്ങിപ്പോയത്”” അവൻറെ ചോദ്യത്തിൽ നിന്നും എനിക്ക് മനസ്സിലായി അത് ആ കുട്ടി ആണെന്ന്
അവൻ മുഴുവൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ ഞാൻ പറഞ്ഞു
“” അളിയാ ഇനി മുതൽ അവൾ നിൻറെ പെങ്ങളാണ് കേട്ടോ “” ഞാൻ കുറച്ച് ഗൗരവത്തോടെയാണ് അവനോട് പറഞ്ഞത്
Thank you
??❤️?
♥♥♥♥
❤️❤️????
♥️♥️♥️
?????
❤❤❤
????????
നല്ല തുടക്കം❕
Waiting for next part ❤️
Thank you
Super ???
Thank you ??
Nice
Thank you
1st comment nte vaka
കൂടുതൽ deep ആയി comment ഇടാനൊന്നും അറിയില്ല എന്നിരുന്നാലും കൊള്ളാം നല്ല അവതരണം പിന്നെ 1st അല്ലെ ആയുള്ളൂ കഥ പോരട്ടെ പാർട്ടുകൾ കൂടട്ടെ അപ്പൊ പവർ കൂടി കൂടി വരും
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ?????