“നിന്നെ എത്രനേരമായി ദിവ്യ വിളിക്കുന്നു നീ ഇവിടെ എന്ത് ആലോചിച്ചു നിൽക്കുകയാണ്.”
അമ്മയുടെ ആ ചോദ്യത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി ഇത്രയും നേരം ഞാൻ നോക്കി കൊണ്ടിരുന്നത് ആ പെൺകുട്ടിയെ ആയിരുന്നു എന്ന്.
അമ്മയുടെ ജീവിക്ക് തിരുമ്മലും ചോദ്യവും കൂടി ആയപ്പോൾ അവളുടെ ചിരി കേട്ടു. അവളുടെ ആ ചിരി പോലും എന്നെ മയക്കുന്നത് ആയിരുന്നു.
ഉടനെ നന്ദുട്ടാ എന്ന് വിളിച്ചു കൊണ്ട് ദിവ്യ ചേച്ചി എൻറെ അടുത്തേക്ക് വന്നു വന്നു.
“നീ ഇത് ഇവിടെ എന്ത് സ്വപ്നം കണ്ടു നില്ക്കുകയായിരുന്നു നിനക്ക് അറിഞ്ഞുകൂടെ കസ്റ്റമർ വരുമ്പോൾ അവരെ ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ള മയേച്ചിയുടെ സ്വഭാവം”. ഞാൻ ഉടനെ ചിരിച്ചുകൊണ്ട് പറഞ്ഞു
“എൻറെ പൊന്നു ദിവ്യേച്ചി ഇടയ്ക്ക് ഇങ്ങനെ കിട്ടുന്ന നല്ലതല്ലേ ഇല്ലെങ്കിൽ ഞാൻ എങ്ങനെ നന്നാക്കുന്നത്” അതോടെ ഒരു ചിരിയോടെ പറഞ്ഞു
“എനിക്ക് നിൻ്റെ ഒരു ഹെൽപ്പ് വേണമായിരുന്നു”
ഉടനെ എന്നെ വിളിച്ചു കൊണ്ട് ദിവ്യ ചേച്ചി എന്നെ ആ പെൺകുട്ടികളുടെ അടുത്തേക്ക് കൊണ്ട് ചെന്നു. അപ്പോഴാണ് എനിക്ക് അവളെ ശരിക്കും ശ്രദ്ധിക്കാൻ കഴിഞ്ഞത് അധികം വട്ടം അല്ലാത്ത കുറച്ചു നീണ്ട മുഖം ആയിരുന്നു അവരുടേത് മെലിഞ്ഞ ശരീരം ആ വെള്ള ചുരിദാർ അവർക്ക് കൂടുതൽ ഭംഗിയുള്ളതാക്കി.
അപ്പോഴാണ് ദിവ്യ ചേച്ചി ചെവിയിൽ പറഞ്ഞത് “ഒന്ന് പതിയെ നോക്കടാ അവൾ ഇവിടെ തന്നെയല്ലേ നിൽക്കുന്നത്” എന്ന്. ചേച്ചിക്ക് ഞാൻ മറുപടിയായി ഒരു ചമ്മിയ ചിരി സമ്മാനിച്ചു.
“”ഡാ നീ ഒന്ന് നമ്മുടെ സ്റ്റോർ റൂം വരെ പോണം അവിടെ ഇന്നലെ വൈകിട്ട് വന്ന പുതിയ സ്റ്റോക്കുകൾ ഉണ്ട് അതില് ഒന്നിൽ ചുരിദാർ ഇൻറെ ആ ബോക്സ് നീയെടുത്തു കൊണ്ടുവാ””. ഞാൻ ഉടനെ അവളുടെ നീല കണ്ണുകളിൽ നോക്കി ചോദിച്ചു “”ആർക്കുവേണ്ടിയാണ് ഡ്രസ്സ് എടുക്കുന്നത്””
“”അത് എനിക്ക് വേണ്ടിയാണ്”” എന്ന് അവൾ പറഞ്ഞു ശബ്ദം എന്നെ വല്ലാതെ ആകർഷിച്ചു ചുവന്ന അധരങ്ങൾക്ക് മേലെയുള്ള കറുത്ത ചെറിയ മറുക് അവൾക്ക് ഭംഗി കൂട്ടുന്നത് എനിക്ക് തോന്നി.
“”ഓക്കേ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യൂ ഞാൻ എടുത്തിട്ട് വരാമെന്ന്”” പറഞ്ഞിട്ട് താഴത്തെ നിലയിലെ സ്റ്റോർ റൂമിലേക്ക് ഞാൻ പോയി
ഇന്നലെ അച്ഛൻറെ കൂടെ സ്റ്റോക്ക് എടുത്തുവച്ചതിനാൽ എവിടെയാണ് ഇരിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു ഒരു ചുരിദാർ ഇൻറെ പാക്കറ്റ് മാത്രം പൊട്ടി കിടപ്പുണ്ടായിരുന്നു അതിൽ ലൈറ്റ് ഗ്രീൻ കളറിൽ ലൈറ്റ് ബ്ലൂ ബോർഡറുള്ള ചുരിദാർ ഉണ്ടായിരുന്നു അതിൻ്റെ കൂടെ ലൈറ്റ് ബ്ലൂ ഷാൾ കൂടി ആയപ്പോൾ നന്നായി ചേരും എന്ന് എനിക്ക് തോന്നി.
പോകുന്നതിനെ കൂടെ അവിടെ പൊട്ടിക്കാത്ത ചുരിദാർ പാക്കറ്റിൽ ഒന്ന് അന്ന് ഞാൻ എടുത്ത് മുകളിൽ അവരുടെ അടുത്തേക്ക് ചെന്നു എനിക്കിഷ്ടമുള്ള ചുരിദാർ എൻറെ കയ്യിൽ തന്നെയായിരുന്നു പിടിച്ചത്.
Thank you
??❤️?
♥♥♥♥
❤️❤️????
♥️♥️♥️
?????
❤❤❤
????????
നല്ല തുടക്കം❕
Waiting for next part ❤️
Thank you
Super ???
Thank you ??
Nice
Thank you
1st comment nte vaka
കൂടുതൽ deep ആയി comment ഇടാനൊന്നും അറിയില്ല എന്നിരുന്നാലും കൊള്ളാം നല്ല അവതരണം പിന്നെ 1st അല്ലെ ആയുള്ളൂ കഥ പോരട്ടെ പാർട്ടുകൾ കൂടട്ടെ അപ്പൊ പവർ കൂടി കൂടി വരും
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ?????