ആദ്യാനുരാഗം 1
Author :Hyper Maax
ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഉണ്ടാകുന്ന എൻറെ ചെറിയ തെറ്റുകളെ നിങ്ങൾ ക്ഷമിച്ചു എൻറെ കഥക്ക് പ്രോത്സാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
അലാറം സൗണ്ട് കേട്ടാണ് ഞാൻ രാവിലെ എണീറ്റത്. എഴുന്നേറ്റ് പല്ലുതേച്ച് ഒന്ന് മുഖം കഴുകി പുറത്തേക്ക് ഇറങ്ങാൻ നേരം അടുക്കളയിൽ നിന്നിരുന്ന അമ്മയോട് പോയിട്ട് വരാം എന്നു പറഞ്ഞ് ഞാനിറങ്ങി. ഷൂസിന് ലൈസ് കിട്ടുമ്പോൾ ആയിരുന്നു മുൻപിൽ ആൽബി ബൈക്ക് നിർത്തിയത്
ആൽബി. ജനിച്ചത് തിരുവനന്തപുരത്ത് ആയിരുന്നെങ്കിലും ഇപ്പോൾ താമസിക്കുന്നത് അമ്മ വീട്ടിലാണ്. അത്യാവശ്യം നല്ല സാമ്പത്തികം ഉള്ള വീട്ടിലാണ് ആൽബി ജനിച്ചത്.
അങ്ങനെ പ്ലസ് വൺ പ്ലസ് ടു പഠിക്കുവാൻ വേണ്ടിയായിരുന്നു ആൽബി പത്തനംതിട്ടയിലേക്ക് വന്നത്. അവിടെ വെച്ചായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന് തുടക്കം. പിന്നീടുള്ള പഠനങ്ങളും ഒരുമിച്ച് തന്നെ മുന്നോട്ടു പോകണമെന്ന് ഞങ്ങളുടെ തീരുമാനവും അതിന് വീട്ടുകാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഞങ്ങൾ മുന്നോട്ടേക്ക് തന്നെ പോയി.
പ്ലസ് ടു വിനു ശേഷം ബിഎസ്ഇ കമ്പ്യൂട്ടർ സയൻസ് ഞങ്ങൾ കംപ്ലീറ്റ് ചെയ്തെങ്കിലും. ഇനിയൊരു ജോലിക്ക് കൂടി കയറുവാൻ ഞങ്ങൾക്ക് ചെറിയൊരു ഗ്യാപ്പ് വേണം എന്ന് തോന്നിയിരുന്നു. അതിനാൽ ഉടനെ ഒരു ജോലി അത് ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു.
അത് ഞങ്ങൾക്ക് മടി ഉള്ളതുകൊണ്ടാണ് എന്ന് തോന്നരുത് ഇത് കുറച്ചു നാൾ അത് ലൈഫ് എൻജോയ് ചെയ്യണം എന്ന് ഞങ്ങൾക്ക് കുറച്ച് ആഗ്രഹമുണ്ടായിരുന്നു.
പ്ലസ് ടു കഴിഞ്ഞ് കോളേജിൽ കയറിയ മുതൽ ആയിരുന്നു ജിം എന്ന സ്വപ്നം ഞങ്ങളുടെ മനസ്സിൽ കയറിക്കൂടിയത്. കൂടുതൽ മസിൽ ഉണ്ടെങ്കിൽ എളുപ്പം പെണ്ണുങ്ങളെ വളക്കാം എന്ന ആൽബിയുടെ മനോഭാവം പാവം ഞങ്ങളെ സ്ഥിരം ജിമ്മിൽ പോകുന്ന ആൾ ആക്കി മാറ്റി തീർക്കുകയായിരുന്നു. എന്നാൽ എന്നാൽ സ്വന്തം ശരീരത്തോട് തോന്നിയ ഇഷ്ടം മാത്രമായിരുന്നു എന്നെ ജിമ്മിൽ പോകുവാൻ പ്രേരിപ്പിച്ചത്.
ജിമ്മിൽ പോയി തിരിച്ചു വന്നപ്പോൾ ആയിരുന്നു അമ്മ പറഞ്ഞത് അച്ഛന് ഇന്നു എവിടെയോ പോകണം അത് കൊണ്ട് ഷോപ്പിൽ വരണം എന്ന്. പിന്നെ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സമ്മതിച്ചു.
എന്നെ പറ്റി ഞാൻ പറഞ്ഞില്ലല്ലോ. എൻറെ പേര് ആനന്ദ് ശ്രീവത്സം എന്ന കുടുംബത്തിലെ ദേവൻ്റെയും മായയുടെയും ഒരേയൊരു മകൻ. ജനിച്ചതു മലപ്പുറത്ത് ആയിരുന്നെങ്കിലും പിന്നീട് ഞങ്ങൾ പത്തനംതിട്ടയിലേക്ക് താമസം മാറുകയായിരുന്നു.
Thank you
??❤️?
♥♥♥♥
❤️❤️????
♥️♥️♥️
?????
❤❤❤
????????
നല്ല തുടക്കം❕
Waiting for next part ❤️
Thank you
Super ???
Thank you ??
Nice
Thank you
1st comment nte vaka
കൂടുതൽ deep ആയി comment ഇടാനൊന്നും അറിയില്ല എന്നിരുന്നാലും കൊള്ളാം നല്ല അവതരണം പിന്നെ 1st അല്ലെ ആയുള്ളൂ കഥ പോരട്ടെ പാർട്ടുകൾ കൂടട്ടെ അപ്പൊ പവർ കൂടി കൂടി വരും
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ?????