എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…
ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,
പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,
എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,
ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..
ആദിത്യഹൃദയം S2-6
Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂
Previous Part
മനോഹരമായ കഥയാണ് സമയം പോകുന്നത് അറിയില്ല വായന തുടങ്ങി കഴിഞ്ഞാൽ
നല്ല വാക്കുകൾക്ക് നന്ദി സഹോ ?
Vannath kanditund
Pkshe vaayikaan patyilla… Kannin athikam strain edkaan ptnilla… Lazim vayich theraa enn paranikn.. Athin wait cheyyan ?
നി ആ പാവം ലാസിക്ക് ഇട്ട് പണി കൊടുക്കാണല്ലെ ???
പറഞ്ഞപോലെ ചെങ്ങയി എവിടെ..?? ഇവിടേക്ക് കണ്ടിട്ട് കുറെ നാൾ ആയല്ലോ…
Full of romanjification
ഇനി ഫുൾ രോമാഞ്ഞിഫിക്കേഷൻ കളിയാണ്… ?
എന്താ പറയാ…… ഒന്നും വരുന്നില്ല….. ക്ലാസ്സിക് ??❤….. ചെറിയ കാര്യങ്ങൾ വരെ ഡീറ്റൈൽ ചെയ്തിട്ടുണ്ട്…. ??
നിഷ..,,,
Thanks..,, ഇതേപോലെ തന്നെ മുൻപോട്ട് പോകുവാൻ ശ്രമിക്കുന്നതാണ് ?
super, waiting next part ❣️❣️
സ്നേഹം മാത്രം ?
Bro ഒരുപാട് ഇഷ്ടപ്പെട്ടു ?. ആ 48 മണിക്കൂറിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ആമിയും ആദിത്യനും എന്തൊക്കെ സംസാരിച്ചു,അതുപോലെ അമാരി ഇപ്പോൾ എവിടെ ഉണ്ട് എല്ലാം സംശയങ്ങൾ ആണ്. എല്ലാം പാർട്ടും ഒന്നിനൊന്നു pwoli aanu. “More than a king less than god´´. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. Big fan bro❣️❣️
Season 1 PDF file ആകി ഇതിൽ ഇടനം
ഡോക്ടറോട് പറയാം..,,,
അല്ലെങ്കി ഞാൻ തന്നെ ചെയ്യാം…
ഈ മാസം ലാസ്റ്റ് അതിനുള്ളിൽ ശരിയാക്കാം…
Write ടു usil ഇട്.. പുള്ളി ഇട്ടോളും…
ഫ്ലാറ്റ് മാറി വേറെ എവിടയോ പോയി ആദ്യം ഇട്ടത് ?
ഞാൻ ചെയ്യാം… Bcoz എനിക്ക് ആദ്യത്തെ 4 പാർട്ട് ഒന്ന് സെറ്റ് ആകണം…. മിക്കതും ഇന്ന് തന്നെ ഞാൻ ശരിക്കാൻ നോക്കാം…
ജിത്തു ബ്രോ..,,
എല്ലാ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ഭാഗത്തിൽ നിന്നും ലഭിക്കും…
സ്നേഹം മാത്രം ?
Super bro???
Bro ഒരുപാട് ഇഷ്ടപ്പെട്ടു ?. ആ 48 മണിക്കൂറിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ആമിയും ആദിത്യനും എന്തൊക്കെ സംസാരിച്ചു,അതുപോലെ അമാരി ഇപ്പോൾ എവിടെ ഉണ്ട് എല്ലാം സംശയങ്ങൾ ആണ്. എല്ലാം പാർട്ടും ഒന്നിനൊന്നു pwoli aanu. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. Big fan bro❣️❣️
ഞാൻ ചെയ്യാം… Bcoz എനിക്ക് ആദ്യത്തെ 4 പാർട്ട് ഒന്ന് സെറ്റ് ആകണം…. മിക്കതും ഇന്ന് തന്നെ ഞാൻ ശരിക്കാൻ നോക്കാം…
❤❤❤
Akhil bro…
Onnum parayanille….adipoli aan
Appo Vishnu vannu ..le…
Sorry Vishnu alla Prince of siyusudra
More than a king and less than a God….ente ponno goosebumps ??
Fight sequnce okke poliyaayirnnu willaminem mishelkunem theerthath okke ishtappettu.Aa weapon ath Enikk baland ishtapettu..
Appo serikk adhine thattan vendi aano Ivan vanekkunne…
Adik kandappo thanne entho kathiyen thonnunu athaavam nokki ninnath..
Appo ini Vishnu alla ath…prince
Ini avar thammil oru fight undavumo.Appo ulla oru doubt aan ee season thudakathil avar rand perum ormich aanallo..pinne ippo entha ingane…maybe ithinum enthelum backstory kaanumalle…
Pinne ithil onnum pedathe enik doubt ulla karyam aan daisy…How she is related to this??
Varum partukalil ariyan pattumayirikkum alle..
Appo enthayalum time edth nallapole ezhuthuka enitt oru adipoli part ingott tharika…
I’m waiting
With love ❤️
Sivan
Sivan..,,
കഥ ഇഷ്ട്ടമായെന്നറിഞ്ഞതിൽ സന്തോഷം…
//Ini avar thammil oru fight undavumo.Appo ulla oru doubt aan ee season thudakathil avar rand perum ormich aanallo..pinne ippo entha ingane…maybe ithinum enthelum backstory kaanumalle…///
ഇതിന്റെ ഉത്തരം എന്റെ കൈയിൽ ഉണ്ട്..,,, എല്ലാം മ്മക്ക് വായിച്ചറിഞ്ഞാൽ പോരെ ???
//Pinne ithil onnum pedathe enik doubt ulla karyam aan daisy…How she is related to this?///
രണ്ടിനും കൂടെ ഒരു ഉത്തരമേയുള്ളൂ… വെയിറ്റ് and സീ….
ആൻസർ സീസൺ 2 ലാസ്റ്റ് ലഭിക്കും ✌️✌️✌️
നന്ദി… ഒരുപാട് നന്ദി ❤️
സ്നേഹം മാത്രം ?
അഖിൽ you are more than a king less than a God
??????
സംഭവം കൊള്ളാം ഇഷ്ട്ടമായി ??
ഒന്ന്നും പറയാൻ ഇല്ല ഒരേ പോളി????
Thanks ബ്രോ ?
അഖിൽ ബ്രോ ഒന്നും പറയാനില്ല ഒറ്റവാക്കിൽ പറഞ്ഞാൽ മാസ്മരികം.രഹസ്യങ്ങൾ പലതും അഴിഞ്ഞു വീഴുന്നതിനോടൊപ്പം സൃഷ്ടിക്കപ്പെടികയും ചെയ്യുന്നു.വിഷ്ണുവിന്റെ കാര്യത്തിൽ ഒരു വലിയ സംശയം ഉണ്ട് പണ്ട് ഒരു ടീസറിൽ കൊറേ നാൾ കഴിഞ്ഞു ആദിയും വിഷ്ണുവും കൂടിയുള്ള ഒരു സീൻ ഉണ്ടായിരുന്നു അതിന്റെ ബലത്തിൽ ആണ് ഞാൻ കഴിഞ്ഞ പാർട്ടിൽ വിഷ്ണുവിന് ഒന്നും സംഭവിക്കില്ലന്ന് ഞാൻ പറഞ്ഞത്,പക്ഷെ വിഷ്ണു കൊല്ലപ്പെട്ടിരിക്കുന്നു!ഇനി പ്രിൻസ് ആണോ ടീസറിൽ ഉള്ള വിഷ്ണു?അറിയില്ല.എന്തായാലും വിഷ്ണുവിന്റെ നഷ്ടം അത് വല്ലാത്തതാണ് ശരിക്കും പറഞ്ഞാൽ ആദിയും ആമിയും കഴിഞ്ഞാൽ എനിക് ഏറ്റവും ഇഷ്ടം വിഷ്ണുവിനോടയിരുന്നു.എന്നിരുന്നാലും വിഷ്ണുവിന്റെ ശരീരം ഉള്ള പ്രിൻസിന് ആ നഷ്ടം ഇല്ലായ്മചെയ്യാൻ കഴിയട്ടെ.പിന്നെ മിഷേലിനോടും വില്യമിനോടുമുള്ള പ്രതികാരം അടിപൊളി ആണ്.
മാസ്റ്റർ വലിയൊരു രഹസ്യത്തിലേക്ക് സകീറിനെ കൂട്ടിക്കൊണ്ട് പോയ സീൻസ് തികച്ചും നിഗൂഢമായൊരു ത്രില്ലിങ് മൂഡ് തന്നെയാണ് തന്നത്.48 മണിക്കൂറിന്റെ ഇടയിൽ നടന്നത് ഇനിയും പലതും അറിയാനുണ്ട്.ആദിയും ആമിയും തമ്മിൽ ഇതിനിടക്ക് പലതും സംബജാവിച്ചിട്ടുണ്ടെന്ന് കരുതുന്നു,അവരുടെ സ്വകാര്യ പ്രണയ മുഹൂർത്തങ്ങൾ കാണാൻ ഒരുപാട് വെയ്റ്റിംഗ് അഖിൽ ബ്രോ ആണ് ഞാൻ.പ്രിൻസ് ആദിയെ ശത്രു സ്ഥാനത്തണല്ലോ ഇപ്പോൾ കാണാന്നത് ഒരു 2 മഹാശക്തത്തികൾ തമ്മിൽ ഏറ്റുമുട്ടുന്നത് കാണേണ്ടി വരുവോ.ഡെയ്‌സി സുരക്ഷിതമായൊരു സ്ഥലത്ത് എത്തിപ്പെടട്ടെ.
എന്തായിരിക്കും ആ പ്രിന്സിനെ യഥാർത്ഥ ലക്ഷ്യം?എന്തിലേക്കാരിരിക്കും എത്തിച്ചേരുക?എന്തിനാണ് ഇത്രയും കാലം കാതികിന്നത്?? ഉഫ്ഫ്ഫ് ആലോചിച്ചാൽ വട്ടയിപ്പോകും.എന്തായാലും അയാളുടെ കളികൾക്കയും ഇനി കാത്തിരിക്കാം.”MORE THAN A KING LESS THAN A GOD”? Iam waiting For your next Brilliant part”
???സ്നേഹപൂർവ്വം സാജിർ???
///ഒരു ടീസറിൽ കൊറേ നാൾ കഴിഞ്ഞു ആദിയും വിഷ്ണുവും കൂടിയുള്ള ഒരു സീൻ ഉണ്ടായിരുന്നു അതിന്റെ ബലത്തിൽ ആണ് ഞാൻ കഴിഞ്ഞ പാർട്ടിൽ വിഷ്ണുവിന് ഒന്നും സംഭവിക്കില്ലന്ന് ഞാൻ പറഞ്ഞത്,പക്ഷെ വിഷ്ണു കൊല്ലപ്പെട്ടിരിക്കുന്നു!ഇനി പ്രിൻസ് ആണോ ടീസറിൽ ഉള്ള വിഷ്ണു?അറിയില്ല.എന്തായാലും വിഷ്ണുവിന്റെ നഷ്ടം അത് വല്ലാത്തതാണ് ////
ബ്രോ അത് ഭാവിയിലെ കാര്യമാണ്..,,, കഥ മുൻപോട്ട് പോകുമ്പോൾ കുറെ കാര്യങ്ങൾ മനസിലാകും…,,,
ഇനി വിഷ്ണു ശക്തനാണ്..,, അവന്റെ ദേഹത്തുള്ള പ്രിൻസ് എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയാം..,,,,
വില്ല്യത്തിനും മിഷേലിനും കിട്ടിയ പണി..,, അത് ഈ കഥ തുടങ്ങുമ്പോൾ തന്നെ ഞാൻ മനസിൽ കണ്ടിരുന്നു..,,
//48 മണിക്കൂറിന്റെ ഇടയിൽ നടന്നത് ഇനിയും പലതും അറിയാനുണ്ട്.///
Excatly..,, 48 hoursil കുറെ കാര്യങ്ങൾ നടന്നിട്ടുണ്ട്… അതൊക്കെ അടുത്ത ഭാഗത്തിൽ പറയും..,,,
//എന്തായിരിക്കും ആ പ്രിന്സിനെ യഥാർത്ഥ ലക്ഷ്യം?///
ഏത്തെറിയൻസിനെ നശിപ്പിക്കുക..,,, eye ഫോർ an eye അതാണ് പ്രിൻസിന്റെ ഇപ്പോഴത്തെ ലക്ഷ്യം..,,,
പിന്നെ ആ സെന്റെൻസ് ഞാൻ പറഞ്ഞപോലെ പൊക്കി ????
ബാക്കിയെല്ലാം വരുന്ന ഭാഗങ്ങളിൽ വിയിച്ചു മനസിലാക്കാം…
സ്നേഹം മാത്രം ??
The Real Hunt beggings ?????
എല്ലാം നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ ?
Bro ee part adipoliyayitund??
Othiri ishtamayi❤️
സ്നേഹം മാത്രം ?
അഖിലേ,
” ഈ പാർട്ട് പൊളി ആയിരുന്നു ട്ടാ ?… ആദ്യം തന്നെ ആമിയും ആദിയും ഒരുമിച്ചു വന്നപ്പോൾ അവരുടെ റൊമാൻസ് ഉണ്ടാകുമെന്നു കരുതി സന്തോഷിച്ചു, പക്ഷെ കൊതിപ്പിച് കടന്നു കളഞ്ഞല്ലേ ?? എന്തായാലും അടുത്തടുത്തു വരുന്നുണ്ട്…?. //“”ആമി ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ…???…//
ആമിയോട് ആദി എന്തായിരിക്കും പറഞ്ഞത്??”
“വിഷ്ണുന്റെ തിരിച്ചു വരവ് അത് ഒരു ഒന്നൊന്നര ട്വിസ്റ്റ് ആയി ?♥️.ഡേയ്സിക്ക്, ആദിയുമായി എന്തോ ഒരു ബന്ധം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അതാണ് ഡേയ്സിക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്ന് തോന്നുന്നു.”
“അമാറി, മസാറി, നിബിരു, ഇഗിഗി, ഷരുർ, അനുക്കി … നല്ല കിടുക്കാച്ചി പേരുകൾ, ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു?? സിയുസൂദ്ര ചരിത്രം ഒക്കെ ഉള്ളതാണോ?? ഏതെറിയൻസ്, സിയുസൂദ്രൻസ് എന്നിവയെ കുറിച്ച് ഒക്കെ വിവരിച്ചപ്പോൾ മനസ്സിലായി ബ്രോ എന്തോരം effort എടുത്തിട്ടുണ്ടെന്നു. സിയുസൂദ്ര ചരിത്രം ഒക്കെ ഉള്ളത് പോലെ തോന്നി പോകുന്നു .”
“ആദിത്യൻ ആണോ ഏത്തെറിയൻസിന്റെ രാജാവ്??
അതോ പ്രിൻസിന്റെ തോന്നലാണോ?? ഇനി എങ്ങിനെ ആണ് അവർ ഒരുമിക്കുന്നത്?? എല്ലാം അറിയാൻ വേണ്ടി കാത്തിരിക്കുന്നു… അധികം വൈകാതെ തന്നെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ???”
സ്നേഹത്തോടെ രുദ്രദേവ് ???
ആമി and ആദി സീൻസ് അടുത്ത ഭാഗത്തിൽ ഉണ്ടാവും ✌️✌️✌️✌️
ഇനിയല്ലേ ശരിക്കുള്ള കഥ തുടങ്ങുന്നേ… ???
ഡെയ്സിക്ക് കഥയിൽ പ്രധാന റോൾ ഉണ്ട്…,, അതൊക്കെ വഴിയേ ഞാൻ പറയാം..,,,
///“അമാറി, മസാറി, നിബിരു, ഇഗിഗി, ഷരുർ, അനുക്കി … നല്ല കിടുക്കാച്ചി പേരുകൾ, ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു?? സിയുസൂദ്ര ചരിത്രം ഒക്കെ ഉള്ളതാണോ?? ഏതെറിയൻസ്, സിയുസൂദ്രൻസ് എന്നിവയെ കുറിച്ച് ഒക്കെ വിവരിച്ചപ്പോൾ മനസ്സിലായി ബ്രോ എന്തോരം effort എടുത്തിട്ടുണ്ടെന്നു. സിയുസൂദ്ര ചരിത്രം ഒക്കെ ഉള്ളത് പോലെ തോന്നി പോകുന്നു .”///
സിയുസുദ്ര ചരിത്രം ഉള്ളതാണ്…,, അതിൽ ഞാൻ കുറച്ച് മസാല ചേർത്തു എന്നെ ഉള്ളു..,,
പേരുകൾ ഒക്കെ ഉള്ളതാണ് ബ്രോ അനുക്കി ഗോഡ് ആണ് sumerian പിന്നെ ഷരുർ ഒർജിനലി ഉള്ളതാണ്.. പക്ഷെ അതിനുള്ള ശക്തി എന്റെ സൃഷ്ട്ടിയാണ്..,, അതേപോലെ ഇഗിഗി ശരിക്കും ഉള്ളതാണ്… അവരെ കുറിച്ച് അടുത്ത ഭാഗത്തിൽ അറിയാം…,,
//“ആദിത്യൻ ആണോ ഏത്തെറിയൻസിന്റെ രാജാവ്??
അതോ പ്രിൻസിന്റെ തോന്നലാണോ?? ഇനി എങ്ങിനെ ആണ് അവർ ഒരുമിക്കുന്നത്?? ///
ആദിത്യനാണ് രാജാവ്…,,, ഏത്തെറിയൻ കിംഗ്..,,, തോന്നൽ അല്ല സത്യമാണ്..,, പക്ഷെ അത് ആദിത്യന് അറിയില്ല..,,,
ബാക്കിയെല്ലാം വായിച്ചറിയാം… ബ്രോ…
സ്നേഹം മാത്രം ??
Perfect OK..???
?
അഖിൽ ബ്രോ,
ഈ ഭാഗവും സൂപ്പർ, വിഷ്ണുവിന്റെ പുതിയ മുഖം അടിപൊളി ആയി, നമ്മൾ ചിന്തിക്കുന്നതിനും ഒരു മുഴം മുന്നേ ബ്രോ മനസ്സിൽ കണ്ടു. കിടുക്കി ആ തിരിച്ചു വരവ്.
ആദിയാണല്ലോ അവന്റെയും ശത്രു, ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് ത്രില്ലടിച്ചു കാത്തിരിക്കുന്നു…
ജ്വാല ചേച്ചി…,,
എവിടെയാണ് കുറെ നാൾ ആയല്ലോ കണ്ടിട്ട്..,,
സുഖമാണെന്ന് വിശ്വസിക്കുന്നു..,,,
ആദി മാത്രം അല്ല..,,, ഏത്തെറിയൻസ് എല്ലാവരും പ്രിൻസിന്റെ ശത്രുക്കളാണ്..,,
കഥകൾ.കം ലെ വല്ല്യ എഴുത്തുകാരുടെ ലിസ്റ്റിലേക്ക് ഒരാളും കൂടെ… ഹർഷൻ ബ്രോ, mk ബ്രോ, demon king ബ്രോ കഴിഞ്ഞാൽ അഖിൽ ബ്രോ…??????????❤️❤️❤️❤️❤️❤️❤️❤️????????
????
അങ്ങനെ ഒന്നും ഇല്ലാ ബ്രോ..,, കഥയോടുള്ള ഇഷ്ട്ടം… പിന്നെ ഹർഷൻ ചേട്ടൻ ആണ് ഗുരുസ്ഥാനത്ത്… അങ്ങനെ എഴുതു പോകുന്നു..,,,
എല്ലാവർക്കും കഥ ഇഷ്ട്ടമാവുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ?
Appo prince aano villan atho adhiyo
Appo masterum sakeerum ????
ബ്രോ കഥ തുടങ്ങിയിട്ടല്ലേ ഉള്ളു…,,, കാത്തിരിക്കൂ എല്ലാം മനസിലാവും
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????
Thanks ബ്രോ ?
Super ❤️?❤️?❤️?❤️?❤️?❤️?❤️?❤️?
???
അഖിലേട്ടാ ?
ഈ പാർട്ട് സൂപ്പർ സത്യം പറഞ്ഞാ തറവാട്ടിലെ വിഷ്ണുനെ കണ്ടപ്പോ ഞാൻ കരുതിയത് അമാറി ആയിരിക്കുമെന്ന് കരുതി.
പക്ഷേ പ്രതീക്ഷിക്കാത്ത ഒരാളായിമാറി.
അപ്പൊ ഇനി വിഷ്ണു ഇല്ല. വിഷ്ണുവിന്റെ ശരീരത്തിലെ പ്രിൻസ് അല്ലേ.
അതെന്തായാലും സർപ്രൈസ് ആയിട്ടോ.
വിഷ്ണുവിന്റെ പകയും തീർത്തു.
അപ്പൊ ഇനി ആദിയും പ്രിൻസും.
അപ്പൊ ഇനി അടുത്ത ഭാഗത്ത് കാണാം.
Jia..,,
അമാറി ഏത്തെറിയനാണ്..,, വേഷം മാറുവാൻ സാധിക്കില്ല..,,,
വിഷ്ണുവിന്റെ ശരീരം ഇപ്പോ പ്രിൻസിന് സ്വന്തമാണ്…,,
ഇനി എന്താവുമെന്ന് കണ്ടറിയാം… ??
Poli❤️
Thanks ബ്രോ ?
Bro
ee part super and wonderful writing ♥️ ♥️??❤️???❤️
സ്നേഹം മാത്രം ?
Machane ethu pore aliyaa…. siyusudra koode velipettirikkunnu…. eni rajakanmaarude porattam king of king aarennariyan le….? first vayichappo enk thanne doubt aayi previous part onnude vatichaanu pinnem eth vayiche aami enngane aadhinte vandiyil etheennu aalojich? crct intervalil sanam tharunnundallo nee muthaanu❤?✌✌
പ്രിൻസ് വന്നു..,,, ഇനി എന്താവുമെന്ന് കണ്ടറിയാം..,,,,
ഫാന്റസി and myth ഉള്ളതുകൊണ്ടാണ് ലേറ്റ് ആവുന്നത്..,,, അല്ലെങ്കിൽ 5 to 8 ഡെയ്‌സിൽ തരാമായിരുന്നു…
ഇത് എഴുതി സെറ്റ് ആക്കി വരുമ്പോൾ തന്നെ time എടുക്കും… ?