ആദിത്യഹൃദയം S2 – PART 6 [Akhil] 1410

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-6

Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂

Previous Part

 

 

409 Comments

  1. അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  2. Battle of kingss…. ith pwolikum… രണ്ട് പേരും തങ്ങളുടെ സാമ്രാജ്യം നഷ്ട്ടപെട്ടവർ…ആഹാ അന്തസ്സ് ?. Eagerly waiting for next part❤

    1. എല്ലാം നമുക്ക് കാത്തിരുന്നു കാണാം…,,, കഥ ഇനിയും ഒരുപാട് പറയുവാനുണ്ട്…

      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം…. ✌️✌️

  3. Super?????

  4. Broo… Pryan vakkukalillaa….athrakku adipwoliii…. Inganonnum prnja poraaa?????ith complete chynee brooo… Full support?❤

    1. ഇത് കംപ്ലീറ്റ് ചെയ്യും ബ്രോ പകുതിക്ക് വെച്ച് നിറുത്തി പോകില്ല..,,,,

      സ്നേഹം മാത്രം ?

  5. ❤️❤️❤️❤️❤️

  6. ❤️❤️❤️❤️❤️

  7. അഖി കുട്ടാ ആദിയും ആമിയും തമ്മിലുള്ള കുറച്ചു ഭാഗം കൂട്ടി എഴുതനെ

    1. അടുത്ത പാർട്ടിൽ അവർ ഇരുവരും ഉണ്ടാവും ?

  8. Prince of darkness

    കഴിഞ്ഞ പാർട്ടിന്റെ വിഷമം എന്തായാലും ഈ പാർട്ടിൽ തീർത്തു ❤❤??.

    1. ഈ പാർട്ടിലെ വിഷമം അടുത്ത പാർട്ടിൽ തീർത്തിരിക്കും… ???✌️

  9. Akhil bro… Story nallavannam indrest ayii varunnud.. Waitting for nxt part????

    1. സ്നേഹം മാത്രം സഹോ ?

  10. ചാണക്യൻ

    അഖീ മുത്തേ…….
    മനസിരുത്തി വായിച്ചു…….
    അടിപൊളി പാർട്ട്‌ ആയിരുന്നു കേട്ടോ…… വല്ലാത്ത ട്വിസ്റ്റുകൾ ആയി പോയി ….
    വിഷ്ണു മരിച്ചപ്പോൾ ശരിക്കും സന്തോഷം തോന്നിയിന്…….പിന്നെ അതിലൊരു പന്തികേട് ഉണ്ടല്ലോ എന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു…..
    അതിപ്പോ ശരിയായി….
    വിഷ്ണു തിരിച്ചു വന്നിരിക്കുന്നു….
    പക്ഷെ അത്‌ പ്രിൻസ് ഓഫ് സിയുസുദ്ര ആയിട്ടാണെന്ന് മാത്രം….
    എട്ടിന്റെ പണി കൊടുത്ത് പത്തിന്റെ പണി വാങ്ങിയെന്ന് പറഞ്ഞപോലെ…..
    അവൻ ചത്തപ്പോ ഒരു ശത്രുവിന്റെ കാര്യത്തിൽ ആദി രക്ഷപ്പെട്ടല്ലോ എന്ന് വിചാരിച്ചതാ….. ദേ ഇപ്പൊ അത്‌ ഇരട്ടി പണിയാക്കി വച്ചു അവന്മാർ…..
    എല്ലാം വരുന്നിടത് വച്ചു കാണാം…..
    ആ ആയുദ്ധം വല്ലാത്തൊരു mystry ആണ്….. അത്‌ ആദിക്ക് കൈകളിൽ എടുക്കാൻ പറ്റുവോ ആവോ…..
    കണ്ടറിയണം…..
    കുറെ സംശയങ്ങൾ ഉണ്ട്….. വഴിയേ പറയാം കേട്ടോ…..
    എന്നത്തേയും പോലെ മനോഹരം….
    അടുത്ത പാർട്ടിന് എല്ലാവിധ ആശംസകളും നേരുന്നു…..
    ഒത്തിരി സ്നേഹം ??❤️

    1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

      ഗോഡ് വെപ്പൺ ?

      1. ഗോഡ് weapon അല്ല…,,, ഗിഫ്റ്റ് ആയി കൊടുത്ത ആയുധം ആണ്

    2. വിധിയാണ് വിഷ്ണുവിനെ അവിടെ എത്തിച്ചത്..,,,

      വിഷ്ണു പ്രിൻസ് ആയതും വിധിയാണ്…,,,

      കുറെ സംശയം ഉണ്ടെന്ന് പറഞ്ഞില്ലേ..,, അത് എന്തൊക്കെയാണെന്ന് എനിക്ക് അറിയാം ബ്രോ..,, ???

      പക്ഷെ അതിന്റെ ഉത്തരം കഥയിലൂടെ തന്നെ വായിച്ചു മനസിലാക്കാം… അതായിരിക്കും നല്ലത്…,,,,

      ഷരുർ എന്നാണ് ആയുധത്തിന്റെ പേര്..,,, ഗോഡ് അനുക്കി സിയുസുദ്രൻ രാജാവിന് കൊടുത്തതാണ്..,,,,,

      അത് കാലക്രമേണ പ്രിൻസിന്റെ കൈ വശം വന്നു..,,,,

      ഷരുർ ഏത്തെറിയൻസിന് ഉപയോഗിക്കാൻ പറ്റില്ല..,,,

      ഷരുർ പ്രിൻസിനും ഗോഡ്സിനും മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളൂ..,,,,

      അതേപോലെ ഷരുർ ഉപയോഗിച്ച് ഗോഡ്സിനെ ഒഴികെ ആരെ വേണേലും കൊല്ലുവാൻ സാധിക്കും ✌️✌️✌️

  11. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    വായിച്ച് കിക്കിളി പോയി. കഴിഞ്ഞ പാർട്ടിൽ വിഷ്ണു മരിച്ചു എന്ന് വായിച്ചാപ്പഴേ ഒരു ട്യൂസ്റ്റ് പ്രേതീക്ഷിച്ചിരുന്നു. വിഷ്ണുവിനെ ആരെങ്കിലും സഹായിച്ചു തിരിച്ചു വരുമെന്ന്. പക്ഷേ ഇത് അതുക്കും മേലെ ?.
    അപ്പോൾ ഈ കണ്ടതൊന്നും അല്ല കഥ ?
    കഥ ഇനിയാണ് ആരംഭം ??

    പ്രേതീക്ഷയോടെ കാത്തിരുപ്പ് തുടരുന്നു
    സ്വന്തം
    ?ANU?

    1. ട്വിസ്റ്റ്‌ ആണ് മ്മടെ മെയിൻ ???

      കഥ ഇനി തുടങ്ങാണ്..,,,, കുറെ പറയാനുണ്ട്.. എല്ലാം ഞാൻ ഡീറ്റെയിൽ ആയി തന്നെ പറയുന്നുണ്ട്…

      സ്നേഹം മാത്രം ?

  12. അണ്ണാ ?
    കൊള്ളാം… ഈ പാർട്ടും കലക്കി..
    അങ്ങനെ വിഷ്ണു മരിച്ചു ഇനി പ്രിൻസ് ല്ലേ… ?
    അപ്പൊ പ്രിൻസും ആദിയും ഒര് ഏറ്റുമുട്ടൽ ഉണ്ടാകുമോ… എന്തായാലും കാത്തിരുന്ന് കാണാം ല്ലേ ?.

    ?

    1. ലില്ലി കുട്ടാ…,,,

      എല്ലാം സസ്പെൻസ് ആയി ഇരിക്കട്ടെ..,, പ്രതീക്ഷിക്കാതെ കിട്ടുമ്പോഴുണ്ടാവുന്ന effect ആണ് എല്ലാവർക്കും ഇഷ്ട്ടം.. ???

      സ്നേഹം മാത്രം ?

  13. പൊന്നു മച്ചാനെ….ഒരു രക്ഷയും ഇല്ലാത്ത ഭാഗം…പ്രിൻസിന്റെ entry ഒക്കെ വേറെ ലെവൽ…വായിച്ച് തീർന്നതൊന്നും അറിഞ്ഞില്ല….ഒരു ഒഴുക്കിൽ അങ്ങോട്ട് പോയി…ഇനി പ്രിൻസും ആടിയും….ഇതൊക്കെ എങ്ങനെ എഴുതി ധരിപ്പിക്കാൻ സാധിക്കുന്നു…..മനോഹരം❤️

    1. കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. ???

      ഞാൻ അടുത്ത ഭാഗത്തിന്റെ പണിപുരയിൽ ആയിരുന്നു..,,,, എഴുതി പിടിപ്പിക്കാൻ നല്ല time എടുക്കും…,,,

      ഓരോ സീനും മനസിൽ കണ്ടുകൊണ്ടാണ് എഴുതുന്നത്….

  14. പ്രോത്സാഹനം സമ്മാനം തരില്ല വേണേ third prize
    തരം ഫെസ്റ്റ് ഹർഷൻ ചേട്ടൻ കട്ടൊണ്ട് പോയി എന്നെ
    Second റോഷൻ വന്നു കൊണ്ടുപോയി ഒരു സ്പേസ് ശിപ് ല് അണ് വന്നെ എങ്ങോട്ട് അണ് എന്ന് ചോദിച്ചപ്പോ mk ക്ക് അണ് എന്നാ പറഞ്ഞത്
    Third ആരെങ്കിലും എടുത്തോണ്ട് പോകുന്നതിനു മുമ്പായി അഖിൽ ചേട്ടായി ക്ക് തന്നിരിക്കുന്ന പിന്നേ
    രണ്ടു കാട്ടു കള്ളന്മാർ ഇതിന് നോട്ടം ഇട്ടിട്ടുണ്ട് ഒരു DK യും YASH ഉം സൂക്ഷിച്ചോ ചെലപ്പോ ചുറ്റികയും ആയി വരും?

    1. First second third ഞാൻ അതൊന്നും നോക്കുന്നില്ല ബ്രോ ???

      കഥ ഇഷ്ടത്തോടെ എഴുതുന്നു… അത് എല്ലാവർക്കും ഇഷ്ടപ്പെടണം..,,, രണ്ട് വാക്ക് അഭിപ്രായം പറയണം…,,,

      അതിൽ ഞാൻ ഹാപ്പിയാണ്..,,,

      അത്രേ ഉള്ളു… ???

  15. മല്ലു റീഡർ

    ഇതിപ്പ്പോ ആദിത്യൻ നായകൻ ആണോ വില്ലൻ ആണോ. എനിക് അങ്ങു മനസിലാകുന്നില്ലലോ അഖിലൂട്ട…

    ആ എന്തയാലും അടുത്തഭാഗതിനായി കാത്തിരിക്കുന്നു…

    ???

    1. മല്ലു റീഡർ..,,

      എല്ലാം മനസിലാവും….
      കുറച്ച് കൂടെ കാത്തിരിക്കണം… ??

    2. Prince of darkness

      ആദ്യതൻ ആണെന്ന് തോനുന്നു. മുന്നേ ഏതോ പാർട്ടിൽ വിഷ്ണുവും ആദിയും സകീറിനെ കൊല്ലുന്ന സീൻ ഉണ്ട് എന്ന് തോനുന്നു. അങ്ങിനെ ആണേൽ വിഷ്ണു ആദിയുടെ വലം കയ്യ് ആവും

      1. എന്താകുമെന്ന് കണ്ടറിയാം… ?✌️

    3. KUNCHABDULLA CHALIYADAN

      അടിപൊളി

  16. powllliiiii……………

  17. Polichu machane

    1. താങ്ക്യൂ ബ്രോ ?

  18. Adipoli??

  19. ????❤️❤️❤️❤️

  20. ?സിംഹരാജൻ

    അഖിൽ❤️?,
    ഈ ഭാഗവും അതി മനോഹരം,
    അപ്പോൾ പുതിയ ഒരു അതിഥി കൂടി വന്നു.
    ന്തായാലും തുടക്കം ആദിത്യൻ ആയി ഈ വന്ന ആൾക്ക് ചില പൊട്ടിത്തെറി ഒക്കെ ഉണ്ടായാലും അവർ ഒന്നിക്കും എന്ന്ടീസർ ഇൽ
    കണ്ടിരുന്നതാണ്!!!

    ഇപ്പോൾ സ്റ്റോറി ഒന്നുടെ ഇന്റെരെസ്റ്റിംഗ് ആയിട്ടാണ് പോകുന്നത്, നല്ലൊരു കിക്ക് തലക്ക് കിട്ടുന്നുണ്ട്. നല്ലൊരു തീം ഇത്രയും ഭംഗിയായി കൊണ്ടുവരൻ കഴിഞ്ഞത് തന്നെ നല്ല കഴിവുള്ളത് കൊണ്ട് തന്നെയാണ്.

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….
    ❤️?❤️?

    1. ///ന്തായാലും തുടക്കം ആദിത്യൻ ആയി ഈ വന്ന ആൾക്ക് ചില പൊട്ടിത്തെറി ഒക്കെ ഉണ്ടായാലും അവർ ഒന്നിക്കും എന്ന്ടീസർ ഇൽ
      കണ്ടിരുന്നതാണ്!!!////

      ഇതൊന്ന് തിരിച്ചു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു… ???

      സ്നേഹം മാത്രം ബ്രോ ?

  21. Eagerly waiting for next part

    1. വേഗം തന്നെ തരാൻ ശ്രമിക്കാം ?

  22. Orupadu ishtamayi

  23. Eee part um polichh….
    ??

  24. I likes myth very much thanks for a wonderful fiesta♥️

    Chettan edhile parayunna mythinte content okke evidunna kandpidikkunne
    Kuduthal ariyan ane about anunaki and all

    Sanaham♥️

    1. എനിക്ക് myth history ഒക്കെ വായിക്കാൻ ഇഷ്ട്ടമാണ്..,,,, അങ്ങനെ കിട്ടിയതാണ് ഫ്യൂറി ഓഫ് ഗോഡ്സ്

      The Anunnaki Creation of Eve and the Alien Battle for Humanity

      Chris H. Hardy, Ph.D.

      പിന്നെ ഗൂഗിൾ ചേച്ചിയുടെ ഒപ്പം കൂടി തപ്പി പിടിച്ച്… ?

  25. Kochile shobhaapartment ormaundo gooys?

    1. ടോറസ് അത് ആദ്യം എന്റെ കഥയിലാണ് വന്നത്… ✌️✌️

      1. Adhe chettayi njn chumma orthappo paranje ne ollu

        Kamukananum cheyyatiyum kollam randeperude kadha vayiche kazhiyumbo kili povum?

        Waiting for next part

        I liked Prince ♥️

        1. Prince of darkness

          അഖിലിന്റെയും കാമുകന്റെയും കാര്യം ആണോ പറഞ്ഞത്. അങ്ങിനെ ആണേൽ വേറെ 2 എണ്ണം കൂടെ ഉണ്ട്, ഒരു വികൃതി ചെക്കൻ,demon king ഉം പിന്നെ ഒരു കഥ കൊണ്ട് മാത്രം വായനക്കാരുടെ ഇടയിൽ മായാജാലം സൃഷ്ടിച്ച the great HARSHAN (അപരാജിതൻ ???)

          1. പ്രിൻസ് ഓഫ് ഡാർക്നെസ്

            ഹർഷേട്ടൻ ആണ് എന്റെ ഗുരു.. ??

          1. Prince of darkness

            DK നിങ്ങളും പിന്നെ എടാ പോടാ ബന്ധം ആല്ലേ ?

Comments are closed.