ആദിത്യഹൃദയം S2 – PART 6 [Akhil] 1410

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-6

Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂

Previous Part

 

 

409 Comments

  1. ഈ ഭാഗം പക്കാ പൊളിയായിരുന്നു…… സത്യം പറഞ്ഞാൽ തുടക്കം വായിച്ചപ്പോൾ ആകെ കൺഫ്യൂഷൻ ആയി…. ഞാൻ എന്തേലും മിസ്സ്‌ ആക്കിയോ എന്ന് വിചാരിച്ചു.. പിന്നെ മുന്നോട്ട് പോയപ്പോൾ ആല്ലേ കാര്യങ്ങൾ ക്ലിയർ ആയത്…?

    നല്ല effort എടുത്തിട്ടുണ്ടെന്ന് aa പ്രിനിസിന്റെ ചരിത്രം പറയുമ്പോൾ തന്നെ അറിയാം…… ഹോ…. അതിലെ ഓരോ കാര്യങ്ങളും വായിച്ചപ്പോൾ ഇനി ഇതൊക്കെ ശെരിക്കും ഉള്ളത് ആയിരുന്നോ എന്ന് വിചാരിച്ചു…….. അത് പോലെയുള്ളത് അല്ലെ എഴുതി വെച്ചേക്കുന്നത്……… മാസ്റ്റർ പ്രിൻസിനെ കുറിച്ച് പറഞ്ഞ അതെ സമയം അവന്റെ ആത്മാവ് വിഷ്‌ണുവിന്റെ ശരീരത്തിനു അടുത്ത് എത്തി….

    എത്തറിയൻസിന്റെ ഇപ്പോഴത്തെ രാജാവ്… ആദിത്യൻ……. അത് വല്ലാത്ത ട്വിസ്റ്റ്‌ ആയിട്ടുണ് കേട്ടോ……. പ്രിൻസിന്റെ ശത്രു ആണല്ലേ ആദി…. അതാണ് തുടക്കത്തിൽ വിഷ്ണു ആദിയെ തന്നെ നോക്കി നിന്നത്……. ഹ്മ്…

    ഇനി എങ്ങനെയാണു അവർ ഒന്നിക്കുന്നത്…. ആദി എപ്പോൾ ആണ് എല്ലാ കാര്യങ്ങളും മാനസിലാക്കുന്നന്ത്…… ആമിയോട് അവൻ എന്താണ് പറഞ്ഞത്… ഒക്കെ അറിയാൻ കത്തിരിക്കുന്നു…..

    സ്നേഹത്തോടെ സിദ്ധു…?

    1. ബ്രോ…,,,

      ഞാൻ പറഞ്ഞ ചരിത്രമെല്ലാം myth ആണ്..,,, ശരിക്കും സിയുസുദ്ര എന്ന മനുഷ്യർ ഉണ്ടായിരുന്നു..,,, അവർക്ക് ഗോഡ് അനുഗ്രഹം കൊടുത്തതായിട്ടും പറയപ്പെടുന്നുണ്ട്..,,,

      4500bc മുൻപ് നടന്നതാണ്…,,, അതിനെ കുറിച്ച് വേറെ ഒന്നും ആർക്കും അറിയില്ല ziusudra എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും…,,

      ///എത്തറിയൻസിന്റെ ഇപ്പോഴത്തെ രാജാവ്… ആദിത്യൻ……. അത് വല്ലാത്ത ട്വിസ്റ്റ്‌ ആയിട്ടുണ് കേട്ടോ……. പ്രിൻസിന്റെ ശത്രു ആണല്ലേ ആദി…. അതാണ് തുടക്കത്തിൽ വിഷ്ണു ആദിയെ തന്നെ നോക്കി നിന്നത്……////

      അതെ..,,, അതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വരുന്ന ഭാഗങ്ങളിൽ ഞാൻ പറയുന്നതാണ്… ✌️✌️✌️

      സ്നേഹം മാത്രം ❤

  2. മനോഹരമായതെന്തിനും എനികിഷ്ടം മനോഹരം ഈ ഭാഗവും എന്നത്തെയും പോലെ….

    1. സ്നേഹം മാത്രം രാവണാ ??

  3. ❤️❤️❤️❤️

  4. Vene vishnunte soul matte godu chuttu chambal akkunna scene vishadamaayi ezhuthi vishnu fansinte muruvil mulak puratti rasikkamayirunnu??

    1. ?????

      അടുത്ത ഭാഗത്തിൽ ഉള്ള സീൻ ആണ്…

      1. Ithipo eniku thanne confusion ayallo??

  5. Njan oru spoiler koodi irakkatte?

    1. ഇറക്കിക്കോ… ?? ഞാൻ ഇവിടെ പിള്ളേർക്ക് ക്ലാസ്സ്‌ എടുത്തോണ്ട് ഇരിക്കാ… ????

      1. Aa pillerude വിധി ?

  6. എന്തോ വായിച്ചു മതിയാകുന്നില്ല അത്രയ്ക്കും മനോഹരം ❤❤❤❤

    1. സ്നേഹം മാത്രം ❤❤

  7. ഇത് ഇപ്പൊ ആകെ അങ്ങോട്ടും ഇങ്ങോട്ടും അമ്പ് തിരിച്ച് വെച്ചിരിക്കുക ആണല്ലോ…

    1. കഥയുടെ ഒഴുക്കിനനുസരിച്ച് അല്ലെ എനിക്ക് കഥ പറഞ്ഞു പോകുവാൻ പറ്റുള്ളൂ..,,,

      പിന്നെ എല്ലാത്തിനും അതിന്റെതായ റീസൺസ് ഉണ്ട് ബ്രോ… ??

      എല്ലാം വഴിയേ മനസിലാവും ❤❤

  8. വളരെ നന്നായിട്ടുണ്ട്
    Prince ന്റെ പാസ്റ്റ് വിവരിച്ച് ചുരുങ്ങിയ വാക്കുകളില്‍ വളരെ നന്നായി അവതരിപ്പിച്ചു.
    ഈ part ന്‍റ ആദ്യം ഒന്ന് ചുറ്റി ബര്‍മുഡ കഴിഞ്ഞു ഒരു ബന്ധവും ഇല്ലാത്ത പോലെ
    പതിയെ മനസ്സില്‍ ആയി ഒരു surprise തരാന്‍
    ഒന്ന് മുന്നോട് പോയത് ആണ്‌ എന്ന്‌. ?

    താരങ്ങളുടെ കഥ ഞാന്‍ ഇടുന്ന ആദ്യ comment ആണ്‌ ഇത്ര നാളും മടി ആയിരുന്നു ?????

    1. നമ്മൾ കഥ പറയുന്ന രീതി എപ്പോഴും യുണീക്ക് ആയിരിക്കണം…,,, അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്… ???

      സ്നേഹം മാത്രം ❤

    2. ///താരങ്ങളുടെ കഥ ഞാന്‍ ഇടുന്ന ആദ്യ comment ആണ്‌ ഇത്ര നാളും മടി ആയിരുന്നു ?????///

      വായനക്കാരുടെ കമന്റ്‌ ആണ് ഞങ്ങളുടെ പ്രതിഫലം…,,,

      കമന്റ്‌ തന്നതിൽ വളരെ സന്തോഷം.. ❤❤❤❤

      ഇനി എപ്പോഴും ഇതേപോലെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  9. Bro onnum parayanilla adipoli…. Kidilan part thanne . Adutha part inu waiting …..
    ????

    1. സ്നേഹം മാത്രം ?

  10. akhil bro കഴിഞ്ഞ ഭാഗത്തിൽ വിഷ്ണു മരിച്ചപ്പോൾ ഞാൻ കരുതിയത് തക്കേഷി ഷിനോബ ആകും വിഷ്ണുവിന്റെ ശരീരത്തിൽ വന്ന് ആദിയെ സഹായിക്കാൻ പൊകുന്നതെന്ന്.എന്നാ ഇത് വല്ലാത്തൊരു twist aayi poi?.prince inte varavode kadha onoodi mass aayind,prince um princinte weapon vechulla fight oke pwoli ❤️?

    1. ഓഹ്… നൈസ്…,,, ??
      എല്ലാവരും ഗസ്സ് അടിക്കാൻ നോക്കുന്നുണ്ട്… ??

      പക്ഷെ നമ്മൾ എപ്പോഴും പറ്റിച്ചു കടന്നു കളയും.. ???

      പ്രിൻസ് ഇനി എന്തൊക്കെ കാണിച്ചു കൂട്ടും എന്നൊക്കെ കണ്ടറിയാം… ???

      സ്നേഹം മാത്രം ❤

  11. ❤️❤️❤️

  12. വായിച്ചിട്ടു പറയാമെ ❣️

  13. കാർത്തിവീരാർജ്ജുനൻ

    ❤️?

  14. ലുയിസ്

    ???

  15. Appo ithanu മറ്റെപുള്ളി പറഞ്ഞ seen അല്ലെ… ആദിത്യനും ആതിരയും face ചെയ്യേണ്ടി വരുന്നതും… മാസ്റ്റർ ടെ മുൻ തലമുറയ്ക്കരായി ഉണ്ടാക്കി വച്ചതും ആയ പ്രശ്നം…? hmmm lets see… എന്നത്തേയും പോലെ ഈ part ഉം പൊളിച്ചു bro…. Unexpected twist aayi പോയി ????

    1. ഇനി ട്വിസ്റ്റ്‌ കൊണ്ട് ഒരു കൊട്ടാരം തന്നെ ഞാൻ പണിയും… ???

      സ്നേഹ മാത്രം ?

  16. polichu machan parayan vakkugal ella bakki pettannu tarum ann vishavasikunnu

    1. വേഗം തന്നെ തരാൻ ശ്രമിക്കാം ബ്രോ..,,,
      സ്നേഹം മാത്രം ?

  17. വിശാഖ്

    Superb♥️♥️♥️♥️♥️

  18. Super bro

  19. Akhil anna onnum parayanilla. Pever sannam.53 page undengilum pettann vayich theernn poyi. അസാധ്യ എഴുത്താണ് ബ്രോ ഇങ്ങളത് ഓരോ വാക്കിലുടേം layichang pokua. Poli sadanam. നല്ലരോ war n ulla ellam kanunnund. Ippo ulla vishnu analle ആദിന സഹായിക്കുന്നത്. ❤❤❤❤❤

    1. Jango..,,

      53 പേജ് കുറവാണെന്നോ ???
      ശരി എന്നാ… ???

      വാർ ഒക്കെ വരും ബ്രോ..,, പക്ഷെ കാത്തിരിക്കണം…,,

      //Ippo ulla vishnu analle ആദിന സഹായിക്കുന്നത്///

      അതൊന്ന് തിരിച്ചു ചിന്തിച്ചു നോക്ക്…!!!!

      1. Oho angane. Oru കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത yanallo kanunne. Waiting ??❤❤❤

        1. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…

          ആദിയെ ഞാൻ കെട്ട് അഴിച്ചു വിടുന്നുണ്ട്… കുറച്ച് ഭാഗം കൂടെ കാത്തിരിക്ക്…. ???

          1. കാത്തിരിക്കാതെ പറ്റൂലല്ലോ ?

            Athond കാത്തിരിക്കുന്നു ❤❤❤❤

          2. എഴുതി സെറ്റ് ആക്കണ്ടേ ???

          3. Therakkellam kainjitt begam eythi id.

  20. പെട്ടന്ന് തീര്‍ന്ന് പോയ പോലെ. അടുത്തെ ഭാഗം എത്രേയും പെട്ടന്ന് തരണേ. അടിപോളി

    1. പെട്ടന്ന് തീർന്നാണോ ???

      അടുത്ത ഭാഗം വേഗം തന്നെ തരാം ശ്രമിക്കാം…

  21. silent before storm. Superb brother

    1. ഈ വാക്കുകൾ എനിക്ക് ഇഷ്ട്ടമായി… സൈലന്റ് before storm…,,

      ആക്ച്വലി ബ്രോ പറഞ്ഞത് വളരെ കറക്റ്റ് ആണ്..,,,

      സ്നേഹം മാത്രം ?

Comments are closed.