ആദിത്യഹൃദയം S2 – PART 6 [Akhil] 1410

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-6

Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂

Previous Part

 

 

409 Comments

  1. മൃത്യു

    സൂപ്പറായിട്ടുണ്ട് bro കഥ വേറെലെവെലിൽ ആണല്ലോ പോക്ക് കിടുക്കിട്ടുണ്ട് ?
    പിന്നെ നമ്മടെ ചെക്കന്റെ നല്ലൊരു ഫൈറ്റ് എന്ന് കാണും കാത്തിരിക്കുന്നു അതിനായി
    പിന്നെ നമ്മടെ ആധിയുടെയും അമിയുടെയും കുറച്ചു നല്ല സീൻസ് അടുത്ത പാർട്ടിലെങ്കിലും തരണേ bro
    കുറെയധികം പ്രെതീക്ഷയോടെ കാത്തിരിക്കുന്നു bro അടുത്ത പാർട്ടിനായി
    All the best ?
    Keep rocking

    1. ///പിന്നെ നമ്മടെ ചെക്കന്റെ നല്ലൊരു ഫൈറ്റ് എന്ന് കാണും കാത്തിരിക്കുന്നു അതിനായി
      പിന്നെ നമ്മടെ ആധിയുടെയും അമിയുടെയും കുറച്ചു നല്ല സീൻസ് അടുത്ത പാർട്ടിലെങ്കിലും തരണേ bro
      കുറെയധികം പ്രെതീക്ഷയോടെ കാത്തിരിക്കുന്നു///

      ആദിയുടെ fight ഒക്കെ വരുന്നുണ്ട്..,,, കഥ ഒന്നുടെ സെറ്റ് ആവാനുണ്ട്…,,, കുറച്ചൂടെ ഒന്ന് ക്ഷമിക്കണം…,,,,

      ആമിയുടെ ഭാഗമെല്ലാം അടുത്ത പാർട്ടിൽ എന്തായാലും ഉണ്ടാവും…,,,

  2. കിടിലോസ്‌കി…..

    1. സ്നേഹം മാത്രം ❤

  3. ??????????????

  4. Ithokke engane saadikunnu bro ❤️❤️❤️

    1. കഥ ഔട്ട്‌ ലൈൻ ആയിട്ട് മനസ്സിലുണ്ട്.,,, അത് ഇങ്ങനെ വിപുലികരിച്ച് എഴുതുന്നു ?

  5. ❤️❤️❤️❤️❤️❤️

  6. ❤❤❤❤

  7. എന്നിട്ട് അവർക്ക് ഭൂമിയിലും കരയിലും ജീവിക്കാനുള്ള ശക്തിയും..,,,?

    1. ??????????????_??? [«???????_????????»]©

      എന്തോ എവിടെയോ ചില തകരാറുപോലെ…!!!

      1. ഭൂമിൽ അല്ലെ കര. Eni വെള്ളം ano ഉദേശിച്ചേ ??

        1. Eda athinte artham…,, bhoomile pole avarkk vellathilum jeevikkan pattun eenanu…,,,

          They can breath under water… Live a long life in water..

          1. Avide vakk thettiyath aanu…,,, ath njan correct cheyyam

          2. Athan njnum nokkane

          3. Veruthe english paranj pedippikkathedey

          4. എന്നിട്ട് അവർക്ക് ഭൂമിയിലെ സമുദ്രത്തിലും കരയിലും ജീവിക്കാനുള്ള ശക്തിയും..,,,

            ഇപ്പോ കറക്റ്റ് ആയില്ലേ…???

            വാക്ക് മിസ്സ്‌ ആയതാ

          5. Ellam sheri ayi

  8. Chuvapikkunnu br❤️❤️❤️❤️❤️❤️❤️

    1. സ്നേഹം മാത്രം ❤

  9. Adipoli onum paryaan ella….. Oro vari vayikumbolum manasilvaum atrakum dedicated ayitane thangal Katha eshuthiyathe…… Inim kedakaleee….. aadiyum vishnuvum(prince) thamil oru Yudham thane indakan chance indalo… Ooof mone ath polikum…. Waiting ❤️❤️❤️❤️

    1. നീയെങ്കിലും മനസിലാക്കിയല്ലോ ??

      //aadiyum vishnuvum(prince) thamil oru Yudham thane indakan chance indalo… Ooof mone ath polikum…. ///

      കാത്തിരുന്നു കാണാം എന്താവുമെന്ന്… ??

      സ്നേഹം മാത്രം ?

  10. ഓഹ് ഒരു രക്ഷയുമില്ല അടിപൊളി
    കഥ ഇനിയാണ് എന്നു തോന്നുന്നു

    1. കഥ തുടങ്ങി കഴിഞ്ഞു… ❤❤

  11. ??????????????_??? [«???????_????????»]©

    സ്നേഹത്തോടെ ഹൃദയം ©
    ❤️????????

    1. ഹായ്..,,, പലതരം കളറുകൾ ഇണ്ടല്ലോ ?

  12. ഇഷ്ടപ്പെട്ടു… വെയ്റ്റിംഗ് ഫോർ നെസ്റ് part

  13. എല്ലാർക്കും ഫസ്റ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ടു

    ഇക്കും ബേണം

    1. ??????????????_??? [«???????_????????»]©

      പോടോ തനിക്കു തരൂല…?

      1. ഞാൻ എടുത്തോളാം

        1. Njn tharuula

    2. അഖിലേട്ടാ ഈ ഭാഗം കിടുക്കി…..വായിച്ച തൊടങ്ങീപ്പോ ഞാൻ കരുതി ഇങ്ങക്ക് കൊറച്ചു ഭാഗം മിസ് ആയി എന്ന് പിന്നെയാ മനസ്സിലായത് …… സിയൂസിദ്രയും അവരുടെ കഥയും ഈ പാർടോടെ മനസ്സിലാക്കി ……. ഷരൂർ ആദിയാവും എന്ന് കരുതി ബട്ട് അവിടേം ടട്വിസ്റ്റ്… അവസാനം വില്ലിയതിനും മിഷേലിനും കൊടുത്ത പണി നന്നായി അവരും അനുഭവിക്കട്ടെ എല്ലാറ്റിലും പാർട്നെർസ് അല്ലെ….. മറ്റേ മരുഭൂമിയിലൂടെ നടക്കുന്നത് വായിച്ചപ്പോ aquaman സീൻ ആണ് ഓര്മ വന്നേ ….അവസാനം ആദിത്യൻ ആണ് വില്ലൻ എന്ന് പറഞ്ഞത് അവന്റെ തെറ്റിദ്ധാരണ അല്ലെ…. അപ്പൊ ആദിത്യൻ ആരാ ശെരിക്കും

      പിന്നെ വിചാനുവിന്റെ കാര്യം മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു ജീവിച്ചോ എന്ന് ചോദിച്ചാൽ ജീവിച്ചു… പ്യാരിച്ചേച്ചി കൊല്ലണ്ട

      എന്തായാലും ഈ ഭാഗം നന്നായിരുന്നു

      അടുത്ത ഭാഗം പതുക്കെ പോന്നോട്ടെ

      1. //അപ്പൊ ആദിത്യൻ ആരാ ശെരിക്കും/// ഇതിന്റെ ഉത്തരം ഈ സീസൺ ലാസ്റ്റ് ലഭിക്കും ✌️

        പ്യാരി ചേച്ചി തുള്ളിച്ചാടും മോനെ.. ???

        സ്നേഹം ?

    1. അതെ… ഇവിടെ പക്ഷപെധം ഇല്ലാ… എല്ലാവർക്കും ഫസ്റ്റ് തന്നെ ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്നാ ഞാൻ ഫസ്റ്റ് ന്റെ ഫസ്റ്റ്

        1. Onnum panayanda njana 1st

        2. Njan first nekalum mele aane enal first um aane???

  14. 10th❤️❤️❤️

  15. ♨♨ അർജുനൻ പിള്ള ♨♨

    ?❤❤❤

  16. ?സിംഹരാജൻ

    READING MODE ON ?….❤️?

    1. വായിച്ചിട്ട് വാ.. ??

  17. ❤❤❤❤❤❤❤❤❤❤❤❤

  18. ❤️❤️❤️

  19. ❤️❤️

    1. യാ മോനെ എന്നിന്റെ അപ്പൊ ഇത്. നല്ല മജ ഇണ്ടായിന് ബായിക്കാന്. ഈ പാർട്ടിൽ ആദിന്റെ എന്തും ബെലങ്ങനെ ഇണ്ടായിറ്റ അല്ലെ. അന്നെങ്കിലും സാരോല്ല വിഷ്ണുനെ കുറിച്ചിട്ട് പാങലെ ഇണ്ടായിനല്ലൊ അംക് അത് മതി.

      പിന്നെ അംക് എന്തറിയോ ചെല്ലാൻ ഇല്ലത്, ഞാൻ ചെല്ലിയത് എന്തും നിങ്ങക് ആർക്കും തിരിയാല എന്തെന്ന് അറിയോ. ഞാൻ ചെല്ലിയത് തേച്ചും ആന്റ ഭാസെല്.

      അഖിൽ മുത്തേ നിനക്ക് ഒരു പിണ്ണാക്കും മനസ്സിലായിട്ടില്ല എന്ന് കരുതുന്നു. കാരണം ഇതൊരു കാസറഗോടൻ കമന്റ് ആണ്. ഇതിൽ എല്ലാ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല പെട്ടന്ന് തട്ടിക്കൂട്ടി ടൈപ്പ് ചെയ്തതാണ്.

      സ്നേഹത്തോടെ❤️❤️

      1. കാസർഗോഡ് ഭാഷ മ്മക്കും അറിയാം മുത്തേ.. ✌️✌️✌️

        1. സെഡ് ആക്കിയാലോ മോനൂസ്. ഡോ കുരിപ്പേ ‌ നിങ്ങക് എങ്ങനെ അറിയാം

          1. കാസർഗോഡ് നമുക്ക് ചെങ്ങായിമാർ ഉണ്ട്….,, പിന്നെ 2 മാസം ഞാൻ മംഗ്ലൂർ ഉണ്ടായിരുന്നു…,, ബോർഡറിൽ സൊ ഭാഷ മനസിലാവും

          2. നീ ഒരു കില്ലാഡി തന്നെ

      2. Kore ellam thirinjikk korach karyam thrinjikkilla

  20. രുദ്രദേവ്

    ???

  21. ബി എം ലവർ

    First

    1. Ath ഞനിങ് edthu

    1. താനെന്താ ഇവിടെ പെറ്റു കെടക്കുവാന്നോ?

      1. ഇവൻ ഫുൾ time ഇവിടെയാണ്‌.. ?

        1. Vere pani onnum ilallo ividakumbo chatn al indakum

        2. Pinna ithin 1 st കമന്റ്‌ idan thanneya ravile muthal irkkunne

        3. ഞാൻ കേറിയപ്പോ ഇവനുണ്ട് ഫസ്റ്റ് അടിച്ചിരിക്കുന്നു. സെഡ് ആക്കിയല്ലോ മോനൂസേ.

          1. Bidilla njn ?

      2. Nechucha ?. Pettonnum kedakkuvalla vere pani illathond athikavum ivide indakum ?

        1. നിനക്ക് ഒരു പണിയും ഇല്ലെന്ന് എനിക്കറിയാം. എന്നാലും മനുഷ്യന്മാരായാൽ ഇത്ര ആർത്തി പാടില്ല കേട്ടോ??

          1. Ingalonn shemikk adthel ingaledtho

          2. നീ പറഞ്ഞത് കൊണ്ട് ഞാൻ ഷെമിക്കുന്നു?

Comments are closed.