ആദിത്യഹൃദയം S2 – PART 6 [Akhil] 1410

“”അത് തന്നെയാണ് എനിക്കും പറയുവാനുള്ളത്…,,,,
ഇവന്റെ ശരീരം ഇവിടെ ഇത്രയും നേരം ഞാനാണ് സംരക്ഷിച്ചിരുന്നത്…,,,,,
അതുകൊണ്ട് അവന്റെ ആത്മവിനോട് എനിക്ക് സംസാരിച്ചേ പറ്റു…,,,,
അതിനു ശേഷം നിനക്ക് അവനെ കൊണ്ട് പോകാം…,,,,””..,,,, ആ നീല പ്രകാശത്തിലുള്ള രൂപം ഡിമണോട് പറഞ്ഞു…,,,,,

“”ശരി….,,,
നിനക്ക് അവനോട് സംസാരിക്കാം…,,,,
ഞാൻ സമ്മതിക്കുന്നത് വേറൊന്നും കൊണ്ടല്ല…,,,
നമ്മൾ തമ്മിൽ ഒരു യുദ്ധമുണ്ടായാൽ അത് ഈ ഭൂമിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കും…,,,,
അതിനാൽ മാത്രം ഞാൻ നിനക്ക് കുറച്ച് സമയം അനുവദിക്കാം…,,,,””..,,,,,

“”ക്ഷമിക്കണം…,,,,
ഞാൻ വർഷങ്ങളായി ഇവിടെ ഒരു ശരീരത്തിനായി കാത്തിരിക്കുന്നു…,,,,
എനിക്ക് ഒരു ശരീരത്തിൽ നിന്നും ആത്മാവിനെ വേർതിരിക്കാനുള്ള കഴിവില്ല..,,,,,
അതിനാലാണ് അങ്ങ് വരുന്നത് വരെ ഞാൻ കാത്തിരുന്നത്…,,,
എനിക്ക് കരയിലേക്ക് ഒരു ശരീരമില്ലാതെ തിരിച്ചു പോകുവാൻ പറ്റില്ല…,,,,
എന്റെ ആത്മാവിൽ “ഷരുർ” എന്ന ഗോഡ് അനുക്കിയുടെ ആയുധം ഇരിക്കുന്നതിനാൽ വേൾഡ് ഓഫ് സോളിലേക്ക് പോകുവാനും സാധിക്കില്ല…,,,
അതുകൊണ്ടാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്..,,,, “”..,,,,,,

“”അറിയാം…,,,,,
ഞാൻ നിന്നെ കാണുവാൻ തുടങ്ങിട്ട് വർഷങ്ങളായല്ലോ..,,,,,
നിന്റെ പ്രവർത്തി എന്താണെന്ന് മനസിലാക്കിയത് കൊണ്ട് നിനക്ക് കുറച്ച് നേരം ആ ആത്മവിനോട് സംസാരിക്കുവാൻ ഞാൻ അനുവാദം തന്നിരിക്കുന്നു..,,,””..,,,, ഡിമൺ പറഞ്ഞു…,,,,

ആ നീല പ്രകാശത്തിലുള്ള രൂപം വിഷ്ണുവിന്റെ ആത്മാവിന്റെ അടുത്തേക്ക് നീങ്ങി..,,,,,,

വിഷ്ണുവിന്റെ ആത്മാവ് ആ നീല പ്രകാശമുള്ള രൂപത്തെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു…,,,,

“”നിന്റെ അവസാന ആഗ്രഹം എന്താണ്…??…””..,,,,, നീല രൂപം വിഷ്ണുവിനോട് ചോദിച്ചു…,,,

“”എനിക്ക് എനിക്ക് അവരെ കൊല്ലണം…,,,,
ആ രണ്ട് പേരെയും ചിത്രവധം ചെയ്ത് കൊല്ലണം…,,,””..,,,,,,,

“”നീ മരിച്ചില്ലേ…,,,,
അപ്പോൾ നീ അവരെ എങ്ങനെ കൊല്ലും…??…
അതിന് നിനക്ക് സാധിക്കുമോ…??…,,””.,,,,,,

വിഷ്ണുവിന് അതിനൊരു മറുപടിയും കൊടുക്കുവാൻ ഉണ്ടായിരുന്നില്ല…,,,,

409 Comments

  1. Happy onam all.. ???

    കഥ ഇന്ന് ഏഴു മണിക്ക് പബ്ലിഷ് ചെയുന്നതാണ് ?

    1. താങ്കൂ …..

  2. എഴുത്തുകാരനും വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
    ???????????????

  3. vishnuvine thirichu konduvaran pattumo bro

  4. Samathanam ayi paranjalo varum ennu athu kettal mathi??

  5. ഹലോ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു…,,,

    ഓണം സ്പെഷ്യൽ ആയിട്ട് ഞാൻ ഒന്നും തന്നിലെങ്കിൽ അത് മോശമല്ലേ.. ???

    അതുകൊണ്ട് ആദിത്യഹൃദയം ഒരു ചെറിയ ഭാഗം… ഞാൻ തിരുവോണത്തിന് പബ്ലിഷ് ചെയ്യാം…,,,

    ഏകദേശം 50 പേജുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..,,,

    അപ്പോ ഓണത്തിന് കാണാം..,,

    1. Waiting❤❤

    2. പാവം പൂജാരി

      Waiting ♥️

    3. താങ്ക്സ് മച്ചാനെ???വെയ്റ്റിംഗ്

    4. Thaks bro

    5. എപ്പഴാ വരുന്നേ ..?

  6. Katta waiting bro❤️

  7. ഹലോ… എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..,,,

    ഞാൻ എഴുതി തുടങ്ങി..,,, പാർട്ട്‌ 7 ഒരു വലിയ ചാപ്റ്റർ ആണ്… ഒരുപാട് എഴുതാനുണ്ട്… എപ്പോ തീരും എന്ന് ചോദിക്കരുത്…

    ഒരുപാട് തിരക്കുകളുണ്ട് അതിന്റെ ഇടയിൽ ഫ്രീ ആവുമ്പോഴാണ് എഴുതുന്നത്…,,

    വരുന്ന ഭാഗം വായിക്കുമ്പോൾ എന്തുകൊണ്ട് ഇത്രയും വൈകി എന്ന് നിങ്ങൾക്ക് തന്നെ മനസിലാക്കുന്നതാണ്..

    സ്നേഹം മാത്രം.. ❤

    1. ༒☬SULTHAN☬༒

      Waiting❤❤❤

    2. Waiting ❤️

    3. Health okke ok ആയോ akhiletta

    4. മൃത്യു

      Ok ഇങ്ങിനെ ഇടക്ക് ചെറിയ ഓരോ റിപ്ലൈ തന്നാൽ മതി കാണുമ്പോൾ തന്നെ ഒരു മനസമാധാനം ആണ്?
      കാത്തിരിക്കുന്നു, സമയമെടുത്തു എഴുതിയാൽ മതി നല്ലൊരു ട്രീറ്റ്‌ ആയി ലഭിക്കുമെന്ന് കരുതുന്നു..

    5. Harshan Bro_യുടെ ബാധ കയറി എന്ന് തോന്നുന്നു. എന്നാലും സാരമില്ല കണ്ണിന് ഒരുപാട് ആയാസം എടുക്കണ്ട. സാവധാനം മതി.

  8. തൃലോക്

    Adutha pRt epozha

  9. Nthayi next part?

  10. Poli saanam…rande dhivassayii ethe vaayikkunnu full ayyappalaa nirthiyee…ethupole ulla kadhakal undengil paratto vayikkaloo…aparajithan vendaa…athe next part waiting aane…??

    1. Niyogam

    2. Niyogam
      Devasuran
      The hidden face

    3. Niyogam.devasuram, unique man ,chekuthanvanam

    4. Nanum Innala muthal thudangi Inn vaych theerth????

  11. അടുത്ത ആഴ്ച്ച തൊട്ട് എഴുതി തുടങ്ങും…,,,
    സ്പീഡിൽ എഴുതാൻ പറ്റുമോ എന്നൊന്നും അറിയില്ല…,,,

    എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ ക്വാളിറ്റി content തരാൻ ശ്രമിക്കുന്നതാണ്..

    1. Bro ezhudhunnadh kuzhapamilla but arogyam adhum koode onnu sradhikunnadh nalladha ?

    2. Wait ചെയ്തോളാം ആരോഗ്യം നോക്കി എഴുതിയാല്‍ മതി കണ്ണിന് ഒത്തിരി strain കൊടുക്കണ്ട

    3. തിരക്ക് പിടിച്ച എഴുതാൻ പറയില്ല താങ്കൾ തിരിച്ചെത്തി എന്നറിഞ്ഞത് തന്നെ സന്തോഷം ആരോഗ്യം ശ്രദ്ധിക്കുക ഞങ്ങൾ കാത്തിരിക്കും

    4. Bro engane ezhuthyaalum ath polikum

  12. Asugam Ellam maari arogyavanayi adutha partumayi ethumennu pratheekshikunnu

  13. Hai bro…. ??‍♂️
    Njan innale thottanu ee story vayichathu….
    Adipowli ennu paranjal kuranju povum….. Kalliakki powllichu……….

  14. എല്ലാം ശെരി ayo ayakila പറയണം

  15. നമ്മ ഇവിടെ ഉണ്ടേ മച്ചാനെ തിരക്ക് കഴിഞ്ഞില്ലേ ഇതുവരെ

  16. Enna ഇങ്ങോട്ട് onu വരുന്നത് അത് onu parayanam ?

    1. ലാസിക് ചെയ്തിരിക്കാണ്… എല്ലാം ശരിയായിട്ട് വരും

    2. Eye ok aayal varum. health alle most important bro

  17. അടുത്തെ എന്നാ?

    1. Check the last page. He said that he is going for Lasik and will take 2 months break… ✌️ so expect next part after 2 months

Comments are closed.