റൂഫ് ടോപ്പിൽ എത്തിയതും ഫെബിൻ ആകാശത്തിലേക്ക് നോക്കികൊണ്ട് ശ്വാസം വലിച്ചു വിട്ടു..,,,,,
അതിനുശേഷം പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് എടുത്ത് കത്തിച്ചു…,,, പതിയെ പുക ഉള്ളിലേക്ക് വലിച്ച് പുറത്തേക്ക് വിട്ടു…,,,,,
“”എന്താ ശരിക്കും പ്രശ്നം…,,,
എല്ലാ ഫൈലും നോക്കിയതിനു ശേഷം പറയാമെന്നല്ലെ ചേട്ടൻ പറഞ്ഞത്…,,,””..,,,, ആദി ചോദിച്ചു..,,,,
“”ഹ്മ്മ്…,,, അതിനു മുൻപ് എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം,,,,,
വേറെ ആരുടേയും അടുത്ത് നിന്നുമല്ല നിന്റെ അടുത്തുനിന്ന് തന്നെ…,,,””…,,,,,
“”എന്താ ചേട്ടാ..,,,,””..,,, ആദി സംശയത്തോടെ ചോദിച്ചു…,,,,
“”നീ താടക വനത്തിൽ വെച്ച് ആമിയെ രക്ഷിച്ചില്ലേ …???
അന്ന് അവിടെ വന്നത് ആരാണ്..?? എന്തിനാണ് എന്ന് വല്ല പിടുത്തം ഉണ്ടോ…???….””.,,,,,, ഫെബിൻ ചോദിച്ചു…,,
“”ചേട്ടൻ എന്താ ഉദ്ദേശിക്കുന്നത്…???
എനിക്ക് വ്യക്തമായി മനസിലാവുന്നില്ല….””..,,,,,
“”എടാ…,,,, എന്റെ മനസിലുള്ളത് ഇപ്പോ ഞാൻ നിന്നോട് പറഞ്ഞാൽ…,,,
എനിക്ക് കിട്ടാനുള്ള ഉത്തരം ചിലപ്പോൾ നഷ്ട്ടപെട്ടേക്കാം….,,,,
അതുകൊണ്ട് നീ നന്നായി ഒന്ന് ആലോചിച്ചു നോക്ക്…,,,
നീയും അവരും തമ്മിൽ എന്തേലും സംസാരം ഉണ്ടായിരുന്നോ..??….””.,,,,,
ഫെബിന്റെ വാക്ക് കേട്ടതും ആദി അന്നത്തെ ദിവസം ഒറ്റയാനെ കണ്ടപ്പോൾ സ്വയരക്ഷാർഥം കാട്ടിലേക്ക് ഓടി കയറിയത് തൊട്ടുള്ള കാര്യങ്ങൾ ചിന്തിച്ചു തുടങ്ങി….,,,,
ഇതേ സമയം ഫെബിൻ തന്റെ കൈയിലിരിക്കുന്ന സിഗററ്റ് വലിച്ചു തീർത്തു…,,,,,,
അതിനുശേഷം ആദിയെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു…,,,,,
“”അങ്ങനെ പ്രത്യേകിച്ചൊന്നും സംസാരിക്കാനുള്ള സമയം എനിക്ക് കിട്ടിയില്ല…,,,,,
പക്ഷെ ഒരു കാര്യം ഉണ്ടായിരുന്നു..,,,,
എനിക്ക് തോന്നുന്നു….
ആ വന്നവർക്ക് എന്നെ അറിയാമെന്ന്…,,,””..,,,, ആദി സംശയത്തോടെ പറഞ്ഞു…,,,,
“”നിനക്ക് എന്താ അങ്ങനെ തോന്നുവാൻ കാരണം….???…””..,,,,, ഫെബിൻ ആകാംക്ഷയോടെ ചോദിച്ചു…,,,
“”രണ്ട് കാര്യങ്ങളുണ്ട്…,,,
ഒന്നാമത്തെ കാര്യം അവരെ ഞാൻ ഇടിച്ചപ്പോൾ അതിലെ ഒരുത്തൻ എന്നോട് ചോദിച്ചിരുന്നു..,,,
ഇവനാണോ ആ വീരശൂര പരാക്രമിയെന്ന്…,,,,
ഇതാണ് ആദ്യത്തെ സംശയം….,,,
കാരണം അവർക്ക് അറിയാം എന്നിൽ എന്തോ ശക്തിയുണ്ടെന്ന്…,,,,
രണ്ടാമത്തെ കാര്യം അവിടെ നിന്നും രക്ഷപ്പെട്ട രണ്ട് പേർ…,,,
അവർ എങ്ങനെ മരിച്ചു..??
അവരെ ആരാണ് കൊന്നത്…,,,,
എന്തായാലും ചന്ദ്രശേഖരൻ സർ അല്ല…,,
പിന്നെ ആരാ….??…..””..,,,, ആദി ഫെബിനോട് ചോദിച്ചു…,,,,
???
Happy onam all.. ???
കഥ ഇന്ന് ഏഴു മണിക്ക് പബ്ലിഷ് ചെയുന്നതാണ് ?
താങ്കൂ …..
എഴുത്തുകാരനും വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
???????????????
vishnuvine thirichu konduvaran pattumo bro
Samathanam ayi paranjalo varum ennu athu kettal mathi??
ഹലോ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു…,,,
ഓണം സ്പെഷ്യൽ ആയിട്ട് ഞാൻ ഒന്നും തന്നിലെങ്കിൽ അത് മോശമല്ലേ.. ???
അതുകൊണ്ട് ആദിത്യഹൃദയം ഒരു ചെറിയ ഭാഗം… ഞാൻ തിരുവോണത്തിന് പബ്ലിഷ് ചെയ്യാം…,,,
ഏകദേശം 50 പേജുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..,,,
അപ്പോ ഓണത്തിന് കാണാം..,,
Waiting❤❤
Waiting ♥️
താങ്ക്സ് മച്ചാനെ???വെയ്റ്റിംഗ്
Thaks bro
♥️
♥️
എപ്പഴാ വരുന്നേ ..?
Katta waiting bro❤️
ഹലോ… എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..,,,
ഞാൻ എഴുതി തുടങ്ങി..,,, പാർട്ട് 7 ഒരു വലിയ ചാപ്റ്റർ ആണ്… ഒരുപാട് എഴുതാനുണ്ട്… എപ്പോ തീരും എന്ന് ചോദിക്കരുത്…
ഒരുപാട് തിരക്കുകളുണ്ട് അതിന്റെ ഇടയിൽ ഫ്രീ ആവുമ്പോഴാണ് എഴുതുന്നത്…,,
വരുന്ന ഭാഗം വായിക്കുമ്പോൾ എന്തുകൊണ്ട് ഇത്രയും വൈകി എന്ന് നിങ്ങൾക്ക് തന്നെ മനസിലാക്കുന്നതാണ്..
സ്നേഹം മാത്രം.. ❤
Waiting ?
??
Waiting❤❤❤
Waiting ❤️
Health okke ok ആയോ akhiletta
Ok ഇങ്ങിനെ ഇടക്ക് ചെറിയ ഓരോ റിപ്ലൈ തന്നാൽ മതി കാണുമ്പോൾ തന്നെ ഒരു മനസമാധാനം ആണ്?
കാത്തിരിക്കുന്നു, സമയമെടുത്തു എഴുതിയാൽ മതി നല്ലൊരു ട്രീറ്റ് ആയി ലഭിക്കുമെന്ന് കരുതുന്നു..
Harshan Bro_യുടെ ബാധ കയറി എന്ന് തോന്നുന്നു. എന്നാലും സാരമില്ല കണ്ണിന് ഒരുപാട് ആയാസം എടുക്കണ്ട. സാവധാനം മതി.
Adutha pRt epozha
Nthayi next part?
Poli saanam…rande dhivassayii ethe vaayikkunnu full ayyappalaa nirthiyee…ethupole ulla kadhakal undengil paratto vayikkaloo…aparajithan vendaa…athe next part waiting aane…??
Niyogam
Niyogam
Devasuran
The hidden face
Niyogam.devasuram, unique man ,chekuthanvanam
Nanum Innala muthal thudangi Inn vaych theerth????
അടുത്ത ആഴ്ച്ച തൊട്ട് എഴുതി തുടങ്ങും…,,,
സ്പീഡിൽ എഴുതാൻ പറ്റുമോ എന്നൊന്നും അറിയില്ല…,,,
എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ ക്വാളിറ്റി content തരാൻ ശ്രമിക്കുന്നതാണ്..
Bro ezhudhunnadh kuzhapamilla but arogyam adhum koode onnu sradhikunnadh nalladha ?
Wait ചെയ്തോളാം ആരോഗ്യം നോക്കി എഴുതിയാല് മതി കണ്ണിന് ഒത്തിരി strain കൊടുക്കണ്ട
തിരക്ക് പിടിച്ച എഴുതാൻ പറയില്ല താങ്കൾ തിരിച്ചെത്തി എന്നറിഞ്ഞത് തന്നെ സന്തോഷം ആരോഗ്യം ശ്രദ്ധിക്കുക ഞങ്ങൾ കാത്തിരിക്കും
Bro engane ezhuthyaalum ath polikum
❤️
Asugam Ellam maari arogyavanayi adutha partumayi ethumennu pratheekshikunnu
Hai bro…. ??♂️
Njan innale thottanu ee story vayichathu….
Adipowli ennu paranjal kuranju povum….. Kalliakki powllichu……….
എല്ലാം ശെരി ayo ayakila പറയണം
നമ്മ ഇവിടെ ഉണ്ടേ മച്ചാനെ തിരക്ക് കഴിഞ്ഞില്ലേ ഇതുവരെ
Enna ഇങ്ങോട്ട് onu വരുന്നത് അത് onu parayanam ?
ലാസിക് ചെയ്തിരിക്കാണ്… എല്ലാം ശരിയായിട്ട് വരും
Eye ok aayal varum. health alle most important bro
അടുത്തെ എന്നാ?
Check the last page. He said that he is going for Lasik and will take 2 months break… ✌️ so expect next part after 2 months