“”ഇനി നാളെയല്ലേ തിരികെ പോകുവാൻ പറ്റുള്ളൂ…,,,
സമയം രാത്രിയായില്ലേ….???…
ഒരുപാട് ദൂരം നടക്കുവാനുള്ളതല്ലേ…???…””.,,,, സക്കീർ സംശയത്തോടെ ചോദിച്ചു…,,,,
“”ഇനി തിരികെ നടക്കണ്ട സക്കീർ…,,,
ഇവിടേക്ക് എത്തുവാൻ മാത്രമേ ബുദ്ധിമുട്ടുള്ളു…,,,
തിരികെ പോകുവാൻ എളുപ്പമാണ്…,,,
താൻ എന്റെ കൈയിൽ പിടിക്ക്…,,””..,,, മാസ്റ്റർ പറഞ്ഞതും സക്കീർ വേഗം തന്നെ മാസ്റ്ററുടെ കൈയിൽ പിടിച്ചു…,,,
സക്കീർ തന്റെ കൈയിൽ പിടിച്ചതും മാസ്റ്റർ പതിയെ ആ സ്തംഭത്തിൽ തന്റെ മറ്റേ കൈകൊണ്ട് തൊട്ടതിന് ശേഷം മനസ്സിൽ മാസ്റ്ററുടെ കിടപ്പുമുറി ആലോചിച്ചു…,,
പെട്ടന്ന് തന്നെ ഒരു നീല പ്രകാശം വന്ന് മാസ്റ്ററേയും സക്കീറിനെയും പൊതിഞ്ഞു…,,,,
നിമിഷത്തിനുള്ളിൽ തന്നെ അവർ ഇരുവരും മാസ്റ്ററുടെ കിടപ്പുമുറിയിൽ എത്തിയിരുന്നു…,,,
<<<<<<()>>>>>>
ബാംഗ്ലൂർ
ശോഭാ അപാർട്മെന്റ്സ്
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു…,,,,
“”അവിടെ ഇപ്പോഴും ബ്ലഡ് സ്റ്റേയിൻ ഉണ്ടാവുമോ ചേട്ടാ…,,,””..,,, ആദി സംശയത്തോടെ ചോദിച്ചു…,,,
“”ഏയ്യ്…,,,
നി ഇനി അതിനെ കുറിച്ച് ആലോചിച്ചു ടെൻഷൻ അടിക്കണ്ട…,,,,
അതൊക്കെ ഞാൻ ശരിയാക്കിയിട്ടുണ്ട്..,,,,””.,,,,,, അവസാന ഫൈലും മടക്കികൊണ്ട് ഫെബിൻ പറഞ്ഞു…,,,,
“”എന്തായി കഴിഞ്ഞോ…??…””..,,,,
“”ഹ്മ്മ്… കഴിഞ്ഞു…,,
എന്നാലും എന്തോ എവിടെയോ എനിക്ക് തെറ്റ് പറ്റിയത് പോലെ….,,,,,
അല്ലെങ്കിൽ ഞാൻ ശ്രദ്ധിക്കാത്തതായി എന്തോ ഉണ്ട് ആദി…,,,,
എനിക്ക് ഇവിടെ ഇരുന്നിട്ട് ശ്വാസം മുട്ടുന്നത് പോലെ…,,,
നമ്മുക്ക് റൂഫ് ടോപ്പിലേക്ക് പോയാലോ..??…””.,,,,, ഫെബിൻ കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു…,,,,
ആദി ഒന്ന് മൂളിക്കൊണ്ട് സോഫയിൽ നിന്നും എഴുന്നേറ്റ് ഫ്ലാറ്റ് ലോക്ക് ചെയ്തതിനു ശേഷം ഫെബിന്റെ ഒപ്പം റൂഫ് ടോപിലേക്ക് നടന്നു..,,,,
???
Happy onam all.. ???
കഥ ഇന്ന് ഏഴു മണിക്ക് പബ്ലിഷ് ചെയുന്നതാണ് ?
താങ്കൂ …..
എഴുത്തുകാരനും വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
???????????????
vishnuvine thirichu konduvaran pattumo bro
Samathanam ayi paranjalo varum ennu athu kettal mathi??
ഹലോ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു…,,,
ഓണം സ്പെഷ്യൽ ആയിട്ട് ഞാൻ ഒന്നും തന്നിലെങ്കിൽ അത് മോശമല്ലേ.. ???
അതുകൊണ്ട് ആദിത്യഹൃദയം ഒരു ചെറിയ ഭാഗം… ഞാൻ തിരുവോണത്തിന് പബ്ലിഷ് ചെയ്യാം…,,,
ഏകദേശം 50 പേജുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..,,,
അപ്പോ ഓണത്തിന് കാണാം..,,
Waiting
Waiting ♥️
താങ്ക്സ് മച്ചാനെ???വെയ്റ്റിംഗ്
Thaks bro
♥️
♥️
എപ്പഴാ വരുന്നേ ..?
Katta waiting bro
ഹലോ… എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..,,,
ഞാൻ എഴുതി തുടങ്ങി..,,, പാർട്ട് 7 ഒരു വലിയ ചാപ്റ്റർ ആണ്… ഒരുപാട് എഴുതാനുണ്ട്… എപ്പോ തീരും എന്ന് ചോദിക്കരുത്…
ഒരുപാട് തിരക്കുകളുണ്ട് അതിന്റെ ഇടയിൽ ഫ്രീ ആവുമ്പോഴാണ് എഴുതുന്നത്…,,
വരുന്ന ഭാഗം വായിക്കുമ്പോൾ എന്തുകൊണ്ട് ഇത്രയും വൈകി എന്ന് നിങ്ങൾക്ക് തന്നെ മനസിലാക്കുന്നതാണ്..
സ്നേഹം മാത്രം..
Waiting ?
??
Waiting
Waiting
Health okke ok ആയോ akhiletta
Ok ഇങ്ങിനെ ഇടക്ക് ചെറിയ ഓരോ റിപ്ലൈ തന്നാൽ മതി കാണുമ്പോൾ തന്നെ ഒരു മനസമാധാനം ആണ്?
കാത്തിരിക്കുന്നു, സമയമെടുത്തു എഴുതിയാൽ മതി നല്ലൊരു ട്രീറ്റ് ആയി ലഭിക്കുമെന്ന് കരുതുന്നു..
Harshan Bro_യുടെ ബാധ കയറി എന്ന് തോന്നുന്നു. എന്നാലും സാരമില്ല കണ്ണിന് ഒരുപാട് ആയാസം എടുക്കണ്ട. സാവധാനം മതി.
Adutha pRt epozha
Nthayi next part?
Poli saanam…rande dhivassayii ethe vaayikkunnu full ayyappalaa nirthiyee…ethupole ulla kadhakal undengil paratto vayikkaloo…aparajithan vendaa…athe next part waiting aane…??
Niyogam
Niyogam
Devasuran
The hidden face
Niyogam.devasuram, unique man ,chekuthanvanam
Nanum Innala muthal thudangi Inn vaych theerth????
അടുത്ത ആഴ്ച്ച തൊട്ട് എഴുതി തുടങ്ങും…,,,
സ്പീഡിൽ എഴുതാൻ പറ്റുമോ എന്നൊന്നും അറിയില്ല…,,,
എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ ക്വാളിറ്റി content തരാൻ ശ്രമിക്കുന്നതാണ്..
Bro ezhudhunnadh kuzhapamilla but arogyam adhum koode onnu sradhikunnadh nalladha ?
Wait ചെയ്തോളാം ആരോഗ്യം നോക്കി എഴുതിയാല്‍ മതി കണ്ണിന് ഒത്തിരി strain കൊടുക്കണ്ട
തിരക്ക് പിടിച്ച എഴുതാൻ പറയില്ല താങ്കൾ തിരിച്ചെത്തി എന്നറിഞ്ഞത് തന്നെ സന്തോഷം ആരോഗ്യം ശ്രദ്ധിക്കുക ഞങ്ങൾ കാത്തിരിക്കും
Bro engane ezhuthyaalum ath polikum
Asugam Ellam maari arogyavanayi adutha partumayi ethumennu pratheekshikunnu
Hai bro…. ??
Njan innale thottanu ee story vayichathu….
Adipowli ennu paranjal kuranju povum….. Kalliakki powllichu……….
എല്ലാം ശെരി ayo ayakila പറയണം
നമ്മ ഇവിടെ ഉണ്ടേ മച്ചാനെ തിരക്ക് കഴിഞ്ഞില്ലേ ഇതുവരെ
Enna ഇങ്ങോട്ട് onu വരുന്നത് അത് onu parayanam ?
ലാസിക് ചെയ്തിരിക്കാണ്… എല്ലാം ശരിയായിട്ട് വരും
Eye ok aayal varum. health alle most important bro
അടുത്തെ എന്നാ?
Check the last page. He said that he is going for Lasik and will take 2 months break… so expect next part after 2 months