“”അത് എന്താണ് മാസ്റ്റർ അങ്ങനെ…???
എന്തുകൊണ്ടാണ് അവിടേക്ക് ആ വാതിലിലൂടെ അല്ലാതെ സിയുസുദ്രയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയില്ലയെന്ന് പറഞ്ഞത്….???…,,””..,,,,,
“”എല്ലാം ഞാൻ വിശദമായി പറഞ്ഞു തരാം സക്കീർ…,,, ആദ്യം നമ്മൾ അവിടെ എത്തട്ടെ…,,,””..,,,,,, മാസ്റ്റർ അത് പറഞ്ഞുകൊണ്ട് മുൻപിലേക്ക് കാൽ എടുത്ത് വെച്ചതും…,,,,
പെട്ടനാണ് സഹാറ മരുഭൂമിയിലെ മണൽ തരികൾ ഒരു ഭീകര ശബ്ദത്തോടെ മുകളിലേക്ക് ഉയർന്നത്…,,,,
നിമിഷനേരത്തിനുള്ളിൽ തന്നെ ആ മണൽ തരികൾ വൃത്താകൃതിയിൽ തിരിഞ്ഞുകൊണ്ട് കുറെ മണൽ ചുഴലി ആയി രൂപാന്തരപെട്ടു…,,,,
“”മാസ്റ്റർ….,,,,
നമുക്ക് തിരിച്ചു പോകാം…,,,,
ഇവിടെ നിൽക്കുന്നത് ആപത്താണ്…,,,””..,,,, ആ മണൽ ചുഴലി ആകാശത്തേക്ക് മുട്ടിനിൽക്കുന്നത് പോലെ തോന്നിയതും സക്കീർ പറഞ്ഞു…,,,,
“”ഞാൻ നിന്റെ കൂടെയുള്ളപ്പോൾ നിനക്ക് പേടിയുണ്ടോ സക്കീർ…,,,??…,,,””.,,,, മാസ്റ്റർ ചിരിച്ചുകൊണ്ട് ചോദിച്ചു….,,,,
“”ഇല്ല മാസ്റ്റർ…,,,
എനിക്ക് എന്റെ ജീവനിൽ പേടിയൊന്നുമില്ല…,,,
ആ ചുഴലി കാരണം മാസ്റ്റർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നാണ് എന്റെ പേടി….,,,,””..,,,,,,
“”ഹഹഹ…,,,,,,
നമ്മൾ എവിടെക്കാണോ വന്നത് അവിടേക്ക് എത്തി കഴിഞ്ഞു സക്കീർ…,,,,
അതിന്റെ സൂചനയാണ്..,,,,
നമ്മുടെ മുൻപിലുള്ള മണൽ ചുഴലി…,,,
ഈ ചുഴലി നമ്മുടെ ഭയത്തെ കാർന്നുകൊണ്ട് നമുക്ക് മുന്നിൽ നിൽക്കുന്നതാണ്..,,,,
അതിനെ മറി കടക്കാൻ നമ്മൾ ഈ ചുഴലിയെ മറികടന്നെ മതിയാവു സക്കീർ…,,,,
താൻ വാ..””..,,,, അതും പറഞ്ഞുകൊണ്ട് മാസ്റ്റർ സക്കീറിന്റെ കൈയിൽ പിടിച്ചുകൊണ്ടു ആ ഭീമൻ ചുഴലിയിലേക്ക് നടന്നു നീങ്ങി..,,,,,
സക്കീറിന് ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും..,,, മാസ്റ്റർ കൂടെയുള്ള ധൈര്യത്തിൽ സക്കീറും മാസ്റ്ററുടെ ഒപ്പം തന്നെ ആ ചുഴലിയിലേക്ക് നടന്നു..,,,
മാസ്റ്ററും സക്കീറും ആ ചുഴലിയിലേക്ക് കടന്നതും…,,, നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രകൃതിയും അന്തരീക്ഷവും ശാന്തമായി…,,,,,
“”ഈ സ്ഥലം നിർമ്മിച്ചത് മൂന്ന് യുഗങ്ങളിലെ ഗാഡിയൻസാണ് സക്കീർ..,,,,,
അതുകൊണ്ട് തന്നെ ആര് ഏതൊക്കെ തന്ത്രവിദ്യകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്ന് ആർക്കും അറിയില്ല..,,,,””..,,,,,
“”ഓഹ് അപ്പോ അതുകൊണ്ടാണല്ലെ ഇവിടെ പുറത്ത് നിന്നും ആർക്കും തന്ത്രവിദ്യകൾ ഉപയോഗിക്കാൻ പറ്റാത്തത്..,,,””..,,, സക്കീർ ചിരിച്ചുകൊണ്ട് ചോദിച്ചു…,,,,
???
Happy onam all.. ???
കഥ ഇന്ന് ഏഴു മണിക്ക് പബ്ലിഷ് ചെയുന്നതാണ് ?
താങ്കൂ …..
എഴുത്തുകാരനും വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
???????????????
vishnuvine thirichu konduvaran pattumo bro
Samathanam ayi paranjalo varum ennu athu kettal mathi??
ഹലോ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു…,,,
ഓണം സ്പെഷ്യൽ ആയിട്ട് ഞാൻ ഒന്നും തന്നിലെങ്കിൽ അത് മോശമല്ലേ.. ???
അതുകൊണ്ട് ആദിത്യഹൃദയം ഒരു ചെറിയ ഭാഗം… ഞാൻ തിരുവോണത്തിന് പബ്ലിഷ് ചെയ്യാം…,,,
ഏകദേശം 50 പേജുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..,,,
അപ്പോ ഓണത്തിന് കാണാം..,,
Waiting❤❤
Waiting ♥️
താങ്ക്സ് മച്ചാനെ???വെയ്റ്റിംഗ്
Thaks bro
♥️
♥️
എപ്പഴാ വരുന്നേ ..?
Katta waiting bro❤️
ഹലോ… എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..,,,
ഞാൻ എഴുതി തുടങ്ങി..,,, പാർട്ട് 7 ഒരു വലിയ ചാപ്റ്റർ ആണ്… ഒരുപാട് എഴുതാനുണ്ട്… എപ്പോ തീരും എന്ന് ചോദിക്കരുത്…
ഒരുപാട് തിരക്കുകളുണ്ട് അതിന്റെ ഇടയിൽ ഫ്രീ ആവുമ്പോഴാണ് എഴുതുന്നത്…,,
വരുന്ന ഭാഗം വായിക്കുമ്പോൾ എന്തുകൊണ്ട് ഇത്രയും വൈകി എന്ന് നിങ്ങൾക്ക് തന്നെ മനസിലാക്കുന്നതാണ്..
സ്നേഹം മാത്രം.. ❤
Waiting ?
??
Waiting❤❤❤
Waiting ❤️
Health okke ok ആയോ akhiletta
Ok ഇങ്ങിനെ ഇടക്ക് ചെറിയ ഓരോ റിപ്ലൈ തന്നാൽ മതി കാണുമ്പോൾ തന്നെ ഒരു മനസമാധാനം ആണ്?
കാത്തിരിക്കുന്നു, സമയമെടുത്തു എഴുതിയാൽ മതി നല്ലൊരു ട്രീറ്റ് ആയി ലഭിക്കുമെന്ന് കരുതുന്നു..
Harshan Bro_യുടെ ബാധ കയറി എന്ന് തോന്നുന്നു. എന്നാലും സാരമില്ല കണ്ണിന് ഒരുപാട് ആയാസം എടുക്കണ്ട. സാവധാനം മതി.
Adutha pRt epozha
Nthayi next part?
Poli saanam…rande dhivassayii ethe vaayikkunnu full ayyappalaa nirthiyee…ethupole ulla kadhakal undengil paratto vayikkaloo…aparajithan vendaa…athe next part waiting aane…??
Niyogam
Niyogam
Devasuran
The hidden face
Niyogam.devasuram, unique man ,chekuthanvanam
Nanum Innala muthal thudangi Inn vaych theerth????
അടുത്ത ആഴ്ച്ച തൊട്ട് എഴുതി തുടങ്ങും…,,,
സ്പീഡിൽ എഴുതാൻ പറ്റുമോ എന്നൊന്നും അറിയില്ല…,,,
എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ ക്വാളിറ്റി content തരാൻ ശ്രമിക്കുന്നതാണ്..
Bro ezhudhunnadh kuzhapamilla but arogyam adhum koode onnu sradhikunnadh nalladha ?
Wait ചെയ്തോളാം ആരോഗ്യം നോക്കി എഴുതിയാല് മതി കണ്ണിന് ഒത്തിരി strain കൊടുക്കണ്ട
തിരക്ക് പിടിച്ച എഴുതാൻ പറയില്ല താങ്കൾ തിരിച്ചെത്തി എന്നറിഞ്ഞത് തന്നെ സന്തോഷം ആരോഗ്യം ശ്രദ്ധിക്കുക ഞങ്ങൾ കാത്തിരിക്കും
Bro engane ezhuthyaalum ath polikum
❤️
Asugam Ellam maari arogyavanayi adutha partumayi ethumennu pratheekshikunnu
Hai bro…. ??♂️
Njan innale thottanu ee story vayichathu….
Adipowli ennu paranjal kuranju povum….. Kalliakki powllichu……….
എല്ലാം ശെരി ayo ayakila പറയണം
നമ്മ ഇവിടെ ഉണ്ടേ മച്ചാനെ തിരക്ക് കഴിഞ്ഞില്ലേ ഇതുവരെ
Enna ഇങ്ങോട്ട് onu വരുന്നത് അത് onu parayanam ?
ലാസിക് ചെയ്തിരിക്കാണ്… എല്ലാം ശരിയായിട്ട് വരും
Eye ok aayal varum. health alle most important bro
അടുത്തെ എന്നാ?
Check the last page. He said that he is going for Lasik and will take 2 months break… ✌️ so expect next part after 2 months