ആദിത്യഹൃദയം S2 – PART 5 [Akhil] 1209

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,,

The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤

എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,,

(കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ഉറപ്പായും അമുഖം വായിക്കുമെന്ന് എനിക്ക് അറിയാം… ❤)

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-5

Aadithyahridayam S2 PART 5 | Author : ꧁༺അഖിൽ ༻꧂

 

368 Comments

  1. ഒറ്റതടി (ശരത്)

    ഇപ്പോൾ ആണ് കഥ മുഴുവനും വായിക്കുന്നത്.
    ഇഷ്ടപ്പെട്ടു ❤

    1. കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ?

  2. അഖിൽ, വായനയല്പം മാറ്റി വെക്കേണ്ടതായി വന്നു. അടുത്ത ദിവസങ്ങളിൽ മറക്കാതെ വായിച്ചുകൊള്ളാം.
    With Love, Bernette

    1. പതുക്കെ മതി ചേച്ചി… തിരക്കൊന്നും ഇല്ലാ.. ✌️?

  3. കൊള്ളാം

    വളരെ നല്ല ഒരു thriller. Thrilling എന്ന vakinod ഒരുപാട് നീതി പുലര്‍ത്തുന്ന ഒരു രചന 1 ദുരൂഹത azhiyumbol തുറക്കാന്‍ കാത്തിരിക്കുന്ന 9 ദുരൂഹതകൾ

    Waiting

    Pine by the way അടുത്ത ഭാഗം എന്നു വരും ???

    ഒരാഴ്ച കഴിഞ്ഞ് parayam എന്ന് പറഞ്ഞോണ്ട് ചോദിച്ചതാ

    1. കഥ ഇഷ്ട്ടമായല്ലോ സ്നേഹം മാത്രം… ❤❤❤

      പിന്നെ അടുത്ത ഭാഗം ഞാൻ എഴുതികൊണ്ടിരിക്കാണ് date പറയാറായിട്ടില്ല..,,,

      ഫുൾ ഇമേജിൻ ചെയ്ത് എഴുതണ്ടേ… ആകെ 3000 വേർഡ്‌സ് ആയിട്ടുള്ളു…

  4. കുട്ടൻ

    ആമി സത്യത്തിൽ അവരുടെ മകൾ അല്ലെആദിയുടെ അച്ഛൻ രക്ഷിക്കുന്ന പെൺകുട്ടി അത് ആമി അല്ലെ ആമിയുടെ മുത്തച്ഛനും ആദിയുടെ അച്ഛനും തമ്മിൽ എന്തെന്ക്കിലും ബന്ധമുണ്ടോ വിഷ്ണു മരിച്ചു എന്ന് തോന്നുന്നു ആമിയെ ആദിക്കു കൊടുക്കാൻ മുത്തച്ഛൻ സമ്മതിക്കുമോ ആദിആരാണെന്ന് അറിഞ്ഞതിനു ശേഷമാണോ ആമിയെ അവർ കൊണ്ടുപോകുന്നത് ആമിയെ കൊല്ലാൻ നോക്കുന്നത് അവൻ ആദിയുടെ വേഷത്തിൽ നിൽകുമ്പോൾ ആമി അആദിയെ വെറുക്കുമോ അവനെ കൊല്ലുക്കയാണെങ്കിൽ പെട്ടന്ന് കൊല്ലണം ആമിയെയും ആദിയെയും പിരിക്കരുത് ആമിയെ എന്തായാലും അവർ കൊണ്ട് പോവും അതിനും മുമ്പ് എല്ലാവരും സത്യങ്ങൾ അറിഞ്ഞാൽ മതിയായിരുന്നു

    1. കുട്ടൻ..,,

      എല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം എന്റെ കൈയിലുണ്ട്..,,,,

      എല്ലാ ഉത്തരവും കഥയിൽ നിന്നും വായിച്ചു മനസിലാക്കാം… അതല്ലേ നല്ലത്…

      S2 അവസാനം ഒരു വിധം ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും…

  5. സ്നേപൂര്വ്വം കാത്തിരിക്കുന്നു

  6. കമ്പിളികണ്ടം ജോസ്

    മൊയ്ലാളി…അടുത്തത് വേഗം ആയിക്കോട്ടെ..പൊളിക്കണം..??

    1. വേഗം തന്നെ തരാൻ ശ്രമിക്കാം… ?

  7. കിടിലൻ കഥ വായിക്കും തോറും പിന്നെയും ഇൻ്റെരസ്റ്റ് കൂടി കൂടി വരുന്നു…❤️❤️❤️❤️❤️?????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സ്നേഹം മാത്രം ❤

  8. Hi Akhil,

    Innaley muthalanu aadithyahridaym vayichu thudangiyathu. otta strechinu ithuvarey ulla ella partum vayichu. S1 & S2. Njan valiya english karan onnum alla pakshey ini njan englishil parayam. its more easy for me.

    What to say man, its really an different experience. Though I have read many mystery stories, aadithyahridaym is an truly an exceptional one. You have plotted this story is really a thrilling and exciting waly. I really appreciate the actions, suspenses, and some confusion regarding some characters – like how they are connected to each other, are they positive or negative characters.

    To be frank bro, I felt some lag in some parts in between. But really enjoyed reading this piece of work. Words are not enough or too small to appreciate the tiring effort and hardwork you all are putting in to deliver your thoughts and imaginations into words for creating such a wonderful story for readers like us. I don’t know how you all are managing to do this while you handle your work and spending time with the family while you don’t have any monetary benefits out of this.

    While I was reading this story, I thought about how far will it be possible to transfer your story aadithyahridaym and also aparajithan by harshan into video. As your concepts and portrayal are in so vivid and great, no visual effects can provide that quality to match what you give us now.

    I really loved it dear and waiting for the next part.

    1. നല്ല വാക്കുകൾക്ക് നന്ദി ബ്രോ…

      ///some confusion regarding some characters – like how they are connected to each other, are they positive or negative characters///

      എല്ലാം വരുന്ന ഭാഗങ്ങളിൽ മനസിലാകും…ഇപ്പോഴേ പറഞ്ഞാൽ ആ ഫ്ലോ പോവില്ലേ ???..,,

      //I don’t know how you all are managing to do this while you handle your work and spending time with the family while you don’t have any monetary benefits out of this.///

      പുലർച്ച ഒക്കെയാണ് ഇരുന്ന് എഴുതുന്നത്… എല്ലാം കൂടെ ഒരുമിച്ച് കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്..,,,, കഥയോടുള്ള commitment പിന്നെ നിങ്ങളെ പോലെയുള്ളവർ തരുന്ന കമന്റും സ്നേഹവും… അതാണ് എഴുതാനുള്ള ഊർജം…,,, കുറെ തവണ ആലോചിച്ചിട്ടുണ്ട് നിർത്തി പോയാലോ എന്ന്…,,, അപ്പോഴെല്ലാം മുൻ ഭാഗങ്ങളിൽ വന്ന കമന്റ്‌ എടുത്ത് നോക്കും…,,,, അപ്പോ എഴുതാൻ തോന്നും…,,, എഴുതും…,,,

      സ്നേഹം മാത്രം.. ???

      Visual ആയിട്ട് കാണാൻ പറ്റുമോ എന്നൊന്നും അറിയില്ല ബ്രോ… അതിനുള്ള ക്വാളിറ്റി ഈ സ്റ്റോറിക്ക് ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല…,,, അങ്ങനെ ഒരു ചാൻസ് ഒക്കെ കിട്ടിയാൽ നമുക്ക് ആലോചിക്കാം…

  9. മാത്തുകുട്ടി

    ബ്രോ കഥ നേരത്തെ വായിച്ചതാണ് കമൻറ് ഇടാൻ വൈകിപ്പോയി, കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഒന്നാണ് താങ്കളുടേത്, അതുപോലെ സിറിളിന്റെ ചെകുത്താൻവനവും .ഓരോ പാർട്ട് കഴിയുമ്പോഴും കഥയിലേക്ക് ഇഴുകിചേർന്നുപോകുന്ന വിധത്തിൽ മനോഹരമാണ് താങ്കളുടെ എഴുത്ത്. ❤️❤️❤️❤️❤️❤️????????❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ..,,,
      സ്നേഹം മാത്രം ❤

  10. മുതലാളി,കഥ വന്ന അന്നുതന്നെ വായിച്ചായിരുന്നു…പക്ഷെ ഇപ്പൊ ആണ് കഥയിടെ ഒരു പഴയ വാൽകഷ്ണം ഓർമ വന്നത്…vishnune enna pattiyenna paranje???

    1. വിഷ്ണു മരിച്ചു മോനെ…,,,, ആ വിഷ്ണു ഏത് വിഷ്ണുവാണെന്ന് ഞാൻ പറഞ്ഞിട്ടില്ല…. ഇപ്പോ കത്തിയാ…????

      1. Aa vishnu eth vishnu aane paranjitila……

        Sabash ???

        1. കാര്യമല്ലേ പറഞ്ഞത്…???
          ഞാൻ പറഞ്ഞിട്ടില്ലലോ…,,, അത് ഏത് വിഷ്ണുവാണെന്ന്..,,,

      2. വളരെ മികച്ച ഒരു ഇത്‌ ആയിരുന്നു അത് ????

        1. എന്തായാലും അടുത്ത ഭാഗം വായിക്ക്..,,, അപ്പോ മനസിലാവും… ✌️✌️✌️

      3. Saaamadrohi?

        1. ????

          എന്നെയാണോ…???

          ആണെങ്കിൽ അടുത്ത ഭാഗം വായിക്കുമ്പോൾ മനസിലാവും ?

  11. Akhi…
    Pand ee kadhak vendi wait cheyunna oru kootaam aalkaare njn kaanarundaayirunnu… Likesum commentumokke orupaad koodthal ullath pole indaayirunu…
    Ipol aalkarude verav kornj poyo… Atho enik thonunathaano ?

    1. Readers und….

      4000+ pakshe likum commentum kittilla…. Avar thararilla… Kurach per mathrame thararullu

  12. അടിപൊളി പാർട്ട് ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡☆☆☆☆☆☆☆☆☆☆☆☆☆☆☆
    എന്നാലും ആ വിഷ്ണുവിനോട് ചെയ്തതു വല്ലാത്ത ചെയ്തായിപ്പോയി ഒന്നു പൊരുതാനെങ്കിലും അവസരം കൊടുക്കാമായിരുന്നു

    ★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★

    1. Vishnu marikkaan chance illalloooo?!

      1. വിഷ്ണു മരിച്ചു…. ഇതെന്താ ആർക്കും വിശ്വാസം ഇല്ലാത്തത്… ???

  13. അഖി ❣️

    ആദീയുടെ ഉള്ളിൽ അടക്കി നിർത്തിയിരിക്കുന്ന മൃഗത്തെ തുറന്നു വിടാടാ…. അവൻ എല്ലാവരെയും കൊന്ന് കുരിശിൽ കയറ്റട്ടെ..!

    വിഷ്ണുവിന് എന്റെ ആദരാഞ്ജലികൾ.. ??…

    പൊന്നാരമോനെ അഖിലേ നിന്റെ കഥ വായിക്കുമ്പോൾ നല്ല പേടി ഉണ്ട്… എവിടെ വെച്ച നീ പണിയുന്നത് എന്ന് പറയാൻ പറ്റില്ല… ഇപ്പൊ എയറിൽ കയറുന്നതാണല്ലോ ട്രെൻഡ്…!

    അപ്പൊ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….!

    തൊള്ള നിറച്ചും സ്നേഹം ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ///ആദീയുടെ ഉള്ളിൽ അടക്കി നിർത്തിയിരിക്കുന്ന മൃഗത്തെ തുറന്നു വിടാടാ…. അവൻ എല്ലാവരെയും കൊന്ന് കുരിശിൽ കയറ്റട്ടെ..!////

      ഉടനെ പുറത്തേക്ക് വരും 2 പാർട്ട്‌ കൂടെ കാത്തിരിക്ക്….

  14. Super oru rakshayum illa oru suspence thriller ayuthunnath athra cheriya karyam alla athu ithreyum characterukal ulpeduthy mystry koottikalarthy ithrem nannayi ayuthanamekil ur a extra ordinary writter… Eaa ayuthinte shayiliyum ithupolulla sceconsukalum ayuthan nigale kond eaniyum sadhikatte thank you for the masterpiece ✌️

    1. സ്നേഹം മാത്രം ❤

  15. ❤️❤️❤️❤️❤️❤️❤️✌️✌️✌️

  16. Kadhayude etho bhagathu oru after story paranjittundu athil vishnu undu. Aarum orkunnille

    1. എല്ലാവർക്കും ഓർമയുണ്ട് കഥ സീസൺ 2 സ്റ്റാർട്ടിങ് തന്നെ വിഷ്ണു, ആദി, അനു ഒരുമിച്ച് ജാർഖണ്ഡലേക്ക് പോകുന്നത് ആണ്…

  17. രുദ്രദേവ്

    Hi അഖിലേ,

    ” എല്ലാ പാർട്ടും പോലെ ഈ പാർട്ടും സൂപ്പർബ് ആയിരുന്നു ???”

    “ആദ്യം ഞാൻ കരുതിയത് ഏതോ പാർട്ട്‌ മിസ്സ്‌ ആയിന്നാ ?.. കഴിഞ്ഞ പാർട്ടിൽ അവസാനിപ്പിച്ച ഭാഗത്തു നിന്നും തുടർച്ച പോലെ തോന്നിയില്ല. ആദ്യത്തെ 6 പേജ് ലാസ്റ്റ് പാർട്ടിൽ ഉണ്ടായിരുന്നില്ല അത് കൊണ്ട് വന്ന കൺഫ്യൂഷൻ ആണ് ?.”

    “പാവം ആദിയെ കൊണ്ട് സത്യം ചെയ്യിപ്പിച്ചല്ലേ?? പക്ഷെ ആമി ഒരിക്കലും ഒഴിഞ്ഞു പോകാൻ പറയില്ല എന്നാണ് എന്റെ ഒരിത്. രാമപുരത്തേക്ക് ആദി ആമിയെ കൊണ്ട് പോയാൽ ആദിക്കു
    കർണാപുരിയിൽ പോകണ്ടേ?? മൊത്തം കൺഫ്യൂഷൻ ആണല്ലോ??”

    “ഫെബിനെ ഇപ്പോ കൊല്ലും എന്ന് പേടിച്ചു ഇരിക്കുമ്പോ ദാ അടുത്തത്, ആതിരയെ കൊല്ലാൻ മാസ്റ്റർ പറയുന്നു. ഫെബിനു ഒന്നും പറ്റാത്തതിൽ ഒരു സമാധാനം. പിന്നെ ആമികുട്ടീടെ കാര്യം, ആമിക്ക് ഒന്നും പറ്റില്ലെന്ന് നല്ല വിശ്വാസം ഉണ്ട് ?.”

    ” അമാറിയെ കത്തി കൊണ്ട് കുത്തിയ ഭാഗം കിടു ആയിരുന്നു ♥️. എങ്ങിനെ ആയിരിക്കും ആദി, അമാറിയുടെ നെഞ്ച് ഭാഗം മനസ്സിലാക്കിയത് ??? ആദി ചെറിയ പുള്ളി ഒന്നും അല്ലല്ലോ അല്ലേ !!!”

    //കാറിൽ ഇരുന്നപ്പോൾ തന്നെ മൂന്നാമതൊരാളുടെ ഗന്ധം എനിക്ക് കിട്ടിയിരുന്നു…,,,,//

    ” ഇവിടെ ചെറിയ ഒരു മിസ്റ്റേക്ക് ആയി എനിക്ക് തോന്നി, ആദ്യം പറയുന്നത് കാറിനു പിന്നാലെ ഓടി എന്നാണ്, കാറിനു ഉള്ളിൽ കയറിയാൽ അല്ലേ അമാറിയുടെ ഗന്ധം കിട്ടുള്ളൂ?? ചോദിച്ചതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ?”

    ” പാവം ഡെയ്‌സി ട്രാപ്പിൽ ആയല്ലോ??… റോബർട്ട്‌ നല്ല പണിയാണല്ലോ ഡേയ്സിക്ക് കൊടുത്തത്!!. എന്തായാലും ഡേയ്സിടെ നിരപരാധിത്വം തെളിയിച്ചതിനു ശേഷം, ഡെയ്‌സി റോബർട്ടിനു നല്ലൊരു മറുപണി കൊടുക്കണം ”

    “താകേഷി ഷിനോബ വല്ല്യ ക്രിമിനൽ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി വില്ലൻ ആയിരിക്കും എന്ന്, ഇതിപ്പോ നല്ലവൻ ആണല്ലോ?!!.വിഷ്ണു മരിക്കില്ല എന്ന് തന്നെ ആണ് എന്റെ പ്രതീക്ഷ, അല്ലെങ്കിൽ തകേഷി ആ രഹസ്യം വിഷ്ണുനോട് പറയേണ്ട കാര്യം ഇല്ലല്ലോ?? വിഷ്ണു മരിച്ചാൽ ആ രഹസ്യത്തിന് പ്രസക്തി ഇല്ല എന്നാണ് ഞാൻ കരുതുന്നത് ”

    “എന്തായാലും കഥ നന്നായി തന്നെ മുൻപോട്ട് പോകുന്നു.. ആദിയുടെയും ആമിയുടെയും പ്രണയ രംഗങ്ങൾക്കായ് ഓരോ പാർട്ടും കാത്തിരിക്കുമ്പോൾ അകന്ന് അകന്ന് പോകുക ആണല്ലോ ?..”

    അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പൊ കട്ട വെയ്റ്റിംഗ് ???

    സ്നേഹത്തോടെ രുദ്രദേവ് ♥️

    1. //കാറിൽ ഇരുന്നപ്പോൾ തന്നെ മൂന്നാമതൊരാളുടെ ഗന്ധം എനിക്ക് കിട്ടിയിരുന്നു…,,,,//

      ” ഇവിടെ ചെറിയ ഒരു മിസ്റ്റേക്ക് ആയി എനിക്ക് തോന്നി, ആദ്യം പറയുന്നത് കാറിനു പിന്നാലെ ഓടി എന്നാണ്, കാറിനു ഉള്ളിൽ കയറിയാൽ അല്ലേ അമാറിയുടെ ഗന്ധം കിട്ടുള്ളൂ?? ചോദിച്ചതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ?”

      ചോദിച്ചതിൽ തെറ്റില്ല..,,, ഈ ഭാഗം അടുത്ത പാർട്ടിൽ ക്ലിയർ ആവും… ✌️✌️✌️

      //രാമപുരത്തേക്ക് ആദി ആമിയെ കൊണ്ട് പോയാൽ ആദിക്കു
      കർണാപുരിയിൽ പോകണ്ടേ?? മൊത്തം കൺഫ്യൂഷൻ ആണല്ലോ??”///

      അതൊക്കെ വരുന്ന ഭാഗങ്ങളിൽ ഉള്ളതല്ലേ…,,, എല്ലാം ഡീറ്റൈൽ ആയിട്ട് തന്നെ അടുത്ത ഭാഗത്തിൽ ഞാൻ പറയാം

      ///” പാവം ഡെയ്‌സി ട്രാപ്പിൽ ആയല്ലോ??… റോബർട്ട്‌ നല്ല പണിയാണല്ലോ ഡേയ്സിക്ക് കൊടുത്തത്!!. എന്തായാലും ഡേയ്സിടെ നിരപരാധിത്വം തെളിയിച്ചതിനു ശേഷം, ഡെയ്‌സി റോബർട്ടിനു നല്ലൊരു മറുപണി കൊടുക്കണം ”///

      ഡെയ്സിയുടെ കാര്യം എന്താവുമെന്ന് കണ്ടറിയാം…,,,, അവളുടെ എല്ലാ ഡോക്യൂമെന്റസ് കത്തിച്ചു കളഞ്ഞു എന്നല്ലെ അറിയുള്ളു..,,,, അതിന്റെ ഡീറ്റെയിൽസ് എല്ലാം അടുത്ത ഭാഗത്തിൽ ഞാൻ പറയുന്നുണ്ട്..,,,

      ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ..,,,

      സ്നേഹം മാത്രം ??

  18. Kidu❤️❤️❤️

  19. ജിത്ത്

    Great going man…. Eagerly waiting for the mysterious journey with Aadi

    1. വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം

  20. ❤️❤️❤️❤️

  21. S2 inu S1 inte oru quality illa ennu aadyam thonniyirunnu. Athellam maayichu kalanja athimanoharamaaya oru part.

    Keep writing

  22. S2 inu S1 inte oru quality illa ennu aadyam thonniyirunnu. Athellam maayichu kalanja athimanoharamaaya oru part.

    Keep writing

    1. കഥ പോകുന്നതിനു അനുസരിച്ച് അല്ലെ ബ്രോ എനിക്ക് എഴുതാൻ പറ്റുള്ളൂ..,,,

      ഇത് ഈ സ്പീഡിൽ മാത്രമേ പറഞ്ഞു പോകുവാൻ പറ്റുള്ളൂ അല്ലെങ്കിൽ കഥ വായിക്കാൻ ഒരു സുഖവും ഉണ്ടാവില്ല

  23. ചോദിക്കുന്നില്ല അടുത്ത ആഴ്ച വരുമല്ലോ അത് മതി appo date parayan മറക്കണ്ട ??❤️❤️

    1. ഇല്ലാ date പറയാം… ✌️✌️

  24. Bro ee partum polichu….Agane Vishnu theernu…. Enik vishnu vinne eshtamallayirunnu…. Avan marichapo ntho oru santhosham….adutha part inayi katta waiting with love RkD

    1. വിഷ്ണുവിനെ അങ്ങട് തട്ടി കളഞ്ഞു… ???

Comments are closed.