ആദിത്യഹൃദയം S2 – PART 5 [Akhil] 1209

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,,

The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤

എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,,

(കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ഉറപ്പായും അമുഖം വായിക്കുമെന്ന് എനിക്ക് അറിയാം… ❤)

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-5

Aadithyahridayam S2 PART 5 | Author : ꧁༺അഖിൽ ༻꧂

 

368 Comments

  1. സൂപ്പർ ?????

  2. ഒറ്റ ഇരിപ്പിന് മൊത്തം ആദ്യം മുതലെ വായിച്ചു അതിഗംഭരമായി പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????

    1. കമന്റ്‌ ഞാൻ കണ്ടിരുന്നു ബ്രോ…

      സ്നേഹം മാത്രം ??

  3. Bro കിടുക്കിയിട്ടുണ്ട്…. അടുത്ത പാർട്ടും പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു….. Curiosity കൊണ്ടാ ?
    ❤❤❤

    1. വേഗം തന്നെ തരാൻ ശ്രമിക്കാം.. ?

  4. Mridul k Appukkuttan

    ????????
    സൂപ്പർ
    എനിക്ക് തോന്നിയ സംശയമാണ് ഡയ്സി അനുവിന്റെ സഹോദരി ആണോ.
    ആദ്യ സീസണിലെ അവസാന ഭാഗത്ത് രണ്ടാം സീസന്റെ ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നിലെ അതിൽ സക്കീറിനെ ആദി തല്ലുന്ന സമയത്ത് അനുവും വിഷ്ണുവുമല്ലെ കൂടെ ഉണ്ടായിരുന്നത്

    1. //എനിക്ക് തോന്നിയ സംശയമാണ് ഡയ്സി അനുവിന്റെ സഹോദരി ആണോ.///

      അല്ല..,,,,

      //ആദ്യ സീസണിലെ അവസാന ഭാഗത്ത് രണ്ടാം സീസന്റെ ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നിലെ അതിൽ സക്കീറിനെ ആദി തല്ലുന്ന സമയത്ത് അനുവും വിഷ്ണുവുമല്ലെ കൂടെ ഉണ്ടായിരുന്നത്///

      അനുവും ആദിയും ഉണ്ട്..,,, വിഷ്ണു അത് ഏത് വിഷ്ണു ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല…,,, ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ

  5. Eth eppazha theerthe…. aa etha level oru kanatha twist parambara thanne nhan pratheekshikunnund…. ✌ polikk muthe…. nammal vayich vayich swargathil kerattehhh✌?

    1. തീർച്ചയായും പ്രതീക്ഷിക്കാം… അടുത്ത ഭാഗത്തിൽ അതുണ്ടാവും… ???

  6. അഖിൽ ബ്രോ,
    ഈ ഭാഗവും ഗംഭീരം ആക്കി, എല്ലാ കഥാപാത്രങ്ങളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് പോകുന്ന എഴുത്തിന് എന്റെ അഭിനന്ദനങ്ങൾ.
    വിഷ്‌ണുവിന്റെ മരണം കുറച്ചു സിമ്പിൾ ആയി പോയത് പോലെ തോന്നി, കാരണം ആയോധനകലയിൽ, ധൈര്യത്തിൽ ഒക്കെ മുന്നിൽ നിൽക്കുന്ന വിഷ്ണു പെട്ടന്ന് ഒരു ചതിയിലൂടെയുള്ള മരണം സിമ്പിൾ ആയി തോന്നി ഒപ്പം വിഷ്ണു മരിക്കില്ല എന്ന് കൂടി തോന്നുന്നു. നിന്റെ അച്ഛന്റെ മരണം നീ നോക്കി നിൽക്കുമ്പോൾ കൊല്ലപ്പെടും എന്ന് പറയുന്നിടത്ത് ഒരു ശുഭപ്രതീക്ഷനൽകുന്നു.
    ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കഥ കടന്നു പോകുമ്പോൾ ആകാംക്ഷയും, പ്രതീക്ഷയും വാനോളം ഉയരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കാം…
    സ്നേഹപൂർവ്വം…

    1. ജ്വാല ചേച്ചി… കുറെ നാൾ ആയല്ലോ കണ്ടിട്ട്..,,സുഖമാണെന്ന് വിശ്വസിക്കുന്നു..,,

      വിഷ്ണുവിന്റെ മരണം…, അവനു അങ്ങനെ മരിക്കാനാണ് വിധി..,,, കൂട്ടത്തിൽ നിന്നുമൊരു ചതി അവൻ പ്രതീക്ഷിച്ചില്ല… അതാണ് സത്യം..,,,,

      ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ….

  7. Ente akhilee…
    Enthonaado eth ??..
    Vishnu enthayaalm marikoola enn njn orpichinum… Enit nee enne chadichu ?….
    Pkshe mariche avne nee engne sneakpeakl kond vann.. Ath enik manasilaavunilla.. ?
    Pinea daisy… Avideyum unexpectd aayi kaaryngal oke….but avl povunath mizoramilek aan enn arinapol.. I feel somethng, may avl avlude lakshyathilek ethan vendi aavum ath enn ☺️
    Febine amari kollo enn vijarche nammlk sherikum adipoli scn aan nee thannath, Amarine kathi kond aadi kuthiye scn.. ❤ Pwolich ??…
    Eni nxt part enthaavum enn oru pidiyumilla… Waiting for the best ❤?

    -shana –

    1. Twistodu twistaayrkum eni angottenna thonnane?

      1. ട്വിസ്റ്റ്‌ ഒക്കെ ഉണ്ട്… ??? അതെ ഉള്ളു…

    2. Shana..,,,

      നിനക്ക് ഫുൾ ഡൌട്ട് ആണല്ലോ ????
      എല്ലാം മ്മക്ക് ക്ലിയർ ആകാം നീ വെയിറ്റ് ചെയ്യ്… ????

      Next പാർട്ട്‌ ഞാൻ എഴുതികൊണ്ടിരിക്കുന്നു വേഗം തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം…,,, ?

  8. Supper bro

  9. ഈ ഭാഗവും പൊളിച്ചു ബ്രോ ? ആദി അമാറിയുടെ നെഞ്ചിൽ കത്തി ഇറക്കിയതൊക്കെ ചുമ്മാ തീ?.
    ആദി ആമി കോമ്പിനേഷൻ സീനുകൾക്കായി കാത്തിരിക്കുന്നു❤️❤️❤️

    1. ആമി and ആദി സീൻസ് അടുത്ത ഭാഗത്തിൽ ഉണ്ടാവുന്നതാണ്… ???

  10. Chumma thee????

  11. ///**unnikuttan**May 23, 2021 at 2:52 am Edit
    Nom ivdoke thane unde Pina comment enike allergy Pina case ithe pole ayathukonde edapedathirikan ente manse samayikanila???////

    ഉണ്ണിക്കുട്ടൻ നിന്നോട് ആത്മാർത്ഥമായി ഒരു കാര്യം പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു..,,,

    ഞങ്ങൾ കഥ എഴുതുന്നത് (ഇവിടെയുള്ള എല്ലാ എഴുത്തുകാരെയും ചേർത്താണ് ഞാൻ പറയുന്നേ)…. നിങ്ങൾക്ക് വേണ്ടിയാണ്…,,,,

    ഞങ്ങൾ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത് ഒരു ലൈകും അതേപോലെ എഴുതി വെച്ചിരിക്കുന്നുതിനെ കുറിച്ച് 2 വരി അഭിപ്രായം…,,,, അത്ര മാത്രം..,,

    അത് കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമാണ്…,,, കൂടാതെ എഴുതാനുള്ള ഊർജവും…,,,,

    സൊ..,, പരമാവധി ഇവിടെയുള്ള എല്ലാവരെയും സപ്പോർട്ട് ചെയ്യാൻ ശ്രമിക്കാ..,,, കഥ വായിച്ചു കഴിഞ്ഞാൽ ലൈക്കും കമന്റ്‌ നൽകി അവർക്ക് എഴുതാനുള്ള ഊർജം നൽകുക..,,,

    അവർ എഴുതുന്നത് നമ്മൾക്ക് വേണ്ടിയാണ് എന്ന് മനസിലാക്കുക..,,,,

    ഇവിടെ എഴുതിയത് കൊണ്ട് ഞങ്ങൾക്ക് കിട്ടുന്നത് നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ്..,,,,അതും ഇല്ലെങ്കിൽ എന്തിന് ആർക്ക് വേണ്ടി എഴുത്തുന്നു എന്ന് മനസിൽ നിന്നും ചോദ്യം വരും..,,, അപ്പോഴാണ് കഥ പകുതിയിൽ നിർത്തി എഴുതുന്നവർ പോകുന്നത്…,,,,

    ഇത് നിന്നോട് മാത്രം അല്ല..,,, ഈ കമന്റ്‌ കാണുന്ന എല്ലാവർക്കും വേണ്ടിയാണ് ഞാൻ പറയുന്നേ..,,,, കമന്റ്‌ അലർജി ആണെന്ന് നീ പറഞ്ഞപ്പോൾ ശരിക്കും വിഷമം ആയി..,,,

    പറഞ്ഞു മടുത്തതാണ് ഇതൊക്കെ..,,,, മനസിലാക്കുവാൻ പറ്റുമെങ്കിൽ മനസിലാക്കു…,,

    സ്നേഹം മാത്രം

    അഖിൽ

    1. Sorry njan angane paranjathil….. Njan angane parayan padilarnu ini ipo enthayalum ath makan patilallo ente vaake njn thane maati sorry tta chetta ?ini avarthikila… Njan actually udeshiche ee review oke idan istam ella enna but parnajatha vere ayi poyi….. Ennum indakum support aayi ❤️❤️

      1. Aa reviewil ninnum കിട്ടുന്നത് ആണ് നിങൾ സൂപ്പർ pwoli എന്നൊക്കെ പറയുന്ന ഐറ്റംസ്.. രണ്ട് വരി എഴുതി അത് കാണുമ്പോ ഉള്ള സന്തോഷം ഉണ്ടല്ലോ ഒന്ന് വേറെ thanneya

        1. Ath appreciation aane review namal Katha vayich overall comment kodukunathale ath patoola ena udeshathila paryana vanathe pakshe eshuthiya reethi njn udeshichathinte viparitham aayi poyi ?

          1. ഡേയ് വിഷമിക്കാൻ വേണ്ടി പറഞ്ഞത് അല്ല….

  12. Aadyam thottt vayichhh thudanganam???‍♂️

    1. അമ്മൂട്ടി❣️

      ?

      1. Super bro ❤️

  13. അമ്മൂട്ടി❣️

    Season poorthiyakku pettannu ennikku vaayichu thudanganam ???

    1. സെറ്റ് ആക്കാം അമ്മുസേ.. ?

  14. Pwolichadukki ❤️

  15. ഏതോ ഒരു part ല്‍ സക്കീര്‍ നെ been ബാഗില്‍ ഇട്ട് ആദി idikkumbol വിഷ്ണു അല്ലേ കൂടെ ഉള്ളത്..? അതോ അഭി ആണോ?

    1. വിഷ്ണു ആണ്… പക്ഷെ ഏത് വിഷ്ണു എന്ന് ഞാൻ പറഞ്ഞിട്ടില്ല…

  16. ആ സജീവനെ കൂടെ അങ്ങ് തട്ടാൻ വല്ല വഴിയും ഉണ്ടോ… എനിക്ക് ആ പുള്ളിനെ തീരെ അങ്ങോട്ട്‌ പിടിക്കുന്നില്ല….

    Story powli ആയിട്ടുണ്ട്ട്ടോ bro…. ???

    1. ????

      ഒക്കെ മ്മക്ക് ശരിയാക്കാം…

      സ്നേഹം മാത്രം ???

  17. അമ്മൂട്ടി❣️

    മുത്തേ ഈ എപ്പിസോഡ് എത്ര ഭാഗം കൂടി ഉണ്ട്

    1. കഥ പകുതി പോലും ആയിട്ടില്ല.. ??
      ഇനി ഒരു 6 പാർട്ട്‌ കൂടെ സീസൺ 2ൽ ഉണ്ടാവും

      1. അമ്മൂട്ടി❣️

        Season poorthiyakku pettannu ennikku vaayichu thudanganam ???

        1. അമ്മുസ്..,,

          വേഗം എഴുതി സെറ്റ് ആകണം എന്ന് ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല… അവസ്ഥ…,,, എഴുതി കഴിയണ്ടേ… ???

          വേഗം തന്നെ എഴുതി തീർക്കുവാൻ ശ്രമിക്കാം… ❤

  18. കമ്പിളികണ്ടം ജോസ്

    Kidukkachi aayitund broo…

    1. സ്നേഹം മാത്രം ?

  19. Kollalle…. Kollalle… Vishnu mone kollalle…….

    1. വിഷ്ണു മരിച്ചു ബ്രോ…,,, there is nothing i can do….

  20. സീസൺ 2 sneakpeak വിഷ്ണുവും ഉണ്ട്. ഇവിടെ വിഷ്ണു മരിച്ചതായി കാണുന്നു. ആകെ confusion ആയല്ലോ. രണ്ടും രണ്ട് ആള്‌ ആണോ?

    1. കൺഫ്യൂഷൻ ഉണ്ടാവും…,,,,, പക്ഷെ വിഷ്ണു മരിച്ചത് 100% സത്യം ആണ്…,,,

      ബാക്കി എല്ലാം വരുന്ന ഭാഗങ്ങളിൽ വായിച്ചറിയാം…,,

      സ്നേഹം മാത്രം ?

      1. Vishnu marichule Pina ithe supernatural Katha ayathukonde oru reborn indayikoodathila??

        1. ആഹ്ഹ് നീ ഇവിടെ ഉണ്ടായിരുന്നു…???
          നിന്റെ കമന്റ്‌ ഒന്നും കാണാറില്ലലോ ഇപ്പോ…,,,,,

          സൂപ്പർനാച്ചുറൽ കഥയാണ്… Reborn ഉണ്ടാവാം…. ???????

          എല്ലവരും അവരുടെ ഊഹങ്ങൾ കൊണ്ട് വരട്ടെ…. ?

          1. Nom ivdoke thane unde Pina comment enike allergy Pina case ithe pole ayathukonde edapedathirikan ente manse samayikanila???

    2. കൊച്ചിക്കാരൻ

      സത്യം.. അന്ന് സീസൺ 2 ടീസറിൽ മാസ്റ്റർ ന്റെ കൂടെ ഉള്ളവനെ പഞ്ഞിക്കിടുന്ന സീനിൽ ആദി യുടെ കൂടെ വിഷ്ണു ഉണ്ടെന്ന് പറഞ്ഞിരുന്നു.. അപ്പോ എന്തേലും മിറക്കിൾ സംഭവിക്കാൻ ചാൻസ് ഉണ്ട് ?

      1. കാത്തിരുന്നു കാണാം…. ?✌️✌️✌️

  21. ലുയിസ്

    Pwoli?????❣️❣️❣️

    1. സ്നേഹം മാത്രം ?

  22. മോനുട്ടൻ

    വായിച്ചു തീർന്നതെ അറിഞ്ഞില്ല.എന്തായാലും സമാദാനം ഇണ്ട് ഫെബിൻ ചേട്ടനെ ഒന്നും ചെയ്തില്ലല്ലോ. കഴിഞ്ഞ പാർട്ടിൽ ഫെബിൻ ചേട്ടനെ കൊല്ലാൻ നോക്കി ഇവിടെ വിഷ്ണു മരിച്ചു. ഫുൾ സസ്പെൻസ് ആണ്. എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന പ്രതീഷിക്കുന്നു.
    ❤️❤️

    1. മോനുട്ടൻ…,,,

      സസ്പെൻസ് ത്രില്ലർ അല്ലെ…, അതാണ് ഫുൾ സസ്പെൻസ്.. ???

      ഇനി എന്താവുമെന്ന് വായിച്ചു തന്നെ മനസിലാക്കാം…,,, അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം… ?

      1. കമ്പിളികണ്ടം ജോസ്

        Vegam tharane…

  23. Super ❤️

    1. വിഷ്ണു..,

      ?? നീ ഞാൻ കൊന്നു കളഞ്ഞു…. ??

      ക്ഷമിക്കിലെ…. ????

      സ്നേഹം മാത്രം ??

      1. നന്നായിട്ടുണ്ട് അഖിൽ

        1. സ്നേഹം മാത്രം ❤

Comments are closed.