ആദിത്യഹൃദയം S2 – PART 5 [Akhil] 1209

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,,

The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤

എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,,

(കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ഉറപ്പായും അമുഖം വായിക്കുമെന്ന് എനിക്ക് അറിയാം… ❤)

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-5

Aadithyahridayam S2 PART 5 | Author : ꧁༺അഖിൽ ༻꧂

 

368 Comments

  1. Nice broo.idhee reetil tanne next partm cheynm????

    1. ഇതിനെക്കാളും ഒരു പടി മുൻപിലായിരിക്കും അടുത്ത ഭാഗം…. ✌️✌️

  2. ഫെബിൻ ചേട്ടന് എന്തേലും പറ്റുമോ എന്ന് ടെൻഷൻ അടിച്ച് വായിക്കുവായിരുന്ന……..,,,,. അമാറി ഫെബിൻ ചേട്ടനെ കൊല്ലുമോ എന്ന് വിചാരിച്ച് നിൽക്കുവയിരുന്ന്….പക്ഷേ ആദി ഞെട്ടിച്ച്…. അമറി കുറിച്ച് അവൻ അറിഞ്ഞിരിക്കുന്നു..പക്ഷേ അവനെ കൊല്ലാൻ പറ്റിയില്ലലോ……അവൻ ഇനി ആമിയെ കൊല്ലാൻ വരില്ലേ…..,,,, മാസ്റ്റർ പറഞ്ഞത് കേൾക്കാതെ നടന്ന് പണി കിട്ടി…..,.,,

    വിഷ്ണുവിൻ്റെ കാര്യം ആലോചിക്കുമ്പോൾ ചിരി വരുന്നു……. കിംഗ് കോബ്ര എന്നൊക്കെ പറഞ്ഞ് ഭയങ്കര buildup ആയിരുന്നല്ലോ…. ആദിയെ കൊല്ലും…..?. അഹങ്കാരം ആയിരുന്നു ചെക്കന്…അതിനുള്ളത് കിട്ടി……പിന്നെ അവനെ ആരേലും രക്ഷിക്കുമെന്ന് ഉറപ്പാണ്…അല്ലാതെ മരിച്ചാൽ എങ്ങനാ…… സത്യം പറഞാൽ അവൻ കടലിൽ മുങ്ങിയത് വായിച്ചപ്പോൾ റെയ്ഹാൻ വന്നു രക്ഷിക്കും എന്നാ ചിന്തിച്ചത്….? പിന്നെയാണ് അത് ദേവാസുരൻ ആണല്ലോ എന്ന് ഓർമ്മ വന്നത്…?? അവന് തിരിച്ചറിവ് വരട്ടെ……,,,,,.

    ഡെയ്സിക്ക് നല്ല പണി തന്നെ കിട്ടിയല്ലോ……. അവള് ഇനി ആദിയുടെ അടുത്ത് എത്തിച്ചെരുമോ……… ആമിയെ കാണാൻ ചെല്ലുമ്പോൾ ഒരു fight ഉണ്ടാവും എന്ന് തോന്നുന്നു……. ഹാ…. മാസ്റ്റർ ആദത്തെ ഭയക്കുന്നു…… അവൻ വന്നാൽ മാസ്റ്ററുടെ പ്ലാൻ നടക്കില്ല അല്ലേ……

    കർണപുരീ പോളിയാണ്……, അങ്ങനെ സ്ഥലത്ത് എത്തിയിരുന്നു എങ്കിൽ ഒന്ന് സുഖിക്കമയിരുന്ന്……,,, ? മീര ഞെട്ടാൻ കിടക്കുന്നതെ ഒള്ളു…..??

    അപ്പോ എല്ലാം പറഞ്ഞ പോലെ……

    സ്നേഹത്തോടെ സിദ്ധു.?

    1. ///വിഷ്ണുവിൻ്റെ കാര്യം ആലോചിക്കുമ്പോൾ ചിരി വരുന്നു……. കിംഗ് കോബ്ര എന്നൊക്കെ പറഞ്ഞ് ഭയങ്കര buildup ആയിരുന്നല്ലോ…. ആദിയെ കൊല്ലും…..?. അഹങ്കാരം ആയിരുന്നു ചെക്കന്…അതിനുള്ളത് കിട്ടി……പിന്നെ അവനെ ആരേലും രക്ഷിക്കുമെന്ന് ഉറപ്പാണ്…അല്ലാതെ മരിച്ചാൽ എങ്ങനാ…… സത്യം പറഞാൽ അവൻ കടലിൽ മുങ്ങിയത് വായിച്ചപ്പോൾ റെയ്ഹാൻ വന്നു രക്ഷിക്കും എന്നാ ചിന്തിച്ചത്….? പിന്നെയാണ് അത് ദേവാസുരൻ ആണല്ലോ എന്ന് ഓർമ്മ വന്നത്…?? അവന് തിരിച്ചറിവ് വരട്ടെ……,,,,,.////

      സ്വന്തമെന്ന് വിചാരിച്ഛ് കൂടെ നിന്നവർ തന്നെ ചതിച്ചു എന്ന് അറിയുമ്പോൾ ഉണ്ടാവുന്ന അവസ്ഥ അങ്ങനെയാണ്….,,, മരണം കാത്ത് കിടക്കുമ്പോൾ വിഷ്ണു അവൻ ചെയ്ത തെറ്റുകൾ ആലോചിച്ച് പശ്ചാതാപ്പിച്ചു…,,,

      ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ ?

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    അഖിലേ…

    അങ്ങനെ ഈ പാർട്ടും വായിച്ചു… നീ പറഞ്ഞ പോലെ ഇനി വരാനിരുക്കുന്ന എല്ലാ ഭാഗവും എന്ത് സംഭവിക്കും എന്ന ആശയിൽ ആണ് വായിച്ചേ… ഉള്ളത് പറഞ്ഞാ ഈ 55 പേജ് കഴിഞ്ഞു പോയത് പോലും ഞാൻ അറിഞ്ഞില്ല ഉണ്ണി ???

    ഊളയെ കഥയിൽ കൊണ്ടുവന്നു…. ല്ലേ….?
    നന്നായി.. പാവത്തിന്റെ ഒരു ലേസർ മെഷീൻ പോയി കിട്ടി ? പിന്നേ നല്ല പേടിയോടെ ആണ് വായിച്ചത്… ഫെബിൻ ചേട്ടന് വല്ലോം പറ്റോ എന്ന് പേടിച്ചിട്ട്… ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല…

    മാസ്റ്റർ പറഞ്ഞ പോലെ അമാറി വെറുമൊരു മണ്ടനാണ്… ശക്തി മാത്രേ ഉള്ളു… ബുദ്ധി ലവലേശം ഇല്ല…
    പക്ഷെ അവനെ കൊല്ലാൻ പറ്റാത്തതിൽ ആണ് എന്റെ വിഷമം… ആ നാറി എന്തായാലും ആമിയെ കൊല്ലാൻ വരും…

    പിന്നേ ഉള്ളത് കർണ്ണപുരി എന്ന നാടിനെ കുടിച്ചാണ്…. എല്ലാ മായായും മനസ്സിൽ കാണുന്ന പോലെ ഉണ്ട്…

    പിന്നേ നുമ്മടെ വിഷ്ണു….???

    എവടെ ആ രാഗിണി തള്ള…??

    ‘”– റോബർട്ട് അങ്കിൾ രോബെർട്ട് അങ്കിൾ…
    എന്നെ കൊല്ലല്ലോ….'”—

    ‘”– അയ്യോ മിഷേൽ മാമി…. മിഷേൽ മാമി… എന്നെ കുത്തല്ലേ… വിച്ചൂണു പാവല്ലേ….'”—

    ?????????????

    എന്തൊക്കെ പട്ടി ഷോ ആയിരുന്നു… അവസാനം ചാവാൻ നേരം ദേ കരയുന്നു…. ഉള്ള ഇമേജ് മൊത്തം പോയല്ലോ എന്റെ രാഗിണി അമ്മുമ്മേ ???

    ഒരു മാതിരി ദാരിദ്ര്യം പിടിച്ച മരണം ആയി ??

    എന്നാലും ബാക്കി നടക്കാൻ പോകുന്നത് എന്തെന്നൊക്കെ അറിയാ…. പക്ഷെ പറയുന്നില്ല ??? അങ്ങനെ ആരും സമാധാനമായി ജീവിക്കണ്ട… അടുത്ത പാർട്ട് വരുന്ന വരെ ടെൻഷൻ അടിക്കട്ടെ ?????

    പിന്നേ അഖിലേ….
    മറ്റേ പെണ്ണില്ലേ… എന്താ അവളുടെ പേര്…
    ആ അമേരിക്കയിൽ നിന്ന് വന്നവൾ… Raw ഏജന്റ്….

    അവളെ രക്ഷിക്കാൻ ഹരീഷിന് കഴിയട്ടെ ?? പറ്റുമെങ്കിൽ ഒന്ന് കെട്ടുകയും ചെയ്തോട്ടെ…

    എന്ന്….
    നല്ലവനും…
    സുമുഖനും…
    പാവവും…
    സർവ്വോപരി വാവയും ആയ

    Demon king എന്ന ഞാൻ ????

    1. ഊളയെ ഞാൻ fb യിൽ പെട്ടന്ന് കണ്ടു ആദ്യം തമ്പുരാനെ ആണ് വിചാരിച്ചേ പിന്നെ ഊളയെ അങ്ങട് പൊക്കി… ????

      പിന്നെ കഥയുടെ കുറച്ച് ഭാഗങ്ങൾ നിനക്ക് അറിയാവുന്നത് കൊണ്ട് ചുപ്പ് രഹോ… ????

      ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ കാണാം… ❤❤❤

  4. നല്ലവനായ ഉണ്ണി

    കൊള്ളാം…അടിപൊളി…. വിഷ്ണു എങ്ങനെ രക്ഷപെടും എന്ന് അറിയാൻ wait ചെയുവാന് nxt പാർട്ട്‌ പെട്ടന് തരും എന്ന് പറഞ്ഞതിൽ സന്തോഷം.. ❤❤❤❤

    1. വിഷ്ണു ചത്തു പോയി ചെങ്ങയി… ??

  5. ഒറ്റപ്പാലം ക്കാരൻ

    ഒറ്റവാക്കിൽ പറഞ്ഞാൽ ശരിയാകുല എന്ന് അറിയാം എന്നാലും പറയാണ് മനോഹരമായിട്ടുണ്ട്
    വേദനിക്കുമ്പോൾ ആണ് മനുഷ്യൻ മനുഷ്യൻ ആകുനത് എന്ന് പറഞ്ഞത് ശരിയാണ് bro
    പിന്നെ അമേറിയുമായുള്ള സീൻഭാഗം കുറച്ച് കൂടി ത്രില്ലിംഗ് ആയി എഴുതാം ആയിരുന്നു ഏറ്റവും ഇഷ്ടമായ കഥാസന്തർഭം ലാസ്റ്റ് ഭാഗംആയിരുന്നു രണ്ട് മൂന്ന് വട്ടം വായികേണ്ടി വന്നു ഒന്ന് മനസിലാക്കാൻ അത്രയും ത്രില്ലിംഗ് ആയിരുന്നു ഇനി അടുത്ത പാർട് നായി കാത്തിരിക്കുന്നു
    ???????????????????

    1. അതെ വേദനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്..,,,,

      അമാറിയുടെ സീൻ ഞാൻ പൊലിപ്പിക്കണോ എന്ന് ആലോചിച്ചതാ…,,,, പിന്നെ വെറുതെ മാസ്സ് ആകാൻ മാത്രമേ പറ്റുള്ളൂ..,,അങ്ങനെ എഴുതിയത് കൊണ്ട് കഥക്ക് ഒരു ഗുണവുമില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് വളരെ ചുരുക്കത്തിൽ എഴുതിയത്…,,,

      സ്നേഹം മാത്രം ?

  6. മല്ലു റീഡർ

    കഴിഞ്ഞ പാർട്ടും വായിക്കാൻ ഉണ്ടായിരുന്നു..2 പാർട്ടും ഒന്നിച്ചു വായിച്ച തീർത്തു…കഥ ഒരു രക്ഷയും ഇല്ലന്ന് പറയേണ്ട കാര്യം ഇല്ലല്ലോ…വിഷ്ണുവിനെ ഇത്ര പെട്ടെന്ന് കൊല്ലുമെന്ന് വിചാരിച്ചില്ല. വിഷ്ണുവും ആധിയും കണ്ടുമുട്ടും അവിടുന്നു കണക്കിന് കിട്ടും എന്നൊക്കെ ആരുന്നു എന്റെ പ്രദീക്ഷ…എന്തയാലും ഒരു കിടിലൻ പാർട് കൂടെ കിട്ടി…കീപ് ഗോയിങ്..അത്രേ ഒള്ളു..ബാക്കി ഭാഗതിനായി കാത്തിരിക്കുന്നു…???

    1. മല്ലു ബ്രോ..,,

      ഇനി എന്താവുമെന്ന് അടുത്ത ഭാഗത്തിൽ അറിയാം… ???

  7. ആഹാ അപ്പൊ ഞാൻ പറഞ്ഞത് പോലെ വിഷ്ണുനെ കൊന്നല്ലേ
    സന്തോഷായി…..
    ഇനി അവന്റെ പുനർജ്ജന്മം എപ്പോഴാ ??

    ഈ ഭാഗവും നന്നായി

    അടുത്ത ഭാഗം വേഗം പോന്നോട്ടെ

    1. വിഷ്ണുവിനെ അങ്ങോട്ട് കൊന്ന് കളഞ്ഞു…,,,

      പുനർജ്ജന്മം ???? അതൊന്നും ഇല്ലാ… ???

  8. ❤️❤️❤️❤️❤️❤️❤️❤️❤️???????

  9. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤♥♥♥♥

  10. മുത്തേ അടിപൊളി… ഒര് രക്ഷേം ഇല്ല.?

    ഇന്നലെ രാത്രി തന്നെ വായിച്ചു കഴിഞ്ഞതാണ്. പക്ഷേ സമയം അതിക്രമിച്ചത് കൊണ്ട് കമ്മെന്റ് ഇട്ടില്ല എന്ന് മാത്രം.

    അല്ലെ തന്നെ ഞാനെന്ത് പറയാനാണ്.

    നീ ഫെബിനെ കൊന്നാലോ എന്ന് പറഞ്ഞപ്പോ നീയത് ചെയ്യുമോ എന്ന് കരുതി. പക്ഷേ അവിടെ നീ റൂട്ട് മാറ്റി ആമിയിലേക്ക് ആക്കിയെടുത്ത്. അവൾ മരിക്കില്ലായിരിക്കും അല്ലെ.. ?

    പിന്നെ വിഷ്ണുവിന്റെ സീൻ പറയുകയാണെങ്കിൽ
    ഇത്രേം വല്ല്യ ഒര് ഡോൺ മരണം മുന്നില് കണ്ടിട്ടാണെങ്കിൽ പോലും ഒര് ഭീരുവിനെ പോലെ പെരുമാറിയത് ശരിക്കും ചിരിയാണ് എന്നിൽ സൃഷ്ടിച്ചത് ? ഒന്നില്ലെങ്കിലും ഒര് ഡോൺ അല്ലെ അതിന്റെ മാന്യതയെങ്കിക്കും കൊടുക്കടെ ?
    എന്തായാലും അവനെ നീ കൊല്ലില്ല എന്ന് എനിക്കറിയാം അതിനുള്ള ഒന്ന് നീ മുമ്പ് തന്നിട്ടുള്ളതായിട്ട് ആണ് എന്റെ ഓർമ ?.

    ഇനി ഒര് കല്ല് കടി അമാറി ആണ്.. Just മിസ്സ്‌ എന്നപോലെ കയ്യീന്ന് പോയി. ഇനിയവൻ എന്തൊക്കെ ചെയ്യുമെന്ന് ഒര് നിശ്ചയവും ഇല്ല. കാരണം അവന് നൽകിയത് ആമിയുടെ മരണം ഉറപ്പ് വരുത്താനാണ് അതിന് അവന് സമയവും ഉണ്ട്‌.

    അപ്പൊ ഇനി അടുത്തതിൽ കാണാം ??

    ?

    1. ?? ? ? ? ? ? ? ? ??

      പൂവേ വിഷ്ണുവിനെ അഖിൽ കൊല്ലില്ല’,,,,,തക്കേഷി വിഷ്ണുവിനോട് പറഞ്ഞത് ഓർമ്മയില്ലേ.നിന്റെ അച്ഛന്റെ മരണം നീ കണ്ടു നിൽക്കേ അവൻ നിർവഹിക്കും. അപ്പോൾ വിഷ്ണു മരിക്കാൻ സാദ്ധ്യതയുണ്ടോ?

      1. Pinne athum alla etho oru part il vishnuvum adhiyum orumichulla oru seen paranjirunnallo???

        1. എല്ലാം വരുന്ന ഭാഗങ്ങളിൽ മനസിലാവും ബ്രോ…. ജസ്റ്റ് വെയിറ്റ്…

        2. വിഷ്ണു and ആദി സീനിൽ ആണ് S2 സ്റ്റാർട്ട്‌ ചെയുന്നത്

        3. ?? ? ? ? ? ? ? ? ??

          അതെ??

        4. കുമ്പിടിയ കുമ്പിടി

          1. ?? ? ? ? ? ? ? ? ??

            ? കുമ്പിടിയെ ആദിയുടെ കയ്യിൽ കിട്ടട്ടെ അച്ചാറിടും അച്ചാർ????

          2. മരിച്ചുപോയവനെ കൈയിൽ കിട്ടിയിട്ട് എന്ത് ചെയ്യാനാ.. ???

    2. ///പിന്നെ വിഷ്ണുവിന്റെ സീൻ പറയുകയാണെങ്കിൽ
      ഇത്രേം വല്ല്യ ഒര് ഡോൺ മരണം മുന്നില് കണ്ടിട്ടാണെങ്കിൽ പോലും ഒര് ഭീരുവിനെ പോലെ പെരുമാറിയത് ശരിക്കും ചിരിയാണ് എന്നിൽ സൃഷ്ടിച്ചത് ? ഒന്നില്ലെങ്കിലും ഒര് ഡോൺ അല്ലെ അതിന്റെ മാന്യതയെങ്കിക്കും കൊടുക്കടെ ?
      എന്തായാലും അവനെ നീ കൊല്ലില്ല എന്ന് എനിക്കറിയാം അതിനുള്ള ഒന്ന് നീ മുമ്പ് തന്നിട്ടുള്ളതായിട്ട് ആണ് എന്റെ ഓർമ ?.///

      ഭീരു അല്ല ലില്ല്യ…,,,

      വിശ്വസിച്ചു കൂടെ നിർത്തിയവർ തന്നെ ചതിച്ചു…,,, താൻ ചെയ്ത കർമ്ങ്ങളുടെ ഫലം കർമ്മയായി തിരിച്ചു വന്നു..,,, ചെയ്ത തെറ്റുകൾക്ക് പശ്ചാത്തപിക്കുന്നു….. അതാണ് വിഷ്ണു കരഞ്ഞത്…,,,

      പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം തട്ടി പോയില്ലെ..,,, ?

    3. അമാറിയുടെ കാര്യം എന്താകുമെന്ന് കണ്ടറിയാം ബ്രോ.. ???

      ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ

  11. ?സിംഹരാജൻ

    അഖിൽ❤️?,
    സ്റ്റോറി പാർട്ട്‌ വായിച്ചു, എന്നത്തേയും പോലെ അതി മനോഹരമായ പാർട്ട്‌ തന്നെ ആയിരുന്നു. കഴിഞ്ഞ പാർട്ടിൽ ഫെബിൻ പറഞ്ഞപോലെ ആരെങ്കിലും അടുത്ത് വരുകയോ ഒളിഞ്ഞിരുന്നു അപായപ്പെടുത്താൻ ശ്രെമിക്കുകയോ ചെയ്താൽ തന്റെ ഉള്ളിലുള്ള സൂപ്പർ പവർ ഉപയോഗിച്ച് കണ്ടുപിടിക്കണം എന്നു ആദിക്ക് പറഞ്ഞു കൊടുത്തു എങ്കിലും ഓട്ടോമാറ്റിക് ആയിട്ട് ആദി അമാറിയെ പിടിച്ചത് ശെരിക് ത്രില്ലിംഗ് ആയിരുന്നു….

    ആദി അപ്പോൾ ഒന്നും ഇല്ലാതെയോ ബന്ധം ഇല്ലാതെയോ ജീവിക്കുന്നവനല്ല അവനറിയില്ലല്ലോ അവൻ മറ്റാരേക്കാളും ഉയർന്ന ജീവിതത്തിൽ ജീവിക്കാൻ പോകുന്നവൻ ആണെന്ന്!!!
    വിഷ്ണുവിന്റെ മനസ്സിൽ തന്റെ തെറ്റുകൾ ഒരു പശ്ചാതാപം ആയി കണ്ണുകളിൽ നിന്നും ധാര ആയി ഒഴുക്കി കളഞ്ഞല്ലോ… പശ്ചാത്തപിച്ചാൽ ചെയ്ത തെറ്റുകളിൽ നിന്നും മോക്ഷം കിട്ടും എന്നല്ലേ…..

    അവൾക്ക് എത്ര ആലോചിച്ചു ഉറപ്പിച്ചാൽ ആധിയെ മനസ്സിൽനിന്നും അകറ്റുവാൻ കഴിയുകയുമില്ല വീണ്ടും അവനെ അവൾ അറിയാതെ തന്നെ ആഗ്രഹിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്… നല്ലൊരു റൊമാന്റിക് സീൻ അടുത്ത ഭാഗം ആദി അവളെ കാണാൻ പോകുമ്പോൾ നടക്കും എന്ന് പ്രേതീക്ഷിക്കുന്നു….
    ഇത്രയും നന്നായി ഈ പാർട്ട്‌ എഴുതി തന്നിട്ടുള്ളതിന്റെ പുറകിലുള്ള മനസ്സിന്റെ ഹാർഡ് വർക്ക്‌ അതേപോലെ ഓരോ വരികളിൽ പ്രെതിഫലിച്ചിട്ടുണ്ട്, അതാണ് ഈ കഥയുടെ ഹൈ ലൈറ്റ്….
    THANKS FOR wonderfully STORY…
    ❤️?❤️?

    1. ആദിക്ക് അമാറിയെ കണ്ടുപിടിക്കുവാൻ സാധിക്കും..,,, അവന്റെ ഇന്ദ്രിയങ്ങൾ ഒരു സാധാ മനുഷ്യനിൽ നിന്നും വ്യത്യസ്തമാണ്…,,

      അത് ഞാൻ സീസൺ 1 പാർട്ട്‌ 2ൽ പറഞ്ഞിരുന്നു.. ഹോസ്പിറ്റൽ സീനിൽ..,,,

      ആദി ആരാണ് എന്താണ് എന്ന് എല്ലാവരും അറിയുന്ന ഒരു ദിവസം വരും..,,, അതിനായി കാത്തിരിക്കണം.. ????

      വിഷ്ണു മരണസമയത്ത് താൻ ചെയ്ത തെറ്റുകൾ ആലോചിച്ചു പശ്ചാത്തപിച്ചു…,,, അതിനാൽ വിഷ്ണുവിന് മോക്ഷം കിട്ടിയിട്ടുണ്ടാവും…,,

      ആമി and ആദി സീൻസ് ഉണ്ടാവും അടുത്ത ഭാഗത്തിൽ…,,,

      സ്നേഹം മാത്രം ❤

  12. ?????????❤️❤️❤️

  13. Poliiii…..?????

  14. മൃത്യു

    എന്തൊക്കെയോ എവിടെയോ missing ഉണ്ട്
    വിഷ്ണുവിന്റെ മരണത്തിൽ പോലും എന്തോ missing ?അല്ല ഇനി കടലിലുള്ളവർ രക്ഷിക്കുമോ വിഷ്ണുവിനെ?
    പിന്നേ ഇവിടെ മുന്നേ പറഞ്ഞ റൊമാൻസും മറ്റുമെല്ലാം എവിടെ
    പിന്നേ മറ്റേ മോറയെ പിടിച്ച സീൻ കിടുക്കിട്ടുണ്ട് നുമ്മടെ ചെക്കൻ പോളിയല്ലേ
    അടുത്ത പാർട്ടിൽ നമ്മുടെ ചെക്കനെ മെയിൻ ആക്കണേ കുറച്ച് റൊമാൻസും മാസ്സും കൊടുക്കടോ കുറെയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്
    All the best bro
    Waiting for next part

    1. വിഷ്ണു മരിച്ചു പോയി..,,, ???… അത് സത്യമാണ്.. ??

      ബെർമുഡ ട്രയാങ്കിളിൽ ആര് വന്ന് രക്ഷിക്കാൻ.. ???

      റൊമാൻസ് പാർട്ട്‌ 6 തൊട്ടാണ്…,,,

      ബ്രോ പിന്നെ മാസ്സ് ഒക്കെ ഒരുപാട് ഉണ്ട്… കഥയുടെ ഒഴുക്കിനനുസരിച്ച് എല്ലാം ഞാൻ കൊണ്ട് വരാം…,,,, ആക്ഷൻ കൂടിപോയി എന്നൊന്നും പറഞ്ഞെക്കരുത് ???

      ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ

  15. akhil broo… adipoli..super…

    1. സ്നേഹം മാത്രം ??

  16. ജിംബ്രൂട്ടൻ

    വിഷ്ണു മരിച്ചാൽ ആകെ സീൻ ആകുമല്ലോ അഖിൽ ബ്രോ

    1. എന്ത് സീൻ…,,, വിഷ്ണു മരിച്ചു അത് സത്യമാണ്…,,,

      ബാക്കി എല്ലാം വരുന്ന ഭാഗങ്ങളിൽ നിന്നും മനസിലാകും…,,,

  17. ജിംബ്രൂട്ടൻ

    ഇവിടെ വായിക്കാൻ പറ്റിയ നല്ല കഥകൾ ഒന്നു sugest ചെയ്യുമോ

    1. മൃത്യു

      അപരാജിതൻ, ദേവാസുരൻ, നിയോഗം (സൂപ്പർ ഫിക്ഷൻ തുടർ കഥകൾ )
      മാലാഖയുടെ കാമുകൻ എന്ന എഴുത്തുകാരന്റെ കുറച്ച് നല്ല കഥകൾ ഉണ്ട്
      പിന്നേ ഹോസ്പിറ്റലിൽ ഗിഫ്റ്റ്, പ്രഹേളിക തുടങ്ങി ഒരുപിടി നല്ല കഥകൾ ഉണ്ട് bro
      പിന്നേ അഡിക്റ്റാവണ്ട് നോക്കാ സൂപ്പർ കഥകളാണേ
      All the best bro

      1. ഇതൊക്കെ നല്ല കഥകളാണ്

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. കോവാലൻ

    വിഷ്ണു മരിച്ചെങ്കി പിന്നെ ആ രഹസ്യം.. ഷെടാ .. ആകപ്പാടെ കൺഫ്യൂഷൺ ആയല്ലാ ..

    1. കോവാലൻ..,,,

      ഒന്നുകൊണ്ടും പേടിക്കണ്ട…,,, എല്ലാം രഹസ്യവും പുറത്ത് വരും..,,,

      സ്നേഹം മാത്രം ???

  20. അളിയാ സംഗതി കുടുക്കി …

    അടുത്ത ഭാഗം എപ്പോഴാണെന്ന് ചോദിക്കുന്നില്ല നീ തെറി പറയും .. ഇങ്ങനത്തെ സാധനം ഒക്കെ പെടയ്ക്കാൻ കുറച്ചു സമയം വേണ്ടി വരും എന്ന് അറിയാം … ആവിശ്യത്തിന് ഉള്ള സമയം എടുത്ത് അടിപൊളി പാർട്ട് എഴുത്തു….

    ഇത്തവണ ആദി യുടെ ഭാഗത്തേക്കാളും വല്ലാത്ത ഒരു ഫീലിങ്ങോടെ വായിച്ചത് വിഷ്ണുവിന്റെ ഭാഗങ്ങൾ ആയിരുന്നു… ആദി യുടെ ഭാഗം മോശം ആയി എന്നല്ല .. അതും അടിപൊളി ആയിരുന്നു .. അകെ എനിക്ക് തീരെ പിടിക്കാഞ്ഞത് വിഷ്ണുന് മുൻപുള്ള പാർട്ടിൽ ഒക്കെ വലിയ ഡെക്കറേഷൻ നൽകിയത് അല്ലെ കിണ്ണം കാച്ചിയ പേരും കിംഗ് കോബ്ര .. ഇത്രയും വലിയ underworld don ഒരു കത്തികൊണ്ട് കുത്ത് കൊണ്ട് പട്ടിയെ പോലെ മോങ്ങിപ്പികെണ്ടായിരുന്നു ???.. ഡോൺ ഒക്കെ അല്ലെ ഞാൻ കരുതി ചവാൻ പോവുന്നതിന് മുൻപ് ഒരു പഞ്ച് ഡയലോഗ് ഒക്കെ അടിക്കും എന്നാണ് …

    വിഷ്ണു മരിക്കിലായിരിക്കും അല്ലെ ആ സെല്ലിൽ കിടന്ന കിളവൻ പറഞ്ഞ രഹസ്യത്തെ പറ്റി വിഷ്ണുനും എനിക്കും ഒരു പിടുത്തവും കിട്ടിയില്ലെങ്കിലും നിനക്ക് അറിയാമായിരിക്കും അല്ലോ … ഞ്ഞി എന്തേലും മനസ്സിൽ കാണാതെ വെറുതെ ആ രഹസ്യം വിഷ്ണുനെ അറിയിച്ചു ആ കിളവനെ ആത്മഹത്യാ ചെയ്യിക്കില്ല .. അവനിലൂടെ എന്തോ ഞ്ഞി ഞമ്മളെ അറിയിക്കും എന്നാണ് എനിക്ക് തോന്നുന്നത്..???

    പിന്നെ ആ പെണ്ണ് അവൾക്കിത് എന്തിന്റെ കാറ്റാണ് ഇടയ്ക്കിടെ സ്വപ്നം കാണുക ബാക്കി ഉള്ളവനെ തെറ്റിദ്ധരിപ്പിക്കാൻ …ഇനി ഇതേ പോലെ സ്വപ്നം കണ്ടാൽ പിടിച്ചു മാസ്റ്റർക്ക് ഇട്ട് കൊടുക്ക്…???

    പാവം ഡെയ്‌സി അവളും ആദിയും ആയി നീ കണക്ട് ചെയ്യിക്കും ആയിരിക്കും … തുടക്കം മുതൽക്കേ എനിക്ക് റൊമ്പ പുടിച്ചു അവളെ … എന്നാലും ആ നാറികൾ എന്ത് പരിപാടിയാണ് എന്റെ ഡെയ്‌സി കൊച്ചിനോട് കാണിച്ചത് … എല്ലാത്തിനും ഞങ്ങൾ പണി വച്ചിട്ടുണ്ട്…

    ആ മായാനഗരി അത് പൊളിച്ചു എന്ത് ആഗ്രഹിച്ചാലും കിട്ടുന്ന ഇടം… അങ്ങനെ ഒരിടത്ത് എത്തിപ്പെട്ടാൽ എനിക്കും ചില കാര്യങ്ങൾ ആഗ്രഹിച്ചു നേടാൻ ഉണ്ട്…( മിസ്റ്റർ പിള്ളേച്ചൻ താങ്കൾ കരുതുന്ന കാര്യം അല്ല എന്റെ ആഗ്രഹം … ഇങ്ങേര് മറ്റേ വട്ടത്തിൽ ഉള്ള ? ചിന്തിക്കും അതോണ്ട് ആദ്യമേ അങ്ങ് പറഞ്ഞേക്കാം ) … എന്റെ ആഗ്രഹം മറ്റേ സോമരസം ആണ് .. ഈ ദേവന്മാർക്ക് മാത്രം കിട്ടുന്ന സാധനം ഇല്ലേ അത് തന്നെ ??????????????

    അഖിൽ ഒട്ടും മടുപ്പ് വരാതെ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല .. അതികം വൈകാതെ തന്നെ നീ ബാക്കി നൽകും എന്നറിയാം അത് കൊണ്ട് അതെ പറ്റി ചോദിക്കുന്നില്ല

    സ്നേഹത്തോടെ
    ❤️❤️❤️

    Yash

    1. യാഷ് മോനെ…

      അടുത്ത ഭാഗം ഞാൻ നാളെ തുടങ്ങി എഴുതി തുടങ്ങും…

      ///അകെ എനിക്ക് തീരെ പിടിക്കാഞ്ഞത് വിഷ്ണുന് മുൻപുള്ള പാർട്ടിൽ ഒക്കെ വലിയ ഡെക്കറേഷൻ നൽകിയത് അല്ലെ കിണ്ണം കാച്ചിയ പേരും കിംഗ് കോബ്ര .. ഇത്രയും വലിയ underworld don ഒരു കത്തികൊണ്ട് കുത്ത് കൊണ്ട് പട്ടിയെ പോലെ മോങ്ങിപ്പികെണ്ടായിരുന്നു ???.. ഡോൺ ഒക്കെ അല്ലെ ഞാൻ കരുതി ചവാൻ പോവുന്നതിന് മുൻപ് ഒരു പഞ്ച് ഡയലോഗ് ഒക്കെ അടിക്കും എന്നാണ് …////

      അത് വ്യക്തമായ കാരണമുണ്ട്…,,, സ്വന്തമെന്ന് നമ്മൾ വിചാരിച്ചു കൂടെ കൊണ്ടുനടന്നവൻ തന്നെയാണ് നമ്മളെ ചതിച്ചത് എന്ന് അറിയുമ്പോഴുള്ള അവസ്ഥ..,,,, പിന്നെ ചെയ്ത തെറ്റുകളുടെ കർമ്മഫലം..,,,, ചെയ്തതൊക്കെ തെറ്റാണ് എന്നുള്ള തിരിച്ചറിവ്..,,, അതാണ് വിഷ്ണു അവിടെ തളന്നു പോയതും കരഞ്ഞതും….

      പിന്നെ കിളവൻ തക്കേഷി പറഞ്ഞ രഹസ്യം അത് സീസൺ 1ൽ ഉണ്ട്… ??? പക്ഷെ ആരും അത് ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം…,,, ആ രഹസ്യം തന്നെയാണ് ഈ സീസൺ 2 ലെ മെയിൻ ഹൈ ലൈറ്റ് തന്നെ…,,,,

      സൂപ്പർ നാച്ചുറൽ കഥയല്ലേ അതുകൊണ്ട് അവൾ കാണുന്ന എല്ലാ സ്വപ്നത്തിനും അർത്ഥങ്ങളുണ്ട്… ✌️✌️✌️

      ഡെയ്സിയെ ഞാൻ ഫസ്റ്റ് ഇൻട്രോടുസ് ചെയ്തപ്പോൾ കുറെ പേര് പറഞ്ഞു എന്തിനാ ഇത്രക്കും ഡീറ്റെയിൽസ് പറയുന്നേ എന്ന്..,,, അതിന്റെ കാരണം മിക്കതും സീസൺ 2 അല്ലെങ്കിൽ സീസൺ 3ൽ ഞാൻ വെളിവാക്കും…..

      നൈസ് ആയിട്ട് പിളേച്ഛന് ഇട്ട് താങ്യല്ലേ ???

      അപ്പോ സ്നേഹം ബ്രോ ????

  21. സൂപ്പർ പൊളിച്ചു എനിക്കൊരുപാട് കേട്ടോ

    1. സ്നേഹം മാത്രം ?

  22. Adipoli… Kaathirunnath veruthe aayilla

    1. ഇനിയും ഇതിലും മികച്ച ഭഗങ്ങളായി ഞാൻ വരും…. ?

  23. സൂപ്പർ ആയി ഈ ഭാഗവും

    1. സന്തോഷംഇഷ്ട്ടമായെന്ന് അറിഞ്ഞതിൽ ?

  24. അഘോരാധിപതി

    Niceee???

    1. സ്നേഹം മാത്രം ?

  25. Ath nizzz ayi
    Waiting for the nxt wonderful part

    1. അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം ഡ്രാഗാൺ…. ?

Comments are closed.