ആദിത്യഹൃദയം S2 – PART 5 [Akhil] 1209

രണ്ട് മൂന്ന് തവണ റിങ് ചെയ്തതും സജീവ് ഫോൺ എടുത്തു…,,,,

“”എന്താ മിഷേൽ…??…””..,,,,,,

“”സർ ഞങ്ങൾ ഇന്ന് ലണ്ടനിലേക്ക് തിരിക്കും…,,,,,””..,,,,, മിഷേൽ പറഞ്ഞു..,,,

“”വിഷ്ണു ഉണ്ടോ അടുത്ത്…,,,””….,,,, സജീവൻ ചോദിച്ചു..,,,,

“”ഇല്ല സർ…,,,
ഞാൻ അത് പറയുവാനാണ് വിളിച്ചത്…,,,
ആരെയോ കാണണമെന്ന് പറഞ്ഞിട്ട് തായ്‌ലാൻഡിലേക്ക് പോയിട്ടുണ്ട്..,,,,
സാറിന്റെ പ്രൈവറ്റ് ജെറ്റ് വേണ്ടെന്നും ഇന്റർനാഷണൽ ഫ്ലൈറ്റ് ഉപയോഗിച്ച് പൊയ്ക്കോളാമെന്നും പറഞ്ഞു..,,,,””…,,,,

“”നിങ്ങളോട് പറഞ്ഞിട്ടില്ലേ അവനെ ഒറ്റക്ക് വിടണ്ട എന്ന്…,,,””..,,,,

“”സർ…,,, ഞാൻ പറഞ്ഞതാ…,,,
കേൾക്കണ്ടേ…,,,,!!!!
എന്തോ പേർസണൽ കാര്യമാണെന്നും അതിനു ശേഷം സാറിന്റെ അടുത്തേക്ക് പോകുമെന്നും പറഞ്ഞു…,,,,
സാറിന് അറിഞ്ഞൂടെ വിഷ്ണു സാറിന്റെ സ്വഭാവം..,,,,””..,,,,,,

“”ഹ്മ്മ്….,,,
അത് കുഴപ്പില്ല നിങ്ങൾ എന്നാ പോയിക്കോളു…,,,
വിഷ്ണുവിനെ ഞാൻ വിളിച്ചോളാം…,,””…,,, അതും പറഞ്ഞുകൊണ്ട് സജീവ് തന്റെ മകൻ മരിച്ചതറിയാതെ ഫോൺ കട്ട്‌ ചെയ്തു…,,,,

“”അങ്ങനെ എല്ലാം കഴിഞ്ഞല്ലെ വില്ല്യം സാറെ..,,,,””..,,,,, മിഷേൽ പറഞ്ഞു..,,,

“”അതെ എല്ലാം കഴിഞ്ഞു…,
ഇനി ലണ്ടൻ എനിക്കും നിനക്കും സ്വന്തം…,,
ലണ്ടനിൽ എത്തിയാൽ ഉടൻ തന്നെ പാർട്ടി നടത്തണം…,,,
ഇനി നമ്മുടെ ദിവസങ്ങളാണ് മിഷേൽ…,,””…,,,,,, വില്ല്യം അതും പറഞ്ഞ് ചിരിച്ചുകൊണ്ട് വിഷ്ണുവിന്റെ പ്രൈവറ്റ് ജെറ്റിൽ കയറി…,,,,

അവരുടെ സഹായികൾ കയറിയതും…,,, അവർ ലണ്ടനിലേക്ക് യാത്ര തിരിച്ചു…,,,,

<<<<<<()>>>>>>

തുടരും..,,,,

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.

അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

സ്നേഹത്തോടെ
അഖിൽ

പിന്നെ അടുത്ത ഭാഗം എപ്പോ വരും എന്ന് ചോദിക്കണ്ട…,,, ഞാൻ എത്രയും വേഗം തന്നെ തരാൻ ശ്രമിക്കാം..,,, അടുത്ത ആഴ്ച്ച date ഞാൻ അറിയിക്കുന്നതാണ്..,,,