ആദിത്യഹൃദയം S2 – PART 5 [Akhil] 1209

“”ഓകെ…,,, ഫൈൻ…,,,
നിങ്ങൾ തീരുമാനിച്ചത് പോലെ തന്നെ നടക്കട്ടെ…,,,,
നാളെ പണി ഉള്ളതല്ലേ….,,,,
നമുക്ക് ഭക്ഷണം കഴിച്ച് നേരത്തെ തന്നെ കിടക്കാം…,,,,””…,,,, വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു…,,,

എല്ലാവരിലും പുഞ്ചിരി വിടർന്നു…,,,,,

അവർ എല്ലാവരും വേഗം തന്നെ ടീൻ മേശയിൽ ഇരുന്നു…,, അവർക്കായി കൊണ്ട് വന്നിട്ടുള്ള അമേരിക്കൻ ക്യൂഷ്യൻ ഡിഷസ് എല്ലാം അവർ ആസ്വദിച്ചു കഴിച്ചു…,,,,

അതിനു ശേഷം അവർ എല്ലാവരും കിടക്കുവാനായി പോയി…,,,,

വിഷ്ണുവിനോട് ശുഭരാത്രി പറയുമ്പോഴും വില്ല്യത്തിന്റെയും മിഷേലിന്റെയും മുഖത്ത് ഒരു കൊല ചിരി ഉണ്ടായിരുന്നു…,,,,

മരണം തന്റെ കൂടെ ഉണ്ടെന്നറിയാതെ വിഷ്ണു ആദിയെ കാൽ കീഴിൽ കൊണ്ട് വരുന്നതും ആലോചിച്ചു കൊണ്ട് നിദ്രയിലേക്ക് വഴുതി…,,,,,

<<<<<<()>>>>>>

ബാംഗ്ലൂർ

ഫെബിൻ ഫ്ലാറ്റ് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു കൊണ്ടിരുന്നു…,,,

അമാറി എന്ന അസുരൻ അവർക്ക് പുറകെ ഓടി വന്നുകൊണ്ടിരുന്നു..,,,,

ഇവർക്കെല്ലാം ഒരു സാധാ മനുഷ്യനെകാളും വേഗതയും ശക്തിയും ഉള്ളതുകൊണ്ട് ഒരു വണ്ടിയുടെ ഒപ്പം ഓടി എത്തുന്നതൊക്കെ നിസ്സാരമായ കാര്യമാണ്…,,,,

മനുഷ്യനെ പോലെ പെട്ടന്ന് കിതപ്പോ ക്ഷീണമോ അവർക്ക് തോന്നുകയില്ല…,,,,

ഫെബിൻ ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് പതിയെ ഇടത്തേക്ക് റോഡിലേക്ക് വണ്ടി തിരിച്ചു…,,,,

അവർക്ക് പിന്നാലെ അമാറിയും ഉണ്ടായിരുന്നു…,,,,,

“”സക്കീർ ഭായ് പറഞ്ഞത് ഫെബിനെ വേദനയെടുപ്പിച്ച് ചിത്ര വധം ചെയ്തു കൊല്ലണം എന്നാണ്…,,,,,
അവന്റെ ഒപ്പം ആദിത്യനും ഉണ്ട്…,,,,,
ആദിത്യന് ഒരു സംശയവും തോന്നരുത്..,.,,
അല്ല ഇനി അഥവാ തോന്നിയാലും അവൻ എന്നെ എന്ത് ചെയ്യാൻ….???..,,,
അവന് എന്നെ കാണുവാൻ പോലും പറ്റില്ലലോ…,,,,,
ഞാൻ ചെറുപ്പം തൊട്ടേ യുദ്ധമുറകൾ പരിശീലിക്കുന്നതാണ്….,,,,,,
ആദിത്യന് എന്നെ ഒന്നും ചെയ്യുവാൻ സാധിക്കില്ല…,,,,
എന്നാലും സൂക്ഷിക്കണം വളരെ അധികം സൂക്ഷിക്കണം എന്നാണ് സക്കീർ ഭായ് പറഞ്ഞത്….,,,,
അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസിലാവുന്നില്ല….,,,””..,,,, അമാറി അവർക്ക് പിന്നാലെ ഓടികിണ്ടിരിക്കുമ്പോൾ ആലോചിച്ചു…,,,

368 Comments

  1. സാറിന് ഒന്നും സംഭവിക്കരുത് എന്ന് വിചാരിച്ചിട്ടാ…,,,
    അവിടത്തെ സെക്യൂരിറ്റിയെല്ലാം ഞങ്ങൾ കണ്ടതാണ്…,,,,
    എന്തെങ്കിലും സംഭവിക്കാണേൽ ഞങ്ങളുടെ ജീവൻ പോയിട്ടെ സാറിനെ അവർ തൊടുള്ളു…,,,””..,,,,, വില്ല്യം പറഞ്ഞു.
    ഹോ ആത്മാർത്ഥയുടെ നിറകുടമേ ?

  2. Innu eppozha Story varaa

  3. #Spoiler alert

    ശരിക്കും ആദിത്യ ഹൃദയത്തിലേ വിഷ്ണു മരിച്ചോ???

    ഇല്ല… വിഷ്ണു മരിച്ചിട്ടില്ല… വിഷ്ണുവിന് ഒരു ഇരട്ട സഹോദരൻ ഉണ്ട്… ഇത്‌ സജീവിനും വിഷ്ണുവിനും മാത്രമേ അറിയൂ… പുള്ളിയും സീക്രെട് സൊസൈറ്റി മെമ്പർ ആണ്… ലണ്ടനിലേക്ക് തിരിച്ച വിഷ്ണു പക്ഷെ അവിടേക്കു പോയില്ല… അവരുടെ സ്ക്രെട് സൊസൈറ്റി ഹെഡ് ഓഫീസിൽ അനു പോയത്… അവിടെ ആദിത്യനെ തോല്പിക്കാൻ സ്പെഷ്യൽ പ്രാക്ടിസ് തുടങ്ങി… ലണ്ടനിൽ vishnvuvayi സഹോദരൻ ആണ് പോയത്….
    ✌️✌️✌️

    1. ?????

      നി ഇതൊക്കെ എങ്ങനെ മനസിലാക്കി…

      1. Matte cheriya bhagam vaaikan thannath maranno???

        1. നി ഇതൊക്കെ പബ്ലിക് ആകല്ലേ ???

          1. ഇത് മറ്റേ സജീവിന്റെ ഇളയ മകൻ (3 മിനിറ്റ്) ജിഷ്ണു അല്ലെ.,.,.
            ??

        2. മറ്റേ കർണ്ണപുരിയിൽ പോയ ആദിയും … ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ആദിയും…. രണ്ടും രണ്ടാണ് എന്നുള്ള കാര്യം നിനക്ക് അറിയാമായിരുന്നോ…..

          1. Aadi karnapuril poyilallo on ippo flatil alle aamina kanan pokanulla thayyareduppil

          2. ശെടാ….സ്പോയിലർ ആയല്ലോ….?

          3. Confusion ആക്കല്ലെ bro

    2. Ath onte amma enthukond arinjilla

      1. ചുമ്മാ.. ??

        അടുത്ത ഭാഗം വായിക്കുമ്പോൾ മനസിലാകും ?

  4. ഒരു സംശയം അരുന്ധതി എന്ത് കൊണ്ട് പോലീസ് കമ്മീഷണറുടെ അടുത്ത് യാസിർ ശയുടെ പേര് പറയാതെ യുസുഫ് ഷയുടെ പേര് പറഞു

    1. കാരണം യൂസഫ് ആണ് കൊല്ലാൻ വന്നത്…,,,,

      ആ കഥയൊക്കെ ഡീറ്റൈൽ ആയിട്ട് വരും.. ✌️✌️

      അത് സീസൺ 3ൽ ആണ് വരുന്നത്

      1. ഇപ്പൊ ആദി യുസുഫിൻ്റെ കൺട്രോളിൽ അല്ലേ

        1. അല്ലലോ… യുസഫിനെ ആദി കണ്ടിട്ടില്ല….

          1. യുസുഫും അനുവും മീരയും ജവീദും ഒപ്പം ആദിയെ കൺട്രോൾ ചെയ്യുക അല്ലേ

          2. യസിർ അല്ലേ സജീവിനോട് അരുന്ധതി യെ കൊല്ലാൻ പറഞ്ഞത്

          3. ///യുസുഫും അനുവും മീരയും ജവീദും ഒപ്പം ആദിയെ കൺട്രോൾ ചെയ്യുക അല്ലേ////

            ആദിയെ കണ്ട്രോൾ ഒന്നും ചെയ്യുന്നില്ല ബ്രോ…,,, ആ ഭാഗം കഥയിൽ വരും അപ്പോ ക്ലിയർ ആവും… ✌️✌️✌️

            ///യസിർ അല്ലേ സജീവിനോട് അരുന്ധതി യെ കൊല്ലാൻ പറഞ്ഞത്////

            ഈ ഭാഗം ഞാൻ s1 ൽ ജസ്റ്റ്‌ ഒന്ന് പറഞ്ഞു എന്നെ ഉള്ളു…,, അതൊക്കെ ഡീറ്റൈൽ ആയിട്ട് തന്നെ ഞാൻ കഥയിൽ പറയുന്നതാണ്… ✌️✌️✌️

  5. അഖിൽ ബ്രോ തൊട്ടു താഴെ എന്റെ comend ഉണ്ട് ഒരു റിപ്ലൈ കിട്ടിയാൽ സന്ദോഷം.

    1. ബ്രോ റിപ്ലൈ ഞാൻ തരാം…,,, busy ആയി പോയി ഒന്നും തോന്നരുത്…,,,

      ആക്ച്വലി കഥ schedule ചെയ്തിട്ടുണ്ട് എന്നെ ഉള്ളു..,,, 3 സീൻ കൂടെ എഴുതി ചേർക്കണം….. അതിന്റെ എഴുത്തിലാണ്…,,,

      പിന്നെ വരുന്നു june 9th ന് nebosh എക്സാം ഉണ്ട്..,, സൊ പിള്ളേർക്ക് ക്ലാസ്സ്‌ എടുത്ത് കൊടുക്കുന്നുണ്ട്…മൊത്തത്തിൽ busy ആണ്….

      ഇപ്പോ തന്നെ റിപ്ലൈ താരം….

      Am really സോറി…

      1. സോറി ഒക്കെ പറഞ്ഞാൽ നുമ്മ ബന്ധം ഒഫീഷ്യൽ ആയിപ്പോവും അഖിൽ ബ്രോ.തിരക്കിൽ ആയത് കൊണ്ടല്ലേ.റിപ്ലൈ കണ്ടു ഒത്തിരി ഇഷ്ടം??റിപ്ലൈ അയച്ചിട്ടുണ്ട്.???

        1. ഇനി ഒഫീഷ്യൽ ആവില്ല.. ?

      2. ഒരു സംശയം അരുന്ധതി എന്ത് കൊണ്ട് പോലീസ് കമ്മീഷണറുടെ അടുത്ത് യാസിർ ശയുടെ പേര് പറയാതെ യുസുഫ് ഷയുടെ പേര് പറഞ്ഞത്

  6. ആദിത്യഹൃദയം S2 പാർട്ട്‌ 6

    June 5th 7pm ന് പബ്ലിഷ് ചെയുന്നതാണ്

    1. എത്ര പേജുണ്ട്

    2. Fine

    3. Yeeey yeeey….ayyammaaa…???????

  7. ആദിത്യഹൃദയം S2 part – 6

    ടീസർ

    ലണ്ടൻ

    മിഷേലും സഹായികളും വിഷ്ണുവിന്റെ കാറിൽ തന്നെ വിഷുവിന്റെ സേഫ് ഹൗസിലേക്ക് പോയികൊണ്ടിരുന്നു…,,,,

    ഏകദേശം അരമണിക്കൂറിനുള്ളിൽ തന്നെ മിഷേലും അയാളുടെ വിശ്വസ്ഥനായ സഹായികളും വിഷ്ണുവിന്റെ സേഫ് ഹൗസിൽ എത്തിചേർന്നു…,,,

    യാത്രാ ക്ഷീണം കാരണം മിഷേൽ വേഗം തന്നെ ഒന്ന് ഫ്രഷ് ആയി പൂൾ സൈഡിലുള്ള പൂൾ ബെഡിൽ കിടന്നു…,,,

    ഏകദേശം മുപ്പത് ആയുധധാരികളായ ബോഡി ഗാർഡ്സുണ്ട് മിഷേലിന് ചുറ്റും…,,,,

    “”ഇനി ഇവരുടെയൊക്കെ തലവനായി എനിക്ക് സുഖിച്ചു ജീവിക്കാം…,,””..,,, മിഷേൽ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് മനസ്സിൽ ആലോചിച്ചു…,,,

    അപ്പോഴേക്കും സേഫ് ഹൗസിലെ ഷെഫ് ഡ്രിങ്ക്സ് കൊണ്ട് വന്ന് മിഷേലിന്റെ അടുത്ത് വെച്ചു…,,,

    അതിനുള്ളിൽ തന്നെ മിഷേലിന്റെ മൂന്ന് സഹായികളും അയാളുടെ അടുത്തേക്ക് വന്നിരുന്നു…,,,,,

    “”ഇനി എന്താ സർ ഞങ്ങൾ ചെയ്യേണ്ടത്…???…””..,,,,, അതിലെ ഒരുവൻ ചോദിച്ചു….,,,,,

    “”ഞാൻ പറയാം…,,,
    ഇപ്പോ ക്യാഷ് ഒക്കെ ട്രാൻസ്ഫർ ചെയ്താൽ എല്ലാവർക്കും നമ്മളിൽ സംശയമുണ്ടാവും…,,,,
    അതുകൊണ്ട് നിങ്ങൾ മൂന്ന് പേരും ഒരു മാസം കൂടെ കാത്തിരിക്കണം…,,,,””…,,,,,,മിഷേൽ പറഞ്ഞു…,,,,

    “”അതൊന്നും പ്രശ്നമില്ല സർ…,,,
    ഞങ്ങൾ കാത്തിരുന്നോളാം…,,,, “”..,,,,, അതും പറഞ്ഞുകൊണ്ട് അതിലെ ഒരുത്തൻ തിരിഞ്ഞു നടക്കുവാൻ തുടങ്ങിയപ്പോഴാണ് വീടിന്റെ ഉള്ളിലുള്ള ടീവിയിൽ ഒരു വാർത്ത എഴുതി കാണിക്കുന്നത് കണ്ടത് ….,,,,,

    “”സർ…,,,,
    ആ വാർത്ത നോക്കിക്കേ…””..,,,,, അവൻ മിഷേലിനോടായി പറഞ്ഞു…,,,,

    മിഷേൽ വേഗം തന്നെ തിരിഞ്ഞു ടീവിലേക്ക് നോക്കി…,,,

    മിഷേലും ടീവിയിൽ ബ്രേക്കിങ് ന്യൂസ്‌ ആയി വീഡിയോ അടക്കം എഴുതിക്കാണിക്കുന്ന വാർത്ത കണ്ടു

    അത് കണ്ടതും മിഷേൽ വേഗം തന്നെ വില്ല്യമിനെ ഫോണിൽ വിളിച്ചു…,,,

    Coming soon…,,,,

    1. ?????

    2. ??????

      Enna monooseee varunnee…??

    3. അസ്റ്റിൽ

      ?? ❤❤❤

  8. യാ മോനെ ഒന്നും പറയാനില്ല ഇജ്ജാതി ത്രില്ലിങ് വേറെ ലെവൽ,അഖിലെ മുത്തേ താൻ മരണ മാസ്സ് ആണ്.പാർട് 4 അക്ഷൻസ് കുറവാണെങ്കിൽ ഈ ഭാഗം ത്രില്ലിങ് കൊണ്ട് സമ്പന്നമാണ്.ക്ളൈമാക്‌സ് തന്നെയാണ് ഹൈലൈറ്റ് വിഷ്ണു ചതിയിൽപ്പെട്ടു ബർമുഡ ട്രയങ്കാളിലേക്ക് ഉഫ്ഫ്ഫ് എല്ലാം മനസിൽ കാണുന്നപോലെ.വിഷ്ണു അത്രപെട്ടെന്നു തീരുന്ന ഇനം അല്ലെന്ന് എനിക്കറിയാം മുറിച്ചാൽ മുറികൂടുന്ന ഇനമാണ് വിഷ്ണു,എനിക്ക് വിഷ്ണുവിന്റെ കാര്യത്തിൽ ടെന്ഷനില്ല.ഫ്ലാറ്റിൽ വച്ചു അമാറിയുടെ ചങ്കിൽ ആദിയുടെ കത്തി കുത്തിയിറക്കുന്ന രംഗമുണ്ടല്ലോ കൊടൂരം.പിന്നെ ആ സെക്രെട് ജയിലിലേക്ക് പോകുന്നതും അയാൾ പറയുന്ന കാര്യങ്ങളും എല്ലാം വളരെ എൻഗേജിങ് ആയിരുന്നു ഒരു ഹോളുവുഡ് സിനിമ പോലെ തിരശീലയിൽ കാണാൻ പറ്റുന്ന രംഗങ്ങൾ.മാസ്റ്ററും സകീറും വെൽപ്ലാൻഡ് ആണ് എല്ലാ കാര്യത്തിലും.അപ്പോൾ മാസ്റ്റർ ഇന്ന് ഉപയോഗിക്കുന്ന സ്ഥാനം ശരിക്കും ആദിയുടെതാണല്ലേ സഭാഷ്‌.പകയും പ്രതികാരവും ഏറെ വൈകാതെ എല്ലാം അറിയുമ്പോൾ അവനിൽ നിറയും.ആമിയെ എത്രയും പെട്ടെന്ന് ആദിയുടെ മുന്നിൽ എത്തിക്കട്ടെ പറയാൻ ഒരിപാടുണ്ട് രണ്ടുപേർക്കും.സജീവിന് അപ്പോഴും ഇപ്പോഴും ഒറ്റുകരന്റെ വേഷം തന്നെ,അയാളുടെ മരണവും ആദിയാൽ എണ്ണപ്പെട്ടിരിക്കുന്നു.ഫെബിൻ ചേട്ടൻ ആദിയുടെ കൂടെയുണ്ടാകുമ്പോൾ ഒരു പ്രതേക കെമിസ്ട്രി ആണ് ഒരു സൗഹൃദവും സാഹോദര്യവും അതിൽ ഉണ്ട്.

    സത്യവും രഹസ്യവും തേടിയിറങ്ങിയ ഡെയ്സിയും ഇപ്പോൾ ഓടി ഒളിക്കുന്നല്ലോ വല്ലാത്ത പോക്ക് തന്നെ മോനെ,കൂടെയുള്ളവർ എല്ലാഭാഗത്ത് നിന്നും ഒറ്റുക കാഴ്ചയാണ് കാണുന്നത്.ഡെയ്‌സി എത്രയും പെട്ടെന്ന് ആദിയുടെ മുന്നിൽ എത്താൻ നോക്കാം അല്ലെങ്കിൽ അവളുടെ ഡെസ്റ്റിനെഷൻ യൂസഫിന്റെ അടുത്തെത്താൻ ആണ് സാധ്യത.ആദിയുടെ പവർ മാസ്റ്ററിൽ നിന്ന് കേൾക്കാൻ നല്ല ഫീൽ ആണ്.ശരിക്കും എന്താണ് അവന്റെ extreme or supreme power? “MORE THAN A KING LESS THAN A GOD”

    രണ്ടാഴ്ചക്കുള്ളിൽ ഇത് രണ്ടാം ഭാഗം ആണെന്ന് അറിയാം ഫാസ്റ്റ് ആയി തന്നെ അഖിൽ ബ്രോ പോസ്റ്റ് ചെയ്യുന്നുണ്ട് താങ്ക്സ്.കൊറോണ ചുറ്റുമുണ്ട് safe ആയിരിക്കുക.ഇപ്പോൾ അഖിൽ എവിടെയാ ഉള്ളത്.ഹര്ഷൻ വെക്കേഷൻ വന്നിട്ട് ഇപ്പോൾ നാട്ടിൽ തന്നെ ആയിപ്പോയല്ലോ ഫാമിലയോടൊപ്പം തന്നെ ഫുൾ ടൈം.അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത ഭാഗത്തിന്റെ date അറിയിച്ചിട്ടുണ്ടോ എന്ന് അറിയില്ല ഉണ്ടെങ്കിൽ പറയണേ. അടുത്ത ഭാഗത്തിനായി ഇടിക്കട്ടെ വെയ്റ്റിംഗ്.

    ???സ്നേഹപൂർവ്വം സാജിർ???

    1. സാജിർ ബ്രോ..,,,

      ആദ്യമേ ഞാൻ ക്ഷമ ചോദിക്കുന്നു…,,, റിപ്ലൈ തരാൻ വൈകിയതിൽ..,,, ആദ്യമായാണ് ഇങ്ങനെ സംഭവിച്ചത് അല്ലെങ്കിൽ ഞാൻ കമന്റ്‌ കണ്ടാൽ അപ്പോൾ തന്നെ റിപ്ലൈ കൊടുക്കാറുണ്ട്…,,,

      ഈ പ്രാവിശ്യം നല്ല busy ആയി പോയി..,,,

      ///വിഷ്ണു അത്രപെട്ടെന്നു തീരുന്ന ഇനം അല്ലെന്ന് എനിക്കറിയാം മുറിച്ചാൽ മുറികൂടുന്ന ഇനമാണ് വിഷ്ണു,എനിക്ക് വിഷ്ണുവിന്റെ കാര്യത്തിൽ ടെന്ഷനില്ല.////

      വിഷ്ണു ശരിക്കും മരിച്ചു ബ്രോ…,,, അത് 100% സത്യം ആണ്…,,,

      മാസ്റ്റർ and സക്കീർ…,, അവർ രണ്ടും വെൽ planned ആണ്…,,, എന്നാലും അവർക്കും അറിയാത്ത കുറച്ച് കാര്യങ്ങളുണ്ട്..,, അതെല്ലാം വൈകാതെ തന്നെ ഞാൻ പറയുന്നുണ്ട്..,,,

      ആദി ശരിക്കും ആരാണ്…??? അത് ചോദ്യമായി തന്നെ ഇരിക്കട്ടെ.. ?? bcoz അതിനുള്ള ഉത്തരമാണ് ഈ കഥ..,,, സീസൺ 2 ലാസ്റ്റ് ഇതിനുള്ള ഉത്തരം പ്രതീക്ഷിക്കാം…,,,

      ആമി and ആദി..,,,, അതും വരുന്ന ഭാഗങ്ങളിൽ അറിയാം..,,, അതോടൊപ്പം തന്നെ ആദം, യുസഫ്, ആദിയുടെ അച്ഛൻ അവരൊക്കെ ആരായിരുന്നു എന്തായിരുന്നു എന്നൊന്നും ഞാൻ ഇതേവരെ പറഞ്ഞിട്ടില്ല…,,,

      അതൊക്കെ പറയാനുള്ള സമയം ആയികൊണ്ടിരിക്കുന്നു…,, പാർട്ട്‌ 6 തൊട്ട് ഫുൾ രോമാഞ്ഞിഫിക്കേഷൻ സീൻസ് പ്രതീക്ഷിക്കാം..,,, എല്ലാവരും കാത്തിരിക്കുന്നു ഭാഗങ്ങൾ ഒക്കെ വരുന്നത് ഇനിയുള്ള ഭഗങ്ങളിലാണ്..,,,

      // “MORE THAN A KING LESS THAN A GOD”///

      ഈ ലൈൻ എനിക്ക് ഇഷ്ട്ടപെട്ടു..,,, ഞാൻ ഇത് അങ്ങ് എടുക്കുന്നുണ്ട്…,,, വൈകാതെ ഈ ലൈൻസ് കഥയിൽ കാണാം…

      സ്നേഹത്തോടെ

      അഖിൽ

      1. ഒരുപാട് സന്ദോഷം അഖിൽ ബ്രോ,പിന്നെ സോറി ഒക്കെ എന്തിനാ കാണാത്തത് കൊണ്ടാണെന്ന് അറിയാം.പിന്നെ വളരെ ചുരുക്കം കഥകൾക്കെ ഇങ്ങനെ മുഴുനീള കമെന്റ് പറയാറുള്ളത് അപരാജിതനും ആദിത്യ ഹൃദയവും പോലുള്ള കഥകൾക്ക് തിരിച്ചെന്തെങ്കിലും മറുപടി കിട്ടിയാൽ ഒരുപാട് സന്ദോഷം ആണ് അതാ.നാളെയല്ലേ അടുത്ത ഭാഗം വരുന്നത് തിരക്കിൽ ആവുമെന്നറിയാം.അപ്പൊ ഇനി നാളെ കാണാം ബ്രോ മറുപടി തന്നതിന് ഒത്തിരി നന്ദി.Wish you all the best.

        1. നാളെ ഈ സമയത്ത് തന്നെ കഥ പബ്ലിഷ് ആവും.. ??

  9. Abdul Fathah malabari

    മനോഹരം … അതിമനോഹരം
    ആദ്യ രണ്ട് ഭാഗം വായിച്ച് നിർത്തിവെച്ചത് ആയിരുന്നു
    ബാക്കി എല്ലാം രണ്ട് ദിവസം കൊണ്ട് വായിച്ച് തീർത്തു
    യൗവനത്തിന്റെ ആരംഭത്തിൽ തന്നെ അനാഥത്വം പേറിയ ആദി നടത്തിയ ഒരു യാത്ര അവന്റെ ജീവിതം തന്നെ മാറ്റി മരിക്കുന്നു.
    കോളേജിൽ വെച്ച് അടി ഉണ്ടാക്കിയപ്പോൾ തന്നെ ഒരു സംശയം ഉണ്ടായിരുന്നു ഇവനിൽ എന്ധിക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന്
    ആദി അമാനുഷിക തലത്തിലേക്ക് ചുവടു വെച്ചത് മുതൽ കഥയുടെ ഒഴുക്ക് വായനക്കാരൻറെ ആവേശത്തിന്റെ മുൾ മുനയിൽ എത്തിക്കുന്ന തരത്തിലായി
    അവൻ ടാറ്റൂ റിമൂവ് ചെയ്യാൻ പോയപ്പോൾ ഞാൻ ഒന്ന് പേടിച്ചു ഈ പൊട്ടൻ എന്താ ഈ ചെയ്യാൻ പോകുന്നത് , അവന്റെ അമാനുഷികത ടാറ്റൂ റിമൂവ് ചെയ്യുന്നതോടെ ഇല്ലാതാകുമോ എന്നത് ആയിരുന്നു ആശങ്കക്ക് കാരണം
    ആശങ്കകൾ അസ്ഥാനത്ത് ആണ് എന്ന് തുടർഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിലായി

    ആവേശത്തിന്റെ ,.. പ്രതികാരത്തിന്റെ ,..
    പ്രണയത്തിന്റെ പുതിയ അധ്യായങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

    1. Abdul bro..,,

      എവിടെയാണ് കുറെ നാൾ ആയല്ലോ കണ്ടിട്ട്..,,,

      കഥ വായിച്ച് ഇഷ്ട്ടപെട്ടല്ലോ സന്തോഷം…,,,

      വരുന്ന ഭാഗങ്ങളിൽ എല്ലാം തെളിഞ്ഞു വരും… ❤❤

      സ്നേഹം മാത്രം ??

  10. കഥ മനോഹരം….വായിക്കുന്ന ഓരോ ഭാഗവും കൺമുന്നിൽ കാണുന്ന പ്രതീതി ആണ്….
    ഒരുപാട് ഇഷ്ട്ടമായി…..❤️

    1. സ്നേഹം മാത്രം ?

  11. അഖിലേട്ടാ ഇന്നാണ് വായിക്കാൻ സാധിച്ചത്.
    അടിപൊളിയായിരുന്നു ഈ ഭാഗവും.

    പ്രത്യേകിച്ച് അമാരിയെ കൊല്ലുന്ന സീനൊക്കെ.
    ഇനി ആമിയെ അവര് കൊല്ലുമോ….
    വിഷ്ണുവിന് ഇനി എന്ത് സംഭവിക്കും..
    വളരേ ആകാംഷയിലാണ്
    അപ്പൊ അടുത്ത പാർട്ട്‌ എന്ന് തരും എന്ന് ചോദിക്കുന്നില്ല.. തിരക്കുകൾ ഉണ്ടാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Jia…,,

      അടുത്ത ഭാഗം ഞാൻ എഴുതികൊണ്ടിരിക്കാണ്.. പെട്ടന്ന് തന്നെ വരുന്നതാണ്.,

  12. അടുത്തെ ഭാഗം എന്ന്‍ വെരും?

    1. 4500 words ആയിട്ടുള്ളു…. മിക്കതും june 10th ന് ഉള്ളിൽ പബ്ലിഷ് ചെയ്യാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു

Comments are closed.