ആദിത്യഹൃദയം S2 – PART 3 [Akhil] 986

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-3

Aadithyahridayam S3 PART 3 | Author : ꧁༺അഖിൽ ༻꧂ 

 


“”ആദി…,,,,!!!!!!!!!!!!!…,.,,,,,,””..,,,,,ഫെബിൻ അലറി വിളിച്ചു..,,,,

ഫെബിന്റെ ശബ്ദം കേട്ടതും ആദി ഞെട്ടി തരിച്ചു..,,,,,

ആദി ഫെബിനു നേരെ തിരിഞ്ഞു നോക്കി..,,,,

ആദി നോക്കുമ്പോൾ ഫെബിൻ തന്റെ രണ്ട് കൈകളിലേക്കും നോക്കി നിൽക്കുന്നു..,,,,

ആദി തന്നെ നോക്കിയെന്ന് മനസിലാക്കിയ ഫെബിൻ ആദിയുടെ മുഖത്തേക്ക് ഒന്ന് നോക്കി…,,,,

നിമിഷനേരത്തിനുള്ളിൽ തന്നെ ഫെബിൻ ബോധം മറഞ്ഞുകൊണ്ട് താഴേക്ക് വീണു..,,,

ഫെബിൻ ബോധം മറഞ്ഞുകൊണ്ട് താഴേക്ക് വീണതും..,,, ആദി വണ്ടിയിൽ നിന്നും ചാടിയിറങ്ങി ഫെബിന്റെ അടുത്തേക്കെത്തി…,,,,,

ആദി വേഗം തന്നെ തന്റെ മുട്ടിൽ ഇരുന്നുകൊണ്ട് ഫെബിനെ തട്ടി വിളിച്ചു..,,,,

ഫെബിനിൽ നിന്നും ഒരു ചെറിയ മൂളൽ മാത്രം…,,,,,

ആദി നോക്കിനിൽക്കേ ഫെബിന്റെ ദേഹത്തുള്ള ഞരമ്പുകളെല്ലാം കറുത്ത നിറത്തിൽ തിളങ്ങി നിൽക്കുന്നു..,,,,

228 Comments

  1. ഹായ് ഓൾ..,,,,

    അടുത്ത ഭാഗം കഥയുടെ ക്രൂഷ്യൽ ആയിട്ടുള്ള ഒരു ചാപ്റ്റർ ആണ്..,,,,

    ഏകദേശം 200 പേജിന് മുകളിൽ വരുന്ന ഭാഗമാണ്..,,, 2 പാർട്ട്‌ ആയിട്ടാണ് എഴുതുന്നത്..,,,,

    എല്ലാം ഒരുമിച്ച് എഴുതിയാലെ കഥക്ക് പൂർണത കിട്ടുകയുള്ളു..,,

    ചരിത്രവും പാസ്റ്റും മിക്സ്‌ ആക്കി എഴുതേണ്ട ചാപ്റ്ററാണ്…,,, അതുകൊണ്ട് എഴുതി ഫലിപ്പിക്കാൻ എനിക്ക് സമയം ആവശ്യമാണ്..,,,

    സൊ, അടുത്ത ഭാഗം വരുവാൻ കുറച്ച് ലേറ്റ് ആവും..,,,

    ഇതുവരെ 3k വേർഡ്‌സ് ആയിട്ടുള്ളു… ഫാന്റസി ആൻഡ് myth..,,, നിറഞ്ഞു നിൽക്കുന്ന ചാപ്റ്റർ ആയിരിക്കും ഇനിയുള്ള രണ്ട് ചാപ്റ്ററും..,,,

    എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു..,,,

    സ്നേഹത്തോടെ
    അഖിൽ

    1. ❣️❤️❣️

    2. ❤️❤️❤️❤️

  2. എത്ര ടൈം എടുത്തിട്ടയാലും ഓരോ പാർട്ടും വായിക്കുമ്പോൾ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്.. ബാക്കി പാർട്ടിനു വേണ്ടി കാത്തിരിക്കാം……

    1. നല്ല ക്വാളിറ്റി content ഉള്ള പാർട്ട്‌ ഞാൻ തരും… ✌️

      1. തീർച്ചയായിട്ടും

  3. ചാണക്യൻ

    അഖീ……………. ?
    വായിച്ചൂട്ടോ………. ഒരുപാട് ഇഷ്ട്ടായി…..
    കഴിഞ്ഞ സീസൺ ഫുൾ വായിച്ചു തീർത്തിരുന്നു………
    പിന്നെ സെക്കന്റ്‌ സീസൺൽ ആദ്യ പാർട്ട് മാത്രേ വായിച്ചുള്ളൂ…….. പിന്നെ വായന മുറിഞ്ഞു പോയി……
    ഇപ്പൊ വീണ്ടും തുടങ്ങി…..
    ചെക്കന്റെ നല്ലൊരു fight കാണാൻ വെയ്റ്റിംഗ് ആന്നെ…..
    ഒരുപാട് രഹസ്യങ്ങൾ ഇനിയിം ചുരുൾ അഴിയാനുണ്ട്……
    എല്ലാം പതുക്കെ വെളിവാക്കട്ടെ……
    സ്വന്തം സഹോദരിയെ ആദി കണ്ടു മുട്ടുന്നതിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നെ…..
    വൈകാരികമായ ആ നിമിഷത്തിന് വേണ്ടി…..
    ഈ സൈറ്റിൽ എനിക്കിഷ്ടപ്പെട്ട കഥകളിൽ ഒന്ന്……
    അപ്പൊ അടുത്ത പാർട്ടിന് എല്ലാ വിധ ആശംസകളും നേരുന്നു….
    ഒത്തിരി സ്നേഹം…….. ❤️❤️

    1. ആദിയുടെ കുറെ fight ഒക്കെ ഉണ്ട്…,,, അതെല്ലാം വരും കുറച്ചൂടെ ഒന്ന് വെയിറ്റ് ചെയ്യ്..,,,

      //സ്വന്തം സഹോദരിയെ ആദി കണ്ടു മുട്ടുന്നതിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നെ…..
      വൈകാരികമായ ആ നിമിഷത്തിന് വേണ്ടി…..///

      ഇതിന് നോ കമന്റ്‌സ് കഥയിൽ അറിയാം… ??…

      നല്ല വാക്കുകൾക്ക് നന്ദി..,,,

      സ്നേഹം
      ?

  4. ഫുൾ സസ്പെൻസ് ആണല്ലോ പിന്നെ ഈ പാർട്ടിൽ അമിയെയും കണ്ടില്ല… Eagerly waiting for next part

  5. ഈ ഭാഗവും അടിപൊളി ആയിരുന്നു…. നല്ലൊരു fight പ്രതീക്ഷിച്ചു…പിന്നെ ജീവൻ രക്ഷിക്കുന്നത് ആണല്ലോ മുഖ്യം…… ആദത്തിന് കര്യങ്ങൾ ഒക്കെ ഓർമ്മ വരുന്നുണ്ടല്ലോ….. എല്ലാവരും ഒരു യുദ്ധത്തിനു ഉള്ള തയാറെടുപ്പിലാണ് അല്ലേ….. വിഷ്ണു രക്ഷപ്പെടും എന്ന് അറിയാം കാരണം ഇത് പാസ്റ്റ് ആണല്ലോ….. ആമിയുടെ സീൻസ് ഒന്നും കണ്ടില്ല…അടുത്ത ഭാഗത്തിൽ കാണുമായിരിക്കും അല്ലേ……. എന്തായാലും waiting for next part…???????

    1. ആമിയുടെ സീൻസ് ഒക്കെ വരുന്ന ഭാഗങ്ങളിൽ ഉണ്ടാവും ബ്രോ ✌️✌️

  6. Asamanyamayirikkunnu

    Adutha partinayi kathirikkunnu ❣️❣️❣️❣️❣️❣️

  7. അഖി ?

    എല്ലാം പ്രാവിശ്യവും പറയുന്ന പോലെ ഗംഭീരം ആയിട്ടുണ്ട്…ഓരോ ഭാഗം കഴിയുന്തോറും നിഗൂഢതകൾ കൂടി വരുകയാണല്ലോ…!
    ഓരോ പേജും ത്രില്ലോടെ തന്നെയാണ് വായിച്ചു തീർത്തത്.

    എവിടെ ആമി എവിടെ…?.. പെണ്ണിനെ കണ്ടില്ലലോ…
    എനിക്ക് ആ പാവം ആദീയെ വേണ്ട സൈക്കോ ആദീ മതി… എല്ലാവരെയും തന്റെ നോട്ടം കൊണ്ട് പോലും ചുട്ട് ബസ്മം ആക്കാൻ കെല്പുള്ള ആദീയെ…!

    അപ്പൊ വരും ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹം ❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. കിംഗ് ലയർ…,,,

      ആമി വരും…,,, ഈ ഭാഗത്തിൽ ആമിയെ കുറിച്ച് എഴുതണം എന്നുണ്ടായിരുന്നു…,,, പക്ഷെ എഴുതാൻ നിന്നാൽ ഈ അടുത്തൊന്നും കഥ പബ്ലിഷ് ചെയ്യാൻ പറ്റില്ല എന്ന് മനസിലാക്കിയത് കൊണ്ട് എഴുതാതിരുന്നതാ…,,

      പക്ഷെ അടുത്ത ഭാഗം തൊട്ട് ആമി വരും കൂടെ ആദിയും… ✌️

      പിന്നെ ഇപ്പോഴത്തെ ആദിയെ നിങ്ങൾക്ക് ബെല്ല്യ ഇഷ്ട്ടം അല്ല എന്ന് എനിക്ക് നന്നായി അറിയാം…,,,, പക്ഷെ ഇപ്പോ ഈ ആദിയെ സഹിച്ചേ പറ്റു..,,,, ട്രാൻസ്‌ഫോർമേഷൻ സ്റ്റേജിലാണ്…,,,, ഉടനെ കർട്ടൻ പൊന്തും ✌️✌️

      സ്നേഹം ???

  8. ഏട്ടോ…

    ഈ ഭാഗവും തകർത്തു. ഒരു മാസ്സ് fight സീൻ പ്രതീക്ഷിച്ചായിരുന്നു. പിന്നെ ആലോചിച്ചപ്പോൾ അവിടെ മാസ്സ് കാണിക്കുന്നതിലല്ലല്ലോ ഫെബിനെ രക്ഷിക്കുന്നതിലല്ലേ പ്രാധാന്യം എന്ന് മനസിലായി. അത് പൊളിച്ചു.

    പിന്നെ ആദത്തിന് ഓർമ്മകൾ ഓരോന്നായി തിരിച്ചു വന്നുതുടങ്ങി.
    പിന്നെ മാസ്റ്റർ… ആദി എന്തുകൊണ്ട് അവിടേക്ക് പോയില്ല എന്ന സംശയം ഉന്നയിച്ചു… കർണപുരി ആയിരിക്കുമല്ലേ ആ സ്ഥലം.

    ഡേയ്സിക്കും ഇതുമായി എന്തോ ബന്ധമുണ്ടെന്ന് മനസിലായി.

    അമിയെ മിസ്സ്‌ ചെയ്തു ഈ പാർട്ടിൽ.

    പിന്നെ വിഷ്ണു… ഞാൻ മനസിലാക്കിയ ഇടത്തോളം അവനോട്ടും മോശമല്ല. അപ്പോൾ അവിടെ ഒരുക്കിയ കെണിയിൽനിന്ന് അവൻ എന്തായാലും രക്ഷപ്പെടും എന്ന് ഉറപ്പാണ്.

    എന്നത്തേയും പോലെ ഈ പാർട്ടും തകർത്തടുക്കി. ❤
    സ്നേഹം ❤❤

    1. കുട്ടപ്പൻ..,,,

      മാസ്സ് അല്ല ജീവൻ തന്നെയാണ് അവിടെ പ്രാധാന്യം..,,

      //പിന്നെ മാസ്റ്റർ… ആദി എന്തുകൊണ്ട് അവിടേക്ക് പോയില്ല എന്ന സംശയം ഉന്നയിച്ചു… കർണപുരി ആയിരിക്കുമല്ലേ ആ സ്ഥലം///

      അതിനെ കുറിച്ച് ഞാൻ അധികം പറയുന്നില്ല..,,,, സമയമാവുമ്പോൾ മനസിലാവും ഞാൻ മുൻപേ ആ പേര് പറഞ്ഞിരുന്നു അഗ്രബാലാ

    2. ആമിയും ആദിയും ആയിട്ടുള്ള സീൻ ഒക്കെ വരും..,,, ഴവെയിറ്റ് ചെയ്യ്..,,,,

      വിഷ്ണു..,,, അത് അടുത്ത ഭാഗത്തിൽ വായിച്ചറിയാം

  9. സുജീഷ് ശിവരാമൻ

    സൂപ്പർ… ♥️♥️♥️♥️♥️?????

  10. Thrilling story

  11. മൂൻപ് ഒരു ടീസർ തന്നതിനാൽ വിഷ്ണൂവിനു ഒന്നും സംഭവിക്കില്ലഎന്നറിയാം പിന്നെ എവിടെയാണ് ആമി?

    1. ഹഹഹ…,,,
      ശരിയാണ് ബ്രോ..,,,, ???✌️✌️✌️

  12. ????

  13. ?? ? ? ? ? ? ? ? ??

    നേരത്തെ വന്നല്ലോ അഖി 20 തിയ്യതി അല്ലേ പറഞ്ഞത് നന്നായി???????

    1. എഴുതി തീർന്നപ്പോൾ വെയിറ്റ് ചെയ്യിപ്പിക്കണ്ട എന്ന് തോന്നി

  14. അഖിൽ ബ്രോ എന്തൊക്കെയാണ് സുഗേല്ലേ
    നുമ്മ സ്റ്റോറി അടിപൊളി ഫാസ്റ്റ് ആയി തന്നെ മുന്നോട്ട് പോകുന്നുണ്ടല്ലോ നല്ല ആക്ഷൻ ത്രില്ലിംഗ് മൂഡ് തന്നെ മൊത്തം.ഇടക്ക് വരുന്ന സീക്രെട്സും സൂപ്പർ. എന്നിരുന്നാലും ആമിയെ വല്ലാതെ മിസ്സ് ചെയ്യുന്നു മച്ചാനെ.അവർതമ്മിൽ പ്രേമം ആയതിന് ശേഷം ഒന്നിച്ചുള്ള സീൻസ്‌ തീരെ വന്നില്ലല്ലോ അല്ലെങ്കിലെ കുറച്ചു ഭാഗങ്ങൾ മാത്രമല്ലേ അവരുടേത് മാത്രമായുള്ള ലോകം ഉള്ളത്.ആദി തിരിച്ചു കാട്ടിലേക്ക് പോകുന്ന ഒരാഴ്ചക്കാലം ഓവരെ ഒന്നണിപ്പിക്കണെ എന്ന അപേക്ഷയുണ്ട്.ഒത്തിരികര്യങ്ങൾ പറയാണുണ്ടാവില്ലേ രണ്ടാൾക്കും.ഡെയ്‌സി ഫെബിൻ ഇവർ ഒരു നല്ല കോംബോ ആണ് അല്ലെ.ഡെയ്സി അനാഥ ആണെന്ന് അറിഞ്ഞപ്പോഴേ ആദിയായിട്ടിരു ബന്ധം ഞാൻ ഊഹിച്ചതാ ഇപ്പൊ ശരിയായി.മാസ്റ്ററും സക്കീറും ഒക്കെ ഇപ്പഴേ ഫുൾ പ്രീപെയ്ഡ് ആണല്ലോ എതിരേൽക്കാൻ .പിന്നെ വിഷ്ണുവിനെ തീർക്കാൻ ഒന്നും ഒരുത്തനും ആയിട്ടില്ല ആ കോബ്ര വേറെ ലെവൽ ആണ്. എന്തായാലും അടിപൊളിയായി തന്നെ സ്റ്റോറി മുന്നോട്ട് പോകട്ടെ.താൻ റിസർച്ച് ഒക്കെ ചെയ്തു ഭംഗിയായിട്ടു എഴുത്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. സാജിർ ബ്രോ..,,, ഞാൻ സുഖമായിരിക്കുന്നു..,,,

      ആദി and ആമി സീൻസ് വരും…. അതിനിനി അതികം താമസമില്ല

      ബാക്കി ഒന്നിനും ഞാൻ ഉത്തരം പറയുന്നില്ല..,,,,

      എല്ലാം വായിച്ചറിയാം ✌️

      സ്നേഹം ?

      1. സ്നേഹം❤️❤️??

  15. As usual nannayitund..samayam eduthu research cheythu next part ponnote❤️❤️

  16. അടിപൊളി മച്ചാനെ

  17. Akhi mutheeeee kollatto

    Adutha partinu waiting aneee

    1. ഡ്രാഗൺ
      സ്നേഹം ?

  18. Really impressed bro
    Thanks a lot

  19. ❤️❤️❤️❤️❤️

  20. Super bro ??

  21. ???? adipowli continue ????

  22. Machane onnum parayan illa …kidilan…
    Waiting for next part….
    ??????

Comments are closed.