ആദിത്യഹൃദയം S2 – PART 3 [Akhil] 986

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-3

Aadithyahridayam S3 PART 3 | Author : ꧁༺അഖിൽ ༻꧂ 

 


“”ആദി…,,,,!!!!!!!!!!!!!…,.,,,,,,””..,,,,,ഫെബിൻ അലറി വിളിച്ചു..,,,,

ഫെബിന്റെ ശബ്ദം കേട്ടതും ആദി ഞെട്ടി തരിച്ചു..,,,,,

ആദി ഫെബിനു നേരെ തിരിഞ്ഞു നോക്കി..,,,,

ആദി നോക്കുമ്പോൾ ഫെബിൻ തന്റെ രണ്ട് കൈകളിലേക്കും നോക്കി നിൽക്കുന്നു..,,,,

ആദി തന്നെ നോക്കിയെന്ന് മനസിലാക്കിയ ഫെബിൻ ആദിയുടെ മുഖത്തേക്ക് ഒന്ന് നോക്കി…,,,,

നിമിഷനേരത്തിനുള്ളിൽ തന്നെ ഫെബിൻ ബോധം മറഞ്ഞുകൊണ്ട് താഴേക്ക് വീണു..,,,

ഫെബിൻ ബോധം മറഞ്ഞുകൊണ്ട് താഴേക്ക് വീണതും..,,, ആദി വണ്ടിയിൽ നിന്നും ചാടിയിറങ്ങി ഫെബിന്റെ അടുത്തേക്കെത്തി…,,,,,

ആദി വേഗം തന്നെ തന്റെ മുട്ടിൽ ഇരുന്നുകൊണ്ട് ഫെബിനെ തട്ടി വിളിച്ചു..,,,,

ഫെബിനിൽ നിന്നും ഒരു ചെറിയ മൂളൽ മാത്രം…,,,,,

ആദി നോക്കിനിൽക്കേ ഫെബിന്റെ ദേഹത്തുള്ള ഞരമ്പുകളെല്ലാം കറുത്ത നിറത്തിൽ തിളങ്ങി നിൽക്കുന്നു..,,,,

228 Comments

  1. Superb ❤❤❤???❤❤❤
    Onnum thonnaruth action scenes kurach kick add cheytho polickum?

    1. ആക്ഷൻ സീൻ ഞാൻ കുറച്ചതാ… ????
      ഇനി അങ്ങോട്ട്‌ ഫുൾ ഇടി അടി വെട്ട് കുത്ത് മാജിക്‌ ഒക്കെ ആവും

  2. Ighal poli thanne ketta

  3. ????? spr… Spr…. Spr….

  4. Poli…super

  5. മൃത്യു

    കഥ ഒരുരക്ഷയും ഇല്ലാണ്ടാണ് പോകുന്നത് സൂപ്പറായിട്ടുണ്ട് ?
    അടുത്ത പാർട്ടിലെങ്കിലും നമ്മുടെ ചെക്കനേയും പെണ്ണിനേയും ഒരുമിച്ചു കാണിക്കണേ?
    ഇനി വിഷ്ണുവിനെ ആദി ആണോ ആ ചതിയിൽ നിന്ന് രക്ഷിക്കാ?
    ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചു കാത്തിരിക്കുന്നു bro
    All the best ?

    1. അടുത്ത ഭാഗത്തിൽ അവർ കാണും… വാക്ക് ✌️✌️✌️

      //ഇനി വിഷ്ണുവിനെ ആദി ആണോ ആ ചതിയിൽ നിന്ന് രക്ഷിക്കാ///

      ആദി ഇന്ത്യയിൽ അല്ലെ…??? ???

  6. ഡേയ് അവൻ ഇതൊക്കെ പുഷ്പം പോലെ ആണ്. ഇതിനാണോ നി പേടിപ്പിച്ചത്.. അവന് ഒന്നും പറ്റില്ല എന്ന് എനിക്ക് അറിയാം.. ഹ ഹ ഹ..

    ഈ ഭാഗം സൂപ്പർ ആയിരുന്നു.. ആദം കൊള്ളാം വില്ലൻ ആയാൽ ഇങ്ങനെ വേണം..

    അപോ അടുത്ത partinaayi കാത്തിരിക്കുന്നു..
    സ്നേഹം❤️

    1. എല്ലാം അടുത്ത ഭാഗത്തിൽ വായിച്ചറിയാം… ✌️✌️

  7. അഖിൽ ഏട്ടാ കഥ സൂപ്പർ… കഴിഞ്ഞ ഭാഗം നിർത്തിയത് വെച്ച് ഒരു ഉഗ്രൻ fight scene ആണ് പ്രതീക്ഷിച്ചത്… എന്നാൽ കഥ വായിച്ചു തുടങ്ങിയപ്പോൾ അതിന്റെ ആവിശ്യം ഉള്ളതായി തോന്നിയില്ല… ആദം ശക്തി അർജിച്ചു തുടങ്ങി അല്ലെ….ഞാൻ ഈ പാർട്ടിൽ ആദിയും ആമിയും ആയുള്ള റൊമാൻസ് ഒക്കെ expect ചെയ്യ്തു. ☹️☹️☹️. കഥയുടെ ഡീറ്റൈലിങ് എനിക്ക് വളരെ ഇഷ്ടമായി… വിഷ്ണു എങ്ങനെ ആദിക്ക് ഒപ്പം ആയി എന്നത് അവസാന പേജ് വായിച്ചപ്പോൾ ചെറിയ ക്ലൂ കിട്ടി….

    ❤?❤?

    1. ///വിഷ്ണു എങ്ങനെ ആദിക്ക് ഒപ്പം ആയി എന്നത് അവസാന പേജ് വായിച്ചപ്പോൾ ചെറിയ ക്ലൂ കിട്ടി….////

      Hahah…,,,,
      അത് ഒരിക്കലും കിട്ടില്ല… ????

      ആദിയും ആമിയുമായിട്ടുള്ള സീൻ വരുന്ന ഭാഗങ്ങളിൽ ഉണ്ടാവും

  8. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. പിള്ളേച്ചോ… ✌️✌️

  9. onnum parayaanilla…kidu veera leval…kidoski…

    1. Porus..,,,
      സ്നേഹം മാത്രം

  10. Take your time bro.Valare nannayittunnd ???

    1. സ്നേഹം മാത്രം ??

  11. Inne varum enne pratheekshichilla
    Nice episode churulukal azhiyatte

    1. ചുരുളുകൾ ഇനിയും വരും ഒന്ന് അഴിയുമ്പോൾ രണ്ട് മുറുകും…,.,,, last എല്ലാരും കൂടെ എന്നെ ഇട്ട് അടിക്കും എന്ന് ഡൌട്ട് ഇല്ലാതില്ലാതില്ല… ???

  12. vayikkatte????

    1. വായിച്ചിട്ട് വേഗം വായോ

  13. Adipoli broo ❤️ ❤️

    1. സ്നേഹം മാത്രം ✌️

  14. Polichallo.. ending super❤️❤️❤️

    1. ഹഹഹ…,,,
      ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു… ??

  15. വന്നുവോ.. സോണിയ?❤️

    1. ബന്നു ബന്നു..,,,,
      സോണിയ മാത്രം ബന്നില്ല ?

  16. അത് പോയി അല്ലെ?

    1. ആഹ്ഹ് പോയി പോയി ?

    1. സാരില്ലടാ…,,,, മ്മക്ക് അടുത്ത പ്രാവിശ്യം നോക്കാം

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  18. കുട്ടപ്പൻ

    First കിട്ടൂലാന്ന് അറിയാം ❤

      1. മിസ്സ്‌ ആയി nxt ടൈം ✌️

    1. ഹിഹി ഫസ്റ്റ് ♥️

    2. എന്നാലും… ഇജ്ജ് എന്റെ ഫസ്റ്റ് കൊണ്ടുപോയി…11:30 മുതൽ നോക്കാൻ തുടങ്ങിയ ഞാൻ ആരായി…☹️☹️☹️

      1. എഡിറ്റിംഗ് കഴിഞ്ഞപ്പോൾ തന്നെ ടൈം ആയി ബ്രോ ?

      2. എന്നത്തേയും പോലെ… ?? ഞാൻ പറയണ്ടല്ലോ..

    3. കുട്ടപ്പൻ

      ഊള കൊണ്ടുപോയി ❤

      1. ഈ ഊളക്ക് കിട്ടിയില്ല എന്ന് പറ

    4. Ethu avdey ninuu vanuuu….

      1. നോക്കി ഇരിക്കയിരുന്നു… ???
        പ്രവാസി അണ്ണൻ ആണ് ഇന്ന് പബ്ലിഷ് ചെയ്യാൻ പറഞ്ഞത് ✌️

        1. സത്യം പറഞ്ഞാ അല്ല… ഒരു ഓംലറ്റ് ഉണ്ടാക്കി വന്നു ഫോൺ എടുക്കുമ്പോ ജസ്റ്റ് നോക്കി കണ്ടു കമന്റി… ഷാർപ്നെസ് ഇച്ചിരി കൂടിപ്പോയോ എന്നൊരു സംശയം ??

          1. ശേ…,,, ഒരു ഗും കൊടുത്തപ്പോൾ…,,,, അത് പൊളിച്ചു കളയല്ലേ ?

Comments are closed.