പതിവില്ലാതെ ഇവിടേക്ക് വന്നത്…,,,””..,,,,,””എല്ലാത്തിനും കാരണം ഉണ്ട് സക്കീർ..,,,
സമയമാവുമ്പോൾ ഞാൻ പറയാം…,,,,””..,,,,
അതും പറഞ്ഞുകൊണ്ട് മാസ്റ്റർ തന്റെ മുറിയിലേക്ക് നടന്നു പിന്നാലെ സക്കീറും..,,,,
“”മത്സരത്തിന്റെ കാര്യങ്ങളോക്കെ എന്തായി സക്കീർ…???…””..,,,,,
“”എല്ലാം മുറപോലെ നടക്കുന്നുണ്ട് മാസ്റ്റർ..,,,,
എല്ലാത്തിനും ഞാൻ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്….,,,,
എല്ലാം നമ്മൾ വിചാരിച്ചത് പോലെ നടക്കും….,,,””..,,,,,,
“”ഹ്മ്മ്…,,,,
ഒരു കാര്യം കൂടെ ചെയ്യണം…,,,””..,,,,
“”എന്താണ് മാസ്റ്റർ…,,,””..,,,,,
“”നമ്മുടെ സീക്രെട് സൊസൈറ്റിയിലുള്ള ഏഴ് തലവന്മാരും മത്സരത്തിന് ഒരാഴ്ച്ച മുൻപ് ഇവിടെ എത്തിയിരിക്കണം…,,,,,
എന്നാൽ ഒരാൾക്ക് പോലും ഈ സഥലം എവിടെയാണെന്ന് അറിയുവാൻ ഇടവരത്തരുത്…,,,,,
അതിനുള്ള എല്ലാ സജീകരണങ്ങളും താൻ തയാറാക്കണം…,,,,
മനസിലായാലോ സക്കീറിന്…,,,,””..,,,,,
“”മാസ്റ്റർ ഒന്നുകൊണ്ടും പേടിക്കണ്ട…,,,,
എല്ലാം ഞാൻ നോക്കിക്കോളാം…,,,,””..,,,,
“”യുസഫിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ സക്കീർ…??…””..,,,,
“”ഇല്ല മാസ്റ്റർ…,,,,,
അവർ നമ്മുക്ക് പിടി തരുന്നില്ല…,,,,,
അന്ന് ആ ഡോക്ടറെ അവർ പിടിച്ചതാണ്…,,,
പക്ഷെ അവിടേക്ക് ആദിത്യൻ കടന്നുവരും എന്ന് നമ്മൾ പ്രതീക്ഷിച്ചില്ല….,,,,””..,,,,,,
“”നമ്മൾ അറിയാത്ത എന്തോ ഒന്ന് പുറത്ത് നടക്കുന്നുണ്ട്…,,,,,
ആദിത്യൻ എന്ത് കൊണ്ട് അവൻ എത്തിപെടേണ്ട സ്ഥലത്ത് എത്തിയില്ല….,,,,
അതിനുള്ള ഉത്തരം ഞാൻ എത്ര ആലോചിച്ചിട്ടും എനിക്ക് കിട്ടുന്നില്ല…,,, “”…,,,,,
“”ഇനി അവൻ മനപൂർവം വരാതിരിക്കുന്നതാണോ മാസ്റ്റർ …??…””..,,,
“”ഏയ്യ്…,,, അങ്ങനെ വരാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല…,,,,
ഒന്നിലെങ്കിൽ അവൻ അത് അറിഞ്ഞിട്ടില്ല…,,,
അല്ലെങ്കിൽ അതിനെ കുറിച്ച് അവന് ഓർമയില്ല…,,,,
ഇതിൽ ഏതെങ്കിലും ഒന്നാവാനാണ് സാധ്യത…,,,,””..,,,,,
Duroohathakal കൂടി കൂടി വരുവാണല്ലോ❤️❤️❤️❤️❤️
എല്ലാം ഓരോന്നായി അഴിക്കാം… ?
ഒരുപാട് ദുരൂഹതകൾ എല്ലാം പോകെ പോകെ azhiyatte
❤️❤️❤️❤️❤️
അഴിക്കാം ?
Akhil❤?,
കഥ ഇപ്പ്പോഴാണ് വയ്ച്ചു തീർത്തത് 3ഡേ ആയിട്ട് ഇതിന്റെ പുറകെ ആയിരുന്നു… ഉള്ളത് പറയാല്ലോ നല്ലൊരു love & ത്രില്ലർ ഇതിൽ കാണാൻ കഴിഞ്ഞു!!! Love സീൻ കുറച്ചു ഉള്ളെങ്കിലും മൊത്തത്തിൽ അതിന്റെ സാന്നിധ്യം പ്രെതിഫലിക്കുന്നുണ്ട്, വിഷ്ണുവും ആദിയും തമ്മിൽ ഞാൻ വിചാരിച്ചപോലെ ഒരു അടിപിടി ഉണ്ടായില്ല അവർ സുഹൃത്തുക്കൾ ആകുന്നത് S2P-* ഞാൻ കണ്ടു…. ഒരു ലഗോ പുട്ട് തിന്നിട്ടുള്ള തള്ളാലോ ഒന്നും ഞാൻ എത്ര ശ്രെമിചിട്ടും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല ?…
നല്ലൊരു സ്റ്റോറി ഒരു പ്രതി ഫലവും ഇല്ലാതെ തന്നതിൽ വളരെ നന്ദി…
അടുത്ത ഭാഗത്തിനായി നാളെ 12:00 am / കാത്തിരിക്കുന്നു!!!!
❤?❤?
സ്നേഹം മാത്രം ?
ഒരു ചെറിയ അറിയിപ്പ്
ഒരു സ്പെഷ്യൽ റിക്വസ്റ്റ് വന്നതുകൊണ്ട് ആദിത്യഹൃദയം S2 നാളെ പുലർച്ച 12 am ന് പബ്ലിഷ് ചെയുന്നതാണ്…
നിങ്ങൾ വിചാരിക്കുന്നുണ്ടാവും എഴുതി കഴിഞ്ഞു എടുത്തു വെച്ചേക്കാണെന്ന്…,,, എന്നാൽ അങ്ങനെയല്ല..,,,, നാളെ പബ്ലിഷ് ചെയ്യാൻ വേണ്ടി ഇവിടെ എഴുതികൊണ്ടിരിക്കാണ്…
ആദിത്യഹൃദയം S2 പാർട്ട് 4
വരുന്ന may 6th വ്യാഴാഴ്ച ഈവെനിംഗ് 7pm ന് വരുന്നതാണ്..,,,,
Thankz
ഞാൻ എഴുതുന്നതിന് മുൻപ് ഒരു വായനക്കാരൻ ആയിരുന്നു…,,,, അതുകൊണ്ട് വായിക്കുന്നവരുടെ മനസ്സ് എനിക്ക് മനസിലാവും..,,,,
അതുകൊണ്ട് അടുത്ത ഭാഗങ്ങൾ ഞാൻ വേഗം തരാൻ ശ്രമിക്കാം..,,,
എഴുതികൊണ്ടിരിക്കാണ്..,,, ഒരു ഏൻഡ് കിട്ടിയാൽ ഞാൻ പോസ്റ്റ് ചെയ്യാം…,,,
സ്നേഹത്തോടെ
അഖിൽ
Ok bro
Ok?
ഇപ്പോഴും എഴുതികൊണ്ടിരിക്കാ ?
Poyi orngedoo… Take rest..elenkil it will effct ur health
???
ഇത് ഞാൻ അങ്ങോട്ട് പറയേണ്ടതല്ലേ… ???
എന്താ ചെയ്യാ ശീലമായി പോയി
ഹായ് ഓൾ..,,,,
അടുത്ത ഭാഗം കഥയുടെ ക്രൂഷ്യൽ ആയിട്ടുള്ള ഒരു ചാപ്റ്റർ ആണ്..,,,,
ഏകദേശം 200 പേജിന് മുകളിൽ വരുന്ന ഭാഗമാണ്..,,, 2 പാർട്ട് ആയിട്ടാണ് എഴുതുന്നത്..,,,,
എല്ലാം ഒരുമിച്ച് എഴുതിയാലെ കഥക്ക് പൂർണത കിട്ടുകയുള്ളു..,,
ചരിത്രവും പാസ്റ്റും മിക്സ് ആക്കി എഴുതേണ്ട ചാപ്റ്ററാണ്…,,, അതുകൊണ്ട് എഴുതി ഫലിപ്പിക്കാൻ എനിക്ക് സമയം ആവശ്യമാണ്..,,,
സൊ, അടുത്ത ഭാഗം വരുവാൻ കുറച്ച് ലേറ്റ് ആവും..,,,
Excat date anikk ippo parayan pattilla…. Njan ezhuthilaanu ippo 5000+ words ezhuthikazhinju…,,,,
Date njan ariyikkunathaanu
അഖിൽ ബ്രോ അതൊന്നും കുഴപ്പം ഇല്ല നിങ്ങ എഴുതാൻ ഇഷ്ടമുള്ള സമയം എടുത്തൊള്ളൂ ഞങ്ങ കട്ടക്ക് കൂടേണ്ടല്ലോ.200 പേജ് എഴുതുന്നത് ചില്ലറക്കാര്യം ഒന്നും അല്ലെന്ന് അറിയാം പ്രതേകിച്ചു ഇതുപോലുള്ള സ്റ്റോറീസ്.
അതെ..,,, കുറച്ച് പേരെങ്കിലും അവസ്ഥ മനസിലാക്കുന്നുണ്ടല്ലോ സന്തോഷം..
കുറച്ചല്ല ഞങ്ങ എല്ലാരും അങ്ങനെ തന്നെയാണ് സ്റ്റോറി next എന്താണെന്ന അത്ര ആഗ്രഹം ഉള്ളതുകൊണ്ടാണ് ചിലർ എന്നാണ് എന്നാണ് എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത് നുമ്മ സ്റ്റോറി അത്രക്കും കിടു അല്ലെ മച്ചാനെ.You just take your own time and write well ok.
നോക്കട്ടെ എല്ലാവരെയും അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല…,,, എഴുതികൊണ്ടിരിക്കുമ്പോൾ ഒരു ഏൻഡ് കിട്ടിയാൽ അവിടെ വെച്ച് ഞാൻ പോസ്റ്റ് ചെയ്യാം…,,
ഓക്കേ ബ്രോ ❣️
വേഗം തരാൻ ശ്രമിക്കാം… കുറെ എഴുതാനുണ്ട്
?take your time bro
താങ്ക്സ്
Bro take your time… ഈ കഥക്ക് ഒരു class ഒണ്ട്.. അത് നിലനിർത്തി വേണം മുന്നോട്ട് പോകാൻ അപ്പോ time എടുക്കും സ്വാഭാവികം. But തരുമ്പോൾ അത് ഒരു ഒന്നൊന്നര item അരിക്കണം അത്രെ ഒള്ളു…
Next part enn varum bro?10 days kazhinalloo,oru update tharoo…
5000+ words kazhinjitullu… Iniyum orupad ezhuthanund…,,,,
?wait aakam bro…nnalum kazhivathum fast aakoo
എന്നെകൊണ്ട് പറ്റാവുന്നത് പോലെ ഞാൻ നോക്കുന്നുണ്ട്
Ok bro
❤️❤️❤️❤️
???
ആദ്യം തന്നെ ആമിയെ കാണാത്തതിൽ ഉള്ള പരിഭവം അറിയിക്കുന്നു. ആദിക്കു എന്തുകൊണ്ടാണ് അനുവിനേയും ടീമിനെയും കണ്ടെത്താൻ കഴിയാതെ പോയത്.അവർ കാറവിടെ ഇട്ടിട്ട് പോയതല്ലേ. ആ അമ്മച്ചിക്ക് ഒക്കെ എന്തെല്ലാമോ അറിയാമെന്ന് തോന്നുന്നു.ഇനി അവരുടെ ഭർത്താവ് വരട്ടെ.അങ്ങനെ ആയാലും അവൻ അവരെ കണ്ടെത്തട്ടെ
ആദത്തെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുന്നില്ലല്ലോ.എന്തുകൊണ്ടാണ് ഓർമ പോയത്.എൻ്റെ ഊഹത്തിൽ ആദത്തേ കുറിച്ച് അറിഞ്ഞാൽ കഥയിലെ കുറെ മിസ്റ്ററീസ് മാറിക്കിട്ടും.ഡെയ്സി കാണാൻ പോയ ആളെങ്ങനെ ആദിയേ കണ്ടത്.അയാൾക്ക് എന്തെങ്കിലും കഴിവ് ഉണ്ടോ
വിഷ്ണു ആദി ആരാണെന്ന് അറിയാൻ ശത്രുക്കളുടെ പാളയത്തിൽ തന്നെ എത്തി.ഇനി എങ്ങനെയാണ് രക്ഷപ്പെടുന്നത് എന്ന് കാണാൻ കാത്തിരിക്കുന്നു. ഫ്യൂച്ചർ നേരത്തെ കാണിച്ചത് കൊണ്ട് തന്നെ രക്ഷപെടുന്ന കാര്യം ഉറപ്പാണ്.ഇനി അത് എങ്ങനെ എന്നും എങ്ങനെയാണ് ആദി വിഷ്ണുവിൻ്റെ മിത്രം ആയത് എന്നും കാണാൻ കാത്തിരിക്കുന്നു
കുറേ ഭാഗങ്ങൾക്ക് ശേഷമാണ് ഞാൻ ഈ കഥയെ കുറിച്ച് നിന്നോട് സംശയങ്ങൾ ചോദിക്കുന്നത്. എല്ലാത്തിനും ഉത്തരം വരും ഭാഗങ്ങളിൽ നിന്ന് കിട്ടും എന്നറിയാം.എങ്കിലും മനസ്സിൽ ഉണ്ടായ സംശയങ്ങൾ ചോദിച്ചതാണ്. അപ്പോ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്. ആദിയുടെ പെണ്ണിനെയും ചേച്ചിയെയും കാണാൻ കാത്തിരിക്കുന്നു ???
രാഹുലെ…, നിന്റെ സംശയങ്ങൾക്കുള്ള ഉത്തരം ഞാൻ കുറച്ചൊക്കെ പറഞ്ഞു തരാം..,,,
ആമിയെ ഈ ഭാഗത്തിൽ മനഃപൂർവം ഒഴുവാക്കിയതാണ്..,, ആമിയെ കുറിച്ച് എഴുതിയാൽ ഇനിയും കുറെ നീണ്ടു പോകും വിചാരിച്ച date ന് പബ്ലിഷ് ചെയ്യാൻ പറ്റില്ല അതുകൊണ്ടാണ് ഒഴുവാക്കിയത്..,,,
///അനുവിനേയും ടീമിനെയും കണ്ടെത്താൻ കഴിയാതെ പോയത്.അവർ കാറവിടെ ഇട്ടിട്ട് പോയതല്ലേ. ആ അമ്മച്ചിക്ക് ഒക്കെ എന്തെല്ലാമോ അറിയാമെന്ന് തോന്നുന്നു.ഇനി അവരുടെ ഭർത്താവ് വരട്ടെ////
Time line..,,, 2 ഡേയ്സ് കഴിഞ്ഞിട്ടാണ് ആദി അവരെ തേടി പോകുന്നത്…,,, അതിനു മുൻപേ അവർ അവിടെനിന്നും കർണപുരി പോയിരുന്നു..,,, അമ്മച്ചിക്കി അറിയാം…,, അതൊക്കെ വരുന്ന ഭാഗങ്ങളിൽ അറിയാം..,,
///ആദത്തെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുന്നില്ലല്ലോ.എന്തുകൊണ്ടാണ് ഓർമ പോയത്.എൻ്റെ ഊഹത്തിൽ ആദത്തേ കുറിച്ച് അറിഞ്ഞാൽ കഥയിലെ കുറെ മിസ്റ്ററീസ് മാറിക്കിട്ടും///
ആദം ആരായിരുന്നു എന്ന് അടുത്ത ഭാഗത്തിൽ അറിയും..,,, ഹാഫ് പോർഷൻ കവർ ചെയ്യും..,,, കഥയിലെ ഒരു mystory മാത്രമേ അഴിയൂ..,,,
///ഡെയ്സി കാണാൻ പോയ ആളെങ്ങനെ ആദിയേ കണ്ടത്.അയാൾക്ക് എന്തെങ്കിലും കഴിവ് ഉണ്ടോ///
യെസ് കഴിവുണ്ട്..,,, അത് ഞാൻ സീസൺ 1ൽ പറഞ്ഞിരുന്നു..,,, ഭുവൻ ധർമേഷിന്റെ പാസ്റ്റിൽ ഞാൻ പറഞ്ഞിരുന്നു..,,,
പിന്നെ വിഷ്ണുവിന്റെ കാര്യം അത് എല്ലാം സസ്പെൻസ് ആണ്…,,,
സീസൺ 1ൻ്റെ Pace S2ന് ഇനിയും വന്നിട്ടില്ല…
സംഭവങ്ങൾ എല്ലാം കോർത്തിണക്കി വരുമ്പോൾ ആ പഴയ ത്രില്ല് കിട്ടുമെന്ന് തോന്നുന്നു.
കിടിലൻ എഫർട്ടിന് ഒരു ബിഗ് സല്യൂട്ട്
ഇപ്പോ കഥ പോകുന്നത് ക്രൈം ത്രില്ലർ രീതിയിലാണ്…,, അടുത്ത ഭാഗത്തിൽ ഇതെല്ലാം മാറും…,,,
അടുത്ത ഭാഗം എഴുതി കഴിയാൻ സമയം എടുക്കും…,,, കഴിവതും വേഗം തരാൻ ശ്രമിക്കാം
Dai.. Akhi ❤
Ninte kadhaa ennum enik oru lahari aan… Same like aparajithan…
Njan ettavum koodthal wait cheyarulla oru kadhaa aan ith…
Eth frst chapt muthal ulla oru reader aanenn parayumbol.. I feel much proud ❤❤
Thudakathil ninnm ingotek verumbol orupaad maatangal aan kaanunath… Kadha vere eetho levelilek aan povunath.. Oru simple storyil ninnm fictional storyilek ??
Saying about this chaptr… Febin എന്തായലും രക്ഷപെടും എന്ന് എനിക്ക് അറിയാമായിരുന്നു …, but അവിടെ നീ അവർ തമ്മിൽ ഉള്ള ആ attchmnt കാണിച്ചു .. ആദിക് ഒരുപാട് ദേഷ്യം വരുന്നതൊക്കെ ?..
പിന്നെ ആദം.. Still എനിക്ക് predict ചെയാൻ പറ്റുന്നില്ല … നല്ല charctr ആണോ ചീത്ത charactr ആണോ … ?
Aamine orupaad miss cheyth ee partil …avrude aa cheriye romance okke ❤❤
Pinea.. Ee huvava aareynum.. enik marann poyi.. ?
Mothathil oru adipoli package aayirunnu ee chapter… But pages korvaayth pole thonni… Ath may be orupaad incidents parayunath kond kadha munnot adikam povaathed kond aavum…
Anyway next part 200 page indaavum enn kandapol thanne aa oru partin vendi wait cheyya ❤❤❤
Lots of love dear…
Shana ❤?
Shana mol.. ❤❤❤
//Ninte kadhaa ennum enik oru lahari aan… Same like aparajithan///
ഒരുപാട് സന്തോഷം ഈ വരി വായിച്ചപ്പോൾ..,
ആദി ആൻഡ് ആമി സീൻസ് വരും.. ✌️✌️✌️
ഹുവാവ രാക്ഷസ രൂപം ആദം കൊന്ന് കളഞ്ഞത്..,,,
//Anyway next part 200 page indaavum enn kandapol thanne aa oru partin vendi wait cheyya//
യെസ് ഉണ്ടാവും… ✌️✌️✌️
3 പാർട്ട് ആയിട്ടായിരിക്കും പബ്ലിഷ് ചെയുന്നത്…. എന്തായാലും നോക്കട്ടെ
സ്നേഹം മാത്രം ??
ഈ കഥ വായിക്കാൻ വളരെ വൈകിപ്പോയി… Anyway ഇന്നെലെയും ഇന്നുമായി ഇരുന്ന് season1 മുതൽ മുഴുവനായി വായിച്ചു… ഇത് വേറെ ലെവൽ ആണ് ട്ടാ.. നിങ്ങൾ ഈ കഥക്ക് കൊടുക്കുന്ന effort ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് മച്ചാനെ..
❤
നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ??
കൊല്ലും കൊല്ലും എന്ന് പറഞ്ഞു കൊതിപ്പിച്ച് അവസാനം നീ തേക്കോടാ…?
ഓൻ ഒരു നല്ല കാര്യം ചെയ്തപ്പോൾ…. ഇനി ഓന്റെ മെക്കട്ട് കേറിക്കോ… ?
❣️
അതെ ഞാനൊരു നന്മമരമായി പോയി… ?
@DK കൊല്ലുമെന്ന് പറഞ്ഞാൽ ഞാൻ കൊന്നിരിക്കും ?✌️
ഒന്നും പറയാനില്ല ഈ പാർട്ടും തകർത്തു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹം മാത്രം ?
❤️super bro
Waiting for next part
???