മീശ മുറുക്കലും മുണ്ട് മടക്കി കുത്തും. ഉരുക്കു പേശികളും ആണത്തത്തിന്റെ അടയാളമായി കണക്കാക്കപ്പെടുമ്പോൾ പ്രകടനങ്ങളും സംഭാഷണങ്ങളുമില്ലാതെ ജീവിതം കൊണ്ട് ആണത്തതിന് പര്യായങ്ങൾ സൃഷ്ടിച്ചവരും ഉണ്ടിവിടെ.
എതിർത്തു നിൽക്കുന്നവർ ആരായാലും കുടുംബത്തെ ചേർത്തുപിടിച്ചു ഒറ്റയാൾ പോരാട്ടം നടത്തിയവരുണ്ടിവിടെ.
എത്ര വലിയവരായാലും ചങ്കൂറ്റം കൈവെടിയാതെ അവസാന ശ്വാസം വരെയും പോരാടിയവരുണ്ടിവിടെ.
അവൻ സൂര്യനായിരുന്നു. സ്വയം കത്തിജ്വലിച്ചു മറ്റുള്ളവർക്ക് പ്രകാശം നൽകിയവൻ.
ആണൊരുത്തൻ
Abhiprayam paryathe pokan pattunnilla. Valare mikacha oru ezhuthu♥️♥️
നന്ദി സഹോ


ഇത്… നമ്മിൽ പലരും തന്നെ അല്ലെ…. അതോ നാം തന്നെ അല്ലെ
തീർച്ചയായും സഹോ.



നമ്മുടെ ചുറ്റിലും കാണുന്ന പലരും ആയിരിക്കാം.
അല്ലെങ്കിൽ നമ്മൾ തന്നെയാവാം.
കഥയിലെ നായകൻ ഒരു പ്രതിരൂപം മാത്രം
കൊള്ളാം നന്നായിട്ടുണ്ട്
നന്ദി

super story. sharikkum manassil pathinju
നന്ദി സഹോ

നന്ദി സഹോ



ദേവദേവാ .. നല്ല ആശയം ,അതിലും നല്ല വാക്കുകൾ …ഇത് ചങ്കിൽ കൊള്ളിച്ച് എഴുതിയ നിങ്ങൾ ഇതുപോലെ അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടോ ?
വളരെ ഇഷ്ടായി …. തോനെ ഹാർട്സ്
സഹോ സംഭവം ചുമ്മാ പൊളി ആണ്
നന്ദി സഹോ



തീർച്ചയായും സഹോ. അനുഭവങ്ങളിൽ കൂടി അല്ലെ എല്ലാം


















തിരിച്ചും തോനെ ഹാർട്സ്
Its a insperational story
ശെരിയാണ് സഹോ. പെണ്ണിന്റെ മെന്മയും അവളുടെ മനസ്സും വാഴ്ത്തുന്നവർക്കിടയിൽ ആണുങ്ങൾക്ക് വേണ്ടിയും ഒരു എഴുത്ത് വേണ്ടേ


മനസ്സ് നിറഞ്ഞു…
?
നന്ദി സഹോ


ഒത്തിരി സ്നേഹം
??????നന്നായിരുന്നു ബ്രോ
നന്ദി സഹോ


nannayittund bro….adipoli …..
നന്ദി സഹോ


??? super……
നന്ദി സഹോ


????
Deva
?,
!!! Prarabhda samayath aareym mohikkaruth…karanam nammude kashtappadil vanengum pukazhthunnavarkk athoru sukham matramanu!!! Ennal snehathinte kanika manassil kanilla ennathanu sathyam…
?
?
Nthu correct aado ithilullath
Thanks for a wonderful story my bro
ആണ് bro. ആണൊരുത്തന്റെ ജീവിതം അങ്ങനെയാണ്.


നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സഹോ
Hi
??? super