ആണൊരുത്തൻ [ദേവദേവൻ] 121

കവിൾ പൊത്തിപിടിച്ചു നോക്കി നിന്നു അയാളെ. തിരിച്ചടിക്കാൻ കൈ പൊന്തുന്നില്ല.

എനിക്കതിനാവില്ല
കൊടുത്താൽ പത്തായി തിരിച്ചു കിട്ടും.
കിടക്കയിൽ വീണു പോവും അവസാനം.

സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് അയാളെ നിസ്സഹായതയോടെ നോക്കി നിന്നു.
താക്കീതോടെ അയാൾ ചൂണ്ടിയ വിരലിൽ നിന്നും അവളിലേക്ക് നോട്ടം അറിയാതെ വീണുപോയി.
എന്തായിരുന്നു ആ കണ്ണുകളിലെ ഭാവം.
പെണ്ണ് ഒരു അത്ഭുതമായി തോന്നിയത് അന്നായിരുന്നു.

മനസ്സിന് കൂട്ടുപോകുന്ന കണ്ണുകളെ തടയാൻ എനിക്കാവില്ലല്ലോ.

കരഞ്ഞു തീർത്തു.

ആഗ്രഹിക്കരുത് ഒന്നും.

ആഗ്രഹങ്ങൾ എനിക്കെന്നും അന്യമാണ്.

സ്വയം ആശ്വസിച്ചുകൊണ്ട് അവൻ വീണ്ടും ജോലി തുടർന്നു.

രണ്ടു പെങ്ങളെയും കെട്ടിച്ചു വിടാൻ അടുത്ത ജീവിത ലക്ഷ്യത്തിന് തുടക്കം കുറിച്ചു അവൻ.

മൂത്തവളുടെ കല്യാണം നല്ലരീതിയിൽ നടത്തി.

ഇളയവളുടെ കല്യാണം അധികം ആഡംബരമില്ലാതെ നടത്തി.

അതിന്റെ പേരിൽ അവനെ കുറ്റപ്പെടുത്തുന്നത് അവൾ പതിവാക്കി.

കല്യാണത്തിന് എടുത്ത വായ്പ അടച്ചു തീരും മുന്നേ വന്നു. മൂത്തവളുടെ പ്രസവം.

കന്നി പ്രസവം പെൺ വീട്ടുകാർക്ക് തന്നെ.

കടിഞ്ഞൂൽ കുഞ്ഞിന് മാമന്റെ വക പൊന്നാരഞ്ഞാണം.

അതുണ്ടാക്കാൻ നടു വെള്ളം പോലെയാക്കി ജോലി ചെയ്തു. വിയർപ്പും നാറ്റവുമില്ലാതെ പൊതിഞ്ഞു കൊണ്ട് കൊടുത്ത കാശിനു എല്ലാവർക്കും സന്തോഷം.

വീട്ടിൽ ഉത്സവമേളം.

ആൺ കുഞ്ഞാണ് ജനിച്ചത്. അവനെ മേലേക്ക് ഉയർത്തി പിടിച്ചു ഒന്ന് മാത്രമേ പറഞ്ഞുള്ളു.

സൂര്യനെ പോലെ ജ്വലിക്കണം നീ.
ആ പ്രകാശത്തിൽ മറ്റുള്ളവർ ജീവിക്കട്ടെ.

നൂലുകെട്ടും കഴിഞ്ഞു കിട്ടിയ സമ്മാനങ്ങളും വാരിക്കൂട്ടി മൂത്തവൾ പടികടന്നു പോയപ്പോൾ. അനിയത്തിക്ക് വിശേഷം.

അതിന് വേണ്ടിയുള്ളതായി അടുത്ത ലക്ഷ്യം.

കാലം എനിക്കായി കാത്തു വെച്ച സമ്മാനങ്ങൾ. പരിഭവമില്ല. ആരോടും. എല്ലാം എന്റെ കടമ തന്നെയാണ്.എല്ലാരോടും സ്നേഹം മാത്രം.

അവൻ പരിഭവിച്ചില്ല. ആരോടും മുഖം കറുപ്പിച്ചില്ല. ആരെയും ശകാരിച്ചില്ല. എല്ലാം ജീവിതലക്ഷ്യമായി കരുതി ചെയ്തുപോന്നു.

34 Comments

  1. Abhiprayam paryathe pokan pattunnilla. Valare mikacha oru ezhuthu♥️♥️

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  2. ഇത്… നമ്മിൽ പലരും തന്നെ അല്ലെ…. അതോ നാം തന്നെ അല്ലെ ❤

    1. ദേവദേവൻ

      തീർച്ചയായും സഹോ.
      നമ്മുടെ ചുറ്റിലും കാണുന്ന പലരും ആയിരിക്കാം.
      അല്ലെങ്കിൽ നമ്മൾ തന്നെയാവാം.
      കഥയിലെ നായകൻ ഒരു പ്രതിരൂപം മാത്രം
      ❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട്

    1. ദേവദേവൻ

      നന്ദി ❤️❤️

  4. super story. sharikkum manassil pathinju

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  5. ❤❤❤

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️❤️

  6. ഏക - ദന്തി

    ദേവദേവാ .. നല്ല ആശയം ,അതിലും നല്ല വാക്കുകൾ …ഇത് ചങ്കിൽ കൊള്ളിച്ച് എഴുതിയ നിങ്ങൾ ഇതുപോലെ അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടോ ?
    വളരെ ഇഷ്ടായി …. തോനെ ഹാർട്സ്

    1. വിക്രമാദിത്യൻ

      സഹോ സംഭവം ചുമ്മാ പൊളി ആണ്

      1. ദേവദേവൻ

        നന്ദി സഹോ ❤️❤️❤️❤️

    2. ദേവദേവൻ

      തീർച്ചയായും സഹോ. അനുഭവങ്ങളിൽ കൂടി അല്ലെ എല്ലാം ❤️❤️❤️
      തിരിച്ചും തോനെ ഹാർട്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Its a insperational story

    1. ദേവദേവൻ

      ശെരിയാണ് സഹോ. പെണ്ണിന്റെ മെന്മയും അവളുടെ മനസ്സും വാഴ്ത്തുന്നവർക്കിടയിൽ ആണുങ്ങൾക്ക് വേണ്ടിയും ഒരു എഴുത്ത് വേണ്ടേ ❤️❤️❤️

  8. മനസ്സ് നിറഞ്ഞു…
    ❤?

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️
      ഒത്തിരി സ്നേഹം

  9. അഗ്നിദേവ്

    ??????നന്നായിരുന്നു ബ്രോ

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  10. നിധീഷ്

    ❤❤❤❤❤

    1. ദേവദേവൻ

      ❤️❤️❤️

  11. nannayittund bro….adipoli …..

    1. ദേവദേവൻ

      നന്ദി സഹോ❤️❤️❤️

  12. ??? super……

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  13. സൂര്യൻ

    ????

    1. ദേവദേവൻ

      ❤️❤️❤️

  14. ?സിംഹരാജൻ

    Deva❤?,
    Nthu correct aado ithilullath❤!!! Prarabhda samayath aareym mohikkaruth…karanam nammude kashtappadil vanengum pukazhthunnavarkk athoru sukham matramanu!!! Ennal snehathinte kanika manassil kanilla ennathanu sathyam…
    Thanks for a wonderful story my bro
    ❤?❤?

    1. ദേവദേവൻ

      ആണ് bro. ആണൊരുത്തന്റെ ജീവിതം അങ്ങനെയാണ്.
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  15. ❤️❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

  16. Hi

Comments are closed.