അമ്മു : മാമ അതെന്താ കെട്ടാന്ന് പറഞ്ഞാൽ എന്താ
അമ്മുന്റെ അച്ഛൻ : ഒന്നുല്ല മോളെ അത് നിന്റെ മാമൻ നിന്നെ കളിയാക്കിയത് ആണ്
അജുന്റെ അച്ഛൻ : പിള്ളേർ ഉണ്ടാകുമ്പോ ഈ കാര്യം പറയരുത് എന്ന് പറഞ്ഞത് അല്ലെ ചേട്ടാ…. അവർ വലുതായിട്ട് അവർ തന്നെ തീരുമാനം എടുത്തുകൊള്ളും….. ഇപ്പൊ അവർക്ക് 6 വയസ്സ് അല്ലെ ആയിട്ടുള്ളു
അമ്മുവിന്റെ അമ്മ : അതാണ് ചേട്ടാ നല്ലത് വെറുതെ ഇപ്പൊ തന്നെ നമ്മൾ ആഗ്രഹിക്കേണ്ട അവരുടെ ഇഷ്ട്ടം കൂടി നോക്കേണ്ടേ
അജുന്റെ അച്ഛൻ : mm…. ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതാണ് …… ലച്ചു (അജു മാത്രം വിളിക്കുന്ന പേര് ആണ് അമ്മു )എനിക് മോളെ പോലെ ആണ്….
പെട്ടെന്നു ആയിരുന്നു ഒരു ഹോൺ അടി കേൾക്കുന്നത് പിന്നെ വണ്ടിൽ ഉള്ള അച്ഛനും അമ്മയും പുറത്തേക് വീണു ഒപ്പം അമ്മുവും ഞാനും അമ്മുവിന്റെ അമ്മയും അച്ഛനും കാറിൽ അകപ്പെട്ട് മല നിരകളിൽ നിന്ന് തായോട്ടേക് വീണു… ഞാൻ ആകെ കേട്ട ശബ്ദ അമ്മുവിന്റെ ആയിരുന്നു അജു… എന്ന വിളി മാത്രം……
ഉറക്കത്തിൽ നിന്ന് ഉണർന്ന ആര്യൻ തന്റെ കണ്ണുകൾ തുറക്കാൻ സാധിക്കുന്നില്ല…. ഡി. നേഴ്സ് തന്ന ഇഞ്ജക്ഷന്റെ എഫക്ട് ൽ ആയിരുന്നു അപ്പോഴും എന്നാൽ തന്റെ അടുത്ത് രണ്ട് പേര് നില്കുന്നതായി ഉള്ള സാമിപ്യം ആര്യൻ അറിഞ്ഞു… അതുപോലെ അവരുടെ മുഴുവൻ സംസാരവും
………………………………………………………………………
Sorry for late….. ഈ ഭാഗം കുറെ മാറ്റി മാറ്റി പരീക്ഷിച്ചു അതുകൊണ്ട് ആണ് നേരം വൈകാൻ കാരണം.. അതുപോലെ ക്ലാസ്സ് ഒക്കെ ഉണ്ടായതിനാലും അത്രക് എഴുതാൻ പറ്റിയില്ല….. അടുത്ത പാർട്ട് കഴിയുന്ന അത്ര വേഗത്തിൽ എത്തിക്കാൻ നോക്കാം
Hi,ആകെ പ്രശ്നത്തിലാണ് അതാണ് സ്റ്റോറി ഇടാത്തത്….. ഞാൻ റിപീറ്റ് ചെയ്യാൻ പോകുന്നുണ്ട്…2023 ന്ന് ആയി… അതിന് മുൻപ് crash കോഴ്സ് ന്ന് പോയിരുന്നു… രാവിലെ 5 manikk എഴുന്നേറ്റ് 6 മണിക്ട്രെയിൻ കയറി avide?പോയി 10pm മണിക്കാണ് വീട്ടിൽ എത്തുന്നത് ഇതിന്റെ ഇടയിൽ ആണ് ആ രണ്ട് പാർട്ട് ഇട്ടത്…. നിലവിൽ എഴുതാൻ തുടങ്ങുമ്പോഴാണ് മറ്റൊരു പ്രശ്നം … ഇടതു വശത്തെ കണ്ണ് വേദന ആയതിനാൽ ഡോക്ടർ ന്നെ കാണിച്ചു…. ഡോക്ടർ പറഞ്ഞത് മൈഗ്രെയൻ ആണ് ഇപ്പൊ നല്ല പോലെ ശ്രെദ്ദിച്ചാൽ വലിയ പ്രശ്നമുണ്ടാക്കില്ല…. എന്നെ കൊണ്ട് പറ്റുന്ന വിധം ഞാൻ സ്റ്റോറി complete ആകാൻ നോക്കാം… കുറച്ച് സമയം എടുക്കും എന്ന് മാത്രം
Nxt part ഇല്ലേ bro
നൈസ്
Superrr bro..pages Kurachoodi kooti ezhuthanam
continue Broo
Page kurach kootti Ezhuthanikara sramikkamo?
Continue broo
Page kurach kootti Ezhuthamo ?
Anyway waiting for the nxt part


Exam ആണെ അതു കഴിഞ്ഞു മതി.
ആകെ പ്രശ്നത്തിൽ ആയത് കൊണ്ടാണ് സ്റ്റോറി ക്ക് ലെങ്ത് കുറഞ്ഞത്… അത് പോലെ എക്സാം വരുന്നുണ്ട്…..
എന്നാണ് exam? 16 inu ആണോ?
Neet an bro crash course eduth pettirikkan
?? എന്തായാലും all the best. Next part അപ്പൊ udane കാണില്ല അല്ലെ ?
നോക്കാം