അർജുനന്റെ പുനർജ്ജന്മം 2 [അക്ഷരതെറ്റ്] 123

വിഷ്ണു ഉടൻ തന്നെ icu ന്റെ ഡോർ തുറന്ന് പുറത്തേക് മരുന്ന് വാങ്ങാൻ പോയി…

രാഗേന്തു : എന്താ മോളെ അന്റെ ഉദ്ദേശം

ലക്ഷ്മി : എന്ത് ഉദ്ദേശം?

രാഗേന്തു :ഭയങ്കര caring ആണല്ലോ

ലക്ഷ്മി :ഇവൻ നമ്മുടെ ഫ്രണ്ട് അല്ലെ

രാഗേന്തു : എനിക് ഫ്രണ്ട് ഒക്കെ തന്നെ ആണ് നിനക്ക് ഇനി കാമുകൻ ആക്കാൻ വല്ല plan ഉം ഉണ്ടോ

ലക്ഷ്മി :അതെന്താ നീ അങ്ങനെ പറയുന്നത്

രാഗേന്തു : icu ന്റെ ഡോർ തുറന്നു നീ ആണ് ആദ്യ കയറിയതും… ഒന്നേ നോക്കി കണ്ണ് നിറക്കുന്നതും… പിന്നെ ട്രെയിൻ ന്നു ഉള്ള നിന്റെ ഇടക്ക് ഇടക്ക് ഉള്ള നോട്ടവും ഞാൻ ശ്രെദ്ദിക്കുന്നുണ്ട്

ലക്ഷ്മി : എന്താ ന്ന് അറിയില്ല എന്റെ ആരോ എന്ന ഫീൽ ആണ് ഇവനെ കണ്ടപ്പോ മുതൽ ഇവൻ അപകടം പറ്റിയത് കണ്ടപ്പോ നെഞ്ച് മുറിയുന്ന വേദന എനിക് തോന്നിയിരുന്നു

രാഗേന്തു : ഇതാണ് മോളെ പ്രണയം

ലക്ഷ്മി : ഒന്ന് പോടീ

രാഗേന്ദു : ഓ പെണ്ണിന് നാണം വന്നു

ലക്ഷ്മി : നീ ഇത് ആരോടും പറയണ്ട

രാഗേന്തു : അതെന്താ ടി

ലക്ഷ്മി : അത് അവൻ ഇഷ്ട്ടം ഉണ്ടെങ്കിൽ പറയട്ടെ

രാഗേന്തു : അതിനേക്കാൾ നല്ലത് നിനക്ക് പറയുന്നത് അല്ലെ

ലക്ഷ്മി : അവൻ എന്നെ ഇഷ്ട്ടം അല്ലെങ്കിലോ

രാഗേന്തു : അതൊന്നും ഓർത്തു പേടിക്കണ്ട

ലക്ഷ്മി : ഇപ്പൊ നീ ആരോടും പറയണ്ട ട്ടാ

രാഗേന്തു : ഒക്കെ ടി

 

………………………………………………………………………

തലക് പിന്നിൽ ശക്തമായ അടി കിട്ടിയപ്പോഴാണ് കാഴ്ച കുറയുന്നത് പോലെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയത് പതിയെ മയക്കത്തിലെക്ക് വീണത്…..

അജു…. ന്ന ലെയ്സ്…..

അമ്മു… നീ തിന്നോ എനിക് വേണ്ട…

അമ്മു അജു വിന്റെ കവിൾൽ ഉമ്മ വച്ചു എന്നിട്ട് ലെയ്സ് തിന്നാൻ തുടങ്ങി അച്ഛനും അമ്മയും മുന്നിൽ ഉണ്ട് അമ്മുവിന്റെ അച്ഛനും അമ്മയും ബാക്കിലെ സീറ്റ്‌ ൽ അജുവിന്റ യും അമ്മുവിന്റെയും ഒപ്പം ഇരിക്കുകയാണ്….

അജു ന്റെ അച്ഛൻ : അളിയാ നമുക്ക് ഇവരെ തമ്മിൽ കെട്ടിച്ചാലോ

13 Comments

  1. അക്ഷരത്തെറ്റ്

    Hi,ആകെ പ്രശ്നത്തിലാണ് അതാണ് സ്റ്റോറി ഇടാത്തത്….. ഞാൻ റിപീറ്റ് ചെയ്യാൻ പോകുന്നുണ്ട്…2023 ന്ന് ആയി… അതിന് മുൻപ് crash കോഴ്സ് ന്ന് പോയിരുന്നു… രാവിലെ 5 manikk എഴുന്നേറ്റ് 6 മണിക്ട്രെയിൻ കയറി avide?പോയി 10pm മണിക്കാണ് വീട്ടിൽ എത്തുന്നത് ഇതിന്റെ ഇടയിൽ ആണ് ആ രണ്ട് പാർട്ട്‌ ഇട്ടത്…. നിലവിൽ എഴുതാൻ തുടങ്ങുമ്പോഴാണ് മറ്റൊരു പ്രശ്നം … ഇടതു വശത്തെ കണ്ണ് വേദന ആയതിനാൽ ഡോക്ടർ ന്നെ കാണിച്ചു…. ഡോക്ടർ പറഞ്ഞത് മൈഗ്രെയൻ ആണ് ഇപ്പൊ നല്ല പോലെ ശ്രെദ്ദിച്ചാൽ വലിയ പ്രശ്നമുണ്ടാക്കില്ല…. എന്നെ കൊണ്ട് പറ്റുന്ന വിധം ഞാൻ സ്റ്റോറി complete ആകാൻ നോക്കാം… കുറച്ച് സമയം എടുക്കും എന്ന് മാത്രം

  2. Nxt part ഇല്ലേ bro

  3. നൈസ്

  4. Neyyattinkara kurup??

    Superrr bro..pages Kurachoodi kooti ezhuthanam

  5. continue Broo

    Page kurach kootti Ezhuthanikara sramikkamo?

    1. Continue broo

      Page kurach kootti Ezhuthamo ?

      Anyway waiting for the nxt part ❤️❤️❤️

  6. സൂര്യൻ

    Exam ആണെ അതു കഴിഞ്ഞു മതി.

  7. ❣️കുറച്ചൂടെ set ആക്കാം bro. എന്നാലും കൊള്ളാം. എനിക്ക് first part ആണ് കുറച്ചൂടെ ഇഷ്ടപെട്ടത് (എഴുത്ത്). Next part എന്ന് കിട്ടും?

  8. അക്ഷരത്തെറ്റ്

    ആകെ പ്രശ്നത്തിൽ ആയത് കൊണ്ടാണ് സ്റ്റോറി ക്ക് ലെങ്ത് കുറഞ്ഞത്… അത് പോലെ എക്സാം വരുന്നുണ്ട്…..

    1. എന്നാണ് exam? 16 inu ആണോ?

      1. അക്ഷരത്തെറ്റ്

        Neet an bro crash course eduth pettirikkan

        1. ?? എന്തായാലും all the best. Next part അപ്പൊ udane കാണില്ല അല്ലെ ?

          1. അക്ഷരത്തെറ്റ്

            നോക്കാം

Comments are closed.