നീണ്ട 1 മണിക്കൂർ ന്ന് ശേഷം ഡോക്ടർ പുറത്തേക് വന്നു. ആര്യന്റെ വന്നവർ ആരാ ഇതിൽ?
മൂവരും ഡോക്ടർ ടെ അടുത്തേക്ക് നടന്നു
ലക്ഷ്മി :ഡോക്ടർ അവന്ക് ഇപ്പൊ എങ്ങനെ ഉണ്ട് ഡോക്ടർ?
ഡോക്ടർ : ഇപ്പൊ കുഴപ്പം ഒന്നും ഇല്ല… പിന്നെ ഇതിന് മുൻപ് ആര്യൻ ക്ക് ഇതുപോലെ വല്ല ആക്‌സിഡന്റ് നടന്നിട്ടുണ്ടോ?
വിഷ്ണു : ഇല്ല ഡോക്ടർ
ഡോക്ടർ : അയാളെ പരിശോദിച്ചപ്പോൾ അങ്ങനെ അല്ല തോന്നിയത്…. അയാളുടെ തലക് പിറകിൽ ഏകദേശം 10 വർഷങ്ങൾ ക്ക് മുമ്പ് തലക് പിന്നിൽ അടി കിട്ടിയത് പോലെ ഒരു ചതവ് ഉണ്ട്…. അത് കാരണം തന്നെ അതിന് മുൻപ് ഉള്ള കാര്യങ്ങൾ മറന്നു പോയിട്ടുണ്ട്
ലക്ഷ്മി : ഡോക്ടർ അവൻ ഇപ്പൊ അങ്ങനെ വല്ലതും ഉണ്ടായോ?
ഡോക്ടർ : panic ആവാതെ ഇപ്പൊ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല…. But ചിലപ്പോൾ പോയ ഓർമ്മകൾ ചിലപ്പോൾ തിരിച്ചു കിട്ടാൻ ചാൻസ് ഉണ്ട്..
വിഷ്ണു : താങ്ക്സ് ഡോക്ടർ….
ഡോക്ടർ : its my job
വിഷ്ണു : അല്ല ഡോക്ടർ എത്ര ഡേ അഡ്മിറ്റ് ആകണമ് ഇവിടെ
ഡോക്ടർ : 3 ഡേ അത് കഴിഞ്ഞാൽ വീട്ടിലേക് കൊണ്ട് പോകാം
ലക്ഷ്മി : ഒക്കെ ഡോക്ടർ…. ഞങ്ങൾക്ക് ഇപ്പൊ അവനെ കാണാൻ പറ്റോ
ഡോക്ടർ : ഓ കാണാം എന്നാൽ എനിക് വേറെ വർക്ക് ഉണ്ട്
അവർ മൂവരും icu വിന്റെ ഡോർ തുറന്നു ആര്യന്റെ അടുത്തെക്ക് നടന്നു… അവൻ നല്ല ഉറക്കത്തിൽ ആണ്… ലക്ഷ്മി കരഞ്ഞു ഒരു കോലം ആയിട്ടുണ്ട്…അവൾ ചെറുതായി പതിയെ ആര്യന്റെ തലയിൽ തടവുന്നുണ്ട് ഇതൊക്കെ കണ്ട് വിഷ്ണു വിന്റെ യും രാഗേന്തു വിന്റെ കിളി കൾ പറന്നു പോയിരുന്നു…. അപ്പോഴാണ് നേഴ്സ് വന്നത് ….. കയ്യിൽ ഒരു ലിസ്റ്റ് ഉം ഉണ്ടായിരുന്നു ഇതെല്ലാം വാങ്ങി വരണം രോഗിക്ക് കൊടുക്കാൻ ആണ് പെട്ടെന്നു വേണം….. അതും പറഞ്ഞു നേഴ്സ് പോയി…
വിഷ്ണു : എന്നാൽ ഞാൻ പോയി മരുന്ന് വാങ്ങി വരാം ….നിങ്ങൾ ഇവിടെ ഇരിക്ക്
രാഗേന്തു :ഹാ
Hi,ആകെ പ്രശ്നത്തിലാണ് അതാണ് സ്റ്റോറി ഇടാത്തത്….. ഞാൻ റിപീറ്റ് ചെയ്യാൻ പോകുന്നുണ്ട്…2023 ന്ന് ആയി… അതിന് മുൻപ് crash കോഴ്സ് ന്ന് പോയിരുന്നു… രാവിലെ 5 manikk എഴുന്നേറ്റ് 6 മണിക്ട്രെയിൻ കയറി avide?പോയി 10pm മണിക്കാണ് വീട്ടിൽ എത്തുന്നത് ഇതിന്റെ ഇടയിൽ ആണ് ആ രണ്ട് പാർട്ട് ഇട്ടത്…. നിലവിൽ എഴുതാൻ തുടങ്ങുമ്പോഴാണ് മറ്റൊരു പ്രശ്നം … ഇടതു വശത്തെ കണ്ണ് വേദന ആയതിനാൽ ഡോക്ടർ ന്നെ കാണിച്ചു…. ഡോക്ടർ പറഞ്ഞത് മൈഗ്രെയൻ ആണ് ഇപ്പൊ നല്ല പോലെ ശ്രെദ്ദിച്ചാൽ വലിയ പ്രശ്നമുണ്ടാക്കില്ല…. എന്നെ കൊണ്ട് പറ്റുന്ന വിധം ഞാൻ സ്റ്റോറി complete ആകാൻ നോക്കാം… കുറച്ച് സമയം എടുക്കും എന്ന് മാത്രം
Nxt part ഇല്ലേ bro
നൈസ്
Superrr bro..pages Kurachoodi kooti ezhuthanam
continue Broo
Page kurach kootti Ezhuthanikara sramikkamo?
Continue broo
Page kurach kootti Ezhuthamo ?
Anyway waiting for the nxt part ❤️❤️❤️
Exam ആണെ അതു കഴിഞ്ഞു മതി.
❣️കുറച്ചൂടെ set ആക്കാം bro. എന്നാലും കൊള്ളാം. എനിക്ക് first part ആണ് കുറച്ചൂടെ ഇഷ്ടപെട്ടത് (എഴുത്ത്). Next part എന്ന് കിട്ടും?
ആകെ പ്രശ്നത്തിൽ ആയത് കൊണ്ടാണ് സ്റ്റോറി ക്ക് ലെങ്ത് കുറഞ്ഞത്… അത് പോലെ എക്സാം വരുന്നുണ്ട്…..
എന്നാണ് exam? 16 inu ആണോ?
Neet an bro crash course eduth pettirikkan
?? എന്തായാലും all the best. Next part അപ്പൊ udane കാണില്ല അല്ലെ ?
നോക്കാം