ഉയരങ്ങളിൽ നിന്ന് തായേക്ക് പതിക്കുമ്പോൾ തന്റെ തലക് പിറകിൽ ഒരു മര ത്തിന്റെ കൊമ്പ് തട്ടി യതും ബോധം പോയതും മാത്രം അവന്റ ഓർമകളിലൂടെ കടന്ന് പോയി…….. പെട്ടെന്നു തന്നെ ആര്യൻ തന്റെ കണ്ണ് തുറന്നു ആദ്യമായി ആണ് ഇങ്ങനെ ഒരു സ്വപ്നം തന്നെ കാണുന്നത്…. എന്താണോ എന്തോ…. പക്ഷെ ആ പെണ്ണിനെ എവിടെയോ കണ്ട പോലെ
….. എന്നാലും എവിടെ ആയിരിക്കും…. എഴുന്നേറ്റ് ഇരുന്ന ആര്യൻ കാണുന്നത് ലക്ഷ്മി യുടെ ബാഗിൽ നിന്ന് ആരൊക്കെ എന്തൊക്കയോ എടുക്കുന്നത് ആണ്… ഉടൻ തന്നെ ആര്യൻ ശബ്ദം ഉണ്ടാകാതെ തായേക് ഇറങ്ങി അവന്റെ കഴുത്തിന് പിടിച്ചിരുന്നു എന്നാൽ കള്ളന്റെ കൂടെ ഉണ്ടായ സുഹൃത്തിനെ അവൻ ശ്രേദ്ധിച്ചിരുന്നില്ല…. അവൻ തന്റെ കയ്യിoൽ ഉള്ള മദ്യ കുപ്പി വെച്ച് ആര്യന്റെ തല ക്ക് പിറകിൽ അടച്ചു……
ഒരു നിലവിളി ശബ്ദം കേട്ടാണ് വിഷ്ണു ഉറക്കിൽ നിന്ന് എനിക്കുന്നത് കണ്ണ് മുന്നിലെ കാഴ്ച അവന്റെ കൃഷ്മണികളെ ചെറുതാക്കി കയ്യിലെ ഞരമ്പുകൾ എല്ല വലിഞ്ഞു കയറി … തന്റെ സഹോദരനെ കുപ്പി കൊണ്ട് അടിച്ച വനെ ഒരു ചവിട്ടിൽ അവൻ നിലത്തു ഇട്ടു മറ്റവന്റെ മൂക് നോക്കി ഒന്ന് കൊടുത്തു അത് അവന്റെ മൂക്കിന്റെ പാലം ഓടിയുന്ന ശക്തിയിൽ ആയിരുന്നു…. ബഹളങ്ങൾ കേട്ട് എഴുന്നേറ്റ രാഗേന്തു വും ലക്ഷ്മിയും ഇതു കണ്ട് പേടിച്ഇരുന്നു… തൊട്ടടുത്ത സീറ്റ് ഇൽ ഉള്ളവരും എണീറ്റിരുന്നു…… ആര്യനെ നോക്കിയ ലക്ഷ്മി കണ്ടത് നിലത്ത് ബോധം ഇല്ലാതെ കിടക്കുന്ന ആര്യൻ ആണ് ആര്യനെ പിടിച് മടിയിൽ ഇരുത്തിയ ലക്ഷ്മിയുടെ കയ്യ് മുഴുവനും ചോര ആയിരുന്നു…. ഇത് കണ്ടപ്പോയ്യേ ലക്ഷ്മി യുടെ പകുതി ജീവൻ പോയിരുന്നു….. ഈ സമയം സ്റ്റേഷൻ ൽ ട്രെയിൻ നിർത്തി ഇട്ടിരിക്കുകയായിരുന്നു
മൂക്കിന് അടി കെട്ടിയവൻ എങ്ങനെയോ വിഷ്ണു വിന്റെ കയ്യിന്നു രക്ഷപെട്ടു എന്നാൽ ആര്യനെ അടിച്ചവന്റെ കയ്യ് ഓടിക്കുകകയും ചവിട്ടുകയും ചെയ്യുന്നുണ്ട് ആയിരുന്നു ആളുകൾ ഇതിനോട് അകം അവനെ പിടിച് മാറ്റിയിരുന്നു എന്നാൽ അവൻ ബഹളം ഉണ്ടാക്കുക ആയിരുന്നു മറ്റവനെ കയ്യിൽ കിട്ടിയാൽ ചിലപ്പോൾ കൊന്ന് വരെ കളയും ആാാ അവസ്ഥയിൽ ആണ് വിഷ്ണു…… ലക്ഷ്മിയുടെ കരച്ചിൽ കേട്ടാണ് വിഷ്ണുവിന്റെ ബോധം തിരികെ വന്നത് ഉടൻ തന്നെ അവർ ആര്യനെ എടുത്തു തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി…….
ആര്യനെ
ഉടനെ തന്നെ icu ല്ലേക് മാറ്റി…. മൂവരും നന്നായി പേടിച്ചിരുന്നു….
Hi,ആകെ പ്രശ്നത്തിലാണ് അതാണ് സ്റ്റോറി ഇടാത്തത്….. ഞാൻ റിപീറ്റ് ചെയ്യാൻ പോകുന്നുണ്ട്…2023 ന്ന് ആയി… അതിന് മുൻപ് crash കോഴ്സ് ന്ന് പോയിരുന്നു… രാവിലെ 5 manikk എഴുന്നേറ്റ് 6 മണിക്ട്രെയിൻ കയറി avide?പോയി 10pm മണിക്കാണ് വീട്ടിൽ എത്തുന്നത് ഇതിന്റെ ഇടയിൽ ആണ് ആ രണ്ട് പാർട്ട് ഇട്ടത്…. നിലവിൽ എഴുതാൻ തുടങ്ങുമ്പോഴാണ് മറ്റൊരു പ്രശ്നം … ഇടതു വശത്തെ കണ്ണ് വേദന ആയതിനാൽ ഡോക്ടർ ന്നെ കാണിച്ചു…. ഡോക്ടർ പറഞ്ഞത് മൈഗ്രെയൻ ആണ് ഇപ്പൊ നല്ല പോലെ ശ്രെദ്ദിച്ചാൽ വലിയ പ്രശ്നമുണ്ടാക്കില്ല…. എന്നെ കൊണ്ട് പറ്റുന്ന വിധം ഞാൻ സ്റ്റോറി complete ആകാൻ നോക്കാം… കുറച്ച് സമയം എടുക്കും എന്ന് മാത്രം
Nxt part ഇല്ലേ bro
നൈസ്
Superrr bro..pages Kurachoodi kooti ezhuthanam
continue Broo
Page kurach kootti Ezhuthanikara sramikkamo?
Continue broo
Page kurach kootti Ezhuthamo ?
Anyway waiting for the nxt part ❤️❤️❤️
Exam ആണെ അതു കഴിഞ്ഞു മതി.
❣️കുറച്ചൂടെ set ആക്കാം bro. എന്നാലും കൊള്ളാം. എനിക്ക് first part ആണ് കുറച്ചൂടെ ഇഷ്ടപെട്ടത് (എഴുത്ത്). Next part എന്ന് കിട്ടും?
ആകെ പ്രശ്നത്തിൽ ആയത് കൊണ്ടാണ് സ്റ്റോറി ക്ക് ലെങ്ത് കുറഞ്ഞത്… അത് പോലെ എക്സാം വരുന്നുണ്ട്…..
എന്നാണ് exam? 16 inu ആണോ?
Neet an bro crash course eduth pettirikkan
?? എന്തായാലും all the best. Next part അപ്പൊ udane കാണില്ല അല്ലെ ?
നോക്കാം