അർജുനന്റെ പുനർജ്ജന്മം 2 [അക്ഷരതെറ്റ്] 123

അർജുനന്റെ പുനർജ്ജന്മം 2

Author : അക്ഷരതെറ്റ്

 

ലക്ഷ്മി വിഷ്ണു വിന്റെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു അതിനിടക് ഇരുവരുടെയും മിഴിക്കൾ തമ്മിൽ കോർത്തു…..

******************************************

നാല് പേരും ഭക്ഷണം കയിച്ച ശേഷം അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു ഓരോ ന്ന് പറയാൻ തുടങ്ങി ലക്ഷ്മി ആയിരുന്നു ആദ്യം ചോദിച്ചത്

ലക്ഷ്മി :നിങ്ങളെടു ഒക്കെ പേര് പറഞ്ഞില്ല

രാഗേന്തു : ചെ…….. മോശമായി പോയി നീ ഇതുവരെ ഇവരുടെ പേര് ചോദിച്ചില്ല…. ചെ മോശം

(കിട്ടിയ ചാൻസ് ഇൽ ലക്ഷ്മി കിട്ട് രാഗേന്തു താങ്ങി )

നിന്നെ ഞാൻ എടുത്തോളാടി തെണ്ടി (ലക്ഷ്മിയുടെ ആത്മ )

ലക്ഷ്മി : സോറി അത് ചോദിക്കാൻ മറന്നു പോയി അതാ

രാഗേന്തു : ഫുഡ്‌ കണ്ടാൽ പരിസരം മറക്കുന്ന നീ അല്ലെ ഇപ്പൊ ചോദിച്ചത് തന്നെ ബേധം

ഇത് കേട്ട് വിഷ്ണുവും ആര്യനും ചിരിച്ചു

ഇവരുടെ മുന്നിൽ ലക്ഷ്മി ശശി ആയി

വിഷ്ണു തന്നെ പരിചയപ്പെടുത്തി കൊണ്ട് തുടങ്ങി

വിഷ്ണു : ഞാൻ വിഷ്ണു ഇത് ആര്യൻ

ഞങ്ങൾ സഹോദരൻ മാർ ആണ്

ഇനി നിങ്ങൾ പറ

ലക്ഷ്മി പറയുന്നതിന് മുൻപ് തന്നെ രാഗേന്തു ചാടി കയറി പറഞ്ഞു: ഞാൻ രാഗേന്തു ഇത് ലക്ഷ്മി….

ലക്ഷ്മി : അല്ല നിങ്ങളുടെ യാത്ര എങ്ങോട്ടേക്കാ ആണ് ഇപ്പൊ

വിഷ്ണു : ഞങ്ങൾ ഡൽഹി ലേക്കാണ്

രാഗേന്തു : ഓ…. ഞങ്ങളും… ഞങ്ങൾ അവിടെ aiims ൽ പഠിക്കാൻ പോകാൻ നിങ്ങളോ

വിഷ്ണു : ഞങ്ങളും….. അപ്പോ നമ്മൾ ക്ലാസ്സ്‌മേറ്റ്സ്. ?

13 Comments

  1. അക്ഷരത്തെറ്റ്

    Hi,ആകെ പ്രശ്നത്തിലാണ് അതാണ് സ്റ്റോറി ഇടാത്തത്….. ഞാൻ റിപീറ്റ് ചെയ്യാൻ പോകുന്നുണ്ട്…2023 ന്ന് ആയി… അതിന് മുൻപ് crash കോഴ്സ് ന്ന് പോയിരുന്നു… രാവിലെ 5 manikk എഴുന്നേറ്റ് 6 മണിക്ട്രെയിൻ കയറി avide?പോയി 10pm മണിക്കാണ് വീട്ടിൽ എത്തുന്നത് ഇതിന്റെ ഇടയിൽ ആണ് ആ രണ്ട് പാർട്ട്‌ ഇട്ടത്…. നിലവിൽ എഴുതാൻ തുടങ്ങുമ്പോഴാണ് മറ്റൊരു പ്രശ്നം … ഇടതു വശത്തെ കണ്ണ് വേദന ആയതിനാൽ ഡോക്ടർ ന്നെ കാണിച്ചു…. ഡോക്ടർ പറഞ്ഞത് മൈഗ്രെയൻ ആണ് ഇപ്പൊ നല്ല പോലെ ശ്രെദ്ദിച്ചാൽ വലിയ പ്രശ്നമുണ്ടാക്കില്ല…. എന്നെ കൊണ്ട് പറ്റുന്ന വിധം ഞാൻ സ്റ്റോറി complete ആകാൻ നോക്കാം… കുറച്ച് സമയം എടുക്കും എന്ന് മാത്രം

  2. Nxt part ഇല്ലേ bro

  3. നൈസ്

  4. Neyyattinkara kurup??

    Superrr bro..pages Kurachoodi kooti ezhuthanam

  5. continue Broo

    Page kurach kootti Ezhuthanikara sramikkamo?

    1. Continue broo

      Page kurach kootti Ezhuthamo ?

      Anyway waiting for the nxt part ❤️❤️❤️

  6. സൂര്യൻ

    Exam ആണെ അതു കഴിഞ്ഞു മതി.

  7. ❣️കുറച്ചൂടെ set ആക്കാം bro. എന്നാലും കൊള്ളാം. എനിക്ക് first part ആണ് കുറച്ചൂടെ ഇഷ്ടപെട്ടത് (എഴുത്ത്). Next part എന്ന് കിട്ടും?

  8. അക്ഷരത്തെറ്റ്

    ആകെ പ്രശ്നത്തിൽ ആയത് കൊണ്ടാണ് സ്റ്റോറി ക്ക് ലെങ്ത് കുറഞ്ഞത്… അത് പോലെ എക്സാം വരുന്നുണ്ട്…..

    1. എന്നാണ് exam? 16 inu ആണോ?

      1. അക്ഷരത്തെറ്റ്

        Neet an bro crash course eduth pettirikkan

        1. ?? എന്തായാലും all the best. Next part അപ്പൊ udane കാണില്ല അല്ലെ ?

          1. അക്ഷരത്തെറ്റ്

            നോക്കാം

Comments are closed.