?അസുരൻ 5 (the beginning )[Vishnu] 418

 

അർജുന്റെ ശബ്ദം കേട്ടതും അഞ്ജലി പെട്ടെന്ന് തന്നെ അടുക്കളയിൽ നിന്നും വന്നു..അവനെ കണ്ടപ്പോൾ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് വന്നത്..

 

അർജ്ജുനും അവളെ കണ്ടപ്പോൾ ഒരു സന്തോഷം നിറഞ്ഞു..അവളുടെ നിഷ്കളങ്കമായ ചിരി അവനു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് കൊടുത്തത്..

 

എത്തിട്ട് കുറച്ചു നാൾ അല്ലെ ആയിട്ടുള്ളു..എല്ലാം ആയി പൊരുത്തപ്പെട്ടു തുടങ്ങിയോ.. 

 

അർജുന്റെ ചോദ്യത്തിന് തലയാട്ടുക മാത്രമാണ് അവൾ ചെയ്തത്..അര്ജുനോട് സംസാരിക്കണമെങ്കിലും അവൾക്ക് അതിനു കഴിയുന്നില്ലയിരുന്നു..

 

ഞാൻ ഒരു ചായ എടുത്തിട്ട് വരാം..അതും പറഞ്ഞു അവൾ നേരെ അടുക്കളയിലേക്ക് പോയി..

 

അടുക്കളയിൽ പോയെങ്കിലും അവൾ അവരുടെ സംസാരം ശ്രെദ്ധിച്ചു…

 

ഗൗരി എവിടെ…

 

റൂമിൽ ഉണ്ടല്ലോ…

 

അർജുന്റെ ചോദ്യത്തിന് അപ്പോൾ തന്നെ അവൾ മറുപടി കൊടുത്തു..

 

ആദ്യം ഒക്കെ നമ്മുടെ കൂടെ ഉണ്ടായിരുന്നത..പിന്നെ കുളിക്കാൻ പോയ ശേഷം ചേച്ചി വന്നിട്ടില്ല..ചോദിച്ചപ്പോ തലവേദന ആണെന്നും റെസ്റ്റ് എടുക്കുകയാണെന്നും പറഞ്ഞു…

 

അവൾ പറഞ്ഞു നിർത്തി…

 

അപ്പോൾ തന്നെ അവൻ ഗൗരിയുടെ മുറിയുടെ വാതിലിൽ പോയി മുട്ടി..കുറച്ചു നേരം  മുട്ടിയ ശേഷം ആ വാതിൽ തുറന്നു..അപ്പോൾ തന്നെ അർജുൻ ആ മുറിയിൽ കയറി…ശേഷം അവൻ ആ വാതിൽ അടച്ചു… ഇതെല്ലാം അഞ്ജലി കാണുന്നുണ്ടായിരുന്നു…

 

_____________________________________

 

ജെസ്സിയോട് തല വേദന ആണെന്നും പറഞ്ഞു മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്നു ഗൗരി..അവൾക്ക് ഇപ്പോൾ നടന്ന സംഭവങ്ങൾ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.. അവൾ മറക്കാൻ ആഗ്രഹിക്കുന്ന ഓർമകൾ അവളെ തേടി വന്നതുപോലെ അവൾക്കു തോന്നി…

 

പെട്ടെന്നാണ് അവളുടെ വാതിലിൽ ആരോ മുട്ടിയത്.. എന്നാൽ അവൾ അതിന് പ്രതികരിച്ചില്ല.. എന്നാൽ പിന്നെയും മുട്ടികൊണ്ടു നിന്നതോടെ അവൾ പോയി വാതിൽ തുറന്നു..അപ്പോൾ അവൾ കണ്ടത് അർജുനനെ ആയിരുന്നു..അവൻ പെട്ടെന്ന് തന്നെ അകത്തുകയറി വാതിൽ അടച്ചു… ശേഷം അവളുടെ മുന്നിൽ അവൾക്ക് അഭിമുഖമായി നിന്നു…

 

എന്നാൽ അവൾ ഒന്നും മിണ്ടിയില്ല..

 

ഗൗരി…..

 

അവൻ പറഞ്ഞുതുടങ്ങിയതും അവളുടെ കൈ അവന്റെ മുഖത്തു പതിച്ചിരുന്നു…അവൾ എന്തിനാണ് അവനെ തല്ലിയത് എന്നു അവനു മനസ്സിലാക്കാൻ അധികം ചിന്തിക്കേണ്ടി വന്നില്ല..അവൾക്ക് എല്ലാം മനസ്സിലായി എന്നു അവനു തിരിഞ്ഞു…

 

ഡീ നീ ഒന്നു….

 

ഒന്നും പറയണ്ട അജു..     അവൾ കലിയോടെ അവനോടു പറഞ്ഞു..അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് അവനു മനസ്സിലായി…പെട്ടെന്ന് തന്നെ അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരുന്നു്.. ശേഷം പിന്നെയും പൊട്ടികരയാൻ തുടങ്ങി..

36 Comments

  1. ഒരു ചെറിയ update തരാൻ വേണ്ടിയാണ് വന്നത്

    ഒരു ചെറിയ ഐഡിയ..കുറെ കാലം ആയി മനസ്സിൽ നിന്നിരുന്ന കഥ..അതിലേക്ക് ഒരു രസത്തിനു ഒരു ദിവസം ഒരു സാധനം അതിലേക്ക് മിക്സ് ചെയ്‌തപ്പോഴാ അത് ഒരു കഥ ആക്കി ഇവിടെ ഇടാൻ ഉള്ള ഒരു ഐഡിയ വന്നത്…അങ്ങനെയാണ് അസുരൻ ( the beginning ) എന്ന കഥ ഇവിടെ വന്നത്…ഇപ്പോൾ 5 part ഇറങ്ങി….പക്ഷെ ഇപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട്…പരീക്ഷ ഒക്കെ ആണല്ലോ …അതുകൊണ്ട് ഞാൻ ഒരു 2 month ബ്രേക്ക് എടുക്കുകയാണ്…എടുക്കാതെ വേറെ നിവൃത്തി ഇല്ല…

    പിന്നെ അസുരൻ നിർത്തി പോകുകയും ഇല്ല…അത് എന്റെ ഹൃദയത്തിൽ ചേർന്നിരിക്കുന്ന ഒരു കഥയാണ് .അത് വരും…may ആകും എന്നു മാത്രം ..

    അസുരൻ ( ദി beginning ) 11 പാർട് ഉണ്ടാകും…കൂടിപ്പോയാൽ 12…അത് വരെയുള്ള complete one line ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്…അതുകൊണ്ട് എഴുത്തു തുടങ്ങിയാൽ പെട്ടെന്ന് പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ വരും…

    Pinne ഈ കാര്യം കഥയിൽ പറയാൻ വിട്ടുപോയതാണ്…അസുരൻ 5 കഥയുടെ intermission ആണ്…intermissionu വേണ്ട പഞ്ച് അതിൽ ഉണ്ടെന്ന് തോന്നി..edit ചെയ്യുമ്പോൾ ഇടാൻ മറന്നുപോയതാണ്…കുറെ പേരുടെ comments വായിച്ചപ്പോൾ ആണ് മനസ്സിലായത്…

    Complex ആയ കഥ ആണെന്ന് അറിയാം…നിങ്ങൾക്ക് വേണ്ട ഉത്തരങ്ങൾ എല്ലാം വേഗം തന്നെ വെളിപ്പെടും… അതുവരെ നിങ്ങൾ കാത്തിരിക്കണം …എനിക്ക് വേണ്ടി പ്രാർത്ഥിക്കണം…

    എന്നു zodiac ❤️❤️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      pareeksha okke jayikkatte vishnu setta

      pinne enikkum exam aa sslc ?

      njan prarthikkam tto ….. ?

      eppo tanne prarthichitta njan post jeyyane

      pinne kadha kurach vaigi poyathukonda kashine marannupoyathe … ?☺☺?

  2. കൊള്ളാം ബ്രോ നല്ല ത്രില്ലിംഗ് ആയുള്ള കഥ പറച്ചിൽ.?

  3. Poli..???? illuminati yude ചരിത്രം ഒക്കെ adipoliyaayirunnu……… സാറയെ antoniyoyude ആളുകൾ ആണോ കൊണ്ട് പോയത്…..???

    ഗൗരി അവൾക്ക് എങ്ങനെ ഗോവിന്ദനെ അറിയാ……. കാശി അവളുടെ ഭർത്താവ് ആണോ…?? ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു നില്കുന്നു ഒപ്പം നിഗൂഢതകളും……… Waiting for next part…..????

    സ്നേഹത്തോടെ…

  4. Ithu pole kadhakal vayikkunna vere sites enthokkeya

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ente ponno adapadalam powli ??

    enthaa parayaa ?

    cheriya commentt okke enakke ariyuu anna ?

    pinne pattumenkil eluminadi ye kuriche kurach koodi details parayam ??

    pinne ente karyam njan pavaaa enne onnuum jeyyalle ?

    pinnee e kashinadhan means govind anno ?

    pinne ee kadhayile sharikkum hero araa

    pinne main villane manasilayi ?

    പക്ഷെ കാലീൻ ഭായി അല്ല ഇതു നിയന്ധ്രിക്കുന്നത്‌..അത് മറ്റൊരാളാണ്..

    beere arre njammada guru p.p dk ?

    twist njan potiche………. ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      pinne bere oru karyam edakke edakke pinne . pinne . enne avarthiche ezhuthiyathe kshamikkanam ?

    2. pinnee e kashinadhan means govind anno ?

      നീ എന്നെ കൂടി കണ്ഫ്യൂഷൻ ആക്കുമോ…കാശിനാഥൻ ആരാണെന്ന് അറിയണമെങ്കിൽ അസുരൻ 4 പോയി വായിച്ചു നോക്കു ബ്രോ…ലെറ്റ് ആയതുകൊണ്ട് മറന്നുപോയ…??

      beere arre njammada guru p.p dk ?

      അമ്പട കേമ കുഞ്ഞപ്പ നീ കണ്ടുപിടിച്ച… കൊച്ചു കള്ളൻ…

      pinne ente karyam njan pavaaa enne onnuum jeyyalle ?

      ആലോചിക്കട്ടെ ??

      pinne pattumenkil eluminadi ye kuriche kurach koodi details parayam ??

      Item loading ??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ??

  6. ഈ പാർട്ടും അടിപൊളി ബ്രോ ?
    നല്ല ത്രില്ലിംഗ് ആണ് കഥ ???
    ഇപ്പോയോയും ഒരുപാട് നിഗൂഢതകൾ ഉണ്ട്
    എല്ലാം വരും ഭഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    ♥️♥️♥️

    1. Thanks bro ❤️❤️

  7. ദ്രോണ നെരുദ

    ഈ നൗഫു (നൗഫു അലി ഖാൻ )നെ അല്ലേ ഇന്ദ്രൻ ഇടിച്ചു പഞ്ചറാക്കിത്തും സ്ജ് ടെ ആളുകൾ ഹോസ്പിറ്റലിൽ ഇട്ടു തട്ടിയതും… അപ്പൊ എത്ര നൗഫു ഉണ്ട്..2 നൗഫു വോ ????..

    1. അത് വേറെ world ആണ്.. DK world ??

      നമ്മടെ ഒക്കെ ശിശു…??

  8. ????????????????

  9. അമരേന്ദ്ര ബാഹുമോൻ

    Eagerly waiting for the next part

    Pettann undavilla enn ariyam engilum kazhivathum vegam idan shramikkanam

    1. ❤️❤️

  10. Bro ithra vaykikalle
    Onnamathe ithra complex ayittulla story alle athinte koodathil thudarcha koodi poyal bayankara budhimutta
    Eppozhum full previous parts vayichondirikan pattillalo

  11. ?‍♂️??‍♀️

    1. ❤️❤️

  12. മന്നാഡിയാർ

    ????

  13. Master ഡയലോഗ് ????
    സാധനം തീ?
    വേറെ ഒന്നും പറയുന്നില്ല
    Next part എപ്പോ വരും

  14. K…. ethoru van katha ayyitt set aaki engu thannolu….?

  15. അന്റോണിയോ….??

    ഇപ്പൊ ഇരുന്നിട്ട് രണ്ട് പാർട്ടും വായിച്ചു..??
    ആകെ മൊത്തം കഥ set ആകാൻ തുടങ്ങി…??

    അങ്ങനെ ഞാനും ഈ കഥയിൽ അവതരിച്ചു അല്ലേ…??
    “അന്റോണിയോ”….. കാലൻ…??
    ഹൈ ഹൈ…. ദേ പൊങ്ങി എന്റെ രോമം…??അവന്റെ ഓരോ സീനും ഞാൻ ആസ്വദിച്ചു…?

    ഇലുമിനാട്ടിയുടെ ചരിത്രം ഒക്കെ ഒരേ പൊളി… പറയുമെങ്കിൽ എനിക്കത് പറഞ്ഞ് തരണം…. നല്ല ഇന്ട്രെസ്റ്റിംഗ് ആയി തോന്നി അത്…?

    പിന്നെ ഒരു തെറ്റ് കാണിക്കാൻ ഉള്ളത്…. തെറ്റല്ല… ഒന്ന് ശ്രദ്ധിക്കാൻ…(shalk എന്ന ഒരു സ്ഥലം റഷ്യയിൽ എന്റെ അറിവിൽ ഇല്ല… Schalke ആണുള്ളത്…)അതൊന്ന് നോക്കണം…കാരണം ഇങ്ങനത്തെ കഥകളിൽ ഞാൻ നോക്കാറുള്ളത് ഇതിന്റെ ഒക്കെ ബേസ് സ്ഥലങ്ങൾ ആണ്…?

    ഇംഗ്ലണ്ട്…. പള്ളി… തുരംഗം… ആഹാ നല്ല ജെയിംസ് ബോണ്ട്‌ സിനിമ പോലെയുണ്ട്…?എനിക്ക് ഇഷ്ട്ടമുള്ള സ്ഥലം ആണ് ലണ്ടൻ…?

    കാശിനാഥൻ ശങ്കരമംഗലം…. ചെക്കൻ ആൾ കൊള്ളാം…. പക്ഷെ എന്താണ് മൂപ്പരുടെ പ്രശ്നം എന്നാ അറിയാത്തെ… അല്ല അറിയുമല്ലോ അറിയാതെ എവിടെ പോകാൻ…?

    നൗഫു…. മ്മ് മ്മ്… എത്ര തന്നു അങ്ങേര് നിനക്ക്…?സത്യം പറഞ്ഞോ… എടാ നൗഫുക്കാനെ കുറിച്ച് ഇങ്ങനെ ഒന്നും പറയാൻ പാടില്ല…. അദ്ദേഹം പിഞ്ചു കുഞ്ഞല്ലേ…?

    ചുറ്റിക=DK….??
    കുഞ്ഞപ്പൻ…??
    ഇനിയും ആളുകൾ നമ്മുടെ ഇടയിൽ നിന്നും വരാൻ ഉണ്ടല്ലോ… പോരട്ടെ പോരട്ടെ…?

    എന്തായാലും…. ഇനി ഞമ്മക് എക്സാം കഴിഞ്ഞു കാണാം…?

    എക്സാം ഒക്കെ പൊളിക്ക്…?ഞാൻ പ്രാർത്ഥിക്കാം…
    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം…?

    സ്നേഹപൂർവ്വം,

    John Wick….???

  16. Nalloru part..thirakukal vegam theerthu adutha bagam ponnote❤️❤️❤️❤️❤️

    1. ❤️❤️

  17. ഞാൻ വായിക്കട്ടെ…
    ????????

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3 rd

    1. Vegam vaayicho..

    2. Enthaaaa bro thrilladich varukayaayirunnooo page onn koottaamaaayirunnoooo bro
      Waiting aaaaannn

      1. ബ്രോ ഇത്തവണ പേജ് കൂട്ടിയത് ആണ്..single page ആയതുകൊണ്ട് തോന്നാത്തത് ആണ്..

Comments are closed.