പിന്നീട് ഹൈഡ്രയുടെ തലവനെ കുറിച്ചും നമ്മൾ അറിഞ്ഞു.. ഒരു പേര് മാത്രം ഉള്ള ഒരു നിഴൽ മനുഷ്യൻ…കാലീൻ ഭായി…
പക്ഷെ കാലീൻ ഭായി അല്ല ഇതു നിയന്ധ്രിക്കുന്നത്..അത് മറ്റൊരാളാണ്..പക്ഷെ അത് ആരാണെന്ന് കണ്ടെത്താൻ അവനു കഴിയില്ല.. അതിനു മുന്നേ…
സർ…അതിനു മുന്നേ….
അതിനു മുന്നേ അവൻ വന്നു..കാലൻ..
ആര്…
“ആന്റോണിയോ“
ആന്റോണിയോ..ആരാണ് അത്…
ഹൈഡ്രയുടെ ആൾ…ശക്തൻ…എന്നാൽ ആരും അവനെ നേരിട്ട് കണ്ടിട്ടില്ല…ഒരു നിഴൽ പോലെ..അവൻ ചെയ്യുന്ന കാര്യങ്ങൾ അവൻ ആണ് ചെയ്തതെന്ന് നമ്മുക്ക് അവൻ തന്നെ സൂചനകൾ തരും…അവൻ ഒരു സ്ഥലത്ത് എതിയിട്ടുണ്ടെങ്കിൽ അവൻ പോയ ശേഷം മാത്രമേ നമ്മുക്ക് അത് കണ്ടെത്താൻ കഴിയാറുള്ളൂ…
അവൻ ആണ് സാറ്ററിനെ ആക്രമിച്ചതു…. അവന്റെ അക്രമത്തിൽ എല്ലാരും മരിച്ചു.. എന്റെ ശിഷ്യനും മരിച്ചു…
ശിവ ഇത് എന്തിലേക്കാനു വരുന്നതെന്ന് പതിയെ മനസ്സിലായി..
ശിവ.. സാറ്ററിനെ കൊന്നത് അന്റോണിയോ ആണ്..അതിനുള്ള എല്ല തെളിവുകളും നമ്മുടെ കയ്യിൽ ഉണ്ട്..അവൻ ആണ് ചെയ്തതെങ്കിൽ അവൻ അതു നമ്മളെ അറിയിച്ചിരിക്കും..അവന്റെ ആയുധത്തിൽ A എന്ന അക്ഷരം ഉണ്ടാകും..അവിടെയും ഉണ്ടായിരുന്നു A എന്നു എഴുതിയ അസ്ത്രങ്ങൾ..
അബ്രാം സാറ്ററിനെ കൊന്നതും അവൻ തന്നെ ആണ്..എന്നാൽ അവിടെത്തന്നെ പ്രശ്നം ഉണ്ട്..കാലീൻ ഭായിയുടെ സ്വന്തം ആയ അന്റോണിയോ അവരുടെ ആള്കാറെ തേടി കൊല്ലുന്നത് എന്തിനാണെന്ന് അറിയുന്നില്ല..എന്തോ പ്രശ്നം ഉണ്ട്..നിന്റെ കേസും അതാണ്…അന്റോണിയോ…
സർ എന്താണ് പറയുന്നത്…അന്റോണിയോ..അപകടകാരി..പക്ഷെ അയാളെ പറ്റി ആരും കേട്ടിട്ടില്ല..പിന്നെ എങ്ങനെ…
ശിവക്ക് ക്രോസ്ബി പറഞ്ഞതിൽ കുറെ അധികം സംശയങ്ങൾ ഉണ്ടായിരുന്നു…
ശിവ…നീ 6 വർഷം മുൻപ് ലണ്ടൻ ലൈൻ 24 ലെ ബാറിൽ വെച്ചുണ്ടായ കൂട്ടക്കൊല ഓർമ ഉണ്ടോ..അതാണ് അന്റോണിയോയുടെ ആദ്യത്തെ കേസ്…അന്ന് നമ്മുക്ക് ലഭിച്ച ഒരേ ഒരു തെളിവ് ഒരാൾ മുഖം മൂടി ധരിച്ചു അവിടെ പോയതാണ്..അതാണ് ആകെയുള്ള അയാളുടെ ഒരു ചിത്രം..പക്ഷെ അയാൾ ആന്ദ്രേ സാറ്ററിന്റെ മരണശേഷം കാണാതായി.. അപ്രത്യക്ഷം എന്നൊക്കെ പറയാം..പിന്നീട് 3 വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് അയാളുടെ പ്രെസെൻസ് നമ്മൾ കണ്ടെത്തിയത്..അതാണ് നമ്മുക്ക് കണ്ടുപിടിക്കേണ്ടത്..അന്റോണിയയെ നീ കണ്ടുപിടിക്കണം.. അതിനുള്ള എല്ല സഹായങ്ങളും നമ്മൾ തരാം…
ക്രോസ്ബി പറഞ്ഞു നിർത്തി…
സർ ആകെ ഒരു പുക മറ ആണ്..ഇതിൽ ഞാൻ എങ്ങനെ തുടങ്ങും.
സാറ്ററിൽ തുടങ്ങു..അയാളുടെ ഡീലിങ്സ് വഴി നമുക്കു ഹൈഡ്രയിൽ എത്താൻ കഴിയും..എന്നാൽ നമ്മുക്ക് അന്റോണിയോയിലും ഒപ്പം കാലീൻ ഭായി ഇലും പിറകിൽ ഉള്ള ഹൈഡ്രയുടെ രാജാവിന്റെയും കണ്ടെത്താം..അതാണ് നമ്മുക്ക് വേണ്ടത്..പിന്നെ അന്റോണിയയെ നേരിട്ടു കണ്ടൊരാൾ എന്നു പറയപ്പെടുന്ന ഒരാൾ ഉണ്ട്..ഒരു കഥ മാത്രം ആണ്..റിയൽ ആണ് എന്നു ഉറപ്പില്ല..അയാൾ ആണെങ്കിൽ അയാളുടെ ഒരു പട്ടിയെ ബന്ധപ്പെട്ടുള്ള ഒരു കേസുമായി കറക്കം ആണ്..അതുകൊണ്ട് അയാളെ നമ്മുക്ക് നേരിട്ട് കിട്ടില്ല..അപ്പോൾ സാറ്ററിന്റെ ഡീലിങ്സ് ആണ് നമ്മുക്ക് ഈ കേസ് അന്വേഷിക്കാനുള്ള ഒരേ ഒരു മാർഗം…
ഒരു ചെറിയ update തരാൻ വേണ്ടിയാണ് വന്നത്
ഒരു ചെറിയ ഐഡിയ..കുറെ കാലം ആയി മനസ്സിൽ നിന്നിരുന്ന കഥ..അതിലേക്ക് ഒരു രസത്തിനു ഒരു ദിവസം ഒരു സാധനം അതിലേക്ക് മിക്സ് ചെയ്തപ്പോഴാ അത് ഒരു കഥ ആക്കി ഇവിടെ ഇടാൻ ഉള്ള ഒരു ഐഡിയ വന്നത്…അങ്ങനെയാണ് അസുരൻ ( the beginning ) എന്ന കഥ ഇവിടെ വന്നത്…ഇപ്പോൾ 5 part ഇറങ്ങി….പക്ഷെ ഇപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട്…പരീക്ഷ ഒക്കെ ആണല്ലോ …അതുകൊണ്ട് ഞാൻ ഒരു 2 month ബ്രേക്ക് എടുക്കുകയാണ്…എടുക്കാതെ വേറെ നിവൃത്തി ഇല്ല…
പിന്നെ അസുരൻ നിർത്തി പോകുകയും ഇല്ല…അത് എന്റെ ഹൃദയത്തിൽ ചേർന്നിരിക്കുന്ന ഒരു കഥയാണ് .അത് വരും…may ആകും എന്നു മാത്രം ..
അസുരൻ ( ദി beginning ) 11 പാർട് ഉണ്ടാകും…കൂടിപ്പോയാൽ 12…അത് വരെയുള്ള complete one line ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്…അതുകൊണ്ട് എഴുത്തു തുടങ്ങിയാൽ പെട്ടെന്ന് പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ വരും…
Pinne ഈ കാര്യം കഥയിൽ പറയാൻ വിട്ടുപോയതാണ്…അസുരൻ 5 കഥയുടെ intermission ആണ്…intermissionu വേണ്ട പഞ്ച് അതിൽ ഉണ്ടെന്ന് തോന്നി..edit ചെയ്യുമ്പോൾ ഇടാൻ മറന്നുപോയതാണ്…കുറെ പേരുടെ comments വായിച്ചപ്പോൾ ആണ് മനസ്സിലായത്…
Complex ആയ കഥ ആണെന്ന് അറിയാം…നിങ്ങൾക്ക് വേണ്ട ഉത്തരങ്ങൾ എല്ലാം വേഗം തന്നെ വെളിപ്പെടും… അതുവരെ നിങ്ങൾ കാത്തിരിക്കണം …എനിക്ക് വേണ്ടി പ്രാർത്ഥിക്കണം…
എന്നു zodiac ❤️❤️
pareeksha okke jayikkatte vishnu setta
pinne enikkum exam aa sslc ?
njan prarthikkam tto ….. ?
eppo tanne prarthichitta njan post jeyyane
pinne kadha kurach vaigi poyathukonda kashine marannupoyathe … ?☺☺?
കൊള്ളാം ബ്രോ നല്ല ത്രില്ലിംഗ് ആയുള്ള കഥ പറച്ചിൽ.?
Poli..???? illuminati yude ചരിത്രം ഒക്കെ adipoliyaayirunnu……… സാറയെ antoniyoyude ആളുകൾ ആണോ കൊണ്ട് പോയത്…..???
ഗൗരി അവൾക്ക് എങ്ങനെ ഗോവിന്ദനെ അറിയാ……. കാശി അവളുടെ ഭർത്താവ് ആണോ…?? ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു നില്കുന്നു ഒപ്പം നിഗൂഢതകളും……… Waiting for next part…..????
സ്നേഹത്തോടെ…
Ithu pole kadhakal vayikkunna vere sites enthokkeya
ente ponno adapadalam powli ??
enthaa parayaa ?
cheriya commentt okke enakke ariyuu anna ?
pinne pattumenkil eluminadi ye kuriche kurach koodi details parayam ??
pinne ente karyam njan pavaaa enne onnuum jeyyalle ?
pinnee e kashinadhan means govind anno ?
pinne ee kadhayile sharikkum hero araa
pinne main villane manasilayi ?
പക്ഷെ കാലീൻ ഭായി അല്ല ഇതു നിയന്ധ്രിക്കുന്നത്..അത് മറ്റൊരാളാണ്..
beere arre njammada guru p.p dk ?
twist njan potiche………. ?
pinne bere oru karyam edakke edakke pinne . pinne . enne avarthiche ezhuthiyathe kshamikkanam ?
pinnee e kashinadhan means govind anno ?
നീ എന്നെ കൂടി കണ്ഫ്യൂഷൻ ആക്കുമോ…കാശിനാഥൻ ആരാണെന്ന് അറിയണമെങ്കിൽ അസുരൻ 4 പോയി വായിച്ചു നോക്കു ബ്രോ…ലെറ്റ് ആയതുകൊണ്ട് മറന്നുപോയ…??
beere arre njammada guru p.p dk ?
അമ്പട കേമ കുഞ്ഞപ്പ നീ കണ്ടുപിടിച്ച… കൊച്ചു കള്ളൻ…
pinne ente karyam njan pavaaa enne onnuum jeyyalle ?
ആലോചിക്കട്ടെ ??
pinne pattumenkil eluminadi ye kuriche kurach koodi details parayam ??
Item loading ??
??
ഈ പാർട്ടും അടിപൊളി ബ്രോ ?
നല്ല ത്രില്ലിംഗ് ആണ് കഥ ???
ഇപ്പോയോയും ഒരുപാട് നിഗൂഢതകൾ ഉണ്ട്
എല്ലാം വരും ഭഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
♥️♥️♥️
Thanks bro ❤️❤️
ഈ നൗഫു (നൗഫു അലി ഖാൻ )നെ അല്ലേ ഇന്ദ്രൻ ഇടിച്ചു പഞ്ചറാക്കിത്തും സ്ജ് ടെ ആളുകൾ ഹോസ്പിറ്റലിൽ ഇട്ടു തട്ടിയതും… അപ്പൊ എത്ര നൗഫു ഉണ്ട്..2 നൗഫു വോ ????..
അത് വേറെ world ആണ്.. DK world ??
നമ്മടെ ഒക്കെ ശിശു…??
????????????????
Eagerly waiting for the next part
Pettann undavilla enn ariyam engilum kazhivathum vegam idan shramikkanam
Poli… ?
❤️❤️
Bro ithra vaykikalle
Onnamathe ithra complex ayittulla story alle athinte koodathil thudarcha koodi poyal bayankara budhimutta
Eppozhum full previous parts vayichondirikan pattillalo
?♂️??♀️
❤️❤️
????
Master ഡയലോഗ് ????
സാധനം തീ?
വേറെ ഒന്നും പറയുന്നില്ല
Next part എപ്പോ വരും
???
K…. ethoru van katha ayyitt set aaki engu thannolu….?
അന്റോണിയോ….??
ഇപ്പൊ ഇരുന്നിട്ട് രണ്ട് പാർട്ടും വായിച്ചു..??
ആകെ മൊത്തം കഥ set ആകാൻ തുടങ്ങി…??
അങ്ങനെ ഞാനും ഈ കഥയിൽ അവതരിച്ചു അല്ലേ…??
“അന്റോണിയോ”….. കാലൻ…??
ഹൈ ഹൈ…. ദേ പൊങ്ങി എന്റെ രോമം…??അവന്റെ ഓരോ സീനും ഞാൻ ആസ്വദിച്ചു…?
ഇലുമിനാട്ടിയുടെ ചരിത്രം ഒക്കെ ഒരേ പൊളി… പറയുമെങ്കിൽ എനിക്കത് പറഞ്ഞ് തരണം…. നല്ല ഇന്ട്രെസ്റ്റിംഗ് ആയി തോന്നി അത്…?
പിന്നെ ഒരു തെറ്റ് കാണിക്കാൻ ഉള്ളത്…. തെറ്റല്ല… ഒന്ന് ശ്രദ്ധിക്കാൻ…(shalk എന്ന ഒരു സ്ഥലം റഷ്യയിൽ എന്റെ അറിവിൽ ഇല്ല… Schalke ആണുള്ളത്…)അതൊന്ന് നോക്കണം…കാരണം ഇങ്ങനത്തെ കഥകളിൽ ഞാൻ നോക്കാറുള്ളത് ഇതിന്റെ ഒക്കെ ബേസ് സ്ഥലങ്ങൾ ആണ്…?
ഇംഗ്ലണ്ട്…. പള്ളി… തുരംഗം… ആഹാ നല്ല ജെയിംസ് ബോണ്ട് സിനിമ പോലെയുണ്ട്…?എനിക്ക് ഇഷ്ട്ടമുള്ള സ്ഥലം ആണ് ലണ്ടൻ…?
കാശിനാഥൻ ശങ്കരമംഗലം…. ചെക്കൻ ആൾ കൊള്ളാം…. പക്ഷെ എന്താണ് മൂപ്പരുടെ പ്രശ്നം എന്നാ അറിയാത്തെ… അല്ല അറിയുമല്ലോ അറിയാതെ എവിടെ പോകാൻ…?
നൗഫു…. മ്മ് മ്മ്… എത്ര തന്നു അങ്ങേര് നിനക്ക്…?സത്യം പറഞ്ഞോ… എടാ നൗഫുക്കാനെ കുറിച്ച് ഇങ്ങനെ ഒന്നും പറയാൻ പാടില്ല…. അദ്ദേഹം പിഞ്ചു കുഞ്ഞല്ലേ…?
ചുറ്റിക=DK….??
കുഞ്ഞപ്പൻ…??
ഇനിയും ആളുകൾ നമ്മുടെ ഇടയിൽ നിന്നും വരാൻ ഉണ്ടല്ലോ… പോരട്ടെ പോരട്ടെ…?
എന്തായാലും…. ഇനി ഞമ്മക് എക്സാം കഴിഞ്ഞു കാണാം…?
എക്സാം ഒക്കെ പൊളിക്ക്…?ഞാൻ പ്രാർത്ഥിക്കാം…
എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം…?
സ്നേഹപൂർവ്വം,
John Wick….???
Nalloru part..thirakukal vegam theerthu adutha bagam ponnote❤️❤️❤️❤️❤️
?????
❤️❤️
ഞാൻ വായിക്കട്ടെ…
????????
3 rd
Vegam vaayicho..
Enthaaaa bro thrilladich varukayaayirunnooo page onn koottaamaaayirunnoooo bro
Waiting aaaaannn
ബ്രോ ഇത്തവണ പേജ് കൂട്ടിയത് ആണ്..single page ആയതുകൊണ്ട് തോന്നാത്തത് ആണ്..
❣️❣️
❤️
First?