?അസുരൻ 5 (the beginning )[Vishnu] 418

 

എന്നാൽ ഇത്രയും നാൾ ഇത് ഒരു മിത്ത് മാത്രം ആയിരുന്നു..എന്നാൽ 6 വർഷം മുൻപ് ആണ് ഇതിന്റെ പ്രശ്‌നങ്ങൾ നമ്മുക്ക് മനസ്സിലായത്..”

 

ശിവ ഇതെല്ലാം കേട്ടു കൊണ്ടിരുന്നു…

 

ഒരു ദിവസം നമ്മുടെ ഇന്റലിജൻസ് ഡിപാർട്മെന്റ് ആണ് കണ്ടുപിടിച്ചത്.. ഒരു തോക്ക്..എന്നാൽ അതിന്റെ പവർ ഈ ലോകത്തുള്ള ഒരു തോക്കിന്റെ 10 ഇരട്ടി ശക്തി ഉള്ളത്..കണ്ടുപിടിച്ചതിൽ ഏറ്റവും ശക്തൻ..അതിന്റെ പുറകെ പോയപ്പോൾ നമ്മൾ എത്തിയത് സാറ്ററിലായിരുന്നു…”..ആന്ദ്രേ സാറ്റർ..”…ആയുധ കച്ചവടക്കാരൻ..നിന്റെ കേസ്…..

 

ശിവ അത് കേട്ടപ്പോൾ തന്നെ ഞെട്ടി…

 

പിന്നീട് നടന്ന തിരചലിൽ നമ്മുക്ക് പല സാധനങ്ങളും കിട്ടി..എല്ലാം ശാസ്ത്രിയമായി ഇന്ന് ലോകത്ത് നിലനില്കുന്നതിനെക്കാൾ ശക്തമായത്…പിന്നീടാണ് നമ്മൾ സാറ്ററിൽ അന്വേഷണം ആരംഭിച്ചത്..

 

കമ്മ്യൂണിസ്റ്റ് ഭരണ കാലത്ത് റഷ്യിലെ പല നഗരങ്ങളും പൂട്ടിയിരുന്നു.. അവിടെയായിരുന്നു അവർ പരീക്ഷണങ്ങൾ നടത്തി വന്നത്..

 

“ആ സ്ഥലങ്ങൾ എല്ലാം തുറന്നില്ലേ..” ശിവ തന്റെ സംശയം അയാളോട് ചോദിച്ചു..അതിനു ഒന്നു ചിരിച്ച ശേഷം മറുപടി കൊടുത്തു..

 

ഒരു നഗരം മാത്രം തുറന്നില്ല…ശ്ലക്-24 ( shalk -24)

 

സാറ്ററിന്റെ ജന്മ സ്ഥലം…അവിടെ മാത്രം തുറന്നില്ല..എന്നാൽ ആ സ്ഥലം ഇവിടെ ആണെന്ന് പോലും ആർക്കും മനസ്സിലായില്ല..ആർക്കും..ഒരു കോർഡിനേറ്റും കിട്ടിയില്ല…

 

ആന്ദ്രേ സാറ്ററിന് ഒരു ചേട്ടൻ കൂടി ഉണ്ട്..അബ്രാം സാറ്റർ.. അറിയില്ലേ…

 

ക്രോസ്‌ബി ചോദിച്ചു…

 

അറിയാം..ഇന്ന് ലോകത്തിൽ ഉള്ള ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ മാരിൽ ഒരാൾ അല്ലെ…

ശിവ ചോദിച്ചു…

 

അതേ..എന്നാൽ ഇനി പറയുന്നതിന് മുൻപ് നീ ഇതു കാണണം..അതും പറഞ്ഞു സാറ്റർ അവന്റെ കയ്യിൽ ഒരു ഫോട്ടോ കൊടുത്തു..അതു കണ്ടതും ശിവ ഞെട്ടി ആ ചിത്രം താഴെ വീണു പോയി..അതിൽ ക്രൂരമായി കൊല്ലപ്പെട്ട അബ്രാം സാറ്ററിന്റെ ശരീരം ആയിരുന്നു…

 

“വാട് the @@##….”

 

ശിവ ആ ഞെട്ടലിൽ നിന്നും മാറിയില്ല..

 

ശിവ ..ഇതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ വേണിംഗ് തന്നത്..ഇന്നലെ രാത്രി അമേരിക്കായിൽ വച്ചായിരുന്നു ഇത് നടന്നത്..ഒന്നും കിട്ടിയില്ല..എല്ലാരേയും കൊന്നു കളഞ്ഞിരുന്നു..പക്ഷെ ആരാണ് ചെയ്തതെന്ന് നമ്മുക്ക് അറിയാം..

 

ആരാണ്….  ശിവ അത് അറിയാൻ വേണ്ടി ചോദിച്ചു..

 

പറയാം ..അതിനു ഇനി ബാക്കിയുള്ള കഥ കൂടി കേൾക്കണം..

 

സാറ്ററിന്റെ കൂടെ നമ്മുടെ ചാരന്മാരെ കയറ്റി ..അതിനു വലിയ പണി ഇല്ലെന്ന് നിനക്ക് അറിയാലോ..അങ്ങനെ എന്റെ ശിഷ്യനും അതിൽ ഉണ്ടായിരുന്നു..അവൻ അങ്ങനെ അവരുടെ കൂടെ വളർന്നു.. അവൻ നമ്മുടെ ആൾ ആണെന്ന് അറിയാൻ ഉള്ള ഒരു കാര്യം പോലും ഇല്ലായിരുന്നു..അവന്റെ പാസ്റ്റും നമ്മൾ അങ്ങനെ ആക്കി..എന്നാൽ അവൻ അവിടെ നിന്നും എനിക്ക് എത്തിച്ച വിവരങ്ങൾ ശെരിക്കും ഞെട്ടിക്കുന്നതായിരുന്നു…സാറ്റർ ഹൈഡ്രയുടെ ആൾ ആയിരുന്നു..എന്നാൽ അവരെ നേരിൽ ബന്ധിപ്പിക്കുന്ന ഒരു കാര്യവും കിട്ടിയില്ല..

36 Comments

  1. ഒരു ചെറിയ update തരാൻ വേണ്ടിയാണ് വന്നത്

    ഒരു ചെറിയ ഐഡിയ..കുറെ കാലം ആയി മനസ്സിൽ നിന്നിരുന്ന കഥ..അതിലേക്ക് ഒരു രസത്തിനു ഒരു ദിവസം ഒരു സാധനം അതിലേക്ക് മിക്സ് ചെയ്‌തപ്പോഴാ അത് ഒരു കഥ ആക്കി ഇവിടെ ഇടാൻ ഉള്ള ഒരു ഐഡിയ വന്നത്…അങ്ങനെയാണ് അസുരൻ ( the beginning ) എന്ന കഥ ഇവിടെ വന്നത്…ഇപ്പോൾ 5 part ഇറങ്ങി….പക്ഷെ ഇപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട്…പരീക്ഷ ഒക്കെ ആണല്ലോ …അതുകൊണ്ട് ഞാൻ ഒരു 2 month ബ്രേക്ക് എടുക്കുകയാണ്…എടുക്കാതെ വേറെ നിവൃത്തി ഇല്ല…

    പിന്നെ അസുരൻ നിർത്തി പോകുകയും ഇല്ല…അത് എന്റെ ഹൃദയത്തിൽ ചേർന്നിരിക്കുന്ന ഒരു കഥയാണ് .അത് വരും…may ആകും എന്നു മാത്രം ..

    അസുരൻ ( ദി beginning ) 11 പാർട് ഉണ്ടാകും…കൂടിപ്പോയാൽ 12…അത് വരെയുള്ള complete one line ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്…അതുകൊണ്ട് എഴുത്തു തുടങ്ങിയാൽ പെട്ടെന്ന് പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ വരും…

    Pinne ഈ കാര്യം കഥയിൽ പറയാൻ വിട്ടുപോയതാണ്…അസുരൻ 5 കഥയുടെ intermission ആണ്…intermissionu വേണ്ട പഞ്ച് അതിൽ ഉണ്ടെന്ന് തോന്നി..edit ചെയ്യുമ്പോൾ ഇടാൻ മറന്നുപോയതാണ്…കുറെ പേരുടെ comments വായിച്ചപ്പോൾ ആണ് മനസ്സിലായത്…

    Complex ആയ കഥ ആണെന്ന് അറിയാം…നിങ്ങൾക്ക് വേണ്ട ഉത്തരങ്ങൾ എല്ലാം വേഗം തന്നെ വെളിപ്പെടും… അതുവരെ നിങ്ങൾ കാത്തിരിക്കണം …എനിക്ക് വേണ്ടി പ്രാർത്ഥിക്കണം…

    എന്നു zodiac ❤️❤️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      pareeksha okke jayikkatte vishnu setta

      pinne enikkum exam aa sslc ?

      njan prarthikkam tto ….. ?

      eppo tanne prarthichitta njan post jeyyane

      pinne kadha kurach vaigi poyathukonda kashine marannupoyathe … ?☺☺?

  2. കൊള്ളാം ബ്രോ നല്ല ത്രില്ലിംഗ് ആയുള്ള കഥ പറച്ചിൽ.?

  3. Poli..???? illuminati yude ചരിത്രം ഒക്കെ adipoliyaayirunnu……… സാറയെ antoniyoyude ആളുകൾ ആണോ കൊണ്ട് പോയത്…..???

    ഗൗരി അവൾക്ക് എങ്ങനെ ഗോവിന്ദനെ അറിയാ……. കാശി അവളുടെ ഭർത്താവ് ആണോ…?? ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു നില്കുന്നു ഒപ്പം നിഗൂഢതകളും……… Waiting for next part…..????

    സ്നേഹത്തോടെ…

  4. Ithu pole kadhakal vayikkunna vere sites enthokkeya

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ente ponno adapadalam powli ??

    enthaa parayaa ?

    cheriya commentt okke enakke ariyuu anna ?

    pinne pattumenkil eluminadi ye kuriche kurach koodi details parayam ??

    pinne ente karyam njan pavaaa enne onnuum jeyyalle ?

    pinnee e kashinadhan means govind anno ?

    pinne ee kadhayile sharikkum hero araa

    pinne main villane manasilayi ?

    പക്ഷെ കാലീൻ ഭായി അല്ല ഇതു നിയന്ധ്രിക്കുന്നത്‌..അത് മറ്റൊരാളാണ്..

    beere arre njammada guru p.p dk ?

    twist njan potiche………. ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      pinne bere oru karyam edakke edakke pinne . pinne . enne avarthiche ezhuthiyathe kshamikkanam ?

    2. pinnee e kashinadhan means govind anno ?

      നീ എന്നെ കൂടി കണ്ഫ്യൂഷൻ ആക്കുമോ…കാശിനാഥൻ ആരാണെന്ന് അറിയണമെങ്കിൽ അസുരൻ 4 പോയി വായിച്ചു നോക്കു ബ്രോ…ലെറ്റ് ആയതുകൊണ്ട് മറന്നുപോയ…??

      beere arre njammada guru p.p dk ?

      അമ്പട കേമ കുഞ്ഞപ്പ നീ കണ്ടുപിടിച്ച… കൊച്ചു കള്ളൻ…

      pinne ente karyam njan pavaaa enne onnuum jeyyalle ?

      ആലോചിക്കട്ടെ ??

      pinne pattumenkil eluminadi ye kuriche kurach koodi details parayam ??

      Item loading ??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ??

  6. ഈ പാർട്ടും അടിപൊളി ബ്രോ ?
    നല്ല ത്രില്ലിംഗ് ആണ് കഥ ???
    ഇപ്പോയോയും ഒരുപാട് നിഗൂഢതകൾ ഉണ്ട്
    എല്ലാം വരും ഭഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    ♥️♥️♥️

    1. Thanks bro ❤️❤️

  7. ദ്രോണ നെരുദ

    ഈ നൗഫു (നൗഫു അലി ഖാൻ )നെ അല്ലേ ഇന്ദ്രൻ ഇടിച്ചു പഞ്ചറാക്കിത്തും സ്ജ് ടെ ആളുകൾ ഹോസ്പിറ്റലിൽ ഇട്ടു തട്ടിയതും… അപ്പൊ എത്ര നൗഫു ഉണ്ട്..2 നൗഫു വോ ????..

    1. അത് വേറെ world ആണ്.. DK world ??

      നമ്മടെ ഒക്കെ ശിശു…??

  8. ????????????????

  9. അമരേന്ദ്ര ബാഹുമോൻ

    Eagerly waiting for the next part

    Pettann undavilla enn ariyam engilum kazhivathum vegam idan shramikkanam

    1. ❤️❤️

  10. Bro ithra vaykikalle
    Onnamathe ithra complex ayittulla story alle athinte koodathil thudarcha koodi poyal bayankara budhimutta
    Eppozhum full previous parts vayichondirikan pattillalo

  11. ?‍♂️??‍♀️

    1. ❤️❤️

  12. മന്നാഡിയാർ

    ????

  13. Master ഡയലോഗ് ????
    സാധനം തീ?
    വേറെ ഒന്നും പറയുന്നില്ല
    Next part എപ്പോ വരും

  14. K…. ethoru van katha ayyitt set aaki engu thannolu….?

  15. അന്റോണിയോ….??

    ഇപ്പൊ ഇരുന്നിട്ട് രണ്ട് പാർട്ടും വായിച്ചു..??
    ആകെ മൊത്തം കഥ set ആകാൻ തുടങ്ങി…??

    അങ്ങനെ ഞാനും ഈ കഥയിൽ അവതരിച്ചു അല്ലേ…??
    “അന്റോണിയോ”….. കാലൻ…??
    ഹൈ ഹൈ…. ദേ പൊങ്ങി എന്റെ രോമം…??അവന്റെ ഓരോ സീനും ഞാൻ ആസ്വദിച്ചു…?

    ഇലുമിനാട്ടിയുടെ ചരിത്രം ഒക്കെ ഒരേ പൊളി… പറയുമെങ്കിൽ എനിക്കത് പറഞ്ഞ് തരണം…. നല്ല ഇന്ട്രെസ്റ്റിംഗ് ആയി തോന്നി അത്…?

    പിന്നെ ഒരു തെറ്റ് കാണിക്കാൻ ഉള്ളത്…. തെറ്റല്ല… ഒന്ന് ശ്രദ്ധിക്കാൻ…(shalk എന്ന ഒരു സ്ഥലം റഷ്യയിൽ എന്റെ അറിവിൽ ഇല്ല… Schalke ആണുള്ളത്…)അതൊന്ന് നോക്കണം…കാരണം ഇങ്ങനത്തെ കഥകളിൽ ഞാൻ നോക്കാറുള്ളത് ഇതിന്റെ ഒക്കെ ബേസ് സ്ഥലങ്ങൾ ആണ്…?

    ഇംഗ്ലണ്ട്…. പള്ളി… തുരംഗം… ആഹാ നല്ല ജെയിംസ് ബോണ്ട്‌ സിനിമ പോലെയുണ്ട്…?എനിക്ക് ഇഷ്ട്ടമുള്ള സ്ഥലം ആണ് ലണ്ടൻ…?

    കാശിനാഥൻ ശങ്കരമംഗലം…. ചെക്കൻ ആൾ കൊള്ളാം…. പക്ഷെ എന്താണ് മൂപ്പരുടെ പ്രശ്നം എന്നാ അറിയാത്തെ… അല്ല അറിയുമല്ലോ അറിയാതെ എവിടെ പോകാൻ…?

    നൗഫു…. മ്മ് മ്മ്… എത്ര തന്നു അങ്ങേര് നിനക്ക്…?സത്യം പറഞ്ഞോ… എടാ നൗഫുക്കാനെ കുറിച്ച് ഇങ്ങനെ ഒന്നും പറയാൻ പാടില്ല…. അദ്ദേഹം പിഞ്ചു കുഞ്ഞല്ലേ…?

    ചുറ്റിക=DK….??
    കുഞ്ഞപ്പൻ…??
    ഇനിയും ആളുകൾ നമ്മുടെ ഇടയിൽ നിന്നും വരാൻ ഉണ്ടല്ലോ… പോരട്ടെ പോരട്ടെ…?

    എന്തായാലും…. ഇനി ഞമ്മക് എക്സാം കഴിഞ്ഞു കാണാം…?

    എക്സാം ഒക്കെ പൊളിക്ക്…?ഞാൻ പ്രാർത്ഥിക്കാം…
    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം…?

    സ്നേഹപൂർവ്വം,

    John Wick….???

  16. Nalloru part..thirakukal vegam theerthu adutha bagam ponnote❤️❤️❤️❤️❤️

    1. ❤️❤️

  17. ഞാൻ വായിക്കട്ടെ…
    ????????

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3 rd

    1. Vegam vaayicho..

    2. Enthaaaa bro thrilladich varukayaayirunnooo page onn koottaamaaayirunnoooo bro
      Waiting aaaaannn

      1. ബ്രോ ഇത്തവണ പേജ് കൂട്ടിയത് ആണ്..single page ആയതുകൊണ്ട് തോന്നാത്തത് ആണ്..

Comments are closed.