?അസുരൻ 3 (the beginning)? [Vishnu] 384

” ആ മോനെ ജോണേ എന്താടാ…”

 

“ജോസേട്ട ഒരു പണി ഉണ്ട്..വേഗം നടത്തി തരണം..”ജോണ് പറഞ്ഞു..

 

” പണിയോ.. എന്താടാ..ആരെയെങ്കിലും തീർക്കണോ..”

 

ജോണ് അവിടെ നടന്ന സംഭവങ്ങൾ എല്ലാം ജോസിനെ അറിയിച്ചു. 

 

“നിന്നെ തൊട്ടവനോ.. എങ്കിൽ അവനെ കാണണമെല്ലോ.. അവൻ ഇനി ഓഫീസിൽ വരില്ല അതു പോരെ..”

 

“ജോസേട്ടൻ അവനെ ഒന്നും ചെയ്യണ്ട..എനിക്ക്‌ ആ ഗോവിന്ദിനെ തീർത്തുതന്ന മതി..അർജുൻ എനിക്ക് ഉള്ളതാണ്.. അഞ്ജലിയും..ജെസ്സി നിങ്ങൾക്ക് എന്റെ വക ഒരു ഗിഫ്റ്റ് ..എന്താ..”

 

” ആയിക്കോട്ടെ..നമ്മുടെ പിള്ളേർ ഒക്കെ പണി ഇല്ലാണ്ട് ഇരിക്കുകയായിരുന്നു..അവനെ നമ്മൾ തീർത്തോളാം..”

 

“ജോസേട്ട അവൻ അങ്ങനെ നിസാരക്കാരൻ അല്ല..സൂക്ഷിക്കണം..കുറച്ചു അധികം ആളെ കൂട്ടിക്കോ..”

 

അതൊക്കെ ഞാൻ നോക്കിക്കോളാം.. നീ അവരെ കാത്തിരുന്നോ.. അവരെ വേഗം തന്നെ നിന്റെ അടുത്ത് എത്തിക്കാം..അതും പറഞ്ഞു ജോസേട്ടൻ ഫോൺ വെച്ചു..

 

ഗോവിന്ദിന്റെ ശല്യം വേഗം തന്നെ തീരുമെന്നറിഞ്ഞ ജോണ് അർജുനേയും തീർക്കാനുള്ള വഴികൾ ആലോചിക്കാൻ തുടങ്ങി..

 


42 Comments

    1. ഇത് വല്ലാത്ത ഒരു ചതി ആയി പോയി ടീസർ വായിച്ചു ആ വന്ന കുരിപ്പ് ആരാണ് എന്ന് അറിയാൻ ഉള്ള ആവേശത്തിൽ ആയിരുന്നു ഇത് വായിച്ചത് . പിന്നെ അല്ലെ മനസിലായത് ഇങ്ങള് ഞമ്മളെ പറ്റിച്ചത് ആണെന്ന് ഇനി അടുത്ത പാർട്ട് ന്റെ ടീസർ ഇട്ടാൽ ഞമ്മള് വായിക്കൂല ??

      അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ??

      ❤️❤️❤️

      1. ?? hero nte entry angane simple aakkan pattumo

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    എന്താ പ്പൊ പറയാ…ഒരുപാട് ഇഷ്ട്ടായി. ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല…

    ??

    examinidayilum ethrayum ezhthillee

    ninga mass anne anna ??

    sitil keeri nokiyappo orupaade kadha
    pinne scroll jeythu nokkiyappo ningada kadha

    pinne onnum nokkilla engge ponne

    1. ❤️❤️

  2. Ithu pole cheriya cheriya baagangal idakk ittaal mathi…April muthal valuth idaaam….allengil flow pokum….

    Super story…ini ee kaanunna oroo aalukale muzhuvan connect cheyyannde…athinaayi wait cheyyunnu….pwoli ….ee flow il potte….

    Aadya part il kuttam cheyyathe pidikkappetta aa kutty kkum avante revenge num vendi kaaathirikkunnu….

    Good luck

  3. കഥ നല്ല ത്രിൽ ആയിട്ട് വരുന്നുണ്ട്…..

    ഗൗരിയെ കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഉണ്ട്.

    എന്തിനാണ് ഇക്ക്ബൽ അവളെ പേടിക്കുന്നത്….

    Govindum അവളും തമ്മിൽ എന്ത് ബന്ധം…..

    ഇതിൽ നായകൻ ആര്..വില്ലൻ ആര്…. ചോദ്യങ്ങൾ ഒരുപാട് ഉണ്ട്……

    ലാസ്റ്റ് സീൻ.പൊളിച്ചു…… ആരാണത്..?????????????

    1. ❤️❤️..aaranenn vaikathe ariyum ??

  4. ❤️❤️❤️

  5. Zodiac..

    Katha nalla trilling aayit munpot pokunund. ഒത്തിരി ഇഷ്ടായി. Avasanam നിർത്തിയത് അടിപൊളി ആയിരുന്നു.പിന്നെ റോൾ എനിക്ക് ishtayitto.
    അടുത്ത ഭാഗത്തിനായി കാത്തിരികുന്നു

    സ്നേഹത്തോടെ❤️

    1. റോൾ ഇഷ്ടമാകുമോ എന്നു ചെറിയ doubt ഉണ്ടായിരുന്നു..പക്ഷെ പറഞ്ഞത് പോലെ മരണമാസ് scene ഉണ്ട്?? കുറച്ചു വൈകും എന്നു മാത്രം

      ❤️❤️

      1. Aa waiting.

      2. അള്ളോഹ്…. ഇന്ദുമ്മ ആണ ലാ ഇന്ദു ചേച്ചി…??

        എന്തായാലും എല്ലാരേം ചേർത്ത് ഒരു പൊളി പൊളിക്ക്…

        I am waiting…??

  6. machane..ee partum polichutto..story pookthorum thrill aayi varukayaanu..igane thanee munnottu pokatte…….waiting

    1. ❤️❤️

  7. എന്റെ അന്റോണിയോ…..??

    ഇന്നാണ് നിന്റെ 3 പാർട്ടും വായിച്ചത്… ഇസ്തായി… പെരുത്തിഷ്തായി…??sci-fi ആയോണ്ട് ലോജിക്കൽ ആയിട്ടൊന്നും ചിന്തിച്ചില്ല… എന്നാലും കഴിയുന്നതും ലോജിക്കൽ ആക്കണം എന്നാലേ എന്റെ അഭിപ്രായത്തിൽ കഥക്ക് ഒരു ഗുമ്മ് കിട്ടുള്ളു… പിന്നെയൊക്കെ നിന്റെ ഇഷ്ട്ടം…?നീ എങ്ങനെ പ്ലാൻ ചെയ്യുന്നോ അങ്ങനെ മതി… ആർക്ക് വേണ്ടിയും മനസ്സിലെ ആശയം മാറ്റരുത്..?

    ഇനി പറയാൻ ഉള്ളത്….. എടാ നാറി നീ എന്നെ ഒരു കോഴിയായി ചിത്രീകരിച്ചു അല്ലെ… ?ഉള്ളിൽ സങ്കടം ഇണ്ട് ട്ടോ…. U too… അന്റോണിയോ..?
    എന്നതായാലും രാജീവ്‌ അണ്ണനും കുഞ്ഞപ്പൻ മോനും ഉണ്ടല്ലോ കൂട്ടിന്…?ആ ആശ്വസിക്കാം…?

    പിന്നെ ചെക്കൻ ആകെ റഷ്യാൻ കളിയാണല്ലോ?കൊള്ളാം റഷ്യൻസ് പൊളിയാണ്.. പ്രത്യേകിച്ചും ഇത്തരം അണ്ടർവേൾഡ് പ്രവർത്തനങ്ങൾക്ക്?സാറ്റർ എന്ന ശാസ്ത്രജ്ഞൻ വന്നത് ഒരു ഹോളിവുഡ് ക്രൈം ത്രില്ലെറിലേക്ക് കഥയെ കൊണ്ട് പോയി… മാക്സിമം ഈ ഒരു സാറ്റർ പാർട്ട്‌ ക്ലിഷേ… ആകാതെ നോക്കണം കാരണം ഇത്തരം കഥകൾ ഏറെക്കൊറെ എല്ലാ ഹോളിവുഡ് മൂവിസിലും ഉണ്ട്… പിന്നെ ആക്ഷൻ ത്രില്ലെർ എന്ന് പറയുന്നത് തന്നെ ഒരു ക്ലിഷേ ടച്ചിലേക്ക് വരും…?ഏത്..?

    അഞ്ജലിയുമായിട്ടുള്ള പാർട്ട്‌ വേണേൽ ഒന്ന് കൂട്ടാമായിരുന്നു…കാരണം എനിക്ക് തോന്നുന്നു ഇന്ത്യയിലുള്ള കഥയിലെ മെയിൻ റോൾ അഞ്ജലിക്കുണ്ടല്ലോ…

    നിന്റെ എഴുത്ത് ഇഷ്ട്ടായി സിമ്പിൾ and ക്ലിയർ..?ഓർഡറിൽ എഴുതുന്നത് കൊണ്ട് എല്ലാർക്കും വേഗം മനസിലാവും… ഇങ്ങനെതന്നെ എഴുതണം അല്ലാതെ എന്റെ കഥപോലെ ആകെ മൊത്തം മെസ്സ് ആക്കല്ലേ..?

    ഇനി സ്വൽപ്പം questions ആവാം:?
    ആരാണ് ആ ഫസ്റ്റ് പാർട്ടിലെ ചെറിയ കുട്ടി?
    ഗൗരിയെ ഇക്ബാലും അർജുനും പേടിക്കുന്നതെന്തിന്?
    ഗോവിന്ദിൽ നിന്നും ഇവർ മറയ്ക്കുന്നതെന്ത്?
    സാറ്റർ വിഷയവുമായി ഭാസ്കരന് ബന്ധം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു, എങ്കിൽ എന്താണ് ബന്ധം?

    ഇത്രേം questions ഇന് നീ ഉത്തരം തരണം..?അടുത്ത പാർട്ടിൽ കിട്ടും എന്നറിയാം…. പക്ഷെ ഈ അടുത്തെങ്ങാനും നീ പുതിയ പാർട്ട്‌ ഇറക്കിയാൽ… അടിച്ചു മുട്ടുങ്കാൽ ഞാൻ തല്ലിയൊടിക്കും….?പറയുന്നതേ വില്ലിയാ വില്ലി?

    പോയിരുന്നു പഠിക്കാൻ നോക്ക് ചെക്കാ….?

    Waiting for next part after March…?

    നിന്റെ സ്വന്തം,

    വില്ലി aka John Wick ?

    1. എടാ എടാ എടാ മഹപാപി..നിന്നെ ഈ കഥയിൽ തന്നെ കൊണ്ടുവന്നിട്ടില്ല..പിന്നെ നീ എങ്ങനെ കോഴി ആയി..നിന്റെ വരാൻ പോകുന്നതല്ലേ ഉള്ളു..??

      ആക്ഷൻ കഥ ആണല്ലോ..അതുകൊണ്ട് ചെറിയ cliche വന്നാലും കുഴപ്പം ഇല്ല എന്ന രീതിയിൽ ആണ് കഥ എഴുതിയത്..പിന്നെ logical ആണ് എനിക്കും ഇഷ്ടം..ചില ഭാഗങ്ങളിൽ അത് ചിലപ്പോൾ പോകും എന്ന് മാത്രം..
      പിന്നെ നീ ചോദിച്ച ചോദ്യങ്ങൾ.. അതിനുള്ള ഉത്തരം ഞാൻ തരും..??

      അഞ്ജലിക്ക് മാത്രം അല്ല.. ഇത്രയും ഭാഗങ്ങളിൽ ഞാൻ കൊണ്ടുവന്ന എല്ല ആള്കാർക്കും ഇതിൽ വലിയ റോൾ ഉണ്ട്..

      പക്ഷെ ഈ അടുത്തെങ്ങാനും നീ പുതിയ പാർട്ട്‌ ഇറക്കിയാൽ… അടിച്ചു മുട്ടുങ്കാൽ ഞാൻ തല്ലിയൊടിക്കും….?പറയുന്നതേ വില്ലിയാ വില്ലി?

      പോയിരുന്നു പഠിക്കാൻ നോക്ക് ചെക്കാ….?

      Waiting for next part after March…?
      ഞാൻ അടുത്ത പാർട് ഒക്കെ കഴിഞ്ഞ കൊല്ലം എഴുതി കഴിഞ്ഞത..ഒരു 50 പേജ് ഉള്ള പാർട് ഞാൻ എഴുതി..അത് ചെറിയ ഭാഗങ്ങൾ ആക്കി വലിയ ഗ്യാപ് എടുത്തു ഇടുന്നു..അത്ര മാത്രം..ഇപ്പോൾ എഴുതില്ല മാൻ..ടീച്ചർമാർ നല്ലോണം സഹായിക്കുന്നതുകൊണ്ട ആയിരിക്കും ഇപ്പൊ ഫുൾ ബിസി ആണ് ??

      എന്തായാലും നീ കമെന്റ് ഇട്ടില്ലേ..ഹോ..എന്റെ മനസ്സ് നിറഞ്ഞു..

      എന്നു സ്വന്തം

      Antonio ??

      1. //എടാ എടാ എടാ മഹപാപി..നിന്നെ ഈ കഥയിൽ തന്നെ കൊണ്ടുവന്നിട്ടില്ല..പിന്നെ നീ എങ്ങനെ കോഴി ആയി..നിന്റെ വരാൻ പോകുന്നതല്ലേ ഉള്ളു..??//

        അതാണ് നന്പൻ…???ജോൺ എന്ന പേര് കണ്ടപ്പോ ഒന്ന് ഭയന്നു…?

        //ടീച്ചർമാർ നല്ലോണം സഹായിക്കുന്നതുകൊണ്ട ആയിരിക്കും ഇപ്പൊ ഫുൾ ബിസി ആണ് ??//

        നമുക്കും അങ്ങനെ തന്നെ… വീട്ടിൽ അമ്മേം അച്ഛനും… സ്കൂളിൽ ഡാർക്ക്‌ ടീച്ചർമാരും…. അഹഹഹ അന്തസ്സ്…?

        //എന്തായാലും നീ കമെന്റ് ഇട്ടില്ലേ..ഹോ..എന്റെ മനസ്സ് നിറഞ്ഞു..//

        എടാ മൈ ഡിയർ പുന്നാര മോനെ…?
        താങ്ക്സ് പറഞ്ഞാൽ ഞാൻ കൊന്നിടുവേ….??

  8. Bahubali BOSS [Mr J]

    ??❤️❤️❤️

  9. Powli powli bro????❤❤❤❤❤?????

    1. ❤️❤️

  10. Pwoliiiii❤️❤️❤️❤️

  11. MRIDUL K APPUKKUTTAN

    ?????

  12. ??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????

    1. ❤️❤️ thanks macha

  13. Pettenu thannathinu thanks..thirakanenkil stress eduthu ezhuthathe mattukaryangal clear akki kure pages ayitu next part ponnote..life and family important??

    1. 2 partukal koodi ezhuthi kazhinju..ath 2 weeks gapil njan tharum..

      Sneham maathram ❤️❤️

  14. അടുത്ത ഭാഗം വേഗം പോന്നോട്ടെ, സസ്പെൻസ് ഇങ്ങനെ തരരുത്. Waiting for next part…… ?????❤️????

    1. Suspense alle athinte oru ith ..Next part njan 2 weeks kainjitt submit cheyyum..edit cheyanund..vegam thanne tharam ❤️❤️

  15. വിരഹ കാമുകൻ???

    ???

    1. 2nd aavan ente ജീവിതം ഇനിയും ബാക്കി

    2. ❤️❤️

  16. ❤️

Comments are closed.