അവൾ റെസ്മിക [THOR GOD OF THUNDER] 45

അവൾ റെസ്മിക

Author : THOR GOD OF THUNDER

 
ആ ദിവസം മഴ ഉള്ള ദിവസം റെസ്മിക ചോര നിറഞ്ഞ കത്തിയുമായി റോഡിലൂടെ നടന്നു അവൾ ഷീണിച്ചു അവശ ആയിരുന്നു അവൾ അവൾ ഒരു ബസ്റ്റോപ്പ് ഇരിപ്പിടം കണ്ടു അവൾ ചെന്നിരുന്നു ബാംഗ്ലൂർ സിറ്റി അവൾ സ്വപ്നം കണ്ട സിറ്റി അവളുടെ ജീവിതം മാറ്റി മറിച്ച സിറ്റി. അവൾ കണ്ണുകൾ മെല്ലെ അടച്ചു അവൾ കണ്ടു അവളുടെ കഥ റെസ്മികയുടെ കഥ…….

കേരളത്തിലെ വലിയ ഗ്രാമത്തിൽ ആണ് അവൾ ജനിച്ചത് അവൾക്ക് 5 സഹോദരിമാർ ഉണ്ടായിരുന്നു അവളുടെ അച്ഛൻ പ്രമാണി ആയിരുന്നു എന്നാൽ എല്ലാരേം സ്നേഹിക്കുന്ന മനുഷ്യസേഹി. ആരെങ്കിലും കൈനിറച്ചു സഹായിക്കുന്ന മനുഷ്യൻ ഒരു ദുഃഖം മാത്രം അയാൾക്ക് ഒരു പുത്രൻ ഇല്ല.. 6 പെണ്മക്കൾ മാത്രം അയാൾ ഹൈന്ദവ കുടുംബത്തിലെ അംഗം ആയിരുന്നു വിശ്വാസം അനുസരിച്ച് തന്റെ അന്തികർമ്മം ചെയ്യാൻ ഒരു പുത്രൻ വേണം ഈ സ്വത്തുക്കൾ നിലനിർത്താൻ വംശ പരമ്പര തുടരാൻ ഒരു പുത്രൻ അതിന് വേണ്ടി നിരന്തരം അയാൾ പരിശ്രമിച്ചു എന്നൽ ജനിക്കുന്നതല്ലാം പെൺകുട്ടികൾ… അവസാനം അവൾ ജനിച്ചു റെസ്മിക അവളുടെ ജനനത്തോടെ അമ്മ മരിച്ചു ഭർത്താവ് കർമ്മം ചെയ്തു… പിന്നെ 6 മക്കളെ നോക്കണ്ട ചുമതൽ അദ്ദേഹത്തിന്റെ കയ്യിൽ അയി… സ്വാന്തമായി മരുമകൻ ഉണ്ടാരുന്നേൽ അവഞാൻ ചെയ്യുമായിരുന്നു തന്റെ കർമ്മങ്ങൾ എന്നും അയാൾ ചിന്തിച്ചു… മക്കൾ എല്ലാം വലുതായി അവരെ വിവാഹം കഴിപ്പിച്ചു അയച്ചു അവസാനം റെസ്മിക അച്ഛനും ഒറ്റക്കായി…. അങ്ങനെ അവൾ അച്ചോനോട് പറഞ്ഞു അവൾ dr ആകണം അവൾക്ക് ബാംഗ്ലൂർ പോണം അങ്ങനെ അവൾ പോയി ട്രെയിൻ കയറി യാത്ര അയി….. അവൾ ബാംഗ്ലൂർ സിറ്റിയിൽ ചെന്ന് ഇറങ്ങി..

 

തുടരും….

 

Updated: May 23, 2022 — 10:45 pm

5 Comments

  1. കൊള്ളാം

  2. ഇനി ശ്രെദ്ധിക്കാം ??

    1. സംഭവം കൊള്ളാം….
      Continue

  3. എന്തൊരു സ്പീഡ്.

Comments are closed.