അവൻ്റെ വഴി [A Menace] 46

അയ്യാൾ ചെന്നായയുടെ അടുത്തേക് നടന്നു…

കാലുകൊണ്ട് ചെറുതായി കാലുകൊണ്ട് തട്ടി നോക്കി…….

ഇല്ല നക്കമില്ല…….

അയ്യാൾ തിരിഞ്ഞു ജെഗ്ഗിൽ നിന്നും വെള്ളമെടുത്തു വായിലേക്കു ഒഴിക്കാൻ പോയതും അതിശക്തമായ ഞെരക്കവും മുരളലും കേട്ട് പേടിയോടെ അയ്യാൾ പിറകിലേക്ക് തലവെട്ടിച്ചു…….

അവിടെ കണ്ട കാഴ്ച്ച കണ്ട് അയ്യാളുടെ ദേഹം തളർന്നു കയ്യിലിരുന്ന ഗ്ലാസ് ജഗ്ഗ് താഴെ വീണ് ചിന്നിച്ചിതറി…..

അത്രക്കും പേടിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്….

നേരത്തെ ചത്തതുപോലെ കിടന്ന ചെന്നായ അവിടെയില്ല…..

പകരം കടും രക്തത്തിൽ തിളങ്ങി നിൽക്കുന്ന കണ്ണോടെ……

ചെന്നായെയെക്കാൾ മൂന്നിരട്ടി ഇരട്ടി വലുപ്പമുള്ള…….

നരഭോജിയായ ഒരു ഭീഗരജീവിയെ ആയിരുന്നു അയ്യാൾ ചെന്നായ്ക്കു പകരം കണ്ടത്……..

അത് തന്നെ നോക്കി നടന്നടുതെക്ക് വരുന്നത് കണ്ട അയ്യാൾ പുറകിലേക്ക് നീങ്ങി മതിലിൽ തട്ടി നിന്നു….
ആ ജീവി അതിന്റെ വേഗത കൂട്ടി കുതിച്ച ചാടിയതും പേടിയിൽ മാധവൻ തൊണ്ട പൊട്ടുമാറലറി…….

ആ അലർച്ച ആ ബന്ഗ്ലാവിന്റെ നോയ്‌സ് ക്യാന്സലേഷൻ ഫെസിലിറ്റിയും ഭേദിച്ച പുറത്തു കേട്ട് കൊണ്ടിരുന്നു….

***********************************

തുടക്കമോ ഒടുക്കമോ ഇല്ലാത്ത ഒരു ഭാഗമായിത് തോന്നാം കാരണം ഇന്ന് ബോർ അടിച്ചിരുന്നപ്പോ മനസ്സിൽ തോന്നിയ ഒരു ആശയം ആൺ ഈ കഥ ഇത് അത്യാവശ്യം വലിയ ഒരു കഥ ആയത്കൊണ്ട് തന്നെ വിശദമായ ഒരു ഭാഗം ഈ വീക്ക് തന്നെ പ്രെസിദ്ധികരിക്കുന്നതാണ്…..

4 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Nannaayind bro? . Spelling mistake koode onnu sradhikkuka.. Keep writing ??

Comments are closed.