അവൻ്റെ വഴി [A Menace] 46

അപ്പോയൊക്കെ തനിക്ക് പണം വേണം ഇല്ലേൽ അവരുടെ കുടുംബത്തിലെ ഏതേലും പെണ്ണിനെ തനിക്ക് മുമ്പിൽ കാഴ്ച വെക്കണം……

അങ്ങനെ തൃപ്തിയായാൽ സഹായം…

ഇല്ലേൽ പച്ചക്ക് കത്തിക്കും അതല്ലേ നിന്റെ രീതി…..

അതല്ലാതെ നിന്റെ ഉള്ളിൽ ഒരിക്കൽപോലും മിന്നിമായാത്ത ദാക്ഷണ്യം ഞാൻ നിന്നോട് കാണിക്കുമെന്ന് നീ തെറ്റുധരിക്കരുത്…..

പക്ഷെ…..

നിയോന്നും അവിടെയും നിർത്തിയില്ല…….

എൻ്റെ കാടും വീടും കുടുംബവും കത്തി ചാമ്പലാവുന്നത് കണ്ട് നീയൊക്കെ അട്ടഹസിച്ചു ചിരിച്ചില്ലെടാ പൊലയാടി മോനെ……

ആ വീട് കിടുങ്ങുമാർ അവൻ ഉച്ചത്തിൽ അലറി…..

അരുതാത്തതെന്തോ ഓർത്തെന്ന പോലെ അയ്യാൾ പേടിച്ചു തൊഴുത് വിറച്ചു…….

അയ്യാൾ കട്ടിലിൽ തന്നെ മുട്ടുകുത്തി ഇരുന്ന് ഏത്തം ഇട്ട് മാപ്പ് ചോദിച്ച……

ഒന്നും ചെയ്യരുതേ എന്ന് ആംഗ്യം കാണിച്ചു…

അയ്യാളുടെ മുത്രത്തിന്റെയും മനുഷ്യ വിസർജത്തിന്റെയും നാറ്റം ആ റൂമാകെ പരന്നിരുന്നു….

ഏത്തമിട്ടാൽ മാപ്പ് കൊടുക്കാൻ ഞാൻ ദൈവം അല്ലടാ….

ചെകുത്താനാ……

അത് നിനക്കറിയാവുന്നതല്ലേ…..

പിന്നെന്തിനാ ഈ വെപ്രാളം…..

നീയിനി അവര്ക് ഉപയോഗം ഇല്ലാത്തതിനാൽ അവർ നിന്നെ കൊല്ലും……

പക്ഷെ അങ്ങനെയങ്ങ് എളുപ്പത്തിൽ മരിക്കാൻ പാടില്ല നീ…..

4 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Nannaayind bro? . Spelling mistake koode onnu sradhikkuka.. Keep writing ??

Comments are closed.