ഇല്ല വരുന്നില്ല…..
എന്ത് കൊണ്ട്….
അയ്യാൾക് മുൻബത്തെതിൽ നിന്നും ഭയം അനുഭവപ്പെട്ടു……
നരകത്തിൽ ചെന്ന് കാലനെ നേരിൽ കണ്ട പോലുള്ള ഒരു പ്രേതീതി അയ്യാളെ വല്ലാതെ സമതല തെറ്റിച്ചു
പെട്ടന്നാണ് ആ ഇരുട്ടിൽ നിന്നും ഒരു വികാരവും കലരാത്ത ഒരു ശബ്‌ദം വന്നത്
എന്താടാ…..പേടിച്ചോ നീ……..
ഇരട്ട ചങ്കുള്ള നിനക്ക് പേടി വരില്ല എന്നല്ലേ നീ നാട്ടിൽ പറഞ്ഞ് നടക്കാറുള്ളത്……
പിനെന്താടാ നായെ നീ പേടിച്ച വിറകുന്നത്…..
നരകത്തിന്റെ അടിതട്ടിൽ നിന്നും വരുന്ന പോലുള്ള ശബ്‌ദത്തിൽ ആ നിഴൽ അത് ചോദിച്ചപ്പോൾ അയ്യാൾ പ്രേതത്തെ കണ്ടതുപോലെ പേടിച്ചു അലറാൻ ശ്രെമിച്ചു
ശ്രെമിക്കണ്ട…..
ശബ്‌ദം വരില്ല അതിനുള്ളതെല്ലാം…….
നിന്റെ കളിത്തോഴി തന്ന കുങ്കുമമിട്ട പാലിൽ ഉണ്ടായിരുന്നു….
അങ്ങനെ പറഞ്ഞുകൊണ്ട് ആ മൂലയിൽ കിടന്ന സോഫയിൽ നിന്നും ആ നിഴൽ എണീറ്റു……
ആ ചെന്നായയുടെ അടുത്തേക് നടന്നു…..
പക്ഷെ അപ്പോഴും ആ ചെന്നായ തന്റെ ഇരയെ തന്നെ കണ്ണിമവെട്ടാതെ നോക്കി കൊതിവെള്ളം ഊറിച്ചുകൊണ്ടിരുന്നു…..
നിഴലനക്കം അടുത്തു വരുന്നത് കണ്ട മാധവൻ കട്ടിലിൽ നിരങ്ങി പിറകിലോട്ട് ചേർന്നുകൊണ്ട് തന്നെ നീ ആരാണെന്നും……എന്നെയൊന്നും ചെയ്യരുതെന്നും കൈകൊണ്ട് ആംഗ്യം കാണിച്ച കൊണ്ടിരുന്നു…..
ഹി…….ഹി…….ഹി…….
ഒരു വികാരവുമില്ലാത്ത ഒരു ചിരിമാത്രം ആ മുറിയിൽ നിറഞ്ഞു.
ഇതുപോലെ എത്ര കുടുംബങ്ങളാടോ തന്റടുത് വന്ന കെഞ്ചിട്ടുള്ളത്…….
♥️♥️♥️♥️♥️♥️
Nic bro
Nannaayind bro? . Spelling mistake koode onnu sradhikkuka.. Keep writing ??
OK ?.