അവൻ്റെ വഴി
By
(A Menace)
********************
ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് അതുകൊണ്ട് തന്നെ ആവിശ്യത്തിലധികം പോരായ്മകൾ ഉണ്ടാവം എന്നാലും ഇനി വരുന്ന ഭാഗങ്ങളിൽ തെറ്റുകൾ തിരുത്തികൊണ്ടുവരാം
********************
അന്ന് സാധാരണയിലും നിലാവില്ലാതിരുന്ന ഒരു കറുത്ത രാത്രി ആയിരുന്നു……
തലസ്ഥാന നഗരിയിൽ സ്ഥിതി ചെയുന്ന തൻ്റെ ബംഗ്ലാവിൽ കിടന്നുറങ്ങുകയായിരുന്നു മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രീതിപക്ഷ നേതാവുമായ മാധവൻ…..
സമയം: 2 മാണി
ഒരു മുരണ്ട ശബ്‌ദം കേട്ട് മാധവൻ കണ്ണ് തുറന്നുനോക്കുന്നത്…..
ഇതെവിടെ നിന്നാ എന്ന അർത്ഥത്തിൽ തല പൊക്കി നോക്കുമ്പോൾ തന്നെ നോക്കി മുരണ്ട് കൊണ്ട് ഒരു ചെന്നായ……
അർദ്ധരാത്രി തന്റെ റൂമിൽ എങ്ങനെ ഒരു ചെന്നായ വന്നു എന്നൊന്നും ചിന്തിക്കാൻ അയാൾക് കഴിഞ്ഞില്ല……
കാരണം ആ ചെന്നായയുടെ കണ്ണിൽ ഭക്ഷണത്തെ കിട്ടിയതിന്റെ അനന്തവും അതിനെ കൊന്ന തിന്നാനുള്ള ക്രൂരതയും അയ്യാൾ കണ്ടു……..
എപ്പോൾ വേണമെങ്കിലും തന്നെ അവൻ കടിച്ചുകീറുമെന്ന തോന്നലിൽ അയ്യാൾ ദേഹമാസകലനം വിയർത്ത് കൈകാലുകൾ വിറക്കുവാൻ തുടങ്ങി……..
ശബ്‌ദം ഉണ്ടാകണം എന്ന് ഉണ്ടെങ്കിലും ഉണ്ടാക്കിയാൽ ചെന്നായ അക്രമിക്കുമോ എന്ന ഭയത്താൽ ഒന്നും അയ്യാൾ മിണ്ടിയില്ല പകരം വിറയാർന്ന അയ്യാളുടെ ശ്വാസം മാത്രം കേൾകാം…….
അവന്റെ നോട്ടത്തിൽ തന്റെ സ്വബോധം പോകുമെന്നായപ്പോൾ അവൻ കണ്ണടച്ചിരുന്നു…..
എന്നാൽ കുറച്ച നേരമായി അവൻ അക്രമിക്കുന്നില്ല എന്ന കണ്ടപ്പോൾ അയ്യാൾ സാവധാനം ചുറ്റും രക്ഷപെടാനുള്ള പഴുതുകൾ നോക്കി…….
അങ്ങനെ ചെന്നായയുടെ പിറകിലെ ഇരുട്ടിലേക്ക് തന്റെ ദ്രിഷ്ട്ടി എത്തിയപ്പോൾ പെട്ടന്ന് ആ കൂരിരുട്ടിൽ കണ്ണുകൾ പോലെ രണ്ട് പച്ചവെളിചം അയ്യാൾ കണ്ടു……
പിഷാജെന്ന ഭയന്ന് അയ്യാൾ നിലവിളിക്കാൻ സ്രെമിച്ചു…..
തൊണ്ടയിൽ നിന്നും ശബ്‌ദം വരുന്നില്ല…..
വീണ്ടും സ്രെമിച്ചു….
♥️♥️♥️♥️♥️♥️
Nic bro
Nannaayind bro? . Spelling mistake koode onnu sradhikkuka.. Keep writing ??
OK ?.