അതും പറഞ്ഞ് അവൻ മുൻമ്പ് കരുതി വെച്ച ഒരു കുപ്പി എടുത്ത് അവൾ കൊണ്ടുവന്ന ചായയിൽ കലർത്തീ കുടിച്ചു… അവൾക്ക് തടുക്കാൻ പറ്റുന്നതിന് മുൻപ് തന്നെ അവൻ അത് കുടിച്ച് ഇറക്കിി….
ഏട്ടാ…. എന്താ ഇത് ചെയ്തേ എന്നിക്ക് ഒരു തെറ്റുപറ്റി പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നേയാ ഞാൻ ചെയ്തേ അതിന് എന്നേ ശിക്ഷിച്ചാ പോരായിരുന്നോ ഏട്ടൻ എന്തിനാാ….
അവളുടേ വാക്കുകൾ നിറമിഴിയാൽ മുറിഞ്ഞ് പോയി…
നിത്യ നിന്നേ ശിക്ഷിക്കാനോ ഒന്നിനും എനിക്ക് കഴിയില്ല നീ സന്തോഷമായി ജീവിക്ക്…
ഒരു പിടച്ചലടേ അവന്റെ ശരീരം നിസ്ച്ചലം മായി… അവളുടേ ഫോണിൽ അപ്പോൾ അവന്റെ call വരുന്നുണ്ടായിരുന്നു….
Good story but avan visham kazhichu marichathine angeekarikan patilla..athond thañne climax ???..so adutha story onnukoodi usharakum ennu viswaikunnu???
Good bro… ആദ്യ കഥയാണോ… അക്ഷരതെറ്റുകൾ തിരുത്തുക… മലയാളം ടൈപ്പിംഗിന്റെ ആകും അല്ലെ…. ഞാൻ മംഗ്ലീഷാണ് ഉപയോഗിക്കാറുള്ളത്….
Anyway അടുത്ത കഥയുമായി വരിക ??
Bro eth thante adhya kadha thanne aano… Adipoliayittund
എഴുത്ത് കൊള്ളാം പക്ഷെ ഈ പ്രമേയങ്ങൾ ധാരാളം വായിച്ചിട്ട് ഉള്ളത് കൊണ്ട് വ്യത്യസ്തമാകുന്നില്ല. ധാരാളം വായിക്കുക എഴുതുക…
ആശംസകൾ…
❤❤❤
തിരിച്ചറിവ്
????
As usual enn venel parayam…. pettenn theernnappo dahikkathe pole aayipoyi…. avatharana shyli nallathaanu….✌
nirthi podo
കുറവുകള്‍ ഉണ്ടേല്‍ അത് പറഞ്ഞ് കൊടുക്കുക.പലതവണ കഥകള്‍ എഴുതി കുറവുകള്‍ പരിഹരിച്ചു തന്നെയാണ് എല്ലാവരും മികച്ച എഴുത്തുകാര്‍ ആവുന്നത്.
????
Really good bro…. ആദ്യമായി എഴുതുക ആണോ..?? നല്ലൊരു കണ്ടെന്റ് ആണ്…എനിക്ക് ഇഷ്ട്ടായി???…..സ്നേഹത്തോടെ…?????
അതേ ആദ്യത്തേ ഒരു സ്രമം മായിരുന്നു….
ഇത് ഇതിനു മുൻപ് വായിച്ചതാണ്..
ഈ സൈറ്റിൽ തന്നെ…
നല്ല കഥ എന്ന് പറയാൻ കഴിയില്ല എന്നാലും അതിനെ ഏറ്റവും നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു
ഒരു തുടക്കം എന്ന രീതിയിൽ നോകുവന്നെങ്കിൽ തങ്ങൾ നന്നായി എഴുതിയടുണ്ട്
പിന്നെ ആദ്യം എഴുതുന്ന കഥ ആയതിനാൽ ഇങ്ങനെ ഒരു സബ്ജെക്ട് എടുക്കണ്ടായിരുന്നു
ഇതിലെ ക്ലൈമാക്സ് മാറ്റമായിരുന്നു
ആസ് എ ബിഗിനെർ ഏറ്റവും നന്നായിതാന്നെ ഈ ചെറിയ പ്ലോട്ട് അവതരിപ്പിക്കാൻ തങ്ങൾക്ക് കഴിഞു ഇതുപോലുള്ള കഥകൾ ഇനിയും എഴുതണം all the best
പിന്നെ sad ending എനിക്ക് ഇഷ്ടമല്ല ?
ഒട്ടും പോര????
കൊള്ളാമായിരുന്നു..
ബട്ട് അവന് പ്രതികരിച്ച രീതി അമ്ഗീകരിക്കാനാവത്തതാണ്..