കൊല്ലും ഞാൻ ഏട്ടാ നിങ്ങളേ രണ്ടു പേരേയുംം…
അവൻ ഒരു ചെറു പുഞ്ചിരിയോടേ പറഞ്ഞു…
ഇനി നീ പറ നിന്നേ ഞാൻ എന്ത് ചെയണം…
ഏട്ടാ…
അവളുടേ ഉള്ളിൽ നിന്നും ഒരു വിളി പുറത്ത് വന്നു…
നിത്യ നീ നേരത്തേ കുളിക്കാൻ പോയപ്പോ നിന്റെ ഫോണിൽ ഒരു call വന്നു അമ്മ ന്യൂ എന്ന് കണ്ടപഴാ ഞാൻ എടുത്തത്. എടുത്തതവഴിക്ക് അവിടന്ന് പറഞ്ഞത് എന്താാണന്ന് അറിയുമോ നിന്നക്ക്… ഇന്ന് രാത്രി തന്നെ നിന്നേ അവന് വേണം മെന്ന്. നിന്റെ ഭർത്താവിന് ഉറക്കഗുളിക കൊടുത്തിട്ടാണങ്കിലും ഇന്ന് രാത്രി നീ വീടിന്റെ പുറക് വശത്തേ്തേക്ക് ഇറങ്ങി വരാൻ.. അത്രയും പറഞ്ഞ് നിന്റെ സൗണ്ട് കേൾക്കാത്തത് കൊണ്ടാവാം അവൻ ആ മണ്ടൻ അടുത്ത് ഉണ്ടാവും മെല്ലേ ഞാൻ പിന്നേ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു… പിന്നേ ഞാൻ നിന്റെ വാട്ട്സപ്പ് ചാറ്റ് നോക്കിയത് തകർന്നു പോയി .ഞാൻ…. നിന്റെ ശരീരത്തിൽ ഞാൻ തൊടുമ്പഴൊക്കയും നിന്റെ മനസിൽ അവന്റെ മുഖമാണന്നും… പിന്നേ ഭർത്താവ് രണ്ട് ദിവസം ഇവിടേ ഉണ്ടാകില്ല നീ വരണം എന്നിട്ട് നിന്റെ ചോരയിൽ ഒരു കുഞ്ഞ് എന്നിക്ക് വേണം ആ കുഞ്ഞിനെ കൊണ്ട് എന്നേ അച്ഛാ എന്ന് വിളിപ്പിക്കണം എന്നും നീ പറഞ്ഞില്ലേ.. നീ പറ എന്ത് ചെയ്യണം ഞാൻ….
ഇതല്ലാം കേട്ട് അവൾ താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു മറുപടി പറയാാതേ… അവളുടേ മിഴികൾ നിറഞ്ഞ് ഒഴുകുുുന്നുണ്ടായിരുന്നു… അവളുടേ മറുപടി കിട്ടാതേ ആയപ്പോൾ അവൻ വീണ്ടും പറഞ്ഞ് തുടങ്ങി….
അന്ന് നിന്റെ അച്ഛൻ നിന്നേ എംന്റെ കയ്യിൽ ഏൽപ്പി്പിച്ചപ്പോ ഞാൻ ഒരു വാക്ക് കൊടുത്തിരുുന്നു നിന്നേ വിഷമിപ്പിക്കില്ലാന്ന്… ശരിയാണ് എന്നിക്ക് നിന്റെ ഒപ്പം അതികം നേരം ചിലവഴിക്കാൻ പറ്റിയിട്ടില്ല… കാരണം നിന്റെ പെങ്ങളേ എന്റെ സ്വന്തം പെങ്ങളായി കണ്ട് അവളുടെ വിവാഹം കഴിഞ്ഞതിൽ പിന്നേ ഉള്ള കടങ്ങൾ വീട്ടാൻ എന്നിക്ക് സമയം കുറച്ച് വേണ്ടി വന്നു.. പക്ഷെ നിന്നേ മറന്ന് ഞാൻ ഒന്നും ചെയിതിട്ടില്ല നിത്യ…
ഏട്ടാ ഞാൻ….
വേണ്ടാ നിത്യ നിന്നോട് ഞാൻ നമ്മുടേ ആദ്യരാത്രിയിൽ ഒരു കാര്യം പറഞ്ഞിിരുന്നു… നിന്നേ വെറുക്കുന്ന സമയം എന്റെ മരണം മാായിരിക്കും മെന്ന്..കാരണം നിന്നേ വെറുത്ത് കൊണ്ട് എന്നിക്ക് ഒരു ജീവിതം മില്ല….
Good story but avan visham kazhichu marichathine angeekarikan patilla..athond thañne climax ???..so adutha story onnukoodi usharakum ennu viswaikunnu???
Good bro… ആദ്യ കഥയാണോ… അക്ഷരതെറ്റുകൾ തിരുത്തുക… മലയാളം ടൈപ്പിംഗിന്റെ ആകും അല്ലെ…. ഞാൻ മംഗ്ലീഷാണ് ഉപയോഗിക്കാറുള്ളത്….
Anyway അടുത്ത കഥയുമായി വരിക ??
Bro eth thante adhya kadha thanne aano… Adipoliayittund
എഴുത്ത് കൊള്ളാം പക്ഷെ ഈ പ്രമേയങ്ങൾ ധാരാളം വായിച്ചിട്ട് ഉള്ളത് കൊണ്ട് വ്യത്യസ്തമാകുന്നില്ല. ധാരാളം വായിക്കുക എഴുതുക…
ആശംസകൾ…
❤❤❤
തിരിച്ചറിവ്
????
As usual enn venel parayam…. pettenn theernnappo dahikkathe pole aayipoyi…. avatharana shyli nallathaanu….✌
nirthi podo
കുറവുകള്‍ ഉണ്ടേല്‍ അത് പറഞ്ഞ് കൊടുക്കുക.പലതവണ കഥകള്‍ എഴുതി കുറവുകള്‍ പരിഹരിച്ചു തന്നെയാണ് എല്ലാവരും മികച്ച എഴുത്തുകാര്‍ ആവുന്നത്.
????
Really good bro…. ആദ്യമായി എഴുതുക ആണോ..?? നല്ലൊരു കണ്ടെന്റ് ആണ്…എനിക്ക് ഇഷ്ട്ടായി???…..സ്നേഹത്തോടെ…?????
അതേ ആദ്യത്തേ ഒരു സ്രമം മായിരുന്നു….
ഇത് ഇതിനു മുൻപ് വായിച്ചതാണ്..
ഈ സൈറ്റിൽ തന്നെ…
നല്ല കഥ എന്ന് പറയാൻ കഴിയില്ല എന്നാലും അതിനെ ഏറ്റവും നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു
ഒരു തുടക്കം എന്ന രീതിയിൽ നോകുവന്നെങ്കിൽ തങ്ങൾ നന്നായി എഴുതിയടുണ്ട്
പിന്നെ ആദ്യം എഴുതുന്ന കഥ ആയതിനാൽ ഇങ്ങനെ ഒരു സബ്ജെക്ട് എടുക്കണ്ടായിരുന്നു
ഇതിലെ ക്ലൈമാക്സ് മാറ്റമായിരുന്നു
ആസ് എ ബിഗിനെർ ഏറ്റവും നന്നായിതാന്നെ ഈ ചെറിയ പ്ലോട്ട് അവതരിപ്പിക്കാൻ തങ്ങൾക്ക് കഴിഞു ഇതുപോലുള്ള കഥകൾ ഇനിയും എഴുതണം all the best
പിന്നെ sad ending എനിക്ക് ഇഷ്ടമല്ല ?
ഒട്ടും പോര????
കൊള്ളാമായിരുന്നു..
ബട്ട് അവന്‍ പ്രതികരിച്ച രീതി അമ്ഗീകരിക്കാനാവത്തതാണ്..