അവൾക്ക് നിന്നെ ഇഷ്ട്ടമാകുമോ എന്ന കാര്യം നമുക്ക് പിന്നീട് ചിന്തിക്കാം. ആദ്യം നിന്റെ ഇഷ്ട്ടം അവളെ അറിയിക്കണം. അതിനുള്ള വഴി ആദ്യം ചിന്തിക്കണം. ആ അതിനൊരു വഴിയുണ്ട്.
എന്താടാ അത്.
അതോ അതൊക്കെ ഞാൻ വഴിയേ പറയാം ആദ്യം നമ്മൾക്ക് നമ്മള ക്ലാസ്സിലെ അനുരുദിനെ ചാക്കിലാക്കണം.
അതെന്തിനാ?
അതൊക്കെ വഴിയേ മനസ്സിലാകും.
(തുടരും)
Shana kollam ketto. Ippazha vayikkan time kittith. Kutti pranayam aano subject. Any way waiting… ?
??
?????
??
നന്നായി എഴുതിയിട്ടുണ്ട്…♥️♥️
ഇതിപ്പോ കോംപ്ലെക്കേറ്റഡ് ആയിലോ… അനു വില്ലി ആവോ ?? ഇതിപ്പോ ഒരു ഇഷ്ട്ടം അല്ലെ …..
ആ ബാക്കി എന്താവോ എന്നു അറിയാൻ വൈറ്റ് ചെയ്യുന്നു??
സ്നേഹത്തോടെ??♥️♥️
താങ്ക്സ് ??
ഈ ഭാഗവും നന്നായി എഴുതി…?
അനു ഒരു പണി ആണല്ലോ.. അവളാണോ വില്ലത്തി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤?
താങ്ക്സ്. ഒരു കുഞ്ഞു വില്ലത്തി.??
❤❤❤❤❤
??
❤️?
??
Written very well.Keep it up?
താങ്ക്സ് ??
????
Premikkaan ulla kashtappaadukal
??