അപ്പോഴേക്കും കുട്ടികൾ വന്നു തുടങ്ങിയിരുന്നു. ഞാൻ എന്റെ സീറ്റിൽ പോയിരുന്നു. അപ്പോഴേക്കും അൻസു വന്ന് എന്നോട് ചിരിച്ചിട്ട് പോയിരുന്നു. എന്നിട്ടും യാഫിയെ കാണാതെ ഞാൻ വിഷമിച്ചു. ബെല്ലടിച്ചു ടീച്ചർ ക്ലാസ്സിൽ കയറാൻ വന്നപ്പോൾ യാഫി ടീച്ചർ ക്ലാസ്സിൽ കയറുന്നതിന് മുൻപ് തന്നെ ഓടി വന്ന് ക്ലാസ്സിൽ കയറി എന്റടുത് വന്നിരുന്നു.
അവൻ എന്റെ മുഖത്ത് നോക്കിയിട്ട് എന്ത് പറ്റി എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നല്ലോ നിന്റെ മുഖം എന്ന് പറഞ്ഞു.
ഇന്റർവെല്ലിന് പറയാം അളിയാ ഇപ്പോൾ ടീച്ചർ വന്നു എന്ന് ഞാൻ പറഞ്ഞു.
ഇന്റർവെൽ ആകാൻ ഞാൻ കാത്തിരുന്നു. ഇന്റർവെലിനുള്ള ബെൽ മുഴങ്ങിയതും ഞാൻ അവനെയും വിളിച്ചോണ്ട് ഗ്രൗണ്ടിലേക്ക് ഓടി. എന്നിട്ട് എനിക്ക് അൻസുവിനെ ഇഷ്ട്ടമാണെന്നും, അനു ഇന്ന് എന്നോട് പറഞ്ഞ കാര്യങ്ങളും എല്ലാം ഞാൻ യാഫിയോട് പറഞ്ഞു. ഞാൻ പറഞ്ഞു കഴിഞ്ഞതും അവൻ ചിരിയോ ചിരി.
ചിരിക്കിടയിൽ അവൻ പറഞ്ഞു മോനെ അശ്വിനേ ഞാൻ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ. വർഷങ്ങളായില്ലേ. നീ അൻസുവിനെ നോക്കുന്നത് പലപ്പോഴും ഞാൻ കണ്ടിരുന്നു. പിന്നെ നീ തന്നെ എന്നോട് പറയട്ടെ എന്ന് ഞാനും വിചാരിച്ചു.
എന്തായാലും നീ അനുവിന്റെ കാര്യത്തിൽ പെട്ടു മോനെ. അവൾ ഇഷ്ടപ്പെട്ടത് എന്തും നേടിയെടുക്കാൻ എന്ത് വഴിയും സ്വീകരിക്കും. അതൊരു മിഠായി തുണ്ട് ആണെങ്കിൽ പോലും. അവളെ എനിക്ക് നല്ലോണം അറിയാം. എന്റെ അയൽവാസിയാ. നീ ലൈൻ വലിക്കുന്നെങ്കിൽ തന്നെ ഒരിക്കലും അവൾ അറിയാൻ പാടില്ല.
എടാ ഞാൻ എങ്ങനെയാടാ അൻസുവിനോട് എന്റെ ഇഷ്ട്ടം അറിയിക്കുന്നത്? അവൾക്കെന്നെ ഇഷ്ട്ടമാകുമോ?
Shana kollam ketto. Ippazha vayikkan time kittith. Kutti pranayam aano subject. Any way waiting… ?
??
?????
??
നന്നായി എഴുതിയിട്ടുണ്ട്…♥️♥️
ഇതിപ്പോ കോംപ്ലെക്കേറ്റഡ് ആയിലോ… അനു വില്ലി ആവോ ?? ഇതിപ്പോ ഒരു ഇഷ്ട്ടം അല്ലെ …..
ആ ബാക്കി എന്താവോ എന്നു അറിയാൻ വൈറ്റ് ചെയ്യുന്നു??
സ്നേഹത്തോടെ??♥️♥️
താങ്ക്സ് ??
ഈ ഭാഗവും നന്നായി എഴുതി…?
അനു ഒരു പണി ആണല്ലോ.. അവളാണോ വില്ലത്തി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤?
താങ്ക്സ്. ഒരു കുഞ്ഞു വില്ലത്തി.??
❤❤❤❤❤
??
❤️?
??
Written very well.Keep it up?
താങ്ക്സ് ??
????
Premikkaan ulla kashtappaadukal
??