അങ്ങനെ നാളുകൾ കൊഴിഞ്ഞു പോകവേ “അവളോടുള്ള പ്രണയം” യാഫിസിനോടെങ്കിലും തുറന്ന് പറയണമെന്ന് തോന്നി. ആദ്യം കാർത്തിയോട് പറയാന്ന ചിന്തിച്ചേ. പിന്നെ കരുതി അവൾ ഒരു മുസ്ലിം കുട്ടിയായത് കൊണ്ട് അവനത് ഇഷ്ട്ടമായില്ലെങ്കിലോ? അച്ഛനോട് അവൻ പറഞ്ഞാലോ? എങ്കിൽ എന്റെ കഥ കഴിഞ്ഞത് തന്നെ. അതുകൊണ്ടാണ് യാഫിയോട് പറയാമെന്നു തീരുമാനിച്ചത്. യാഫി ആകുമ്പോൾ എന്റെ കൂടെ നിൽക്കും. ഒരു വഴി പറഞ്ഞ് തരാതിരിക്കില്ല.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ സ്കൂളിലെത്തി. പക്ഷെ യാഫിസോ അൻസുവോ വന്നിട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ അൻസുന്റെ ഫ്രണ്ടായ അനു ക്ലാസ്സിൽ വന്നു. ഞാൻ മാത്രമേ ആ സമയം ക്ലാസ്സിലുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞാൻ ഗ്രൗണ്ടിലേക്ക് പോകാനായി ഇറങ്ങി.
അശ്വിനേ ഒന്ന് നിൽക്കണേ എനിക്കൊരു കാര്യം പറയാനുണ്ട് എന്ന അനുവിന്റെ ശബ്ദമാണ് പുറത്തേക്കായ് ഇറങ്ങാൻ നിന്ന എന്നെ പിടിച്ചു നിർത്തിയത്.
ഞാൻ എന്തെന്നറിയാൻ തിരിഞ്ഞ് നോക്കി. അവൾ പതിയെ എന്റടുത്തേക്ക് വന്നു.
അശ്വിനേ താൻ വന്ന അന്ന് തൊട്ടേ ഞാൻ തന്നെ ശ്രെദ്ധിക്കുന്നുണ്ട്. തന്റെ നോട്ടം പലപ്പോഴും ഞങ്ങളുടെ ബെഞ്ചിലേക്ക് വരുന്നത്. ആദ്യം കണ്ട നാൾ മുതൽ താൻ എന്റെ മനസ്സിൽ ചേക്കേറി. തന്നോട് എനിക്ക് പ്രണയമാണെടോ. ഇന്നാണ് എന്റെ പ്രണയം തുറന്ന് പറയാൻ സാധിച്ചത്. അല്ലെങ്കിൽ എപ്പോഴും തന്റെ കൂടെ വാലുപോലെ ആ യാഫിസ് കാണുമല്ലോ അതാ എന്റെ ഇഷ്ട്ടം തുറന്ന് പറയാൻ വൈകിയത്. നല്ലതുപോലെ ആലോചിച്ചിട്ട് ഒരു പോസിറ്റീവ് റിപ്ലൈ തന്നെ തരാൻ ശ്രെമിക്കണം.
ഇത്രയും കേട്ട ഞാൻ അവൾ പറഞ്ഞതൊന്നും വിശ്വസിക്കാനാകാതെ നിശ്ചലനായി നിന്നു.
Shana kollam ketto. Ippazha vayikkan time kittith. Kutti pranayam aano subject. Any way waiting… ?
??
?????
??
നന്നായി എഴുതിയിട്ടുണ്ട്…♥️♥️
ഇതിപ്പോ കോംപ്ലെക്കേറ്റഡ് ആയിലോ… അനു വില്ലി ആവോ ?? ഇതിപ്പോ ഒരു ഇഷ്ട്ടം അല്ലെ …..
ആ ബാക്കി എന്താവോ എന്നു അറിയാൻ വൈറ്റ് ചെയ്യുന്നു??
സ്നേഹത്തോടെ??♥️♥️
താങ്ക്സ് ??
ഈ ഭാഗവും നന്നായി എഴുതി…?
അനു ഒരു പണി ആണല്ലോ.. അവളാണോ വില്ലത്തി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤?
താങ്ക്സ്. ഒരു കുഞ്ഞു വില്ലത്തി.??
❤❤❤❤❤
??
❤️?
??
Written very well.Keep it up?
താങ്ക്സ് ??
????
Premikkaan ulla kashtappaadukal
??