അവളുടെ ആത്മകഥ (ജ്വാല ) 1368

ഇതൊന്നുമില്ലാത്ത എന്റെ ആത്മകഥ അപൂര്‍ണമായി നിലകൊള്ളട്ടെ…

എഴുതിയ ഇത്രയും ഭാഗം എന്നെപ്പോലെ നിസ്സഹായയായ അനേകം ഭാര്യമാര്‍ക്കു സമർപ്പിച്ചു കൊണ്ട് എഴുതിയ ഭാഗത്തിന് മുകളിലൂടെ പേന കൊണ്ട് വെട്ടി…

?ജ്വാല ?

Updated: February 24, 2021 — 2:25 pm

82 Comments

  1. ജ്വാല….

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    നന്നായിരുന്നു… കൂടുതൽ പറയാൻ വാക്കുകൾ ഇല്ല…

    ♥️♥️♥️♥️♥️♥️♥️♥️

  2. ജ്വാലേച്ചി ♥️♥️♥️

    ഒരുപാട് നൊമ്പരവും അല്പം ചിന്തയും നൽകികൊണ്ട് പ്രിയ എഴുത്തുകാരിയുടെ മറ്റൊരു മഹാ കാവ്യം കൂടെ വായിച്ചു തീർത്തു.
    ജ്വാലേച്ചിയെ എന്തുകൊണ്ടാണ് വാമ്പയർ ബ്രോയും ആയി താരതമ്യം ചെയുന്നതെന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതം…രണ്ട് പേർക്കും
    വായനക്കാരുടെ ഹൃദ്യത്തെ തൊട്ട് എഴുതാൻ കഴിയുന്നതിനൊപ്പം അവരെ ഒരുപാട് ചിന്തിപ്പിക്കാൻ സാധിക്കുന്നു…

    ഇവിടെയും സ്ഥിതി മറിച്ചല്ല…ഒരുപാട് ഇഷ്ടമായി ???

    സ്നേഹപൂർവ്വം ♥️ മേനോൻ കുട്ടി

    1. നമ്മുടെ ചുറ്റുപാടും കാണുന്ന ജീവിതങ്ങൾ തന്നെയാണ് എഴുത്തിൽ വന്നു ചേരുന്ന കഥാപാത്രങ്ങൾ,
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് വളരെ നന്ദി ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും… ???

  3. പരീക്ഷിക്കല്ലേ ?.

    കഥയെഴുതുന്നില്ല…. കഥയെഴുതുന്നില്ല…

    എന്നും പറഞ്ഞു തലക്കകത്തു കടന്നു കൂടും വിധത്തിലാണ് വിവരിച്ചത്.

    ജ്വാല ?

    1. പ്രണവ്,
      എല്ലാവർക്കും കഥ എഴുതാനൊരു ടിപ്പ് പറഞ്ഞു തന്നതല്ലേ, എല്ലാവരും കഥ എഴുതുന്ന കിനാശ്ശേരി അതാണ്‌ നമ്മുടെ ലക്ഷ്യം…
      വായനയ്ക്ക് വളരെ സന്തോഷം… ???

  4. ന്താ ഞാൻ പറേണ്ടേ ഒരോ സ്വയം യെരിഞ്ഞു തീരുന്ന ഒരുപാട് ജീവിതങ്ങൾ നമ്മൾ കാണാതെ പോകുന്നതും ചിലത് കണ്ടിട്ടും കാണാതെ നടക്കുന്നതും മനസ്സിൽ വിങ്ങൽ ഉണ്ട് ഇങ്ങനെ ഉള്ളോരേ കാണുമ്പോ
    സ്നേഹത്തോടെ റിവാന?

    1. നിസ്സസ്സഹായ ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്…
      വളരെ നന്ദി റിവാനാ ???

  5. പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ അവതരണം.. മനോഹരമായി പറഞ്ഞു.. ആരാലും അറിയപ്പെടാത്ത ഇത്തരം ജീവിതങ്ങൾ നമുക്ക് ചുറ്റും ഒട്ടനവധി ഉണ്ടാകും.. തൂലിക ചലിക്കട്ടെ.. ആശംസകൾ ജ്വാല?

    1. നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ എഴുത്താണ് അതിൽ നിസ്സഹായ ആയ ഒരു സ്ത്രീയെ വരച്ചു കാട്ടാൻ ഒരു ശ്രമം,
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  6. നല്ലൊരു കഥ… അല്ല ഒര് ജീവിതം..

    നമ്മുടെയൊക്കെ ഇടയിൽ ആരുമറിയാതെ ഒര് വേദനയുടെ ലോകം തീർത്തു അതിൽ ജീവിക്കുന്നവർ.. അതിനെ അറിഞ്ഞാലും നിസ്സഹായതയിൽ നിൽക്കുന്നവർ…
    അല്ലെങ്കിൽ അതിനെ മുതലെടുക്കുന്നവർ…

    കുറഞ്ഞ വരികൾ തീർത്ത ഒര് വിസ്മയം ❤

    സ്നേഹം

    Ly?

    1. LY ബ്രോ,
      നമ്മുടെ ചുറ്റുപാടും ഉള്ള ജീവിതങ്ങൾ അവരുടെ നിസ്സഹായത അത് പുറത്തുപറഞ്ഞാൽ കുടുംബം ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന ഒരു എഴുത്തിനാണ് മുതിർന്നത്. കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു…
      നിറഞ്ഞ സ്നേഹവും ഹൃദയംഗമായ നന്ദിയും..

  7. //ഞാന്‍ പ്രശസ്തയല്ല
    ലൈഗികതൊഴിലാളിയായി ജീവിച്ച കഥയോ , ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
    ഉന്നതിയില്‍ എത്തിയതൊ ആയ കഥകൾ എഴുതിയവരുടെ ഇടയിൽ വെറും നാട്ടുമ്പുറത്തുകാരിയായ എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.//

    സത്യമാണ്… ഇൻസ്പിരേഷനോ ത്രില്ലിങ്ങോ അല്ലാത്ത ഒരു സാധാരണ സങ്കടം ആർക്കും വായിച്ചിരിക്കാൻ താല്പര്യമുണ്ടാവില്ല…

    പക്ഷെ ആ സങ്കടത്തെ അതിന്റെ ആഴത്തിൽ അറിയിച്ചു…താല്പര്യത്തോടെ വായിപ്പിച്ചു…കുറഞ്ഞ വരികളിൽ എല്ലാം ഉണ്ടായിരുന്നു… പറയാനുള്ളതെല്ലാം..

    ഒരുപാട് സ്നേഹം ❤❤

    1. അപ്പു ബ്രോ,
      നിസ്സഹായ യുവതിയുടെ ചിത്രം വരച്ചു കാട്ടാൻ ആണ് മുതിർന്നത്. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും… ❣️❣️❣️

Comments are closed.